Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..

04 SEPTEMBER 2026 12:17 PM ISTമലയാളി വാര്‍ത്ത
കുറച്ചു ദിവസമായിട്ട് നാടിൻറെ ക്രമസമാധാന നില തകർക്കാനുള്ള നീക്കമാണ് നടന്നുകൊണ്ട് ഇരിക്കുന്നത് . തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെയുണ്ടായ ശക്തമായ പോലീസ് നടപടിയും പ്രധാന നേതാക്കളുടെ അറസ്റ്റും സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു. ലാത്തിച്ചാര്‍ജില...

കൊച്ചി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു; പി.ബി. അബ്ദുറസാഖിന്റെ വിജയത്തിനെതിരെ നല്‍കിയിരുന്ന ഹര്‍ജി കെ. സുരേന്ദ്രന്‍ പിന്‍വലിച്ചു; ചെലവായ 42,000 രൂപ സുരേന്ദ്രന്‍ നല്‍കണം

21 June 2019

കൊച്ചി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയായ്. പി.ബി. അബ്ദുറസാഖിന്റെ വിജയത്തിനെതിരെ നല്‍കിയിരുന്ന ഹര്‍ജി ബിജെപി സ്ഥാനാര്‍ഥിയായ കെ. സുരേന്ദ്രന്‍ പിന്‍വലിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇതേ തുടര്‍ന്ന് 21 മുതല്‍ 23 വരെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

21 June 2019

സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇതേ തുടര്‍ന്ന് 21 മുതല്‍ 23 വരെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 21 ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക...

കൊ​യി​ലാ​ണ്ടി സ്കൂളിൽ ഭക്ഷ്യവിഷബാധ; 14 വി​ദ്യാ​ര്‍​ഥി​ക​ളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

21 June 2019

കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടിയില്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ ഭ​ക്ഷ്യ വി​ഷ​ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കീ​ഴ്പ്പ​യൂ​ര്‍ വെ​സ്റ്റ് യു​പി സ്കൂ​ളി​ലെ 14 വി​ദ്യാ​ര്‍​ഥി​...

ബൈക്കപകടത്തിൽ പരുക്കേറ്റ യുവാവിന് ചികിത്സ നിഷേധിച്ചു; മണിക്കൂറുകളോളം ആശുപത്രിയിൽ കിടന്ന യുവാവിന് ദാരുണാന്ത്യം

21 June 2019

പണം അടയ്ക്കാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിച്ച യുവാവ് മരണത്തിന് കീഴടങ്ങി. ഇന്ന് രാവിലെയാണ് സംഭവം. കുരീപ്പുഴ കൊച്ചാനത്തുവീട്ടില്‍ അജിത് കൃഷ്ണന്‍ (28)ആണ് മരിച്ചത്. ബൈക്കപകടത്തിൽ തലയ്ക്ക് കാര്യമായ പരിക്...

പ്രവാസിസംഘടനക്കാരെയാണ് ആദ്യം തല്ലേണ്ടത്; കണ്ണൂരിൽ പ്രവാസിയായ സാജന്‍ പാറയിൽ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ്മാത്യു രംഗത്ത്

21 June 2019

കണ്ണൂരിൽ പ്രവാസിയായ സാജന്‍ പാറയിൽ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ്മാത്യു രംഗത്ത്. പ്രവാസിസംഘടനക്കാരെയാണ് ആദ്യം തല്ലേണ്ടത് എന്ന തലക്കെട്ടോടെ തുടങ്ങുന്ന ഫേസ്ബുക്‌പോസ്റ്റ...

