Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ

13 SEPTEMBER 2026 08:50 PM ISTമലയാളി വാര്‍ത്ത
പശ്ചിമേഷ്യൻ മേഖലയെ വൻ ആശങ്കയിലാഴ്ത്തിക്കൊണ്ട് യെമനിലെ ഹൂതി വിമതർ ചെങ്കടൽ തീരപ്രദേശങ്ങളുടെയും തന്ത്രപ്രധാനമായ ബാബ് അൽ മൻദബ് കടലിടുക്കിന്റെയും പൂർണ നിയന്ത്രണം പിടിച്ചെടുത്തിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന ശക്തമായ സൈനിക മുന്നേറ്റത്തിനൊടുവിൽ, ചെങ്കടലിലെ പെരിം (മയ്യുൻ), ഗ്രേറ്റർ ഹാനിഷ്, ല...

വാദങ്ങൾ തെറ്റ് ,ജിഷ്ണു പ്രണോയ് കോപ്പിയടിച്ചിട്ടില്ല; പരീക്ഷയ്ക്ക് കോപ്പി അടിച്ചത് കണ്ടെത്തിയത് കാരണമാണ് ജിഷ്ണു ആത്മഹത്യചെയ്തതെന്ന കോളേജ് അധകൃതരുടെ വാദം തെറ്റ്

02 October 2019

തൃശൂര്‍, പാമ്പാടി നെഹ്റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയ് പരീക്ഷയില്‍ കോപ്പിയടിച്ചിട്ടില്ലെന്ന് സിബിഐ റിപ്പോർട്ട്. പരീക്ഷയ്ക്ക് കോപ്പി അടിച്ചത് കണ്ടെത്തിയത് കാരണമാണ് ജിഷ്ണു ആത്മഹത്യചെയ്തതെന്ന ക...

രാഷ്ട്രീയക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും സംഭാവന നല്‍കാത്തതിനെ തുടര്‍ന്ന് പ്രവാസിയായ വീട്ടമ്മയുടെ പന്നിഫാം അടച്ച് പൂട്ടിച്ചതായി ആക്ഷേപം

02 October 2019

രാഷ്ട്രീയക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും സംഭാവന നല്‍കാത്തതിനെ തുടര്‍ന്ന് പ്രവാസിയായ വീട്ടമ്മയുടെ പന്നിഫാം അടച്ച് പൂട്ടിച്ചതായി ആക്ഷേപം. ഇതേ തുടര്‍ന്ന് വീട്ടമ്മ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്...

മരടിൽ ഒന്നാം പ്രതി വിഎസ്; മരട് കേസിലെ ഒന്നാം പ്രതി ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച് നടപടികളിലേക്ക് കടക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫേസ് ബുക്കിലൂടെ സര്‍ക്കാരിനെ ഉപദേശിച്ച വി.എസ് അച്യുതാനന്ദന്റെ സർക്കാർ

02 October 2019

  മരട് ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച് നടപടികളിലേക്ക് കടക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫേസ് ബുക്കിലൂടെ സര്‍ക്കാരിനെ ഉപദേശിച്ച വി.എസ് അച്യുതാനന്ദന്റെ സർക്കാരാണ് ...

കൊച്ചി കളമശ്ശേരി എച്ച്‌ എംടി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും സമീപത്തെ കച്ചവട സ്ഥാപനങ്ങളിലും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അതിരുവിട്ടുള്ള പെരുമാറ്റം!! പോലീസ് സഹായം തേടി നാട്ടുകാരും കച്ചവടക്കാരും...

02 October 2019

ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും സമീപത്തെ കച്ചവട സ്ഥാപനങ്ങളിലും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അതിരുവിട്ടുള്ള പെരുമാറ്റം വര്‍ധിച്ചപ്പോഴാണ് നാട്ടുകാരും കച്ചവടക്കാരും പോലീസ് സഹായം തേടിയത്. സംഭവത...

വീണ്ടും നക്‌സലാക്കരുത്'; കേരളത്തിലെ ദേശീയപാത വികസനം വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിക്കു മുന്നിലിരുത്തിതന്നെ അതിരൂക്ഷമായി ശാസിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

02 October 2019

'വീണ്ടും നക്‌സലാക്കരുത്'; പിണറായിയെ മുന്നിലിരുത്തി നിതിന്‍ ഗഡ്കരി ഉദ്യോഗസ്ഥരെ ശാസിച്ച രീതിയാണിത്. കേരളത്തിലെ ദേശീയപാത വികസനം വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിക്കു മുന്നിലിരുത്തിതന്ന...

