Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

സെബാസ്റ്റ്യനെ ചുറ്റിപ്പറ്റി ഇലന്തൂർ മോഡൽ നരബലി സംശയം ശക്തമാകുന്നു: ആഭിചാരക്രിയകളും ആസൂത്രിതമായ കൊലപാതകങ്ങളും...

11 August 2025

ചേർത്തലയിലെ ജെയ്‌നമ്മയുടെ തിരോധാനക്കേസ് അന്വേഷണം പുരോഗമിക്കുമ്പോൾ, കേസിലെ പ്രതി സെബാസ്റ്റ്യനെ ചുറ്റിപ്പറ്റിയ ദുരൂഹതകൾ കൂടുതൽ ഗൂഢമായിരിക്കുകയാണ്. ആഭിചാരക്രിയകളും ആസൂത്രിതമായ കൊലപാതകങ്ങളും, വർഷങ്ങളായി ക...

റോഡിൽ അങ്ങിങ്ങായി തെറിച്ച് വീണവരുടെ ശരീരങ്ങൾ കണ്ട് മനസ്സുമരവിച്ച് വലിയതുറ സ്വദേശിനി...

11 August 2025

തിരുവനന്തപുരം ജനറൽ ആശുപത്രിയ്ക്ക് മുന്നിൽ നിയന്ത്രണംവിട്ട് കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നിന്ന് കഷ്ട്ടിച്ച് രക്ഷപെട്ട വലിയതുറ സ്വദേശിനിയായ ബേബിക്ക് പറയാനുള്ളത് നടുക്കുന്ന വാക്കുകളാണ...

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് വയോധിക മരിച്ചു

11 August 2025

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് വയോധിക മരിച്ചു. പൂവത്തൂര്‍ സ്വദേശി നളിനി (74) ആണ് മരിച്ചത്. തൃശൂരില്‍ ഇന്ന് രാവിലെ 10.14നായിരുന്നു അപകടം. പൂവത്തൂരിലേക്കുള്ള 'ജോണീസ്' ബസ...

യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും ആരോപണത്തിന് മറുപടിയുമായി കെ സുരേന്ദ്രന്‍

11 August 2025

തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ വിജയത്തിനായി ബി.ജെ.പി ആയിരക്കണക്കിന് വോട്ടുകള്‍ കൃത്രിമമായി ചേര്‍ത്തെന്ന യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും ആരോപണത്തിന് മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. തൃ...

കല്യാണത്തിന് മതം മാറണമെന്ന് നിർബന്ധം; 23 കാരി ജീവനൊടുക്കി: സോനയുടെ ആത്മഹത്യയുടെ പിന്നാമ്പുറം...

11 August 2025

കോതമംഗലത്ത് 23 കാരിയുടെ ആത്മഹത്യയ്‌ക്ക് പിന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത് വരുന്നു. കോതമംഗലം സ്വദേശിനി സോന എൽദോസിന്റെ ആത്മഹത്യയിലാണ് യുവാവാവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണവുമായി പെൺ...

മൂന്ന് സ്ത്രീകളുടെ തിരോധാനത്തിന് പിന്നിലെ അതിബുദ്ധി; സെബാസ്റ്റ്യന്റെ ദുരൂഹ ലോകം തുറന്നുകാട്ടാൻ പൊലീസ് നീക്കം...

11 August 2025

മൂന്നിലധികം സ്ത്രീകളുടെ തിരോധാനത്തിൽ പ്രതിസ്ഥാനത്തുള്ള പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യൻ പോലീസിനെ പോലും കുഴപ്പിക്കുന്ന അതിബുദ്ധിമാനായ ക്രിമിനലാണെന്ന് പല ചോദ്യം ചെയ്യലിലും, തെളിവെടുപ്പിനിടെയും ഒ...

തൃശൂരില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന് കെ മുരളീധരന്‍

11 August 2025

തൃശൂരില്‍ തെരഞ്ഞെടുപ്പില്‍ അന്നത്തെ വരണാധികാരിയായിരുന്ന കലക്ടര്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് മുരളിധരന്റെ പ്രതികരണം. ജനുവരി മൂന്നിന് നരേന്ദ്രമോദി വന്നുപോയതിനുശേഷം ഗൂഢാലോചന പൂര്‍ണ്ണതയില്‍ എത...

