KERALA
റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു, അച്ഛന്റെ മരണത്തിന് ദൃക്സാക്ഷിയായി മകളും, ആ കാഴ്ച യാത്രക്കാരെ കണ്ണീരിലാഴ്ത്തി
11 July 2019
ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി. ബസിലെ ഡ്രൈവര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ഇതേ ബസിലെ യാത്രക്കാരിയായിരുന്ന മകള്‍ അച്ഛന്റെ മരണത്തിനു ദൃക്സാക്ഷിയായി. നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ മൂഴി കുളപ്...
കര്‍ണാടകയിലെ പ്രതിസന്ധിക്കിടെ ഗോവയിലും കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക്; പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്ലേക്കറിന്റെ നേതൃത്വത്തില്‍ ഗോവയിലെ പത്ത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കൂടുമാറുന്നു
10 July 2019
ഗോവയിലും കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്ലേക്കറിന്റെ നേതൃത്വത്തില്‍ ഗോവയിലെ പത്ത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കൂടുമാറുകയാണ്. പാര്‍ട്ടി വിടുകയാണെന്ന് കാണി...
അതുല്യയ്ക്ക് സഹായഹസ്തവുമായി കായികവകുപ്പ്...
10 July 2019
കായികതാരം അതുല്യയ്ക്ക് അടിയന്തിരസഹായമായി കായികവികസനനിധിയില്‍ നിന്ന് 3 ലക്ഷം രൂപ അനുവദിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയുമായി ബന്ധപ്പെട്ട് തുടര്‍ചികിത്സയും സര്‍ക്കാര്‍ ഉറപ്പുവരുത്തി. പത്രവാര്ത്തയ...
സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസ ഘടനയിൽ മാറ്റം വരുത്തണമെന്ന് ഹൈക്കോടതി ഫുൾ ബഞ്ച് ഉത്തരവിട്ടു . കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഘടനാമാറ്റം വേണമെന്നാണ് ജസ്റ്റിസ് ചിദംബരേഷ് അടങ്ങുന്ന ഫുൾ ബഞ്ചിന്റെ നിർദ്ദേശം
10 July 2019
സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസ ഘടനയിൽ മാറ്റം വരുത്തണമെന്ന് ഹൈക്കോടതി ഫുൾ ബഞ്ച് ഉത്തരവിട്ടു . കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഘടനാമാറ്റം വേണമെന്നാണ് ജസ്റ്റിസ് ചിദംബരേഷ് അടങ്ങുന്...
ഈ മാസം ഇരുട്ടത്ത് ഇരിക്കേണ്ടി വരില്ല; വൈദ്യുതി നിയന്ത്രണം പിൻവലിച്ചു
10 July 2019
സംസ്ഥാനത്തിന് ആശ്വസിക്കാം ഈ മാസം വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി അറിയിച്ചു. അണക്കെട്ടുകളില്‍ നീരൊഴുക്ക് വര്‍ധിച്ചതിനാലാണ് വൈദ്യുതി നിയന്ത്രണം മാറ്റിയത്. മൂന്ന് ദശലക്ഷം യൂണിറ്റ് വൈദ്യുതിക്...
പ്രളയ ദുരിതാശ്വാസം മന്ദഗതിയിൽ ഹൈക്കോടതിയെ സമീപിച്ച് സർക്കാർ
10 July 2019
അപ്രതീക്ഷിത മഴകാരണം ഉണ്ടായ പ്രളയത്തില്‍ നാട് വിറങ്ങലിച്ച് നിന്നപ്പോള്‍ ഏറ്റവും കാര്യക്ഷമമായ് പ്രതിസന്ധികളെ മറികടക്കാന്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകള്‍ കേരളം മറന്നിട്ടില്ല.ചിലര്‍ നുണകള്‍ പ്രചരിപ്പ...
എല്ലാം ശെര്യാക്കി തരാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അമിത നികുതി ഭാരം കെട്ടിവെച്ച് ജീവിതം ദുസ്സഹമാക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു
10 July 2019
എല്ലാം ശെര്യാക്കി തരാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അമിത നികുതി ഭാരം കെട്ടിവെച്ച് ജീവിതം ദുസ്സഹമാക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ധനകാര്യമന്ത്രി കഴിഞ്ഞ ബജറ...
അമിത വേഗത്തിലെത്തിയ കാര്‍ രോഗിയുമായി പോയ ആംബുലന്‍സില്‍ ഇടിച്ച് ആംബുലന്‍സ് പൂര്‍ണമായും കത്തി നശിച്ചു, രോഗിയും ആംബുലന്‍സിലുണ്ടായിരുന്നവരും അത്ഭുതകരമായി രക്ഷപെട്ടു
10 July 2019
അമിത വേഗത്തിലെത്തിയ കാര്‍ രോഗിയുമായി പോയ ആംബുലന്‍സില്‍ ഇടിച്ച് ആംബുലന്‍സ് പൂര്‍ണമായും കത്തി നശിച്ചു. രോഗിയും ആംബുലന്‍സിലുണ്ടായിരുന്നവരും അത്ഭുതകരമായി രക്ഷപെട്ടു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്ക് പറ്റ...
