Widgets Magazine
04
Jul / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാല ഒരു റിയാലിറ്റി ഷോയില്‍ പോയി, അവിടെ കണ്ട മത്സരാര്‍ഥിയുമായി പ്രണയത്തിലായി, വിവാഹം ചെയ്തു... ഇങ്ങനെയായിരുന്നു ഞാന്‍ നല്‍കിയ അഭിമുഖങ്ങളില്‍ ബഹുഭൂരിപക്ഷവും ഒരുകാലത്ത് വന്നിരുന്നത്.. പക്ഷേ സത്യം അതല്ല! ഇനിയും നിശബ്ദനായിരിക്കാന്‍ എനിക്ക് കഴിയില്ല; വിവാഹമോചനത്തെ തുടര്‍ന്നുണ്ടായ പ്രയാസങ്ങളെപ്പറ്റി നടന്‍ ബാലയുടെ വെളിപ്പെടുത്തൽ


പലരും അന്ന് ചോദിച്ചു ഞങ്ങളുടെ കല്യാണം എപ്പോഴാണെന്ന്... ചാക്കോച്ചനോട് പ്രണയം തുറന്ന് പറയാൻ കൂട്ടുകാരി നിർബന്ധിച്ചിരുന്നു.. സൗഹൃദം ഇല്ലാതാവുമോ എന്ന് പേടിച്ച് ഞാൻ പറഞ്ഞില്ല! ആ രഹസ്യം വെളിപ്പെടുത്തി ശാലിനി


മരണത്തെ മുഖാമുഖം കണ്ട നിരവധി സന്ദര്‍ഭങ്ങള്‍ എന്റെ ജീവിതത്തിലുണ്ട്... എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിൽ വരെയെത്തി! മിന്നുകെട്ട് സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം നടക്കുന്നതിനിടയിലാണ് വില്ലന്റെ രൂപത്തില്‍ അവനെത്തിയത്... പ്രാണന്‍ പോകുന്ന വേദനയില്‍ കഴിഞ്ഞ ദിനങ്ങളെക്കുറിച്ച്‌ കുടുംബ പ്രേക്ഷകരുടെ പ്രിയതാരം അനീഷ്‌ രവി


ഓഗസ്റ്റ് 15ന് ഇന്ത്യൻ കൊവിഡ് വാക്സിൻ പുറത്തിറങ്ങുമെന്ന് ഐസിഎംആ‍ര്‍


ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുമെന്നു ജപ്പാൻ അംബാസഡർ

പൊതുനിരത്തിൽ മദ്യപിച്ച്‌ ബഹളം വച്ചതിന് പിന്നാലെ പൊലീസ് കസ്റ്റഡയിലെടുത്തു; ശുചിമുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ നവാസിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല...

21 MAY 2019 02:45 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും ഗാന്ധി ശിഷ്യനും വ്യാപാരിയുമായിരുന്ന ചാത്തോത്ത് രൈരു നായര്‍ അന്തരിച്ചു.... ചാത്തോത്ത് രൈരു നായര്‍ക്ക് കേരളത്തിന്റെ യാത്രാമൊഴി, മൂല്യങ്ങളെ മുറുകെപ്പിടിച്ച കാരണവരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോവിഡ് കാലത്ത് വോട്ടിംഗ് രീതികളില്‍ മാറ്റം വരുമോ? തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ചക്കൊരങ്ങുന്നു, തപാല്‍, പ്രോക്‌സി വോട്ടുകള്‍ പരിഗണനയില്‍

'പപ്പ അശ്ലീല വീഡിയോകള്‍ കാണിക്കും, നേരിട്ടത് സഹിക്കാനാവാത്ത പീഡനങ്ങള്‍ ' പുറത്തുവന്നത് കൊടും ക്രൂരതയുടെ കഥകള്‍

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇഎന്‍ടി ഡോക്ടര്‍ അറസ്റ്റില്‍, പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമ ങ്ങള്‍ തടയാനുള്ള വകുപ്പുപ്രകാരം കേസെടുക്കണമെന്ന് പികെഎസ്

കൊലപാതക കേസിലെ പ്രതിയടക്കം 3 പേര്‍ കഞ്ചാവ് കടത്തിന് പിടിയില്‍

കസ്റ്റഡിമരണങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്നതാണ് പോലീസിന്റെ നയം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ദേശീയ മനുഷ്യാവകാശകമ്മീഷനും സുപ്രിംകോടതിയും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ മജിസ്‌ട്രേറ്റുതല അന്വേഷണം നടത്തും. മദ്യപിച്ച്‌ ബഹളം വച്ചതിന് പൊലീസ് കസ്റ്റഡയിലെടുത്തയാല്‍ സ്റ്റേഷന്‍ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. മണര്‍കാട് സ്വദേശി നവാസ് ആണ് മരിച്ചത്.