ഭാര്യ വീട് വിട്ടിറങ്ങിയിട്ട് രണ്ടു മാസമായി... കണ്ടെത്താനാകാത്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി

11 August 2025

വീടുവിട്ടിറങ്ങിയ ഭാര്യയെ രണ്ടുമാസമായിട്ടും കണ്ടെത്താന്‍ കഴിയാഞ്ഞതില്‍ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി. തിരിച്ച് വരണമെന്നും ബാദ്ധ്യതകള്‍ തീര്‍ക്കാമെന്നും ഭാര്യയോട് കരഞ്ഞ് പറഞ്ഞുള്ള പോസ്റ്റ് സോഷ്യല്‍ മ...

തിരുമംഗലം ദേശീയപാതയില്‍ കുന്നിക്കോട് വിളക്കുടിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം....സുഹൃത്തിന് പരുക്ക്

11 August 2025

തിരുമംഗലം ദേശീയപാതയില്‍ കുന്നിക്കോട് വിളക്കുടിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ടിപ്പര്‍ ലോറി ഇടിച്ചാണ് സ്‌കൂട്ടര്‍ യാത്രികനായ കാവല്‍പുര സ്വദേശി അഖില്‍ മരിച്ചത്. അഖിലിന് ഒപ്പമുണ്...

കിടങ്ങൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം... രണ്ടു പേര്‍ക്ക് പരുക്ക്

11 August 2025

കിടങ്ങൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം... രണ്ടു പേര്‍ക്ക് പരുക്ക്സങ്കടക്കാഴ്ചയായി... കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണംകിടങ്ങൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 58-കാരന് ദാരുണാന്ത്യം. ഇ...

എറണാകുളം കോതമംഗലത്ത് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് കസ്റ്റഡിയില്‍

11 August 2025

എറണാകുളം കോതമംഗലത്ത് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് കസ്റ്റഡിയിലായി. പറവൂര്‍ സ്വദേശിയും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനുമായ റമീസിനെയാണ് കോതമംഗലം പ...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ ഗംഗാധരന്‍ അന്തരിച്ചു...

11 August 2025

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ ഗംഗാധരന്‍ (79) അന്തരിച്ചു. കൊല്ലം ഇരവിപുരം സ്വദേശിയായ അദ്ദേഹം എ എന്‍ ഐ, സഹാറ ടിവി അടക്കം വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു. ഡല്‍ഹി കേന്ദ്രീ...

നീലേശ്വരം ഗ്യാസ് ഏജന്‍സിസ് ഉടമയും ബിജെപി നേതാവുമായ അഡ്വ. കെ കെ നാരായണന്‍ അന്തരിച്ചു....

11 August 2025

നീലേശ്വരം ഗ്യാസ് ഏജന്‍സിസ് ഉടമയും ബിജെപി നേതാവുമായ അഡ്വ. കെ കെ നാരായണന്‍ അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിയിരിക്കെ തിങ്കള്‍ രാവിലെയോടെയായിരുന്നു അന്ത്യം.മുന്‍ കെപിസിസി അംഗമായിരു...

സങ്കടക്കാഴ്ചയായി...മകളുടെ കുട്ടിയുടെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങവേയുണ്ടായ അപകടം...

11 August 2025

കണ്ണീര്‍ക്കാഴ്ചയായി... കാണിപ്പയ്യൂരില്‍ ഇന്നുണ്ടായ അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നത് മകളുടെ കുട്ടിയുടെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങിയ കുടുംബം. എറണാകുളത്തെ ആശുപത്രിയില്‍ നിന്നും കണ്ണൂരിലേക്ക് ചി...

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍

11 August 2025

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സി.എച്ച്.നാഗരാജു. ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടിയെടുക്കും. വാഹനമേതായാലും അത് ...

Malayali Vartha Recommends