KERALA
ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
വയനാട് എം പിയുടെ ഫസ്സ്റ്റ് ലുക്ക് പോസ്റ്റർ വൈറലായി ; വരുമോ ഇല്ലയോ എന്നു കണ്ടറിയാം
10 July 2019
വയനാട്ടിലെ നിയുക്ത എം പി രാഹുൽ ഗാന്ധിയെ ഉദ്ഘാടകനാക്കി കൊണ്ടുള്ള ചടങ്ങിൻറെ ഫ്ളക്സ് സ്ഥാപിച്ചു. അതിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ച രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ...
ഒരു ലക്ഷം വോട്ടിന് ജയിക്കുമോ? ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പത്തനംതിട്ടയില്‍ മത്സരിച്ചിരുന്നെങ്കില്‍ ഒരു ലക്ഷം വോട്ടുകള്‍ക്ക് വിജയിക്കുമായിരുന്നുവത്രെ; എന്റെ കൊക്കിന് ജീവന്‍ ഉള്ള കാലത്തോളം ഞാന്‍ കോണ്‍ഗ്രസുകാരനായി തന്നെ അറിയപ്പെടും; പൊട്ടിത്തെറിച്ച് പ്രയാര്‍ ഗോപാലകൃഷ്ണന്‍
10 July 2019
ശബരിമല പ്രക്ഷോഭ സമയത്ത് ഏറ്റവുമധികം പൊട്ടിത്തെറിച്ച രാഷ്ട്രീയക്കാരനാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. അയ്യപ്പന് വേണ്ടി എന്തിനും തയ്യാറാണെന്നാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് കൂടിയായ അദ്ദേഹം അറിയിച്ചത്. അത...
ആനവണ്ടിയുടെ ആ കുതിച്ചുപായല്‍ വെറുതെ ആയില്ല; കെഎസ്ആര്‍ടിസി യാത്രക്കാരി സുഖം പ്രാപിക്കുന്നു
10 July 2019
കെ എസ്സ് ആര്‍ ടി സി-യെ പ്രശംസിക്കുന്നതിനുള്ള അവസരം ഉണ്ടാകുമ്പോഴൊക്കെ, നമ്മുടെ ആനവണ്ടി കരയിലും വെള്ളത്തിലുമോടുമെന്ന് പറഞ്ഞാണ് സമൂഹമാധ്യമങ്ങള്‍ ഊറ്റംകൊള്ളാറുള്ളത്. എന്നാല്‍ വേണ്ടി വന്നാല്‍ ആംബുലന്‍സിന് ...
എല്‍.പി- യു.പി സ്‌കൂളുകളുടെ ഘടനാമാറ്റം അംഗീകരിച്ച് ഹൈക്കോടതി... ഒന്നുമുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ ലോവര്‍ പ്രൈമറിയും ആറുമുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ അപ്പര്‍ പ്രൈമറിയും
10 July 2019
എല്‍.പി- യു.പി സ്‌കൂളുകളുടെ ഘടനാമാറ്റത്തെ അംഗീകരിച്ച് ഹൈക്കോടതി. ഘടനമാറ്റിയതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി ഫുള്‍ബെഞ്ച് വ്യക്തമാക്കി. ഒന്നുമുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ ലോവര്‍ െ്രെപമറി വിഭാഗത്തിലും ആ...
സ്വന്തക്കാരെ രക്ഷിക്കാനുള്ള പിണറായി പൊലീസിന്റെ നീക്കങ്ങള്‍ ഒന്നൊന്നായി പാളുന്നു... ഏറ്റവും അവസാനം ഇടുക്കി കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാടില്‍ മുന്‍ എം.പി ജോയിസ് ജോര്‍ജ്ജിനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോര്‍ട്ട് കോടതി തള്ളി
10 July 2019
സ്വന്തക്കാരെ രക്ഷിക്കാനുള്ള പിണറായി പൊലീസിന്റെ നീക്കങ്ങള്‍ ഒന്നൊന്നായി പാളുന്നു... ഏറ്റവും അവസാനം ഇടുക്കി കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാടില്‍ മുന്‍ എം.പി ജോയിസ് ജോര്‍ജ്ജിനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പ...
