KERALA
ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി
എറണാകുളം ഗോശ്രീ പാലത്തില്‍ വിള്ളല്‍... പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
29 August 2019
എറണാകുളം ഗോശ്രീ പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനാല്‍ രാത്രി ചെറിയ വാഹനങ്ങള്‍ മാത്രം കടത്തിവിടാന്‍ തീരുമാനം. എറണാകുളം ഗോശ്രീ പാലത്തില്‍ ഇന്ന് അഞ്ചുമണിയോടെയാണ് വിള്ളല്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ്...
അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
29 August 2019
അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജി...
അയ്യങ്കാളി ഒരു കെട്ടിടമല്ല ഒരു വിപ്ലവമാണ്.... വി.ജെ.ടി ഹാളിന്റെ പേരുമാറ്റലിന് പിന്നില്‍ രാഷ്ട്രീയക്കളിയെന്ന് കുറിപ്പ്
29 August 2019
വിക്ടോറിയ ജൂബിലി ടൗണ്‍ ഹാള്‍ എന്ന വി.ജെ.ടി ഹാളിന് മഹാത്മ അയ്യങ്കാളിയുടെ പേരിടാനുള്ള സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് എഴുത്തുകാരന്‍ വി.എസ്. അനില്‍കുമാര്‍. അയ്യങ്കാളി വെറുമൊരു പേരല്ല. നിന്ദിതര്‍ക്കും ...
2018 ല്‍ പ്രളയ നഷ്ടപരിഹാരം കിട്ടാത്തവര്‍ നിരവധിയുണ്ടെന്ന് കോടതി; നഷ്ടപരിഹാരം കിട്ടാത്തവര്‍ക്ക് ഒരു മാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി; എത്രപേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു
29 August 2019
കഴിഞ്ഞവര്‍ഷം പ്രളയക്കെടുതിയില്‍പ്പെട്ടവരില്‍ പ്രളയ നഷ്ടപരിഹാരം കിട്ടാത്തവര്‍ നിരവധിയുണ്ടെന്ന് ഹൈക്കോടതി. 2018 ലെ പ്രളയത്തില്‍ നഷ്ടപരിഹാരം കിട്ടാത്തവര്‍ക്ക് ഒരുമാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്ക...
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിൽ എൻ ഐ എ യുടെ പരിശോധന .കേരളത്തിലും സുരക്ഷാ നിർദ്ദേശം
29 August 2019
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിൽ എൻ ഐ എ യുടെ പരിശോധന . ഐഎസുമായി ബന്ധം ഉള്ളവരെ കണ്ടെത്താനായി കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.പരിശോധന നടക്കുന്ന മേ...
വയനാടിനെ തിരിച്ചുകൊണ്ടുവരാന്‍ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കി വയനാട് എം.പി രാഹുല്‍ ഗാന്ധി; കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബത്തിന് കോഴിക്കോട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സ്വരൂപിച്ച 15 ലക്ഷം രൂപ രാഹുല്‍ കൈമാറി
29 August 2019
പ്രളയക്കെടുതിയില്‍ നിന്നും വയനാടിനെ തിരിച്ചുപിടിക്കാന്‍ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കി വയനാട് എം.പി രാഹുല്‍ ഗാന്ധി. വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിലെ രണ്ടാംഘട്ട സന്ദര്‍ശനത്തിന് ശേഷം മുക്കത്ത് പൊതു...
പാലാ ഉപതെരഞ്ഞെടുപ്പ്... ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് പകരം എന്‍.ഡി.എ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്ന് പി.സി ജോര്‍ജ്
29 August 2019
പാലാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്നും പകരം എന്‍.ഡി.എ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്നും പി.സി ജോര്‍ജ്. ബി.ജെ.പിയോടുള്ള ജനവികാരം മാറാതെ അവര്‍ക്ക് പാലായിലോ കേരളത്തിലോ നേട...
അമേരിക്ക പോലെ ഇന്ത്യയായാൽ തരൂർ എന്നേ ഇന്ത്യൻ പ്രസിഡന്റ് ആയേനെ...വൈറലായി കുറിപ്പ്
29 August 2019
മോദി സ്തുതിയുടെ പേരിൽ ഇപ്പോൾ മാധ്യമങ്ങളുടെ ചർച്ച വിഷയം എന്നത് ശശി തരൂർ തന്നെയാണ്. ജയറാം രമേശും മനു അഭിഷേക് സിഗ്‌വിയും മോദിയെ പ്രശംസിച്ചിരുന്നു എങ്കിലും എന്തുകൊണ്ട് തരൂർ എന്ന സംശയമാണ് എപ്പോൾ ഉയരുന്നത...
''ഇനി ആത്മഹത്യ ചെയ്യാൻ ഒന്നും പോവില്ല.. പോരാടാൻ തന്നെയാണ് തീരുമാനം'' പ്രണയത്തിന്റെ പേരിൽ ഭീഷണി നേരിടുന്നതായി യുവതി ; ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു
29 August 2019
പ്രണയത്തിന്റെയും പേരില്‍ കുടുംബത്തില്‍ നിന്ന് ഭീഷണി നേരിടുന്നതായി വെളിപ്പെടുത്തി സമൂഹ മാധ്യമത്തില്‍ യുവതിയുടെ പോസ്റ്റ്. ഷെറീന സികെ എന്ന പ്രൊഫൈലിൽ നിന്നുമാണ് പോസ്റ്റ് വന്നിരിക്കുന്നത്. മലപ്പുറം സ്വദേശി...