സ്‌കൂള്‍ അസംബ്ലിയിലേക്ക് കാര്‍ പാഞ്ഞുകയറി അദ്ധ്യാപികയടക്കം 11 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില അതീവ ഗുരുതരം

21 June 2019

സ്‌കൂള്‍ അസംബ്ലിയിലേക്ക് കാര്‍ പാഞ്ഞുകയറി അദ്ധ്യാപികയടക്കം 11 പേര്‍ക്ക് പരിക്ക്. അദ്ധ്യാപികയുടെ നില അതീവ ഗുരുതരം. ഇന്ന് രാവിലെ എട്ടരയോടെ മൂവാറ്റുപുഴ കടാതി വളക്കുഴി റോഡിലുള്ള സ്വകാര്യ സ്‌കൂളിലാണ് സംഭവം...

ആളുകളെ ആകര്‍ഷിക്കാന്‍ വഴിവിട്ട് പരസ്യം നല്‍കിയ ഡോക്ടര്‍ വെട്ടിലായി. കൊല്ലം ഏഴുകോണ്‍ സ്വദേശിയായ ഡോക്ടര്‍ സിദ്ധാര്‍ത്ഥന്റെ രജിസ്‌ട്രേഷന്‍ ഒരു മാസത്തേക്ക് റദ്ദാക്കി.

21 June 2019

ആളുകളെ ആകര്‍ഷിക്കാന്‍ വഴിവിട്ട് പരസ്യം നല്‍കിയ ഡോക്ടര്‍ വെട്ടിലായി. കൊല്ലം ഏഴുകോണ്‍ സ്വദേശിയായ ഡോക്ടര്‍ സിദ്ധാര്‍ത്ഥന്റെ രജിസ്‌ട്രേഷന്‍ ഒരു മാസത്തേക്ക് റദ്ദാക്കി. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗ...

ആന്തൂരിലെ പ്രവാസി മലയാളിയുടെ ആത്മഹത്യക്ക് പിന്നിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് വരുത്തിത്തീർക്കാനുള്ള സിപിഎമ്മിന്റെ സമീപനം ജനങ്ങളോടുള്ള വെല്ലുവിളി; സാജന്റെ കുടുംബത്തിന് നിയമസഹായവുമായി ബി.ജെ.പി

21 June 2019

കണ്ണൂര്‍ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിലുള്ള അന്വേഷണം തൃപ്തികരമല്ലെന്നും സാജന്റെ കുടുംബത്തിന് നിയമസഹായം നല്‍കാന്‍ ഒരുക്കമാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള അ...

കൂട്ടിനുള്ളിലെ വേട്ടപ്പട്ടികൾ: ഇരയായത് സ്വന്തം മക്കളും....

21 June 2019

സംസ്ഥാനത്ത് കുട്ടികൾക്കു നേരെയുള്ള ലൈംഗിക അതിക്രമം ഏറിവരുന്നതായി റിപ്പോർട്ട്. സ്വന്തം വീട്ടിൽത്തന്നെ ലൈംഗികാതിക്രമത്തിനു ഇരയായത് 606 കുട്ടികൾ എന്നാണ് ചൈൽഡ് ലൈൻ വെളിപ്പെടുത്തിയിരിക്കുന്നത്. അച്ഛൻ മുതൽ ...

പ്രവാസിയുടെ ആത്മഹത്യ: അസ്വസ്ഥത പ്രകടിപ്പിച്ച് ഹൈക്കോടതി; സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി

21 June 2019

കെട്ടിടാനുമതി ലഭിക്കാത്തതിനെത്തുടർന്ന് ആന്തൂരിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. വ്യവസായിയുടെ മരണം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് പരാമര്‍ശിച്ച കോടതി സര്‍ക്കാരിനോട് ...

സ്കൂളിൽ നിന്നും വീട്ടിലെത്തിയ മകന്റെ ബാഗില്‍ 'അമ്മ കണ്ട കാഴ്ച്ച ഭയാനകം... ആദ്യം ഞെട്ടിയെങ്കിലും കൊച്ചിയിലെ അമ്മ ചെയ്തത് ആരെയും ഞെട്ടിക്കും; ആലുവ സ്‌കൂള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന ഇടനിലക്കാരനെ കുടുക്കിയത് വീട്ടമ്മ

21 June 2019

എക്സൈസ് സീക്രട്ട് ഗ്രൂപ്പ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. സൗദി അറേബ്യയിലുള്ള ജോലി ഉപേക്ഷിച്ചാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. ഇയാളുടെ കൈയ്യില്‍ നിന്നു രണ്ടേകാല്‍ കിലോ ക...

