Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍

04 SEPTEMBER 2026 04:59 PM ISTമലയാളി വാര്‍ത്ത
രാത്രിയിലെ യാത്രയ്ക്കിടെ തനിക്ക് നേരെ വാളുമായി ആക്രമണശ്രമം ഉണ്ടായതായി വെളിപ്പെടുത്തി നടന്‍ ദേവന്‍. തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് രാത്രി മടങ്ങുന്നതിനിടെ വടക്കാഞ്ചേരിയില്‍ രാത്രി 12 മണിയോടെ രണ്ട് സ്‌കൂട്ടറുകളിലായി നാല് പേര്‍ തന്നെ പിന്തുടരുന്നത് കാറിന്റെ മിററിലൂടെ കണ്ടെന്നും ആദ്യം സംശയം തോന്നിയില്ലെങ...

ബിജെപിയില്‍ എത്തിയത് മുജ്ജന്മ സുകൃതം; പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് നടപടി നേരിടുന്ന ലോകത്തെ ആദ്യത്തെയാൾ; ബിജെപി നേതാക്കള്‍ തന്നോട് പൊതുരംഗത്ത് തുടരണമെന്ന് സ്നേഹപൂര്‍വം ഉപദേശിച്ചതായി എ പി അബ്ദുള്ളക്കുട്ടി

29 June 2019

സിപിഎമ്മും കോൺഗ്രസ്സും കടന്ന് ബിജെപിയില്‍ എത്തിയത് തന്റെ മുജ്ജന്മ സുകൃതമെന്ന് എ.പി.അബ്ദുള്ളക്കുട്ടി. ബിജെപി നേതാക്കള്‍ തന്നോട് പൊതുരംഗത്ത് തുടരണമെന്ന് സ്നേഹപൂര്‍വം ഉപദേശിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്ക...

ജോലിക്കെന്ന വ്യാജേന ദുബായിലെ ഡാന്‍സ് ബാറുകളില്‍ എത്തിച്ച നാല് ഇന്ത്യന്‍ യുവതികളെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് രക്ഷപെടുത്തി

29 June 2019

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരി ദുബായിലെ ബാര്‍ ഡാന്‍സറെ വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയത് വിവാദമായപ്പോള്‍, ജോലിക്കെന്ന വ്യാജേന ദുബായിലെ ഡാന്‍സ് ബാറുകള...

ഉടൻ വരുന്നു നിയമ സഭ ടിവി ! ; ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളെ ഇനി ലൈവായി കാണാം

29 June 2019

ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികൾ ജനങ്ങൾക്ക് വേണ്ടി ചെയ്തതും ചെയ്യുന്നതുമൊക്കെ എല്ലാവർക്കും അറിയാം.അതിനായി നിയമസഭ ടി വി ഒരുക്കാൻ പോകുന്നു. നിയമസഭയുടെ ചരിത്രം, സഭ പാസാക്കിയ നിയമങ്ങളുടെ ഗുണഫലങ...

അമ്മയ്ക്കും കാമുകനുമിടയിൽ തടസമായത് പതിനാറുകാരിയായ മകൾ; നൊന്തുപെറ്റ മകളെ കാമുകനൊപ്പം കൂട്ടുനിന്ന് ക്രൂരമായി കൊലപ്പെടുത്തി... കാണാതായ മകളെ തേടി പോകുയാണെന്ന് പ്രചരിപ്പിച്ച് അമ്മ കാമുകനൊപ്പം മുങ്ങി... നെടുമങ്ങാട്ടെ ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ പുറത്ത് വരുന്നത്...

29 June 2019

പത്തു ദിവസം മുമ്ബ് കാണാതായ കാരാന്തല കുരിശടിയില്‍ മഞ്ചുവിനെയും (39) കാമുകന്‍ ഇടമല സ്വദേശി അനീഷിനെയും (32) ഇന്നലെ തമിഴ്‌നാട്ടില്‍ നിന്നാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. പത്താം ക്ലാസില്‍ മികച്ച വിജയം ന...

ഭർത്താവ് വിദേശത്തായതോടെ ബന്ധു അവസരം മുതലെടുത്ത് വീട്ടിൽ കയറിക്കൂടി... വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച 'തിരുമ്മുകാരന്‍' മുങ്ങിയത് വീട്ടമ്മയുടെ 1,35,000 രൂപയുമായി; വൈ​ക്കത്തെ വീട്ടമ്മയ്ക്ക് സംഭവിച്ചത്...

