KERALA
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു
സംഭവിച്ചത് ഇങ്ങനെ... ശരണമന്ത്രജപം ശബ്ദമലിനീകരണമുണ്ടാക്കുന്നതായി വനംവകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന വാര്‍ത്ത വ്യാജവും അങ്ങേയറ്റം അപലപനീയവുമെന്ന് വനം വകുപ്പ് മന്ത്രി; വ്യാജ വാര്‍ത്തകള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് മന്ത്രി
09 July 2019
ശബരിമലയിലെ ദേവസ്വം, വനംഭൂമികള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തില്‍ വനംവകുപ്പിന്റെതായി പുറത്ത് വന്നെന്ന് പ്രചാരണം നടത്തുന്ന വിവാദ റിപ്പോര്‍ട്ടും വിഷയമായി. വനംമന്ത്രി കെ. ...
വസ്ത്രം മാറാൻ മുറിയിൽ കയറിയ ഭാര്യയുടെ പിന്നാലെയെത്തി മദ്യക്കുപ്പി ദേഹത്ത് കെട്ടിവച്ച് തീകൊളുത്തിക്കൊന്ന് ഭർത്താവ്...
09 July 2019
കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയെ തീകൊളുത്തി കൊന്നു. മുക്കട ചാരുവേലി കാവുങ്കൽ ശോശാമ്മ വർഗീസ് (78) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പൊള്ളലിൽ പരിക്കേറ്റ ഭർത്താവ് വർഗീസ...
ഡിണ്ടിഗലിലുണ്ടായ ബസപകടത്തില്‍ ചാലക്കുടി സ്വദേശിനിയായ യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം
09 July 2019
മധുരയിലേക്കു പോകുമ്പോള്‍ ഡിണ്ടിഗലിലുണ്ടായ ബസപകടത്തില്‍ ചാലക്കുടി സ്വദേശിനിയായ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. മധുര മെഡിക്കല്‍ കോളേജിലെ എം.ഡി വിദ്യാര്‍ഥിനിയും ആളൂര്‍ അരീക്കാട്ട് അരുണ്‍ പയസിന്റെ ഭാര്യയുമായ ഡ...
വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്ന കറി പൗഡര്‍ നിര്‍മ്മാണ ഫാക്ടറിയില്‍ മുന്‍ ജീവനക്കാരി തൂങ്ങി മരിച്ച നിലയില്‍
09 July 2019
വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്ന കറി പൗഡര്‍ നിര്‍മ്മാണ ഫാക്ടറിയില്‍ മുന്‍ ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് ചുള്ളിമാനൂര്‍ നിഖില നിവാസില്‍ കവിത(35)യാണ് മരിച്ചത്. ഏതാനും വര്‍ഷമാ...
ഫോണ്‍വിളി ബാങ്ക് മാനേജരാണെന്ന് പറഞ്ഞ്... അധ്യാപികയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍, തട്ടിപ്പിനിരയായത് കണ്ണൂര്‍സ്വദേശിനി
09 July 2019
ഫോണ്‍ വിളി വന്നത് ബാങ്ക് മാനേജരാണെന്ന പേരില്‍. ഫോണ്‍ കോളിലൂടെ അക്കൗണ്ട് നമ്പറും, യൂസര്‍നെയിമും, പാസ് വേഡുമെല്ലാം നല്‍കിയ യുവതിക്ക് നഷ്ടപ്പെട്ടതാകട്ടെ 9 ലക്ഷം രൂപ. കണ്ണൂര്‍ പള്ളിക്കുന്ന സ്വദേശിയായ അധ്യ...
സ്വത്തു തര്‍ക്കത്തിനിടെ തുറന്ന മദ്യക്കുപ്പി ഭാര്യയുടെ ദേഹത്ത് കെട്ടിവച്ച് തീകൊളുത്തി കൊലപ്പെടുത്തി... തീ ആളികത്തിയപ്പോള്‍ വീണ്ടും വസ്ത്രങ്ങള്‍ ദേഹത്തേക്ക് ഇട്ടതായി സംശയം
09 July 2019
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ തീകൊളുത്തി കൊന്നു. മുക്കട ചാരുവേലി കാവുങ്കല്‍ ശോശാമ്മ വര്‍ഗീസ് (78) ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പൊള്ളലില്‍ പരിക്കേറ്റ...
കാരുണ്യ പദ്ധതിയില്‍ ഉള്ളവര്‍ക്ക് ചികിത്സാ ആനുകൂല്യം മുടങ്ങില്ലെന്ന് ആരോഗ്യ മന്ത്രി
08 July 2019
കാരുണ്യ പദ്ധതിയില്‍ ഉള്ളവര്‍ക്ക് ചികിത്സാ ആനുകൂല്യം മുടങ്ങില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കാരുണ്യാ ആനുകൂല്യം കിട്ടിയിരുന്നവര്‍ക്ക് അതാത് ആശുപത്രികളില്‍ തന്നെ ഈ വര്‍ഷം ചികിത്സ ലഭിക്കുമെന്നും മന്ത്...