സിനിമാക്കഥയെ വെല്ലുന്ന മോഷണം; കാവൽക്കാരെ ആക്രമിച്ച് കെട്ടിയിട്ട ശേഷം സർക്കാർ മദ്യവിൽപ്പനശാലയിൽനിന്ന് വിലകൂടിയ 12 കുപ്പി മദ്യവുമായി കള്ളൻമാർ കടന്നു കളഞ്ഞു

02 October 2019

ചെങ്ങന്നൂരിൽ സിനിമാക്കഥയെ വെല്ലുന്ന മോഷണം. കാവൽക്കാരെ ആക്രമിച്ച് കെട്ടിയിട്ട ശേഷം സർക്കാർ മദ്യവിൽപ്പനശാലയിൽനിന്ന് വിലകൂടിയ 12 കുപ്പി മദ്യവുമായി കള്ളൻമാർ കടന്നു കളഞ്ഞു. പുലിയൂർ പാലച്ചുവട് പ്രവർത്തിക്കു...

വിവാഹം കഴിഞ്ഞ് അധികനാൾ ആയില്ല... മധുവിധു ആഘോഷിച്ച് തീരും മുൻപ് തന്നെ എ​ലി​വി​ഷം ക​ഴിച്ച് ന​വ​വ​ധു​വി​ന്‍റെ മ​ര​ണം; പിടിയിലായ ഭർത്താവ് രക്ഷപ്പെട്ടത് വധുവിന്റെ ഫോ​ണ്‍ സം​ഭാ​ഷ​ണ​ങ്ങ​ളും ചാ​റ്റിം​ഗു​ക​ളും പുറത്തായതോടെ... മ​ഞ്ചേ​രിയിൽ സംഭവിച്ചത്...

02 October 2019

2012 മാ​ര്‍​ച്ച്‌ 19ന് ​സ്വ​ന്തം വീ​ട്ടി​ല്‍ വെ​ച്ചാ​ണ് നി​മി​ഷ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​ത്.​ ആ​ത്മാ​ഹു​തി​ക്ക് കാ​ര​ണം ഭ​ര്‍​തൃ​പീ​ഡ​ന​മാ​ണെ​ന്ന് കാ​ണി​ച്ച്‌ നി​മി​ഷ​യു​ടെ ബ​ന്ധു​ക്ക​ള്‍ കോ​ട​തി​യെ സ​...

അമിത് ഷായ്ക്ക് ഭരണ ഘടനയോട് അലർജി ; ഒരു പ്രാവശ്യമെങ്കിലും അത് വായിക്കുന്നത് നല്ലതായിരിക്കും ; ആരോപണവുമായി അസദുദ്ദീന്‍ ഉവൈസി

02 October 2019

രാജ്യത്താകമാനം പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. ഇതിനിടെ ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി രംഗത്ത്. അമിത് ഷായുടെ ഒരു പ്രസ്...

മദ്യവും പെണ്ണുമൊക്കെയായി തൃശ്ശൂർ ചാലക്കുടിയിൽ ചുറ്റിക്കറങ്ങി സിന്ധുവും കൂട്ടരും... മോഡലിംഗിന് താല്പര്യമുള്ള പെണ്കുട്ടികളെ കൈയിലെടുത്ത് ഫോട്ടോഷൂട്ടെന്ന വ്യാജേന തന്ത്രപൂർവം ഹോട്ടലിൽ എത്തിച്ച് ക്രൂര പീഡനം... ഇടനിലക്കാരിയായ സിന്ധു പോലീസ് വലയിൽ പെടുമ്പോൾ സ്വബോധം പോലും നഷ്ടപ്പെട്ട്‌ മദ്യലഹരിയിൽ!! പെൺവാണിഭ സംഘം പിടിയിലായതോടെ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ

02 October 2019

മോഡലിങ്ങിന്റെ പേരിൽ സൗഹൃദം സ്ഥാപിച്ചു 19 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ നാലുപേരുടെ അറസ്റ്റിന് പിന്നാലെ ഇടനിലക്കാരിലൊരാളായ യുവതി അറസ്റ്റിൽ. വൈറ്റിലപ്പാറ സ്വദേശി പുതിയോടത്ത് സിന്ധുവിനെയാണ് പിടികൂടിയ...

