Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

06 SEPTEMBER 2026 06:42 AM ISTമലയാളി വാര്‍ത്ത
സങ്കടക്കാഴ്ചയായി... ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് ഏലൂക്കര സ്വദേശിയായ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. ഏലൂക്കര മണപ്പുറം തെറ്റയിൽ എം കെ. ശശി (64) ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന വിനീഷ് (47) എന്നയാളെ പരിക്കുകളോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്...

വീട്ടമ്മയെയും മകളെയും ശല്യം ചെയ്യാൻ രാത്രി എത്തുന്നത് നഗ്നനായി; കുളിമുറിക്ക് പിന്നിൽ മുഖം മറച്ച് നഗ്നനായി ഒളിച്ചിരുന്ന് ഇരുവരെയും ഉപദ്രവിക്കുന്നത് തുടർക്കഥയായപ്പോൾ സിസിടിവി സ്ഥാപിച്ചു... ഒടുവിൽ പതിഞ്ഞത് നിരവധിക്കേസുകളിലെ പ്രതിയുടെ ലീലാവിലാസങ്ങൾ

10 July 2019

വീട്ടമ്മയെയും മകളെയും നഗ്നനായെത്തി നിരന്തരം ശല്യം ചെയ്യുന്ന യുവാവിനെ പൊലീസ് അറസ്റ്റില്‍. ഐപ്പള്ളൂര്‍ മുകളില്‍ വീട്ടില്‍ രജുവാണ്(23) റൂറല്‍ എസ്.പിയുടെ സ്‌പെഷ്യല്‍ സ്ക്വാഡിന്റെ പിടിയിലായത്. മുമ്ബ് പോക്‌...

സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിലുള്ള യാത്രയില്‍ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി

10 July 2019

സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിലുള്ള യാത്രയില്‍ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച സുപ്രീം കോടതി വിധി സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് ഗതാഗത സെക്രട്ടറി നിര്‍ദേശ...

രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരാകുന്നവരുടെ വിവരങ്ങള്‍ ഇനി ഓണ്‍ലൈനായി മുന്‍കൂട്ടി അറിയാം..

10 July 2019

രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരാകുന്നവരുടെ വിവരങ്ങള്‍ ഇനി ഓണ്‍ലൈനായി മുന്‍കൂട്ടി അറിയാം. പ്രത്യേക വിവാഹനിയമ പ്രകാരം രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരാകുന്നവരുടെ വിവരങ്ങളും ഓണ്‍ലൈനായി മുന്‍കൂട്ടി അറിയാന്‍ ...

പുഴയില്‍ ചാടിയ യുവാവിനെ രക്ഷപ്പെടുത്തിയിട്ടും അടുത്ത ദിവസം അയാള്‍ തൂങ്ങിമരിച്ചു

10 July 2019

ആത്മഹത്യ ചെയ്യാനായി ഇറങ്ങി പുറപ്പെട്ട യുവാവ് പുഴയില്‍ ചാടി. പുഴയില്‍ മുങ്ങി താഴുന്നതു കണ്ട ലൈഫ് ഗാര്‍ഡുകള്‍ അയാളെ രക്ഷപ്പെടുത്തി. പിറ്റേന്ന് രാവിലെ രക്ഷപ്പെട്ടയാളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തവനൂ...

മലപ്പുറത്ത് വളാഞ്ചേരിയിലെ വാടകവീട്ടില്‍ ഹോംനഴ്‌സിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി, മൃതദേഹം മൂന്നുദിവസം പഴക്കം ചെന്ന നിലയില്‍...

10 July 2019

മലപ്പുറത്ത് വളാഞ്ചേരിയിലെ വാടക വീട്ടില്‍ ഹോംനഴ്‌സിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പൂന്തുറ സ്വദേശി സൂഫിമന്‍സിലില്‍ നഫീസത്തിനെ(52) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നു ദിവസം പഴക്കം ച...

കൊല്ലം ബൈപ്പാസില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്, ആംബുലന്‍സ് പൂര്‍ണമായും കത്തി നശിച്ചു

10 July 2019

കൊല്ലം ബൈപ്പാസില്‍ വീണ്ടും അപകടം. ബൈപ്പാസില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. ആംബുലന്‍സ് പൂര്‍ണമായും കത്തിനശിച്ചു. അടുത്തിടെ ബൈപ്പാസില്‍ നിരവധി അപകടങ്ങള...

ആന്തൂര്‍ സാജന്‍ പാറയില്‍ ആത്മഹത്യാ ചെയ്തവിഷയത്തില്‍ ആരോപണങ്ങള്‍ അടിസ്ഥാന വിരുദ്ധമാണെന്ന് ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള

09 July 2019

ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യാ ചെയ്ത വിഷയത്തില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന വിരുദ്ധമാണെന്നും പി.കെ ശ്യാമള പറഞ്ഞു. സത്യം ഒരിക്കല്‍ പുറത്ത് വരുമെന്ന് സാജന്റെ ആത്മഹത്...