പ്രളയബാധിതര്‍ക്ക് ആശ്വാസമായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. കെ.പി.സി.സി 18.55 കോടിക്ക് 371 വീടാണ് നിര്‍മിച്ച് നല്‍കുന്നത്
10 July 2019
പ്രളയബാധിതര്‍ക്ക് ആശ്വാസമായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. കെ.പി.സി.സി 18.55 കോടിക്ക് 371 വീടാണ് നിര്‍മിച്ച് നല്‍കുന്നത്. ആയിരം വീടുകളാണ് നിര്‍മിച്ചു നല്കാന് ഉദ്ദേശിക്കുന്നത്. അതിന്റെ ആദ്യഘട്ടമായാണ് ...
ആദ്യം പെട്രോൾ പിന്നെ വൈദ്യുതി, സാധാരണക്കാരന്റെ വെള്ളം കുടിയും മുട്ടിക്കുമോ; സംസ്ഥാനത്ത് വൈദ്യുതി ചാർജിന് പിന്നാലെ വെള്ളക്കരവും കൂട്ടിയേക്കും
10 July 2019
സംസ്ഥാനത്ത് വൈദ്യുതി ചാർജിന് പിന്നാലെ വെള്ളക്കരവും കൂട്ടിയേക്കും. വൈദ്യുതി ചാർജിനത്തിൽ ചെലവ് വർധിക്കുമെന്ന് ജല അഥോറിറ്റി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വെ...
വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ മുംബയിലെ റിനൈസന്‍സ് ഹോട്ടലിലെത്തിയ കര്‍ണാടക കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ഡി.കെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
10 July 2019
കര്‍ണാടകയില്‍ അധികാരം നിലനിര്‍ത്താനുള്ള കോണ്‍ഗ്രസ് നീക്കങ്ങളെല്ലാം ബി.ജെ.പി പൊളിച്ചടുക്കുന്നു. വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ മുംബയിലെ റിനൈസന്‍സ് ഹോട്ടലിലെത്തിയ കര്‍ണാടക കോണ്‍ഗ്രസ് നേതാവും എം.എല...
കൊട്ടാരക്കരയിൽ വീട്ടിൽ ഉപയോഗിക്കാതെ വച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു
10 July 2019
കൊട്ടാരക്കരയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. ഓടനാവട്ടം വാപ്പാലയിലാണ് സംഭവം. വാപ്പാല സ്വദേശി ബിനുവിന്റെ വീടാണ് തകര്‍ന്നത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. അപകട സമയത്ത് വീട്...
സാംസ്കാരിക നായികാ നായകന്മാരെ ആരെയും കഴിഞ്ഞ രണ്ടാഴ്ചയായി കാണ്മാനില്ല; നെടുങ്കണ്ടം കസ്റ്റഡികൊലപാതകത്തില് സര്‍ക്കാരിനെയും സാംസ്കാരിക നായികാ നായകന്മാരെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ: ജയശങ്കര്‍
10 July 2019
നെടുങ്കണ്ടം കസ്റ്റഡികൊലപാതകത്തില് സര്‍ക്കാരിനെയും സാംസ്കാരിക നായികാ നായകന്മാരെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ: ജയശങ്കര്‍ രംഗത്ത്. കണ്ടവരുണ്ടോ? എന്ന തലകെട്ടോടുകൂടി തുടങ്ങുന്ന ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ...
സി എസ് ഐ സഭ വലത്തേക്ക്, സിപിഎം വെള്ളം കുടിക്കും; കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിലെ തലവരി പണ വിവാദത്തിൽപെട്ട ബിഷപ്പിനെ സഹായിക്കാൻ സിപിഎം രംഗത്ത് എന്ന് ആരോപണം
10 July 2019
കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിലെ തലവരി പണ വിവാദത്തിൽപെട്ട ബിഷപ്പിനെ സഹായിക്കാൻ സിപിഎം രംഗത്ത് എന്ന് ആരോപണം. സഭയുടെ ഭരണസമിതി കോൺഗ്രസ് അനുകൂലമായതോടെയാണ് ഇടത് ഭരണസമിതിക്ക് തിരിച്ചടിയായത്. സി പി എമ്മി...
കീഴുക്കുന്നില്‍ ജലശുദ്ധീകരണ ശാലയില്‍ നിന്ന് നഗരത്തിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പ് പൊട്ടി, 'രാത്രി ഒരു മണി; വീടിനുള്ളിലേക്ക് വെള്ളം കുത്തിയൊഴുകി'; നാടിനെ ഞെട്ടിച്ച അനുഭവം
10 July 2019
കീഴുക്കുന്നില്‍ ചൊവ്വ പുലര്‍ച്ചെ 40 വര്‍ഷത്തിലേറെ പഴക്കമുള്ള പൈപ്പുകള്‍ പൊട്ടി. പൂവത്തുമൂട് ആറ്റില്‍ നിന്നെടുക്കുന്ന വെള്ളം പേരൂര്‍ ജലശുദ്ധീകരണ ശാലയില്‍ നിന്ന് നഗരത്തിലേക്ക് എത്തിക്കുന്ന പൈപ്പാണു പൊട്...
അതിമനോഹരം; ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺമൂർത്തി - മോഹലാൽ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി!!!!
മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ!!!!
ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..
റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..





















