Widgets Magazine
16
Jul / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു പ്രാവിശ്യം സിനിമയിലേക്ക് വന്നവര്‍ പിന്നെ തിരികേ പോവില്ല. പോയാലും മടങ്ങി വരും. അത് അഭിനയം മാത്രമല്ല ഈ മേഖലയില്‍ മറ്റ് ജോലി ചെയ്യുന്നവരും അധികനാള്‍ മാറി നില്‍ക്കില്ല! വിവാഹശേഷം ബ്രേക്ക് എടുത്ത താരം സിനിമയിലേക്ക് തിരിച്ച് വരവിനൊരുങ്ങുന്നു... തുറന്ന് പറഞ്ഞ് നടി രശ്മി സോമന്‍


നല്ല സുഹൃത്തുക്കളായിരുന്ന ഞങ്ങള്‍ക്ക് നല്ല പങ്കാളികള്‍ കൂടിയാകാന്‍ കഴിയുമെന്ന് തോന്നിയപ്പോഴാണ് വിവാഹിതരാകാന്‍ തീരുമാനിച്ചത്... ഞങ്ങള്‍ ജീവിതത്തില്‍ എടുത്ത മികച്ച തീരുമാനങ്ങളില്‍ ഒന്നായിരുന്നു.. അഭിനയിച്ച് കൊണ്ടിരുന്ന സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടറായ അനൂപിനെ പ്രണയിച്ച് വിവഹം ചെയ്തതിന് പിന്നാലെ ഭര്‍ത്താവിന്റെ വീട്ടിൽ തന്നെയാണ്... രഹസ്യ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ദര്‍ശന ദാസ്


വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം... മിലിട്ടറി ഡയറി ഫാം മാനേജർക്കും ഭാര്യക്കുമെതിരെ സിബിഐ കോടതിയിൽ വിചാരണ


സുപ്രിയ ചെയ്തതറിഞ്ഞ് ആലുക്കാസിന്റെ ആ സർപ്രൈസ്! സുപ്രിയയ്ക്ക് വീട് നിർമിച്ചു നൽകാനൊരുങ്ങി ആലുക്കാസ്... സ്നേഹ സമ്മാനത്തിൽ ഞെട്ടി കുടുംബം


വമ്പന്മാരെ കെണിയിലാക്കുന്നത് ലൈംഗികതയിലൂടെ... സ്വർണത്തിൽ കുളിച്ച് എല്ലാവരെയും അമ്പരപ്പിച്ച ആ വിവാഹം... വികാരിയച്ചനുമായുള്ള ഒളിച്ചോട്ടത്തിന് പിന്നാലെ സ്വപ്നയുടെ ജീവിതത്തിൽ സംഭവിച്ചത്... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡ്രൈവർ

എന്തിനും തയ്യാറായി ബിജെപി ; ഇരുപത്തിമൂന്നാം തീയതി, ലോ​ക്​​സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പ് ഫലം പുറത്തുവരുമ്പോൾ അ​ക്കൗ​ണ്ട്​ തു​റ​ന്നാ​ലും ഇ​ല്ലെ​ങ്കി​ലും സം​സ്ഥാ​ന ബി.​ജെ.​പി​യി​ൽ തമ്മിൽ തല്ല് നടക്കും

21 MAY 2019 04:39 PM IST
മലയാളി വാര്‍ത്ത

More Stories...

അതിനെ കുറിച്ച്‌ എനിക്കൊന്നും പറയാന്‍ കഴിയില്ലല്ലോ; പാലത്തായി പീഡനകേസിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

പോക്സോ ചുമത്താത്തത് വേണ്ടത്ര തെളിവില്ലാത്ത കാരണമാണത്രേ! കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടത്രേ! ബി.ജെ.പി നേതാവ് പത്​മരാജന്​ ജ്യാമ്യം കിട്ടിയതിനെതിരെ ദീപ നിഷാന്ത്

ഇതാണോ അറിവ് കൂടിയ സുരക്ഷ മുന്‍കരുതല്‍... ഇത്രയും അനുഭവങ്ങള്‍ ഉണ്ടായിട്ടും ആരും ഒന്നും പഠിക്കുന്നില്ലല്ലോ? സമ്പൂര്‍ണസാക്ഷര കേരളം; എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയെ വിദ്യാര്‍ത്ഥികള്‍ തിക്കിലും തിരക്കിലുമായി നടന്നുനീങ്ങുന്ന ദൃശ്യം