വൈകീട്ട് 6 മണി മുതല്‍ രാത്രി 10 മണി വരെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ല; കൊളെജിനെതിരേ വിദ്യാര്‍ത്ഥിനി നിയമപോരാട്ടത്തിന്

09 July 2019

രാത്രിയില്‍ കോളെജ് ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരേ ചോദ്യം ചെയ്ത് നിയമ പോരാട്ടത്തിനൊരുങ്ങി വിദ്യാര്‍ത്ഥിനി. ചേളന്നൂര്‍ എസ്എന്‍ കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യ...

അടിയിൽ ഉണ്ണിയാർച്ചയെ തോൽപ്പിക്കും ; നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥർ മർദ്ദനത്തിൽ പുരുഷൻമാരെ തോൽപ്പിക്കുമെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്

09 July 2019

നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥർ മർദ്ദനത്തിൽ പുരുഷൻമാരെ തോൽപ്പിക്കുമെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. ഹരിത ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതി ശാലിനി ഹരിഹരൻ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത...

കരുതി ഇരുന്നോ; നിലവിലെ അവസ്ഥയില്‍ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ പവർ കട്ട് വേണ്ടി വന്നേക്കുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി

09 July 2019

അടുത്ത പത്ത് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും എംഎം മണി പറഞ്ഞു. തൊടുപു...

ദോശരാജാവായ 71കാരന്റെ ജീവിതം ഇനി ജയിലില്‍ തന്നെ; ജീവനക്കാരന്റെ ഭാര്യയുടെ സൗന്ദര്യത്തിൽ വശംവദനായി ജ്യോതിഷന്റെ വാക്കുകേട്ട് മൂന്നാം ഭാര്യയാക്കാൻ തൊഴിലാളിയെ കൊന്നുകുഴിച്ച് മൂടിയ ശരവണ ഭവൻ മുതലാളിയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി

09 July 2019

ഹോട്ടൽ ജീവനക്കാരനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ പ്രതിയായ ഇന്ത്യയിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയായ ശരവണ ഭവന്റെ ഉടമ പി.രാജഗോപാലിന്റെ ജീവപര്യന്തം ശിക്ഷ നടപ്പിലാക്കുന്നത് ഇനിയും വൈകിക്കണമെന്ന ഹർജി സുപ്രീ...

പെരുമ്പാവൂര്‍ നഗരസഭാ ഭരണം എല്‍ഡിഎഫിന് നഷ്ടമായി; ഇടത് ചെയർപേഴ്സണായ സതി ജയകൃഷ്ണനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി

09 July 2019

എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ നഗരസഭയില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി. പെരുമ്പാവൂർ നഗരസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ നഗരസഭയിലെ ഭരണം എല...

ജയിൽ വകുപ്പിനെ നന്നാക്കാനിറങ്ങിയ സിങ്കത്തെ പുറത്താക്കാൻ ചെങ്കീരികൾ; ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന്റെ ശൈലിക്കെതിരെ വ്യാപക പ്രതിഷേധവുമായി ഉദ്യോഗസ്ഥർ

09 July 2019

ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന്റെ ശൈലിക്കെതിരെ വ്യാപക പ്രതിഷേധവുമായി ഉദ്യോഗസ്ഥർ. ജയിലിൽ നിയമവിരുദ്ധ പ്രവർത്തനത്തിനു കൂട്ടുനിൽക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കാതെ, ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്ന ...

സുരേഷ് ഗോപി അംഗമായ ഗോശാലയിലെ പശുക്കൾ ദുരിതത്തിൽ; തിരുവനന്തപുരത്ത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ഗോശാലയിലുള്ള പശുക്കളാണ് ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ദുരിതാവസ്ഥയില്‍ കഴിയുന്നത്

09 July 2019

സിനിമ നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി, സിനിമാ നിര്‍മാതാവ് സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കള്‍ ദുരിതാവസ്ഥയിലാണെന്നു വെളിപ്പെടുത്തി ദേവസ്വം മ...

കൊച്ചിയിലെ രഹസ്യ നിശാ വിരുന്നുകള്‍ക്കു ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ ഒരാള്‍ 'ഫ്രഞ്ച് ഫ്രൈസുമായി' പിടിയില്‍

09 July 2019

സ്വകാര്യ റിസോര്‍ട്ടുകളിലെ രഹസ്യ നിശാ വിരുന്നുകള്‍ക്കു ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ ആലുവ ചുണങ്ങംവേലി സ്വദേശി ഒസാരി ഹൗസില്‍ അബ്ദുല്‍ റഷീദ് (34) പിടിയില്‍. ഓപ്പറേഷന്‍ മണ്‍സൂണ്‍ എന്ന...

Malayali Vartha Recommends