താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണു; ചുരത്തില്‍ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ടാം വളവിനും ചിപ്പിലിത്തോടിനും ഇടയില്‍ മരം കടപുഴകി വീണാണ് ഗതാഗതം തടസ്സപ്പെട്ടത്. ചെറിയ വാഹനങ്ങള്‍ അടിവാരത്ത് നിന്നും നാലാം വളവിലുള്ള ബദല്‍ റോഡിലൂടെയാണ് കടത്തിവിടുന്നത്.
https://www.facebook.com/Malayalivartha
