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് വി ടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ എസ്എഫ്‌ഐ പരാതി നല്‍കി

മനസ്സില്‍ ഒരു തരം കറയും ഇല്ലാത്തതിനാല്‍ ആ പെരുമാറ്റത്തില്‍ കാപട്യം ഉണ്ടായിരുന്നില്ല... വിശദീകരണക്കുറിപ്പുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

ഇരുപത്തിമൂന്നാം തീയതി, ലോ​ക്​​സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പ് ഫലം പുറത്തുവരുമ്പോൾ അ​ക്കൗ​ണ്ട്​ തു​റ​ന്നാ​ലും ഇ​ല്ലെ​ങ്കി​ലും സം​സ്ഥാ​ന ബി.​ജെ.​പി​യി​ൽ തമ്മിൽ തല്ല് നടക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. നീ​ക്ക​ങ്ങ​ളി​ലേ​റെ​യും ​ബിജെപി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​ഡ്വ. പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​ക്കെ​തി​രെ​യാ​കും. ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ അ​തിന്റെ ഉ​ത്ത​ര​വാ​ദി​ത്തം പൂ​ർ​ണ​മാ​യും ശ്രീധരൻ പി​ള്ള​യു​ടെ ത​ല​യി​ലാ​കും. ഇനി മറിച്ച് ആ​രെ​ങ്കി​ലും വി​ജ​യി​ച്ചാ​ലും പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ട്​ ഒ​രു വി​ഭാ​ഗം ശ​ക്ത​മാ​യി​ത്ത​ന്നെ രം​ഗ​ത്തെ​ത്തും. കാ​ര്യ​മാ​യ കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​തെ സ്വ​ന്തം നി​ല​യ്​​ക്ക്​ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​​ന്നു​വെന്ന തരത്തിൽ പിള്ളയ്ക്കെതിരെ നേരത്തെതന്നെ ആരോപണം ഉയർന്നിരുന്നു.

ആ ​പ​രാ​തി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്​ മു​ന്നി​ൽ എ​ത്തി​യെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​യ​െ​ട്ട​യെ​ന്ന നി​ലപാടിലായിരുന്നു നേ​തൃ​ത്വം. ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വി​ഷ​യം സു​​വ​ർ​ണാ​വ​സ​ര​മെ​ന്ന പ​രാ​മ​ർ​ശം, സ​മ​രം ശ​ബ​രി​മ​ല​യി​ൽ​നി​ന്ന്​ സെ​ക്ര​േ​ട്ട​റി​യ​റ്റി​ന്​ മു​ന്നി​ലേ​ക്ക്​ മാ​റ്റി​യ​ത്, സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ​ത്തി​ലെ​ടു​ത്ത താ​ൽ​പ​ര്യ​ങ്ങ​ൾ, പ്ര​ചാ​ര​ണ​വേ​ള​യി​ൽ ന​ട​ത്തി​യ വ​ർ​ഗീ​യ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ എ​ന്നി​വ തി​രി​ച്ച​ടി​യാ​യെ​ന്ന ആ​രോ​പ​ണം അ​വ​ർ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ പ​ല ന​ട​പ​ടി​ക​ളി​ലും ആ​ർ.​എ​സ്.​എ​സ്​ നേ​തൃ​ത്വ​ത്തി​നും അ​സം​തൃ​പ്​​തി​യു​ണ്ട്. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ലു​ൾ​പ്പെ​ടെ പിള്ള കൈ​ക്കൊ​ണ്ട ഏ​ക​പ​ക്ഷീ​യ​മാ​യ നി​ല​പാ​ട്​ പാ​ർ​ട്ടി​ക്ക്​ ദോ​ഷം ചെ​യ്​​തെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്.

