നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ എത്തിയത് വെടിയുണ്ടകളുമായി

നെടുമ്പാശേരി വിമാനത്താവളത്തില്‍ പത്ത് വെടിയുണ്ടകളുമായി യാത്രക്കാരന്‍ പിടിയില്‍. ബംഗളൂരുവിലേക്ക് പോകാനെത്തിയ തൃശൂര്‍ സ്വദേശി രഘുരാമനാണ് പൊലീസ് പിടിയിലായത്. ഇയാള്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സുണ്ടെന്നും പക്ഷെ വെടിയുണ്ടയും തോക്കും കൊണ്ടുപോകാന്‍ മുന്‍കൂട്ടി അനുമതി തേടണമെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























