KERALA
യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു
തെരഞ്ഞെടുപ്പ് നീളും... കാത്തിരിക്കുന്ന വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപപ് വൈകാന്‍ സാധ്യത; കെ.മുരളീധരനെതിരെ നല്‍കിയ തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം; രണ്ടരക്കോടി രൂപയുടെ ബാധ്യത മറച്ചുവെച്ചതിന് കണക്ക് പറയിപ്പിക്കും
20 June 2019
കേരളം കാത്തിരിക്കുന്ന മറ്റൊരു തെരഞ്ഞെടുപ്പാണ് തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ കുമ്മനം രാജശേഖരനെ തോല്‍പ്പിച്ചാണ് കെ. മുരളീധരന്‍ വട്ടിയൂര്‍ക്കാവ് പിടിച്ചത്. എന്നാല്‍ ലോക്‌സ...
റൗഡി ബേബി ഗാനത്തിന് നടി സായി പല്ലവിയെ പിന്തള്ളി അടപടലം ചുവുടകൾ വെച്ച് വധു ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
20 June 2019
ഏവരുടെയും ജീവിതത്തിൽ ഒരിക്കൽ വരുന്നതാണ് വിവാഹം . ഇന്നത്തെ തലമുറയിലെ യുവത ആഗ്രഹിക്കുന്നത് തങ്ങളുടെ വിവാഹം എത്രത്തോളം വ്യത്യസ്തമാക്കാമെന്നാണ്. സേവ് ദി ഡേറ്റ് മുതൽ പോസ്റ്റ് വെഡ്‌ഡിങ് വീഡിയോസ് വരെ വ്യത്യസ...
കടല്‍ക്ഷോഭ ഭീഷണി... ആരെയും തീരത്തുനിന്ന് നിര്‍ബന്ധിച്ചു കുടിയൊഴിപ്പിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം... സ്വയം ഒഴിയാന്‍ തയ്യാറായാല്‍ വീട് നിര്‍മ്മാണത്തിനായി 10 ലക്ഷം രൂപയോ അല്ലെങ്കില്‍ ഫ്‌ലാറ്റ് നിര്‍മിച്ചു നല്‍കും
20 June 2019
കടല്‍ക്ഷോഭ ഭീഷണി നേരിടുന്ന പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള പ്രത്യേക പുനരധിവാസ പദ്ധതിക്കു മന്ത്രിസഭായോഗത്തിന്റെ അനുമതി. കടല്‍ത്തീരത്തു നിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന ...
കല്ലട ബസിൽ സ്ത്രീകൾ സുരക്ഷിതരോ? പുലര്‍ച്ചെ രണ്ട് മണിയോടെ കല്ലട ബസിൽ യുവതിക്ക് നേരെ മൃഗീയ പീഡനശ്രമം... ഡ്രൈവർ അറസ്റ്റിൽ; കല്ലട ബസ് വീണ്ടും വിവാദത്തിലേക്ക്...
20 June 2019
കല്ലട ബസ് വീണ്ടും വിവാദത്തിലേക്ക് മാറുകയാണ്. കല്ലട ബസില്‍ വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നെന്ന് പരാതി ഉയര്‍ന്നു. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോയ തമിഴ്‌നാട്ടുകാരിയെയാണ് പീഡിപ്പിക്ക...
ഇത് പ്രവാസികള്‍ക്കൊരു പാഠം... ജീവിതത്തിലെ സമ്പാദ്യങ്ങള്‍ വിറ്റുപെറുക്കി ഒരു ബിസിനസ് തുടങ്ങിയ പ്രവാസി മലയാളിലുടെ ജീവനെടുത്തത് ചുവപ്പ് നാട; ഒപ്പം വിശ്വസിച്ച പാര്‍ട്ടി തന്നെ ചതിച്ചുകൊന്നുവെന്ന് ഭാര്യയും; ഞെട്ടലോടെ പ്രവാസി ലോകം
20 June 2019
മലയാളികള്‍ പ്രത്യേകിച്ചും പ്രവാസികള്‍ മറക്കാത്ത ഒരു സിനിമയാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം വരവേല്‍പ്പ്. നാട്ടില്‍ വന്ന് അന്നുവരെ സമ്പാദിച്ചത് ചേര്‍ത്ത് ഒരു ബിസിനസ് തുടങ്ങുന്നു...
ശബരിമലയില്‍ തല്‍സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യുന്ന സ്വകാര്യ ബില്ലിന് അവതരണാനുമതി ലഭിച്ചത് പ്രാഥമിക വിജയമെന്ന് എന്‍.കെ. പ്രേമചന്ദ്രന് പറയുമ്പോൾ ആചാര സംരക്ഷണത്തിന് സ്വകാര്യ ബിൽ നിലനിൽക്കണമെങ്കിൽ ഭരണഘടനാഭേദഗതി വേണമെന്ന് ശശി തരൂര്‍ ; സ്വകാര്യ കാര്യ ബില്ലിനെ കോൺഗ്രസും പിന്തുണയ്ക്കുമെന്ന് സൂചന ; ശുഭചിന്തയിൽ വിശ്വാസികൾ
20 June 2019
ശബരിമലയില്‍ തല്‍സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യുന്ന സ്വകാര്യ ബില്ലിന് അവതരണാനുമതി ലഭിച്ചത് പ്രാഥമിക വിജയമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി. പറയുമ്പോൾ ആചാര സംരക്ഷണത്തിന് സ്വകാര്യ ബിൽ നിലനിൽക്കണമെങ്കിൽ ...
