KERALA
മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു
സങ്കടക്കാഴ്ചയായി... മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് രണ്ട് മരണം.....
12 August 2025
കണ്ണീര്‍ക്കാഴ്ചയായി.... മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു. രണ്ട് പേര് മരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ മൈക്കിള്‍, 43 കാരനായ ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ച് പേര് ഉണ്ടായിരുന്ന വള്ളമാണ് അപകടത്തില്‍...
വന്യജീവി ആക്രമണം... തൃശൂര്‍ വാല്‍പ്പാറയില്‍ കടയില്‍ പോയ കുട്ടിയെ കാണാതായി... അന്വേഷണത്തിനൊടുവില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി
12 August 2025
സങ്കടമടക്കാനാവാതെ.... വാല്‍പ്പാറയില്‍ തേയിലത്തോട്ടത്തില്‍ ഏഴുവയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. അസം സ്വദേശികളുടെ മകന് മൂര്‍ ബുജി ആണ് മരിച്ചത്. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റില്‍ ഇന്നലെ വൈകിട്ട് 7.3...
സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചതിന് രേണുവിനെക്കൊണ്ട് നല്ലത് പറയിപ്പിക്കണമെന്ന് മോഹന്‍ലാല്‍
12 August 2025
ബിഗ് ബോസ് സീസണ് ഏഴ് ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ ബിഗ് ബോസ് വീട്ടിനുള്ളില്‍ പ്രശ്നങ്ങളും ആരംഭിച്ചു. ഓമനപ്പേര് നല്കാന് പറഞ്ഞപ്പോള്‍ രേണു സുധിക്ക് ഗായകനായ അക്ബര്‍ സെപ്റ്റിക് ടാങ്ക് എന്ന പേര് ...
ബിഗ് ബോസില്‍ നിന്ന് മൂന്നുദിവസത്തിനുള്ളില്‍ പുറത്താകുന്നവരുടെ പട്ടികയില്‍ ആരൊക്കെ
11 August 2025
ബിഗ് ബോസ് സീസണ് ഏഴില്‍ അവസാന നിമിഷം സര്‍പ്രൈസ് എന്‍ട്രിയായാണ് സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം രേണു സുധി മത്സരാര്‍ത്ഥിയായി എത്തിയത്. കഴിഞ്ഞ ദിവസം ഒരു വീഡിയോയുടെ പേരില്‍ മോഹന്ലാലലില് നിന്ന് ശകാരവും രേ...
വാല്‍പ്പാറയില്‍ ഏഴുവയസുകാരനെ പുലി കടിച്ചുകൊന്നു
11 August 2025
വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ ഏഴ് വയസുകാരന് കൊല്ലപ്പെട്ടു. വെവേര്‍ലി എസ്റ്റേറ്റിലാണ് സംഭവം. അസം സ്വദേശികളുടെ മകന് നൂറിന് ഇസ്ലാം അണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ...
വെട്ടുകാട് പളളിയില്‍വെച്ച് സ്ത്രീയുടെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ സഹോദരിമാര്‍ അറസ്റ്റില്‍
11 August 2025
വെട്ടുകാട് ദേവാലയത്തില്‍വെച്ച് യുവതിയുടെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ സഹോദരിമാര്‍ അറസ്റ്റില്‍. ദേവാലയത്തിലെ ക്രിസ്തുരാജ പ്രതിമയില്‍ ഹാരം ചാര്‍ത്തുകയായിരുന്ന യുവതിയുടെ മൂന്നേകാല്‍ പവന്റെ സ്വര്...
ഓപ്പറേഷന് ഗജമുക്തി ഒന്നാം ദിവസം വന്‍ വിജയം
11 August 2025
മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി വനം വകുപ്പ് ആവിഷ്കരിച്ച 'ഓപ്പറേഷന് ഗജമുക്തി'യുടെ ഒന്നാം ദിവസം വന്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ന് രാവിലെ ആറളം ഫാം ഏരിയയില്‍ നിന്ന് മൂന്ന് കുട...
ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് സജി നന്ത്യാട്ട് രാജിവച്ചു
11 August 2025
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നിര്‍മ്മാതാവ് സജി നന്ത്യാട്ട് രാജിവച്ചു. സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്...
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര് മരിച്ചു, ഒരാളെ കാണാതായി
11 August 2025
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര് മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, 43 കാരനായ ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ച് പേര് ഉണ്ടായിരുന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. കാണാതായവരില്‍ ഒരാള്‍ രക്ഷ...
സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത
11 August 2025
കേരളത്തില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. അടുത്ത മൂന്ന് മണ...
നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനില്‍ക്കില്ലെന്ന് മന്ത്രി സജി ചെറിയാന്
11 August 2025
നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനില്‍ക്കില്ലെന്ന് മന്ത്രി സജി ചെറിയാന്. അങ്ങനെയുള്ള കുറ്റമൊന്നും അവര്‍ ചെയ്തിട്ടില്ലെന്നും സമ്പത്തിനുവേണ്ടി അവര്‍ അങ്ങനെ ചെയ്യുമെന്ന് സമൂഹം വിശ്വസിക്കുന്നില്ലെന്...
ഇരുട്ട് മുറിയില്‍ നഗ്ന പൂജ, സെബാസ്റ്റ്യന്‍ സാത്താന് സേവ ? പിന്നില്‍ വന്‍ സംഘം
11 August 2025
ജെയ്നമ്മയെ വെട്ടിനുറുക്കി കൊന്നു. സെബാസ്റ്റ്യന്റെ വാ തുറപ്പിച്ച് അന്വേഷണ സംഘം. ചോദ്യം ചെയ്യലില്‍ പുരയിടത്തിലെ നിഗൂഢ പാതാളക്കിണറിനെ കുറിച്ചുള്ള വിവരങ്ങള്‍ ചൂണ്ടിയെടുത്ത് ക്രൈംബ്രാഞ്ച്. ഒരു സംഘം ഉദ്യോ...
വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ല; പോലീസില്‍ പരാതി
11 August 2025
സുരേഷ് ഗോപിയെ കാണാനില്ലെന്ന് ഗുരുവായൂര്‍ പോലീസില്‍ പരാതി നല്കിയ യു ഡി എഫിന് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് മറുപടി കൊടുത്ത് ബി ജെ പി. തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ച് വന്നപ്പോള്‍ കണ്ടതാണ...
കണ്ണില്‍ കൊള്ളാനുള്ളത് പുരികത്ത് കൊണ്ടു; ആശുപത്രി കിടക്കയിലെ ചിത്രം പങ്കുവച്ച് നടന്
11 August 2025
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് മറിമായം എന്ന പരിപാടിയിലെ മന്മഥന് എന്ന റിയാസ്. മന്മഥന് എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ ആശുപത്രിക്കിടക്കയില്‍ ന...
തോറ്റ് തുന്നംപാടിയതിന് സുരേഷ്ഗോപിയോട് ചൊറിച്ചില്‍ ; ഇടത് വലതിനെ തോണ്ടി കെ സുരേന്ദ്രന്
11 August 2025
സുരേഷ് ഗോപി ജയിച്ചത് മുക്കാല്‍ ലക്ഷത്തിലധികം വോട്ടിനാണെന്ന് നിങ്ങള്‍ മറക്കരുത്. എല്‍ഡിഎഫിനും യുഡിഎഫിനും സുരേഷ്ഗോപിയുടെ വിജയം അംഗീകരിക്കാനാകാത്തത് മനസിലെ മാലിന്യംകൊണ്ടാണ്. തോറ്റ് തുന്നംപാടിയിട്ടും ഇടത...
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..




