സന്ദേശമെത്തിയത് പാകിസ്ഥാനിൽ നിന്ന് തന്നെ; കൊല്ലം കളക്ടറേറ്റ് കൺട്രോൾ റൂമിലെ മൊബൈൽ നമ്പരിലേക്ക് ഇന്ത്യാ വിരുദ്ധ വാട്സ് ആപ്പ് സന്ദേശമെത്തിയത് പാകിസ്ഥാനിലെ ഫോണില്‍ നിന്ന് തന്നെയാണെന്ന് സൈബര്‍ സെല്‍
29 August 2019
കൊല്ലം കളക്ടറേറ്റ് കൺട്രോൾ റൂമിലെ മൊബൈൽ നമ്പരിലേക്ക് ഇന്ത്യാ വിരുദ്ധ വാട്സ് ആപ്പ് സന്ദേശമെത്തിയത് പാകിസ്ഥാനിലെ ഫോണില്‍ നിന്ന് തന്നെയാണെന്ന് സൈബര്‍ സെല്‍ വ്യക്തമാക്കി. കൊല്ലം വെസ്റ്റ് പൊലീസ് സംഭവത്തില്...
വി ജെ ടി ഹാൾ ഇനി മുതൽ അയ്യൻങ്കാളി ഹാൾ ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
29 August 2019
വിജെടി ഹാളിന് അയ്യങ്കാളിയുടെ പേരിടാൻ തീരുമാനം. അയ്യങ്കാളി ജയന്തി ഉദ്ഘാടന പ്രസംഗത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർണ്ണായകമായ പ്രഖ്യാപനം നടത്തിയത്. അയ്യങ്കാളിയുടെ ശബ്ദം കൊണ്ടും സാമീപ്യം കൊണ്ടു...
ആ വീട്ടിൽ ഏറ്റവും വിദ്യാഭ്യാസവും ലോകപരിചയവുമുള്ള ആൾ റിവിനായിരുന്നു; അവൻ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിഞ്ഞ മോഹനന്റെ ചികിത്സയെ പറ്റിയും മോഹനവാഗ്ദാനങ്ങളെ പറ്റിയും വീട്ടുകാരോട് പറഞ്ഞത്: മരിച്ചതല്ല... കൊന്നതാണ്- മോഹനന്‍ 'വൈദ്യരു'ടെ വ്യാജചികിത്സയെ തുടര്‍ന്ന് മറ്റൊരു മരണം കൂടി
29 August 2019
സ്വയം വൈദ്യനാണെന്ന് അവകാശപ്പെടുന്ന വ്യാജ വൈദ്യനായ മോഹനൻവൈദ്യരുടെ കപടചികിത്സയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വാർത്ത കുറച്ചുനാളുകളായി കേരളത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. അശാസ്ത്രീയമായ ചികിത്സ രീതികള്‍ പിന്തു...
തിരുവനന്തപുരം വിമാനത്താവളം കൈപ്പിടിയിലാക്കിയത് എം.എ. യൂസഫലി
29 August 2019
തിരുവനന്തപുരം വിമാനത്താവളം കൈപ്പിടിയിലാക്കി എം.എ. യൂസഫലി. ഇതോടെ വിമാനത്താവളം അദാനി ഗ്രൂപ്പിന് കിട്ടുമോ എന്ന സംശയം മാറുകയാണ്. സാങ്കേതിക നടത്തിപ്പ് ചുമതല സര്‍ക്കാരിനായിരിക്കും. കൊച്ചി, കണ്ണൂര്‍ വിമാനത്ത...
നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ എത്തിയത് വെടിയുണ്ടകളുമായി
29 August 2019
നെടുമ്പാശേരി വിമാനത്താവളത്തില്‍ പത്ത് വെടിയുണ്ടകളുമായി യാത്രക്കാരന്‍ പിടിയില്‍. ബംഗളൂരുവിലേക്ക് പോകാനെത്തിയ തൃശൂര്‍ സ്വദേശി രഘുരാമനാണ് പൊലീസ് പിടിയിലായത്. ഇയാള്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സുണ്ടെന...
ഒന്നര വയസുള്ള കുട്ടിയുടെ മരണം: പോലീസ് അന്വേഷണത്തിന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
29 August 2019
മോഹനന്‍ വൈദ്യര്‍ എന്നറിയപ്പെടുന്ന വ്യക്തിയുടെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടി മരണമടഞ്ഞെന്ന ആരോപണത്തെ പറ്റി പോലീസ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയായി ആരോഗ്യ വകുപ്പ് മ...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..
ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..
വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..
സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..
ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..
അമേരിക്കയിലുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 17-ാം തീയതിയാണ് കേരളത്തിലേക്ക് തിരികെയെത്തുക...അതിന് ശേഷം ഇ ഡി റിപ്പോര്‍ട്ടിലെ അന്വേഷണത്തില്‍ അന്തിമ തീരുമാനമെടുക്കുക...



