ശബരിമലയില്‍ യുവതികൾക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധി പുറപ്പെടുവിച്ച ശേഷം ഭീഷണികളുണ്ടായി ;സമൂഹമാധ്യമങ്ങളിലൂടെ ഉണ്ടായ ഭീഷണി സന്ദേശങ്ങള്‍ ഞാൻ കാര്യമാക്കുന്നില്ല ; ഇപ്പോഴും യുവതി പ്രവേശന അനുമതിയിൽ ഉറച്ച് നിൽക്കുന്നു ; നിലപാടുകൾ വ്യക്തമാക്കി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

02 October 2019

തനിക്ക് ഭീഷണി നേരിട്ടുവെന്ന നിർണ്ണായക വെളിപ്പെടുത്തലുമായി ജഡ്ജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ശബരിമല യുവതീ പ്രവേശന വിധി പ്രസ്താവിച്ച ജഡ്ജിയാണ് അദ്ദേഹം. വിധി വന്നതിന് ശേഷം തനിക്ക് ഭീഷണി ഉണ്ടായിരുന്നതായി...

ഇന്നലെ വൈകുന്നേരം ബീച്ചിലെത്തിയ യുവാക്കള്‍ കടല്‍പാലത്തിന് മുകളില്‍ കയറി; നിമിഷങ്ങൾക്കകം കോഴിക്കോട് ബീച്ചിലെ പഴയ കടല്‍പാലം തകര്‍ന്നുവീണു!! അപകടത്തില്‍ പതിമൂന്ന് പേര്‍ക്ക് പരിക്ക്

02 October 2019

വൈകിട്ട് 7.45 ഓടെയായിരുന്നു സംഭവം. ബീച്ചിലെത്തിയ യുവാക്കള്‍ കടല്‍പാലത്തിന് മുകളില്‍ കയറി. ഈ സമയത്ത് പാലത്തിന്റെ ഒരു ഭാഗത്തെ സ്ലാബ് പൊട്ടി വീഴുകയായിരുന്നുവെന്നാണ് വിവരം.കോഴിക്കോട് സൗത്ത് ബീച്ചിലെ പഴയ ക...

നാട്ടിലെ പ്രളയ ബാധിതരുടെ പുനരധിവാസം, കോഴിക്കോട് - മൈസൂര്‍ - കൊളൈളഗല്‍ ദേശീയ പാത766 ലൂടെയുള്ള ഗതാഗത നിരോധനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം!! കേരളത്തിന് ഒപ്പം നില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധിയുടെ ഉറപ്പ്

02 October 2019

വയനാട്ടിലെ പ്രളയ ബാധിതരുടെ പുനരധിവാസം, കോഴിക്കോട് - മൈസൂര്‍ - കൊളൈളഗല്‍ ദേശീയ പാത766 ലൂടെയുള്ള ഗതാഗത നിരോധനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ വയനാട്ടില്‍ നിന്നുള്ള ലോക്‌സഭാംഗം കൂട...

കോഴിക്കോട് ബീച്ചിലെ പഴയ കടല്‍പ്പാലം തകര്‍ന്നു വീണു

01 October 2019

സൗത്ത് ബീച്ചിലെ പഴയ കടല്‍പ്പാലം പൊളിഞ്ഞു. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. പാലത്തിലും പരിസരത്തുമുണ്ടായിരുന്ന 13 പേര്‍ക്കാണ് പരിക്കേറ്റത...

മരട് ഫ്‌ലാറ്റ് പൊളിക്കലില്‍ ആശങ്കയിലായി മരട് നിവാസികള്‍... മരടില്‍ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള നഗരസഭാ നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

01 October 2019

മരടില്‍ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള നഗരസഭാ നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുകയാണ്. മരടില്‍ പരിസരവാസികള്‍ ജനകീയ കണ്‍വന്‍ഷനും തുടര്‍ന്നു പ്രക്ഷോഭവും സംഘടിപ്പിക്കാനാണ് ഒരുങ്ങ...

Malayali Vartha Recommends