Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

വി ജെ ടി ഹാൾ ഇനി മുതൽ അയ്യൻങ്കാളി ഹാൾ ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

29 AUGUST 2019 04:30 PM IST
മലയാളി വാര്‍ത്ത

വിജെടി ഹാളിന് അയ്യങ്കാളിയുടെ പേരിടാൻ തീരുമാനം. അയ്യങ്കാളി ജയന്തി ഉദ്ഘാടന പ്രസംഗത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർണ്ണായകമായ പ്രഖ്യാപനം നടത്തിയത്. അയ്യങ്കാളിയുടെ ശബ്ദം കൊണ്ടും സാമീപ്യം കൊണ്ടും ശ്രദ്ധേയമായ വിജെടി ഹാളിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നതാണ് ഉചിതമെന്ന് മുഖ്യ മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ പഴയ ശബ്ദം തിരിച്ചു പിടിക്കാന്‍ നമുക്കു കഴിയുകയാണെങ്കിൽ ഈ ഹാളില്‍ അയ്യങ്കാളിയുടെ ശബ്ദം മുഴങ്ങി നില്‍ക്കുമെന്നും അത്തരമൊരു ഹാളിന് വിക്‌റ്റോറിയ ജൂബിലി ഹാളെന്ന പേരാണോ ഉചിതമെന്ന് പലരും സമൂഹത്തില്‍ സംശയിക്കുന്നതായും പിണറായി വിജയൻ പറഞ്ഞു . ആ സംശയത്തിന്റെ കൂടെയാണ് സര്‍ക്കാരും ഉള്ളതെന്നും ഈ ഹാളിന് അയ്യങ്കാളിയുടെ നാമധേയം നല്‍കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിജെടി ഹാള്‍ അയ്യങ്കാളി ഹാള്‍ എന്ന് പേരുമാറ്റാന്‍ നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരാചാരങ്ങളെ അരക്കിട്ടുറപ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങളെ സര്‍ക്കാര്‍ ചെറുക്കുമെന്നും നവോത്ഥാന ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും പിണറായി വിജയന്‍ വ്യക്താമാക്കി. സത്രീ, ദളിത് മുന്നേറ്റങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത് വരെ നവോത്ഥാന മുന്നേറ്റം തുടരാന്‍ തന്നെയാണ് തീരുമാമെന്നും മുഖ്യമന്ത്രി പറഞ്ഞു . 123 വര്‍ഷത്തെ പഴക്കവും ഏറെ ചരിത്രപ്രാധാന്യമുള്ള ഹാളിനാണ് നവോത്ഥാന നായകന്റെ പേര് നല്‍കുന്നത്.1896 ജനുവരി 25ന് ശ്രീമൂലം തിരുനാള്‍ മഹാരാജാവാണ് വി ജെ ടി ഹാള്‍ ഉദ്ഘാടനം ചെയ്തത്. ഒരേക്കര്‍ സ്ഥലവും 35,000 രൂപയും ശ്രീമൂലം തിരുനാള്‍ മഹാരാജാവ് സംഭാവന നല്‍കി. തിരുവിതാംകൂറിലെ ആദ്യ നിയമ സഭാമന്ദിരമെന്ന നിലയിലും ഹാള്‍ പ്രശസ്തമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (5 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (12 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (16 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (25 minutes ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (30 minutes ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (34 minutes ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (36 minutes ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (43 minutes ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (48 minutes ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (57 minutes ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (2 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (2 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (2 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (3 hours ago)

Malayali Vartha Recommends