എല്ലാം മാറിമറിയുന്നു... കേരളത്തില്‍ നിന്നും ഒരു എം.പി.യെ പോലും തന്നില്ലെങ്കിലും ഭക്തര്‍ക്ക് വേണ്ടി പോരാടാന്‍ പ്രേമചന്ദ്രന്‍; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുപ്പക്കാരനായ പ്രേമചന്ദ്രന് ബില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കിയതിലൂടെ ഞെട്ടി സിപിഎം; ഒന്നും മനസിലാകാതെ കേരള ബിജെപിയും
20 June 2019
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൊല്ലം എംപി പ്രേമ ചന്ദ്രനും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം. കൊല്ലം ബൈ പാസിന്റെ ഉദ്ഘാടനത്തിന് പ്രേമചന്ദ്രന്‍ മോദിയെ കൊണ്ടു വന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തി. സി...
എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള ആദ്യഘട്ട അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും
20 June 2019
എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള ആദ്യഘട്ട അലോട്ട്‌മെന്റ് ഇന്ന് രാത്രി എട്ടിന് പ്രസിദ്ധീകരിക്കും..https://www.cee.kerala.gov.in/ എന്ന വെബ്‌സൈറ്റിലാണ് അലോട്ട്‌മെന്റ് പ്രസിദ്...
പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ ഭയന്ന് വീടിന്റെ ടെറസില്‍നിന്ന് അടുത്ത വീടുകളിലെ ടെറസുകളിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം
20 June 2019
നിരന്തരം മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കാറുണ്ടെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ കണ്ട് ഭയന്ന് വീടിന്റെ ടെറസില്‍ നിന്ന് അടുത്ത വീടുകളിലെ ടെറസുകളിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണു...
ഹൗസ് സര്‍ജന്മാരും മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളും ഇന്ന് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റി
20 June 2019
ഹൗസ് സര്‍ജന്മാരും മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളും ഇന്ന് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റി . ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി നടത്തിയ ചര്‍ച്ചയില്‍ സ്‌റ്റൈപ്പന്റ് വര്‍ധിപ്പിക്കാമെന്നു ഉ...
കൊല്ലപ്പെട്ട വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യയുടെ സംസ്‌കാരം ഇന്ന്... സൗമ്യ ജോലിചെയ്യുന്ന വള്ളികുന്നം സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും
20 June 2019
കൊല്ലപ്പെട്ട വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യയുടെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍. ലിബിയയിലുള്ള സൗമ്യയുടെ ഭര്‍ത്താവ് സജീവ് ഇന്നലെ രാത്രി എത്തി. മോര്‍ച...
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളവിതരണം അടുത്തമാസം മുതല്‍ ട്രഷറി വഴി മാത്രം... എല്ലാ ജീവനക്കാരും എംപ്ലോയി ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് എടുക്കണമെന്ന് നിര്‍ദേശിച്ച് ധനവകുപ്പിന്റെ ഉത്തരവ്
20 June 2019
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളവിതരണം അടുത്തമാസം മുതല്‍ ട്രഷറി വഴി മാത്രം... എല്ലാ ജീവനക്കാരും എംപ്ലോയി ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട്(ഇടി.എസ്.ബി. അക്കൗണ്ട്) എടുക്കണമെന്ന് നിര്‍...
റിയാലിറ്റി ഷോയില്‍ ഇനി എല്ലാം ആകാമെന്ന് കരുതേണ്ട
19 June 2019
പാട്ട്, നൃത്തം കോമഡി, അഭിനയം അങ്ങനെ പോകുന്ന പല റിയാലിറ്റി ഷോകളുമുണ്ട്. എന്നാല്‍, കുട്ടികളെ പങ്കെടുപ്പിച്ച് സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്ര സര...
ജോസഫ് വിഭാഗത്തിൽ കൊഴിഞ്ഞു പോക്ക്; എം.ടി.തോമസ് മാസ്റ്റർ ജോസഫിനെ വിട്ട് ജോസിനൊപ്പം ചേക്കേറി
19 June 2019
കേരളാ കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടങ്ങി. ജോസഫ് ഗ്രൂപ്പിലെ മുതിർന്ന നേതാവ് എം.ടി.തോമസ് മാസ്റ്ററാണ് ജോസഫിനെ വിട്ട് ജോസിനൊപ്പം ചേർന്നത്. പാര്‍ട്ടിയുടെ ഭരണഘടന അനുശാസിക്കുന്ന തരത...
പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ പൊലീസില്‍ നീക്കം. ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച് ഒളിച്ചുകളിക്കുന്നു
19 June 2019
പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ പൊലീസില്‍ നീക്കം. ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച് ഒളിച്ചുകളിക്കുന്നു. കേസില്‍ രണ്ടാഴ്...
ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!
കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...






