കോട്ടയം മണര്‍കാട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ശുചിമുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ നവാസിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ സ്പഷ്യല്‍ ബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചതായി കോട്ടയം എസ് പി അറിയിച്ചു. അതിനിടെ കോട്ടയത്ത് മണര്‍കാട് പോലീസ് സ്റ്റേഷനില്‍ ലോക്കപ്പില്‍ കഴിഞ്ഞയാള്‍ തൂങ്ങി മരിച്ചതുമായി ബന്ധപ്പെട്ട് കുറ്റക്കാരായ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എറണാകുളം റേഞ്ച് ഐ.ജിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്കും നിര്‍ദ്ദേശം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിമിയൊക്കെ എന്ത്? ഇതൊക്കെ കാണുന്നുണ്ടോ ആവോ?... രണ്ടാം വിവാഹശേഷം റോയ്സിന്റെ ലുക്ക് തന്നെ മാറിപ്പോയി... ചുള്ളനായി റോയിസ്, സോഷ്യൽ മീഡിയയിൽ വൈറലായി സോണിയയും റോയിസും  (2 minutes ago)

പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും ഗാന്ധി ശിഷ്യനും വ്യാപാരിയുമായിരുന്ന ചാത്തോത്ത് രൈരു നായര്‍ അന്തരിച്ചു.... ചാത്തോത്ത് രൈരു നായര്‍ക്ക് കേരളത്തിന്റെ യാത്രാമൊഴി, മൂല്യങ്ങളെ മുറുകെപ്പിടിച്ച കാരണവരെന്ന്  (12 minutes ago)

വ്യക്തിപരവും 'രാഷ്ട്രീയ'വുമായ ചില കാരണങ്ങളാല്‍ ഡബ്ല്യുസിസി (വിമന്‍ ഇന്‍ സിനിമാ കളക്ടീവ്) വിടുകയാണെന്ന് സംവിധായിക വിധു വിന്‍സെന്റ്  (18 minutes ago)

ബ്രിട്ടനില്‍ 14 ദിവസത്തെ ക്വാറന്റീന്‍ നിബന്ധനകളില്‍ 59 രാജ്യങ്ങള്‍ക്ക് ഇളവ്... പബ്ബുകള്‍ ഇന്നു തുറക്കും, പുതിയ മുഖവുമായി ബ്രിട്ടന്‍  (24 minutes ago)

കോവിഡ് കാലത്ത് വോട്ടിംഗ് രീതികളില്‍ മാറ്റം വരുമോ? തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ചക്കൊരങ്ങുന്നു, തപാല്‍, പ്രോക്‌സി വോട്ടുകള്‍ പരിഗണനയില്‍  (29 minutes ago)

'പപ്പ അശ്ലീല വീഡിയോകള്‍ കാണിക്കും, നേരിട്ടത് സഹിക്കാനാവാത്ത പീഡനങ്ങള്‍ ' പുറത്തുവന്നത് കൊടും ക്രൂരതയുടെ കഥകള്‍  (30 minutes ago)

റഷ്യയെ കമഴ്ത്തിവെച്ച് പുട്ടിന്‍ചക്രവര്‍ത്തിയുടെ അടുത്ത നീക്കം ഇതാ....  (38 minutes ago)

ഞങ്ങള്‍ക്ക് നിന്നെ വേണം കുഞ്ഞൂട്ടി... നീ എവിടെയാ...ഇന്ന് നിന്റെ പിറന്നാളാണ് .. വഴിക്കണ്ണുമായി ഒരു കുടുംബം.... ആ കാത്തിരിപ്പിന് 42 വര്‍ഷം  (47 minutes ago)

പലരും അന്ന് ചോദിച്ചു ഞങ്ങളുടെ കല്യാണം എപ്പോഴാണെന്ന്... ചാക്കോച്ചനോട് പ്രണയം തുറന്ന് പറയാൻ കൂട്ടുകാരി നിർബന്ധിച്ചിരുന്നു.. സൗഹൃദം ഇല്ലാതാവുമോ എന്ന് പേടിച്ച് ഞാൻ പറഞ്ഞില്ല! ആ രഹസ്യം വെളിപ്പെടുത്തി ശാലി  (47 minutes ago)

മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ മന്ത്രിസഭ വികസിപ്പിച്ചിതിന് പിന്നാലെ നേരിട്ട് പോരിന് ഇറങ്ങി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയും മുതിര്‍ന്ന കോണ്‍ഗ്ര  (51 minutes ago)

ചൈനയെ പൂട്ടാന്‍ ടിക് ടോക് പൂട്ടി... ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചതോടെയാണ് ചിങ്കാരി എന്ന ഇന്ത്യന്‍ ആപ്പ് താരമായി  (54 minutes ago)

വിവാദ ആള്‍ദൈവം നിത്യാനന്ദയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പോലീസ് രംഗത്ത്.... ആശ്രമത്തില്‍ നിന്നും കാണാതായ രണ്ടു സഹോദരിമാര്‍ നിത്യാനന്ദയ്‌ക്കൊപ്പം കൈലാസത്തില്‍...  (1 hour ago)

മരണത്തെ മുഖാമുഖം കണ്ട നിരവധി സന്ദര്‍ഭങ്ങള്‍ എന്റെ ജീവിതത്തിലുണ്ട്... എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിൽ വരെയെത്തി! മിന്നുകെട്ട് സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം നടക്കുന്നതിനിടയിലാണ് വില്ലന്റെ രൂപത്തില്‍ അവന  (1 hour ago)

വേണ്ടത് അതീവ ജാഗ്രത ....രണ്ടു ശത്രുസൈന്യങ്ങളും ഒരു അര്‍ധശത്രുവും; ഒരേസമയം നമുക്കു നേരിടാന്‍ 'രണ്ടര യുദ്ധം', നെഞ്ച് വിരിച്ച് മുന്നോട്ട് തന്നെ  (1 hour ago)

തൂത്തുക്കുടിയില്‍ അച്ഛനും മകനും പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒളിവിലായിരുന്ന കോണ്‍സ്റ്റബിള്‍ പിടിയിലായി  (1 hour ago)

Malayali Vartha Recommends