Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

കൂട്ടിനുള്ളിലെ വേട്ടപ്പട്ടികൾ: ഇരയായത് സ്വന്തം മക്കളും....

21 JUNE 2019 03:08 PM IST
മലയാളി വാര്‍ത്ത

More Stories...

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...

തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..

പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...

സംസ്ഥാനത്ത് കുട്ടികൾക്കു നേരെയുള്ള ലൈംഗിക അതിക്രമം ഏറിവരുന്നതായി റിപ്പോർട്ട്. സ്വന്തം വീട്ടിൽത്തന്നെ ലൈംഗികാതിക്രമത്തിനു ഇരയായത് 606 കുട്ടികൾ എന്നാണ് ചൈൽഡ് ലൈൻ വെളിപ്പെടുത്തിയിരിക്കുന്നത്. അച്ഛൻ മുതൽ അടുത്ത ബന്ധുക്കൾ വരെ അടങ്ങുന്ന പ്രതിസ്ഥാനം സംസ്ഥാത്തെ ആകമാനം കുട്ടികളുടെയും സുരക്ഷയെ ചോദ്യത്തിന്റെ മുൾമുനയിൽ നിർത്തുന്നു എന്നത് വ്യക്തമാണ്.

സ്വന്തം മക്കളെയും സ്വന്തം മക്കളായി കാണേണ്ടവരെയും കരുതൽ നൽകാതെ ഇരുട്ടിന്റെ മറവിൽ വേട്ടയാടപ്പെടുന്ന ക്രൂരതയുടെ നേർക്കാഴ്ചയാണ് ചൈൽഡ് ലൈൻ കണ്ടെത്തിയ റിപ്പോർട്ടിൽ പ്രതിപാതിക്കുന്നത്. ഒന്ന് തുടങ്ങി പത്തു തവണ വരെ കുട്ടികളെ അതിക്രമത്തിന് ഇരയാക്കിയ കേസുകളും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട് .

2018 ഏപ്രിൽ തുടങ്ങി 2019 മാർച്ച് വരെയുള്ള കണക്കാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 60 ലൈംഗികാതിക്രമ കേസുകളിൽ അച്ഛനാണ് വില്ലനായി നില്കുന്നത്. രണ്ടാനച്ഛൻ-69 ,അമ്മാവൻ - 120 , ബന്ധു -92, മുത്തച്ഛൻ -35, സഹോദരൻ പ്രതികളായ 22 കേസുകളാണ് ആകമാനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 142 കേസുകളും ഗുരുതരമായ ലൈംഗിക അതിക്രമണങ്ങൾ എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. കൂടാതെ അയൽക്കാർ(149), അധ്യാപകർ (112 ) ,സുഹൃത്തുക്കൾ (57 ) എന്നിവർ പ്രതിസ്ഥാനത്ത് അടങ്ങുന്ന കേസുകളും നിലവിൽ രേഖപെടുത്തിയിട്ടുണ്ട് .ഈ കാലയളവിൽ തന്നെ ആകെ 1328 കുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായ ക്രൂരതയുടെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.

തിരുവനന്തപുരമാണ് എറ്റവും കൂടുതൽ കേസുകൾ (191) റിപ്പോർട്ട് ചെയ്ത ജില്ല. മലപ്പുറം-160, കോഴിക്കോട്-120 , എറണാകുളം-106, തൃശൂർ-101 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിക്രമങ്ങളിൽ കൂടുതലും ഇരയായത് 13നും 15 വയസിനും ഇടയിൽ പ്രായം വരുന്ന കുട്ടികളാണ് . ഇതിൽ 416 പെൺകുട്ടികളും 164 ആണ്കുട്ടികളുമാണ് അടങ്ങുന്നത്. ചൈൽഡ് ലൈൻ നമ്പറായ 1098ൽ വിളിച്ചതിലൂടെയാണ് അധികം കേസുകളും പുറത്തേക്ക് വന്നത് . 958 കേസുകളാണ് ഇത്തരത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.ഇതിലൂടെ കൊടുംക്രൂരതകളുടെ കണക്കുകളാണ് സംസ്ഥനം ഒട്ടാകെ വെളിവാക്കപ്പെടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (9 minutes ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (27 minutes ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (32 minutes ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (43 minutes ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (49 minutes ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (52 minutes ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (1 hour ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (1 hour ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (1 hour ago)

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്  (1 hour ago)

പിണറായി വിജയന്റെ വീടിനുമുന്നിൽ ഉണ്ടായിരുന്ന ജീപ്പ് എടുത്തുമാറ്റിയ സംഭവം; വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല; കാരണം വിശദീകരിക്കേണ്ടത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വ  (1 hour ago)

കൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണ്... ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 960 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

അരൂർ ടോൾ പ്ലാസയിലെ പില്ലറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം... 13 പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends