Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം


വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....

പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ ഭയന്ന് വീടിന്റെ ടെറസില്‍നിന്ന് അടുത്ത വീടുകളിലെ ടെറസുകളിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

20 JUNE 2019 07:56 AM IST
മലയാളി വാര്‍ത്ത

More Stories...

തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..

പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്നും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി

നിരന്തരം മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കാറുണ്ടെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ കണ്ട് ഭയന്ന് വീടിന്റെ ടെറസില്‍ നിന്ന് അടുത്ത വീടുകളിലെ ടെറസുകളിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണു പരിക്കേറ്റ യുവാവ് മരിച്ചു. ചെറിയതുറ ഫിഷര്‍മെന്‍ കോളനിയില്‍ ശ്രീജയുടെ ഭര്‍ത്താവ് റൊമാള്‍ഡെന്ന മണിക്കുട്ടനാണ് (32) മരിച്ചത്. ചെറിയതുറ പുതുവല്‍ പുത്തന്‍ വീട്ടില്‍ ആന്റണി ലില്ലി ദമ്പതികളുടെ മകനായ റൊമാള്‍ഡ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

ചെറിയതുറ വെടിവയ്പിന് ഇടയാക്കിയ സംഭവത്തിലെ പ്രതിയായ കൊമ്പ് ഷിബുവിന്റെ സഹോദരനാണ് ഇയാള്‍. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സംഭവം നടന്നത്. വലിയതുറ പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മരിച്ചത്. നഗരസഭയിലെ ശുചീകരണ വിഭാഗത്തില്‍ താത്കാലിക തൊഴിലാളിയായിരുന്നു.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെയാണ്... സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കിയ റൊമാള്‍ഡ് ഭാര്യ ശ്രീജയെ ദേഹോപദ്രവം ഏല്പിക്കുന്നതായി ഭാര്യ മാതാവ് അറിയിച്ചതനുസരിച്ചാണ് വലിയതുറ പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് വരുന്നുണ്ടെന്നറിഞ്ഞ റൊമാള്‍ഡ് വീടിന്റെ ടെറസില്‍ കയറി അടുത്തടുത്തുള്ള വീടുകളുടെ ടെറസുകള്‍വഴി ചാടി ഓടുകയായിരുന്നു. ഇയാളെ കണ്ടെത്താനായി പൊലീസും വീട്ടുകാരും പരിസരമാകെ തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. തിരികെ പോകാന്‍ തുടങ്ങിയ പൊലീസിനോട് റൊമാള്‍ഡിനെ കൂട്ടിക്കൊണ്ടുപോകണമെന്നും ഇല്ലെങ്കില്‍ വീണ്ടും പ്രശ്‌നമുണ്ടാക്കുമെന്നും ഭാര്യയും ബന്ധുക്കളും പറഞ്ഞു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ചെറിയതുറയിലെ ആളൊഴിഞ്ഞ സ്ഥലത്തെ മതിലിന് സമീപം ഒരാള്‍ പരിക്കേറ്റ് കിടക്കുന്നതായി പ്രദേശവാസി അറിയിച്ചത്.

പൊലീസെത്തിയപ്പോള്‍ കൈത്തണ്ടയില്‍ പരിക്കേറ്റ് ചോര വാര്‍ന്ന് കിടക്കുകയായിരുന്നു ഇയാള്‍. വീടിന് മുകളില്‍ നിന്നു ചാടിയപ്പോള്‍ മതിലിലോ മറ്റോ തട്ടി പരിക്കേറ്റതാകുമെന്ന് പൊലീസ് പറഞ്ഞു. ആംബുലന്‍സ് വരുത്തി ഭാര്യയ്ക്കും അമ്മയ്ക്കുമൊപ്പമാണ് പൊലീസ് ഇയാളെ ഫോര്‍ട്ട് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചത്. ബോധം വീണ്ടുകിട്ടിയപ്പോള്‍ വീണ്ടും ബഹളം കൂട്ടിയ ഇയാള്‍ക്ക് പെട്ടെന്ന് ശ്വാസതടസം അനുഭവപ്പെടുകയും പുലര്‍ച്ചെ മൂന്നുമണിയോടെ മരിക്കുകയുമായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ താമസിച്ചെന്നാരോപിച്ച് ബന്ധുക്കള്‍ മോര്‍ച്ചറിക്ക് മുന്നില്‍ ബഹളം വച്ചു . പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകിട്ട് അഞ്ചോടെ ചെറിയതുറ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. റൊമാള്‍ഡ് ശ്രീജ ദമ്പതികള്‍ക്ക് മൂന്നര വയസുള്ള മകളുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (8 minutes ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (14 minutes ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (17 minutes ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (27 minutes ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (37 minutes ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (56 minutes ago)

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്  (1 hour ago)

പിണറായി വിജയന്റെ വീടിനുമുന്നിൽ ഉണ്ടായിരുന്ന ജീപ്പ് എടുത്തുമാറ്റിയ സംഭവം; വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല; കാരണം വിശദീകരിക്കേണ്ടത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വ  (1 hour ago)

കൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണ്... ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 960 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

അരൂർ ടോൾ പ്ലാസയിലെ പില്ലറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം... 13 പേർക്ക് പരുക്ക്  (2 hours ago)

വനിതാ ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ റെക്കോർഡ് സെഞ്ചുറിയുമായി തിളങ്ങി ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന  (2 hours ago)

സൗദിയിലെ ദഅബാനിലുണ്ടായ ഫോർക് ലിഫ്റ്റ് അപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു  (3 hours ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറായി റിട്ടയേഡ് ബ്രിഗേഡിയർ ആനന്ദ് കുമാർ ചുമതലയേറ്റു...  (3 hours ago)

Malayali Vartha Recommends