പിണറായി സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിച്ചുവെന്ന് ചെന്നിത്തല; ഇരുട്ടടിയാണെന്നും കുടിശ്ശിക പിരിക്കാതെ ജനങ്ങളുടെ തലയില്‍ ഭാരം ഏല്‍പ്പിക്കുന്നത്
08 July 2019
സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് സര്‍ക്കാരിന്റേത് ഇരുട്ടടിയാണെന്നും കുടിശ്ശിക പിരിക്കാതെ ജനങ്ങളുടെ തലയില്‍ ഭാരം ഏല്‍പ്പിക്കു...
താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണു; ചുരത്തില്‍ ഗതാഗത നിയന്ത്രണം
08 July 2019
താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ടാം വളവിനും ചിപ്പിലിത്തോടിനും ഇടയില്‍ മരം കടപുഴകി വീണാണ് ഗതാഗതം തടസ്സപ്പെട്ടത്. ചെറിയ വാഹനങ്ങള്‍ അടിവാരത്ത് നിന്നും നാല...
സ്വത്തു തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍; ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തിക്കൊന്നു
08 July 2019
കോട്ടയം മണിമലയില്‍ സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തിക്കൊന്നു. മണിമല സ്വദേശി ശോശാമ്മയാണ് മരിച്ചത്. കൊലപാതകശ്രമത്തിനിടെ ഭര്‍ത്താവ് വര്‍ഗീസ് മാത്യുവിനും പൊള്ളലേറ്റിട്ടുണ്ട്. രാ...
റോഡിലും തീ വീട്ടിലും തീ നെഞ്ചിലും തീ; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; ഗാര്‍ഹിക ഉപഭോക്താക്കള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗത്തിനും 6.8 ശതമാനമാണ് വര്‍ധന
08 July 2019
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോക്താക്കള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗത്തിനും 6.8 ശതമാനമാണ് വര്‍ധന. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. എന്നാൽ ബിപിഎല്‍ വിഭാഗത്തെ ന...
നയിക്കാൻ തലതൊട്ടപ്പൻ ഇല്ല ;ന്യൂനപക്ഷവോട്ടുകൾ കയ്യാലപ്പുറത്തെ തേങ്ങപോലെ
08 July 2019
സംസ്ഥാനത്തെ 6 നിയമസഭാ മണ്ഡലങ്ങളിലേക്ക് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്ന് പകച്ചു നിൽക്കുകയാണ് കോൺഗ്രസ് നേതാക്കൾ. രാഹുൽഗാന്ധി അദ്ധ്യക്ഷ പദവി ഒഴിഞ്ഞതോടെ പാർട്ടി ദേശീയ തലത്തിലുണ്ടായ പ്ര...
വിറ്റ് തുലച്ച വിഴിഞ്ഞം; വിഴിഞ്ഞം ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻമന്ത്രി കെ ബാബുവിനുമെതിരെ ഗുരുതര പരാമർശങ്ങൾ
08 July 2019
വിഴിഞ്ഞം ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻമന്ത്രി കെ ബാബുവിനുമെതിരെ ഗുരുതര പരാമർശങ്ങൾ. പദ്ധതിക്കായി സർക്കാർ ഏറ്റെടുത്ത് നൽകിയ 548 കോടിയുടെ ഭൂമി പണയം വയ്ക്കാൻ അദാനിക്...
കാണാതായ കന്യാസ്ത്രീയുടെ കല്യാണം അമ്പലത്തില്‍! വിവരമറിഞ്ഞ് മഠം അധികൃതര്‍ ഞെട്ടി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി കന്യാസ്ത്രീ പ്രണയത്തിലായി.
08 July 2019
കാണാതായ കന്യാസ്ത്രീയുടെ കല്യാണം അമ്പലത്തില്‍! വിവരമറിഞ്ഞ് മഠം അധികൃതര്‍ ഞെട്ടി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി കന്യാസ്ത്രീ പ്രണയത്തിലായി. ജൂണ്‍ 30ന് 33കാരിയായ കന്യാസ്ത്രീ അര്‍ത്തുങ്കല്‍ മഠത്തി...
ഇന്ത്യയിലെ മികച്ച കടൽത്തീര വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായ വർക്കല ടൂറിസം പദ്ധതികൾ ഇനി ഓർമയിലോ ?
08 July 2019
ഇന്ത്യയിലെ മികച്ച കടൽത്തീര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ വർക്കല ടൂറിസം പദ്ധതികൾ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുന്നു. ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നാലാം സ്ഥാനമാണ് വർക്കലയ്‌ക്കുള്ളത്. സഞ്ചാര...
അതിമനോഹരം; ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺമൂർത്തി - മോഹലാൽ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി!!!!
മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ!!!!
ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..
റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..





















