KERALA
ചിന്നക്കനാലിലെ ജനവാസ മേഖലകളിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടാന ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുമെന്ന് വനംമന്ത്രി
വെള്ളക്കരം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണം ; വി.എസ്
17 September 2014
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വെള്ളക്കരം കുത്തനെ കൂട്ടിയ സംസ്ഥാന സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് പ്രരതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. നടപടി ജനങ്ങളോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണ്. ...
വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനെ കടന്നുപിടിച്ചു ; യാത്രക്കാരന് അറസ്റ്റില്‍
17 September 2014
വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനെ കടന്നുപിടിച്ച യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി സ്വദേശി സില്‍വ മൈക്കിളാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ദോഹയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വന്ന ഖത...
ഓപ്പറേഷന് കുബേരയുടെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും : ചെന്നിത്തല
17 September 2014
ഓപ്പറേഷന് കുബേരയുടെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബ്ലേഡ് മാഫിയ വീണ്ടും പിടിമുറുക്കാന്‍ തുടങ്ങുന്നുവെന്ന പരാതി പലഭാഗത്തുനിന്നും ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഓപ്പറേഷന...
കെ.ബി ഗണേഷ്കുമാറിന് മന്ത്രിസ്ഥാനം നല്‍കാത്തത് ചതിയെന്ന് ബാലകൃഷ്ണപിള്ള
17 September 2014
കെ.ബി ഗണേഷ്കുമാറിന് മന്ത്രിസ്ഥാനം നല്‍കാത്തത് ചതിയാണെന്ന് കേരള കോണ്‍ഗ്രസ്ബി നേതാവ് ആര്. ബാലകൃഷ്ണപിള്ള. മന്ത്രിസ്ഥാനം ഇല്ലാത്തതുകൊണ്ട് പാര്‍ട്ടിക്ക് ദോഷമില്ല. ഇക്കാര്യം ആവശ്യപ്പെട്ട് താന്‍ ആരുടെയും പ...
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത സംവിധാനം വേണമെന്ന് ഹൈക്കോടതി
17 September 2014
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത സംവിധാനം വേണമെന്ന് ഹൈക്കോടതി. സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മാനേജ്മെന്റുകളുടെ അരാജകത്വമാണ് നടക്കുന്നതെന്നും ഹൈക്കോടതി. മാനേജ്മെന്റുകളെ നിയന്ത്രിക്ക...
സ്കൂള്‍ വാഹനങ്ങളുടെ വേഗപരിധി ഉയര്‍ത്തി : ഇനി 50 കിലോമീറ്ററിലോടാം
17 September 2014
സ്കൂള്‍ ബസുകള്‍ക്കും വാനുകള്‍ക്കും ഇനി 50 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം. നിലവില്‍ 40 കിലോമീറ്റര്‍ ആയിരുന്നു സ്കൂള്‍ വാഹനങ്ങളുടെ പരമാവധി വേഗതയായി നിശ്ചയിച്ചിരുന്നത്. കേരള റെക്കഗ്നൈസ്ഡ് സ്കൂള്‍...
സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിക്കും
17 September 2014
സംസ്ഥാനത്ത് ഒരുവര്‍മായി വാട്ടര്‍ അതോറിറ്റി ആവശ്യപ്പെട്ടിരുന്ന വെള്ളക്കരം വര്‍ധന ഇന്ന് മന്ത്രിസഭാ പരിഗണിച്ചു. രണ്ടു രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. 10000 ലിറ്ററിന് മുകളില്‍ ഉപയോഗിക്കുന്ന ...
സി.പി.എം ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ചു
17 September 2014
ആലപ്പുഴ ജില്ലയിലെ സി.പി.എം ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓഫീസ് മുറിയിലെ ഫാനിലാണ് യുവാവ് തൂങ്ങി മരിച്ചത്. ആലപ്പുഴ തൃക്കുന്നപ്പുഴ ഗോപാലകൃഷ്ണന്, ലക്ഷ്മിക്കുട്ടി ദമ്പതികളുടെ ഇരട...