തടുക്കാമെങ്കില്‍ തടുത്തോ... കര്‍ണാടകയിലെ രാഷ്ട്രീയ നാടകം ക്ലൈമാക്‌സില്‍ പൊളിച്ചടുക്കാന്‍ മോദി അമിത്ഷാ തന്ത്രം; പിണങ്ങിയ എംഎല്‍എമാരെ അയോഗ്യനാക്കാന്‍ സ്പീക്കര്‍ ശ്രമിക്കുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടി വരുന്നു
10 July 2019
കര്‍ണാടക വല്ലാത്തൊരവസ്ഥയിലേക്കാണ് പോകുന്നത്. ബിജെപി ഏത് നിമിഷവും മന്ത്രിസഭ രൂപീകരിക്കുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ സ്പീക്കറുടെ നിര്‍ണായക തീരുമാനം തിരിച്ചടിയാകുമോയെന്നാണ് ഭയക്കുന്നത്. അതിനാല്‍ തന്നെ ശക...
അടുക്കള പെണ്ണുങ്ങൾക്ക് വേണ്ടി മാത്രമല്ല ആണുങ്ങൾക്ക് കൂടിയുള്ളതാ; ഉപദേശവുമായി ദുരന്ത ലഘൂകരണ വിഭാഗം തലവൻ; വൈറലായി ഫേസ്ബുക് കുറിപ്പ്
10 July 2019
അടുക്കളയിൽ കുടുങ്ങി കിടന്ന അനേകം സ്ത്രീകൾ ഒരുപാടു വിപ്ലവങ്ങളിലൂടെയാണ് തൊഴിൽ രംഗത്തും സാമൂഹിക രംഗത്തുമൊക്കെ ഇടം പിടിച്ചത്. എന്നാലും അടുക്കള എന്നാൽ സ്ത്രീക്കുള്ള ഇടം എന്ന പുരുഷൻറെ കാഴ്ചപ്പാടിന് ഇനിയും മ...
സര്‍ക്കാര്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും യാതൊരുവിധ ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ
10 July 2019
സഭാ തര്‍ക്കത്തെ തുടര്‍ന്ന് സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് മുന്നോടിയായുള്ള അനുനയ നീക്കത്തിന് സര്‍ക്കാര്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും യാതൊരുവിധ ഒത്തുതീര്‍പ്പ...
ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളയെ ചോദ്യം ചെയ്തു.
10 July 2019
ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളയെ ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി നഗരസഭ ഓഫീസിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. അതേസമയം ച...
സാധാരണക്കാരുടെ വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി ഷോക്ക് നല്‍കിയ, മന്ത്രി എം.എം മണി ഭരിക്കുന്ന കെ.എസ്.ഇ.ബി കുത്തകകള്‍ നല്‍കാനുള്ള കിട്ടാക്കടം പിരിച്ചെടുക്കാന്‍ തയ്യാറാകുന്നില്ല
10 July 2019
സാധാരണക്കാരുടെ വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി ഷോക്ക് നല്‍കിയ, മന്ത്രി എം.എം മണി ഭരിക്കുന്ന കെ.എസ്.ഇ.ബി കുത്തകകള്‍ നല്‍കാനുള്ള കിട്ടാക്കടം പിരിച്ചെടുക്കാന്‍ തയ്യാറാകുന്നില്ല. ബാധ്യത കോടികളായി കുത്തനെ ...
മുഖ്യന്റെ കട്ട സപ്പോര്‍ട്ട്... പഴയ പ്രതാപ കാലത്തെ ഓര്‍മ്മപ്പെടുത്തി ജയില്‍ മേധാവി ഋഷിരാജ് സിംഗ് കത്തിക്കയറുന്നു; ജയിലുകളില്‍ റെയ്ഡ് നടത്തി എല്ലാവരേയും നിലയ്ക്ക് നിര്‍ത്തിയതിന് ശേഷം സെന്‍ട്രല്‍ ജയിലുകളില്‍ ശുദ്ധീകരണം നടത്തി ഋഷിരാജ് സിംഗ്
10 July 2019
പല വേഷം ധരിച്ച് അഴിമതിക്കാരേയും കൈക്കൂലിക്കാരേയും കൈയ്യോടെ പിടിച്ച പോലീസ് ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിംഗ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജനങ്ങള്‍ അദ്ദേഹത്തെ സിങ്കം എന്നാണ് വിളിക്കുന്നത്. സിങ്കമ...