എന്നാൽ വിശ്വാസ സംരക്ഷണമെന്ന നൂല്‍പ്പാലത്തിലൂടെ കടന്നുപോയ ബിജെപിക്ക് ആശ്വാസം പകരുന്നതാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. വോട്ടെടുപ്പിന് മുമ്പുള്ള സര്‍വേകളിലും എക്സിറ്റ് പോളിലും ബിജെപിക്കു കുറഞ്ഞത് നാലുശതമാനം വോട്ടുവര്‍ധിക്കുമെന്നാണ് പ്രവചനം. ശബരിമല പ്രശ്നത്തില്‍ സ്വീകരിച്ച നിലപാടിനോടുള്ള അംഗീകാരമായി ബിജെപി ഈ ഫലങ്ങളെ കാണുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിനെ കുറിച്ച്‌ എനിക്കൊന്നും പറയാന്‍ കഴിയില്ലല്ലോ; പാലത്തായി പീഡനകേസിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (21 minutes ago)

പോക്സോ ചുമത്താത്തത് വേണ്ടത്ര തെളിവില്ലാത്ത കാരണമാണത്രേ! കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടത്രേ! ബി.ജെ.പി നേതാവ് പത്​മരാജന്​ ജ്യാമ്യം കിട്ടിയതിനെതിരെ ദീപ നിഷാന്ത്  (33 minutes ago)

ഇതാണോ അറിവ് കൂടിയ സുരക്ഷ മുന്‍കരുതല്‍... ഇത്രയും അനുഭവങ്ങള്‍ ഉണ്ടായിട്ടും ആരും ഒന്നും പഠിക്കുന്നില്ലല്ലോ? സമ്പൂര്‍ണസാക്ഷര കേരളം; എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയെ വിദ്യാര്‍ത്ഥികള്‍ തിക്കിലും തിരക്കിലു  (34 minutes ago)

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് വി ടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ എസ്എഫ്‌ഐ പരാതി നല്‍കി  (59 minutes ago)

മനസ്സില്‍ ഒരു തരം കറയും ഇല്ലാത്തതിനാല്‍ ആ പെരുമാറ്റത്തില്‍ കാപട്യം ഉണ്ടായിരുന്നില്ല... വിശദീകരണക്കുറിപ്പുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍  (1 hour ago)

ഈ കുരുന്നുകളുടെ ശാപമൊക്കെ നിങ്ങൾ എവിടെയാണ് കൊണ്ടു പോയി കഴുകിക്കളയുക!! പി.കെ. ഫിറോസ്  (1 hour ago)

മുരളീധരന് ആരെ രക്ഷിക്കാനുള്ള തിടുക്കമായിരുന്നു? യു.എ.ഇ അറ്റാഷെ ഇന്ത്യ വിട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എം.പിയും സി.പി.എം നേതാവുമായ എം.ബി രാജേഷ്  (2 hours ago)

തലസ്ഥാനത്ത് സമ്ബര്‍ക്ക വ്യാപനം രൂക്ഷമാകുന്നു... സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് പതിനായിരം കടന്നു  (2 hours ago)

തരിമ്പും ഉത്തരവാദിത്വമില്ലാതെ ; കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന രണ്ടു രോഗികൾക്കു കൊവിഡ്  (2 hours ago)

പീഡിപ്പിക്കാന്‍ ശ്രമിച്ച അമ്മയുടെ സുഹൃത്തായ 53കാരനെ മര്‍ദിച്ച് കൊലപ്പെടുത്തി യുവതി  (2 hours ago)

പിണറായീ... കാലം നിങ്ങളെ കഴിവ് കെട്ടവനെന്നു തന്നെ വിളിക്കും! കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ബിജെപി നേതാവായ അധ്യാപകൻ കുനിയിൽ പത്മരാജന് ജാമ്  (2 hours ago)

സ്വര്‍ണക്കടത്ത് കേസ്... എല്ലാമാര്‍ഗവുമടഞ്ഞപ്പോള്‍ ശിവശങ്കരനെ സസ്‌പെന്‍ഡ് ചെയ്തു; തന്റെ മേലേക്ക് അന്വേഷണം നീളുന്നു എന്ന് കണ്ടപ്പോളാണ് നടപടിയെന്ന് രമേശ് ചെന്നിത്തല  (3 hours ago)

എം ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

എം.ശിവശങ്കർ ഐ.എ.എസിനെ സസ്‌പെൻഡ് ചെയ്തു  (3 hours ago)

കുവൈത്തില്‍ നിന്നും വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ധാക്കി  (3 hours ago)

Malayali Vartha Recommends