ബാറുടമകള്‍ ഹൈക്കോടതിയില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിച്ചു
17 September 2014
മദ്യനയത്തിനെതിരെ ബാറുടമകള്‍ ഹൈക്കോടതിയില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിച്ചു. മദ്യനയത്തില്‍ കോടതിക്ക് ഇടപെടാമെന്നും സര്‍ക്കാരിന്റെ മദ്യനയത്തിന്റെ സാധുത പരിശോധിക്കാമെന്നുമാണ് ബാറുടമകള്‍ സത്യവാങ്മൂല...
മുഖ്യമന്ത്രിക്കെതിരായ പരനാറി പ്രയോഗത്തില്‍ എം.വി.ജയരാജനു ഖേദം
17 September 2014
മുഖ്യമന്ത്രിക്കെതിരായ പരനാറി പ്രയോഗത്തില്‍ സിപിഎം സംസ്ഥാന കമ്മറ്റിയംഗം എം.വി.ജയരാജന് ഖേദം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്ന് ജയരാജന്‍പറഞ്ഞു. കൊള്ളരുതാത്ത, അഴിമതി നിറ...
അക്രമമില്ല വോട്ട് മതി… മനോജ് വധത്തില്‍ ഉണ്ടായ സിപിഎം വിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ ബിജെപി; പാര്‍ട്ടി ഗ്രാമങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കും
17 September 2014
അക്രമത്തിന്റെ മാര്‍ഗം വെടിഞ്ഞ് സിപിഎമ്മിനെതിരെ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ ബിജെപിയുടെ ശ്രമം. ടിപി ചന്ദ്രശേഖരന് വധത്തില്‍ ഏറെ പേരുദോഷം കേട്ട സിപിഎമ്മിന് മനോജ്...
ബംഗാളില്‍ ചുമപ്പ് കോട്ടയില്‍ താമര വിരിഞ്ഞു... അടുത്തത് കേരളത്തില്‍?
16 September 2014
അസാധ്യമെന്ന് വിധിച്ചിരുന്നത് ബംഗാളില്‍ സംഭവിച്ചു. ചരിത്രത്തിലാദ്യമായി ബംഗാളില്‍ ബിജെപി വിജയിച്ചു. പരാജയത്തിനിടയിലും ഉപതെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപിക്ക് വിജയിക്കാനായത് വലിയ നേട്ടമായി. നരേന്ദ്ര മോഡി...
ഇത് കണ്ണൂര്‍ മോഡല്‍ പ്രണയം... പ്രണയം നിരസിച്ച പെണ്‍കുട്ടിയെ സഖാക്കള്‍ ബൈക്കില്‍ പിന്തുടര്ന്ന് മണ്ണെണ്ണ ഒഴിച്ചു കത്തിക്കാന്‍ ശ്രമം
16 September 2014
പലരീതിയിലുള്ള മോഹ ഭംഗങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും കണ്ണൂരിലാകുമ്പോള്‍ അതിനല്പം എരിവ് കൂടും. പതിനേഴ് കാരിയായ പെണ്‍കുട്ടിയോട് കുട്ടി സഖാവിന് വല്ലാത്ത ആരാധന. അക്കാര്യം പെണ്‍കുട്ടിയോട് കുട്ടി സഖാവ് തുറന്നു...
മദ്യനയം ടൂറിസം മേഖലയെ ബാധിക്കില്ലെന്ന് മന്ത്രി അനില്‍കുമാര്‍
16 September 2014
സര്‍ക്കാരിന്റെ മദ്യനയം ടൂറിസം മേഖലയെ ബാധിക്കില്ലെന്ന് മന്ത്രി എ.പി.അനില്‍കുമാര്‍. കേരളത്തെ ബാധിച്ച സാമൂഹികപ്രശ്നം എന്ന നിലയില്‍ ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണ് പുതിയ മദ്യനയം തീരുമാനിച്ചതെന്നും...
പെന്ഷന് പ്രായവര്‍ധന : ആലോചന മുറുകുന്നു
16 September 2014
സംസ്ഥന സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 ആക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ മുറുകുന്നു. സംസ്ഥനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് പെന്ഷന് പ്രായം വര്‍ധിപ്പിക്കാന്‍ ആലോചിക്ക...
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...
ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...
നഴ്സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...
കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല..




