ഉപദേശം സ്വീകരിച്ചാല്‍... രാഹുല്‍ ഗാന്ധിയുടെ തോല്‍വി അന്വേഷിച്ച് അലയുമ്പോള്‍ ബാബ രാംദേവിന്റെ ഉത്തരം കണ്ടെത്തല്‍

21 June 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന്റെ പരാജയ കാരണം കണ്ടെത്തി ബാബ രാംദേവ്. വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷയെങ്കിലും സംഭവിച്ചത് മറിച്ചായിരുന്നു. കഴിഞ്ഞ തവണ...

ആന്തൂരിലെ പ്രവാസി മലയാളിയുടെ ആത്മഹത്യക്ക് പിന്നിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് വരുത്തിത്തീർക്കാനുള്ള സിപിഎമ്മിന്റെ സമീപനം ജനങ്ങളോടുള്ള വെല്ലുവിളി; സാജന്റെ കുടുംബത്തിന് നിയമസഹായവുമായി ബി.ജെ.പി

21 June 2019

കണ്ണൂര്‍ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിലുള്ള അന്വേഷണം തൃപ്തികരമല്ലെന്നും സാജന്റെ കുടുംബത്തിന് നിയമസഹായം നല്‍കാന്‍ ഒരുക്കമാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള അ...

ആസാമില്‍ സൈനിക ജോലിക്കിടെ മൊട്ടിട്ട പ്രണയം.. വളരെ ലളിതമായി നടത്തിയ വിവാഹ ചടങ്ങില്‍ രാജീവിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കുകൊണ്ടത്!! വിവാഹം രജിസ്റ്റര്‍ ചെയ്ത് മടങ്ങവെ അപകടം; പ്രിയങ്കയുടെ കണ്‍മുമ്ബില്‍ വെച്ച്‌ സൈനികനായ രാജീവിന് ദാരുണാന്ത്യം... ചങ്ക്പൊട്ടി നവവധു

21 June 2019

കല്ലടിക്കോട് കാഞ്ഞിരാനി മണിയംപാടം രാമകൃഷ്ണന്‍ശശികല ദമ്ബതികളുടെ മകന്‍ ആണ് സൈനികനായ വിആര്‍ രാജീവ് (26). ആസമില്‍ മൊട്ടിട്ട പ്രണയം ഏറെ പ്രതിസന്ധികള്‍ക്കൊടുവിലാണ് വിവാഹം വരെ എത്തിയത്. ആസാം ടെസ്പൂര്‍ സ്വദേശ...

ആന്റിയുടെ വീട്ടില്‍ നിന്ന് പഠിക്കണമെന്ന പിടിവാശി... മാതാപിതാക്കൾ സമ്മതിക്കാതെ വന്നപ്പോൾ ടിവി തല്ലിപ്പൊട്ടിച്ചും വീട്ടുകാരെ മർദ്ധിച്ചും 17കാരന്റെ പരാക്രമം... സഹിക്കെട്ട് കൗൺസിലിങിന് വിധേയേനാക്കിയപ്പോൾ പുറത്ത് വന്നത് തലസ്ഥാനത്തെ ഞെട്ടിക്കുന്ന പീഡനകഥ

21 June 2019

കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വ്യാപകമാകുന്നതായാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. അതിക്രമങ്ങൾ മിക്കവാറും അടുപ്പമുള്ളവരിൽ നിന്നായതിനാൽ പത്തിലൊന്നുപോലും പുറത്തുവരില്ല എന്നതാണ്...

Malayali Vartha Recommends