അമ്പരപ്പോടെ സുരേഷ്‌ഗോപി... ലോകത്തെ ഏറ്റവും പണക്കാരനായ ദൈവമായ അനന്തപത്മനാഭന്റെ കണ്‍മുമ്പില്‍ പിണ്ണാക്കും വൈക്കോലും കിട്ടാതെ എല്ലും തോലുമായ 36 പശുക്കള്‍; ഗ്വാളിയാറില്‍ പശു ചത്തതിന് ലോക്കോ പൈലറ്റിന് കൂട്ടയടി; പശു സംരക്ഷണത്തിന് കേരളത്തിന് 6 കോടി
10 July 2019
പശുവിനെ സംബന്ധിച്ച മൂന്ന് വാര്‍ത്തകളോടെയാണ് കേരളം ഉണര്‍ന്നത്. ആദ്യത്തേത് നമ്മുടെ കൊച്ചു കേരളത്തില്‍. അതും ലോകത്തെ ഏറ്റവും സമ്പന്നനായ ദൈവം എന്നറിയപ്പെടുന്ന തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന് തൊട...
രണ്ട് നാല് ദിനം കൊണ്ടൊരുത്തനെ ... മൂന്നാം ഭാര്യയെ സ്വന്തമാക്കാന്‍ ജീവനക്കാരനെ വധിച്ച കേസില്‍ ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖല ഉടമ പി. രാജഗോപാലിന്റെ കീഴടങ്ങല്‍ തികച്ചും നാടകീയം; ജ്യോത്സ്യന്റെ വാക്കു കേട്ട് ഇറങ്ങിപ്പുറപ്പെട്ട ഒരു കോടീശ്വരന്റെ അവസ്ഥ
10 July 2019
71 കാരന്‍ കോടീശ്വരന്‍ ശരവണഭവന്‍ മുതലാളി പി. രാജഗോപാലിന്റെ കഥ ന്യൂജെന്ന് എപ്പോഴും ഒരു പാഠ പുസ്തകമാണ്. എല്ല് മുറിയെ പണിയെടുത്ത് താന്‍ കൊണ്ടുവന്ന ശരവണ ഭവന്‍ ലോക രാജ്യങ്ങളില്‍ വ്യാപിപ്പിച്ച് അവസാനം എല്ലാമ...
കൊച്ചി വൈപ്പിനില്‍ ബൈക്ക് മതിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
10 July 2019
കൊച്ചി വൈപ്പിനില്‍ ബൈക്ക് മതിലിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചാവക്കാട് വലപ്പാട് സ്വദേശികളായ വിഷ്ണു (27), വിനോദ് (24) എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ മൂന്നോടെ നായരമ്പലം മാനാട്ടുപറമ്...
കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച പ്രവാസി മലയാളിയുടെ ആത്മഹത്യക്കേസ് ഒതുക്കി തീര്‍ക്കാന്‍ സാധ്യതയൊരുങ്ങി; കണ്‍വെന്‍ഷന് പ്രവര്‍ത്തനാനുമതി നല്‍കിയത് ഇതിന്റെ ഭാഗം, ശ്യാമളയുടെ മൊഴി എടുക്കുന്നതിനു മുമ്പ് വിവാദം അവസാനിപ്പിക്കാന്‍ നീക്കം നടന്നു
10 July 2019
ആന്തൂര്‍ കേസ് ഒരുക്കി തീര്‍ക്കാന്‍ സാധ്യത ഒരുങ്ങി. പാര്‍ത്ഥ കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കിയത് ഇതിന്റെ ഭാഗമാണെന്നാണ് സൂചന.പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിഷയത്തില്‍ സര്‍ക്കാരി...
അതിമനോഹരം; ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺമൂർത്തി - മോഹലാൽ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി!!!!
മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ!!!!
ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..
റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..





















