KERALA
മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...
സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാവുന്നു... മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
22 June 2019
സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാവുന്നു. മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ രാത്രിശക്തമായ മഴയുണ്ടായി. ഇടുക്കിയില്‍ മഴപെയ്‌തെങ്കിലും ഹൈറേഞ്ച് മേഖലയില്‍ മഴകുറവാണ്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തില...
അടവ് മാറ്റി കടകംപള്ളി... പാര്‍ളമെന്റില്‍ ശബരിമല നിറഞ്ഞുനിന്നു; പ്രേമചന്ദ്രന് അവതരിപ്പിച്ച ശബരിമല ബില്ലിനെ ആരും എതിര്‍ത്തില്ല; ശബരിമലയുടെ പേരില്‍ സര്‍വവും നഷ്ടപ്പെട്ട സിപിഎം അടവ് മാറ്റുന്നു; വിശ്വാസികളെ വച്ച് പന്താടരുതെന്ന് കളം മാറ്റിപ്പിടിച്ച് കടകംപള്ളി; ആരാണ് പന്താടിയതെന്ന് എല്ലാവര്ക്കും അറിയാമെന്ന് വിശ്വാസികളും
22 June 2019
നവോത്ഥാനം പറയുന്നവര്‍ കേവലം ഒരു കാര്‍ട്ടൂണിന്റെ പേരില്‍ വിശ്വാസം മുറുകെപിടിക്കാന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പതിറ്റാണ്ടുകള്‍ നീണ്ട അയ്യപ്പ വിശ്വാസത്തെ നവോത്ഥാനം ഉയര്‍ത്തിപ്പിടിച്ച് തകര്‍ക്കാന്‍ ശ്...
നടൻ വിനായകൻ കുറ്റം സമ്മതിച്ചു
22 June 2019
ഫോണിലൂടെ ലൈംഗികച്ചുവയോടെ അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ പരാതിയില്‍ നടൻ വിനായകൻ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം. യുവതി ഹാജരാക്കിയ ഫോൺ രേഖയിലെ ശബ്ദം തന്റേതെന്ന് വിനായകൻ സമ്മതിച്ചു. പക്ഷേ യുവതിയോ...
യുവതിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം ചെയ്യുകയും അതില്‍ ഒരു കുട്ടി ജനിക്കുകയും ചെയ്ത കേസില്‍, ബിനോയി കോടിയേരി 10 കോടി വാഗ്ദാനം ചെയ്ത് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായി ആരോപണം
22 June 2019
യുവതിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം ചെയ്യുകയും അതില്‍ ഒരു കുട്ടി ജനിക്കുകയും ചെയ്ത കേസില്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരി 10 കോടി വാഗ്ദാനം ചെയ്ത് ഒത്തുത...
രഹസ്യമായി കോടതിയിലെത്തി ജാമ്യമെടുത്തു; സുധാകരന്‍റെ മുന്‍ പേഴ്സണ്‍ സ്റ്റാഫംഗവും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന യുവതിയുടെ സ്വകാര്യ ഹർജിയിൽ അമ്പലപ്പുഴ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തി സുധാകരൻ ജാമ്യമെടുത്തു
22 June 2019
പൊതുവേദിയില്‍ സിപിഎം വനിതാ നേതാവിനെ അപമാനിച്ച കേസില്‍ മന്ത്രി ജി സുധാകരന് ജാമ്യം. സുധാകരൻ രഹസ്യമായി കോടതിയിലെത്തി ജാമ്യമെടുക്കുകയായിരുന്നു. സുധാകരന്‍റെ മുന്‍ പേഴ്സണ്‍ സ്റ്റാഫംഗവും സിപിഎം മുന്‍ ബ്രാഞ്...
തല ചായ്ക്കാനുള്ള ഇടത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു
22 June 2019
എറണാകുളം നോര്‍ത്ത് മേല്‍പാലത്തിനു കീഴില്‍ തല ചായ്ക്കാനിടത്തെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തിലെത്തി. ബംഗാള്‍ സ്വദേശി സുമന്‍(35) ആണ് കുഞ്ഞുമോന്‍ ക്രിസ്റ്റഫര്‍ എന്നയാളിന്റെ കുത്തേറ്റ് മരിച്ചത്. 60-കാരന...
എറണാകുളത്ത് സമീപവാസിയുടെ ടെറസിന് മുകളില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ യുവാവിന്റെ ജഡം കണ്ടെത്തി; എയര്‍ഗണ്‍ തകര്‍ന്ന നിലയില്‍
22 June 2019
എറണാകുളം പോത്താനിക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. പുളിന്താനം കുളിപ്പിള്ളില്‍ പ്രസാദ് (45) ആണ് മരിച്ചത്. വീട്ടില്‍ നിന്നും ഒരു കിലോമീറ്ററോളം അകലെ റബ്ബര്‍തോട്ടത്തിന് നടുവില്‍ സ്ഥിതിചെയ്യുന്ന സു...
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു, യാത്രക്കാരില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്ക്
22 June 2019
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഓട്ടോയിലുണ്ടായിരുന്ന രണ്ടുകുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്കു പരിക്കേറ്റു...
കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ വ്യാപകമായ പരിശോധന... നിരവധി മൊബൈല്‍ ഫോണുകളും ആയുധങ്ങളും പിടികൂടി, ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന
22 June 2019
കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നടത്തിയ വ്യാപകമായ പരിശോധനയില്‍ നിന്നും നിരവധി മൊബൈല്‍ ഫോണുകളും ആയുധങ്ങളും പിടികൂടി. പുലര്‍ച്ചെ നാലുമണിക്ക് തുടങ്ങിയ റെയ്ഡില്‍ കണ്ണൂരില്‍ നിന്ന് മൂന്ന് കത്തി...
ഇതുതാൻ ഡാ യതീഷ് ചന്ദ്ര; ജയിലില്‍ ഫോൺ ഉപയോഗിച്ച ടിപി കേസ് പ്രതിയെ കയ്യോടെ പൊക്കി യതീഷ് ചന്ദ്ര; പുലർച്ചെ നാടകീയമായി നടത്തിയ റെയ്‍ഡിൽ ഷാഫിയിൽ നിന്ന് പിടിച്ചത് രണ്ട് സ്മാർട്ട് ഫോണുകൾ
22 June 2019
ടിപി വധക്കേസ് പ്രതികൾ ജയിലിൽ മൊബൈൽഫോൺ ഉപയോഗിക്കുന്നതായുള്ള വിവരം പലപ്പോഴും പുറത്തു വന്നിരുന്നു. പല തവണ പിടിക്കപ്പെട്ടിട്ടും ടി പി വധക്കേസ് പ്രതി ഷാഫി വീണ്ടും തൃശ്ശൂർ വിയ്യൂർ ജയിലിൽ മൊബൈൽ ഫോണുകളുപയോഗിക...
മുഖ്യമന്ത്രിയുടെ മുന്നിൽ കണ്ണ് നിറഞ്ഞ് സ്ഥാനം ഒഴിയാൻ സമ്മതിച്ചു; മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ കൂടിക്കാഴ്ച നടത്തി; സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിനില്‍ക്കാനുള്ള സന്നദ്ധത കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചതായി സൂചന
22 June 2019
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. മകന്‍ ബിനോയി കോടിയേരിക്കെതിരെ ബലാല്‍സംഗകേസ് ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പ...
എംസി റോഡില്‍ കൂത്താട്ടുകുളത്ത് ടിപ്പര്‍ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
22 June 2019
എംസി റോഡില്‍ കൂത്താട്ടുകുളത്ത് ടിപ്പര്‍ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം പിക്കപ്പ് വാന്‍ ഡ്രൈവറായ പാലക്കാട് കിഴക്കഞ്ചേരി പുന്നപ്പാടം വീട്ടില്‍ സിജുമോന്‍ (2...
കാര്‍ട്ടൂണ്‍, ബിനോയി, ആത്മഹത്യ, നാരായണ സ്വാമി... മാറി നില്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി അഭ്യൂഹം; പ്രവാസിയുടെ ആത്മഹത്യ വിഷയത്തില്‍ കുടുങ്ങി ശ്യാമള ടീച്ചര്‍; കാര്‍ട്ടൂണില്‍ നിലപാട് ശക്തമാക്കി ന്യൂനപക്ഷം; വാളോങ്ങി രാജു നാരായണ സ്വാമി
22 June 2019
വരുമ്പോള്‍ മലപോലെ എന്നാണ് സിപിഎമ്മിന്റെ അവസ്ഥ. ഇനി ഭരണം അവസാനിക്കാന്‍ രണ്ട് വര്‍ഷത്തില്‍ താഴെയുള്ളപ്പോള്‍ ദിവസേന ഓരോ പ്രശ്‌നങ്ങള്‍ വന്നടിയുകയാണ്. കാര്‍ട്ടൂണ്‍ വിവാദത്തില്‍ ന്യൂനപക്ഷ സമൂഹം എതിരായി കഴിഞ...
നായ്ക്കളും സൈന്യവും... രാഹുലിന്റെ പരാജയത്തിന് പിന്നില്‍ യോഗയാണെന്ന് ബാബാ രാം ദേവ് പറഞ്ഞതിന് പിന്നാലെ ഉഗ്രന്‍ പണികിട്ടി; നായ്ക്കളും പരിശീലകരായ സേനാംഗങ്ങളും കുമ്പിട്ടു കിടക്കുന്ന ചിത്രം നല്‍കിയ രാഹുല്‍ ഗാന്ധി കുടുക്കിലേക്ക്
22 June 2019
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടേയും പരാജയ കാരണം ബാബ രാംദേവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. രാഹുല്‍ ഗാന്ധി യോഗ ചെയ്യാത്തതാണ് കോണ്‍ഗ്രസിന്റെ തോല്‍വിക്ക്...
തിരുവനന്തപുരത്ത് വട്ടപ്പാറയ്ക്കു സമീപം കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു... 50ഓളം പേര്‍ക്ക് പരിക്ക്
22 June 2019
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു. തിരുവനന്തപുരം വട്ടപ്പാറയ്ക്ക് സമീപം മരുതൂരില്‍ വെച്ചാണ് അപകടം ഉണ്ടായത്.അപകടത്തില്‍ 50 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊട്ടാ...
തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..
പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..
കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...
മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...
ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...
ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?




