29 June 2019

യു​വ​തി​യു​ടെ ബ​ന്ധു​വാ​യ ഇ​ടു​ക്കി രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​യും തി​രു​മ്മു​കാ​ര​നു​മാ​യ യു​വാ​വ് വൈ​ക്ക​ത്തെ വീ​ട്ടി​ലെ​ത്തി യു​വ​തി​ക്കും മ​ക​ള്‍​ക്കു​മൊ​പ്പം താ​മ​സി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ട്ട...

എല്ലാം മാറിമറിയുന്നു... വി.എസിന്റെ പ്രതാപകാലം ഓര്‍മ്മിപ്പിച്ചുകൊണ്ട് കണ്ണൂരില്‍ പി. ജയരാജന്റെ ഫ്‌ളക്‌സ് ഉയര്‍ന്നു; പാര്‍ട്ടിക്ക് അതിതനായി ജയരാജന്‍ വളരുന്നു എന്ന തോന്നല്‍ യാഥാര്‍ത്ഥ്യത്തിലേക്കോ? 

29 June 2019

സി.പി.എം. നേതാവ് പി. ജയരാജനെ തളയ്ക്കാന്‍ നോക്കുന്തോറും വളരുകയാണ്. കണ്ണൂര്‍ തളിപ്പറമ്പ് മണ്ഡംകുണ്ടില്‍ പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ പി ജയരാജന്റെ ഫ്‌ളക്‌സ് ഉയര്‍ന്നു. അങ്ങനെ തര്‍ക്കം മറ്റൊരു തലത്തിലേക...

വ്യാപാരിയെ നടുറോഡില്‍ തടഞ്ഞുനിറുത്തി ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു ; മുന്‍കൂട്ടി പദ്ധതിയിട്ടാണ് ആക്രമണമെന്ന് വിലയിരുത്തൽ ; സംഭവം തലസ്ഥാന നഗരിയിൽ

29 June 2019

സ്വര്‍ണവ്യാപാരിയായ ബിജുവാണ് കവര്‍ച്ചക്കാരുടെ ആക്രമണത്തിന് ഇരയായത്. ഇയാളെ ആക്രമിച്ച് ഒന്നര കിലോയോളം സ്വര്‍ണമാണ് കവര്‍ന്നത്. തിരുവനന്തപുരം മുക്കോലയ്ക്കല്‍ ഭാഗത്തെ ഒരു ചെറു ഇടവഴിയില്‍ വച്ചാണ് സംഭവം. പുലര...

ഞെട്ടലോടെ അണികള്‍... വി.എസ്. അച്യുതാനന്ദനെ പോലെ പി. ജയരാജന്‍ വരുമെന്ന് സൂചന; മറ്റൊരു വിഎസിനേയും വാഴിക്കേണ്ടെന്ന ഉറച്ച തീരുമാനത്തില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും; അടിച്ചൊതുക്കാന്‍ നോക്കും തോറും കൂടുതല്‍ പിന്തുണയുമായി പി. ജയരാജന്‍ 

29 June 2019

മലയാളികള്‍ക്ക് വി.എസ്. അച്യുതാനന്ദനോടുള്ള ആദരവ് എല്ലാവര്‍ക്കുമറിയാം. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ശക്തനായിരുന്ന കാലത്താണ് വിഎസ് തന്റെ പ്രതാപത്തോടെ തിരിച്ചു വന്നത്. അടിച്ചമര്‍ത്താന്‍ നോക്കിയിട്...

ആണും പെണ്ണും ഒരുമിച്ചിരുന്നപ്പോൾ സദാചാരം പഠിപ്പിക്കാനിറങ്ങി ; ഒടുവിൽ പുലിവാല് പിടിച്ച് മധ്യവയസ്കൻ അകത്ത് ;സംഭവം ചങ്ങനാശേരിയിൽ

29 June 2019

ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കൊച്ചു കേരളത്തിൽ സദാചാരത്തിന്റെ പേരിൽ ഗുണ്ടായിസവും ഭീഷണി മുഴക്കലുമൊക്കെ നടക്കുന്നത് ഇതാദ്യമായിട്ടല്ല. സ്ഥിരം പത്രങ്ങളിൽ നിറസാന്നിധ്യമാണ് ഇവ. ഒരു ആണും പെണ്ണും ...

രണ്ട് വർഷമായി കോടികൾ മുടക്കിയ സ്ഥാപനത്തിന് വൈദ്യൂതിയില്ല ; തോക്കും വിഷവുമായി ആത്മഹത്യാ ചെയ്യുമെന്ന ഭീഷണിയുമായി യുവ വ്യവസായി മരത്തിന് മുകളില്‍

29 June 2019

ന്യു ഇയര്‍ ചിട്ടിക്കമ്പനി ഉടമ എം.എം.പ്രസാദ് ആണ് മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. കോടികൾ മുടക്കിയ തന്റെ സ്ഥാപനത്തിന് കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി കണക്‌ഷൻ നൽകാത്തതിൽ പ്രതിഷേധിച്ചാണ് ആത്...

വിഷമദ്യം സ്ഥിരീകരിക്കാനായില്ല :വിഷമദ്യമാണെങ്കിൽ രക്തം ഛർദ്ദിക്കുകയില്ലെന്നും കാഴ്ച്ച മങ്ങി കുഴഞ്ഞ് വീഴുകയാണ് ചെയ്യുക; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

29 June 2019

നൂറാംതോടിന് സമീപം പാലക്കൽ കൊയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളിയായ കൊളമ്പൻ ആണ് ഇന്നലെ രാത്രി മരിച്ചത്. മരണകാരണം മദ്യം കഴിച്ചതാണെന്ന് സ്ഥിരീകരിക്കാനായില്ലെന്ന് താമരശേരി ഡി വൈ എസ് പി അബ്ദുൾ ഖാദർ പറഞ്ഞു. രാത...

രാവിലെ ഉറക്കമുണര്‍ന്നു നോക്കിയപ്പോള്‍ മുന്‍വശത്തെ കതകു തുറന്നു കിടക്കുന്നു; മുറിയില്‍ ദീപയേയും കുഞ്ഞിനേയും കണ്ടില്ല... എല്ലായിടത്തും പരിശോധിച്ചശേഷം പോകാന്‍ സാധ്യതയുള്ള വീടുകളിലും അന്വേഷണം നടത്തിയെങ്കിലും എവിടെയും കണ്ടെത്താനായില്ല; വൈക്കത്തെ വീട്ടമ്മയെയും രണ്ടു വയസുള്ള കുഞ്ഞിനേയും കണ്ടെത്താനായി അന്വേഷണ സംഘം

29 June 2019

സംഭവവുമായി ബന്ധപ്പെട്ട്‌ തലയോലപ്പറമ്ബ്‌ സി.ഐ. ക്ലീറ്റസ്‌ കെ.ജോസഫിന്റെ നേതൃത്വത്തില്‍ അഭിജിത്തിനെ ചോദ്യംചെയ്‌ത ശേഷം വിട്ടയച്ചു. ഇടവട്ടം രണ്ടു കണ്ടത്തില്‍ ശിവദാസന്റെയും രമണിയുടെയും മൂന്നു പെണ്‍മക്കളില്‍...

വയനാട് മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മാണ്ടാട് വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം

28 June 2019

വയനാട് മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മാണ്ടാട് വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി 500 വോട്ടിന്‍റെ ലീഡ് നേടിയ വാര്‍ഡിലാണ് 177 വോട്ടിന്‍റെ ഭൂരിപക...

കണ്ണൂരിനെ നയിക്കാൻ ജയരാജൻ മടങ്ങിവരുമോ; ആന്തൂർ സംഭവത്തിന്റെ വെളിച്ചത്തിൽ പി ജയരാജനെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മടക്കിയെത്തിക്കണം എന്ന ആവശ്യം കേന്ദ്ര കമ്മിറ്റിയിൽ ശക്തം

28 June 2019

കണ്ണൂർ സി പിഎം ജില്ലാകമ്മിറ്റിയെ നയിക്കാൻ പി. ജയരാജൻ തിരികെയെത്തുമോ? ആന്തൂർ സംഭവത്തിന്റെ വെളിച്ചത്തിൽ പി ജയരാജനെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മടക്കിയെത്തിക്കണം എന്ന ആവശ്യം കേന്ദ്ര കമ്മിറ്റിയ...

ഇതര സംസ്ഥാനങ്ങളിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെത്തിച്ചു; ഏജന്റ്‌ പോലീസ് പിടിയിൽ; കന്യാസ്ത്രീ മഠങ്ങളിലേക്ക് ജോലിക്കായാണ് എത്തിച്ചതെന്ന് കുട്ടികളുടെ മൊഴി

28 June 2019

തൃശൂരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യാജരേഖകളുമായി പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച ഏജന്‍റ് പിടിയില്‍. പ്രായപൂർത്തിയാകാത്ത 18 പെൺകുട്ടികളുമായെത്തിയ ഒഡിഷ സ്വദേശിയാണ് പിടിയിലായത്. ഒഡിഷ സ്വദേശി നാഗേന്ദ്രയാ...

Malayali Vartha Recommends