Widgets Magazine
27
Jun / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനകീയ കളക്ടര്‍ ടി.വി അനുപമ മുസോറിയിലേക്ക്... ടി.വി. അനുപമയ്ക്ക് പകരമായി തൃശൂര്‍ ജില്ലാ കലക്ടറായി സി.ഷാനവാസിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം; ടി.വി.അനുപമ അവധിയെടുത്ത് തുടര്‍ പരിശീലനത്തിനായാണ് പോകുന്നത്


വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി ഇപ്പോള്‍ അഞ്ചാമത്തെ കാമുകിക്കൊപ്പം


ആദ്യം ശരീരത്തെ പുകഴ്ത്തി വീഴ്ത്തും; എന്തിനും തയ്യാറാക്കി യുവതികളെ കൊണ്ടെത്തിക്കും; ഹോളിവുഡ് സംവിധായകന്‍ പുറത്തെടുത്തത് തന്ത്രങ്ങള്‍ ഇങ്ങനെ 


നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരോ? കുട്ടികള്‍ സഞ്ചരിക്കുന്ന സ്വകാര്യ വാനില്‍ പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് മദ്യ ലഹരിയിലായിരുന്ന ജീവനക്കാരെയും, മൊബൈല്‍ ഫോണുകളിലെ അശ്ലീല വീഡിയോകളും..


നിര്‍ത്തിയിട്ടിരുന്ന കോണ്‍ക്രീറ്റ് മിക്സിങ് ലോറിക്ക് പിന്നില്‍ കാറ് ഇടിച്ച് കോഴിക്കോട് സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം...

കു​ന്ദ​മം​ഗ​ല​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പി​എ​സ്‌​സി കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ ഗ​സ്റ്റ് അ​ധ്യാ​പ​ക​ന്റെ ലീലാവിലാസം ബാ​ത്ത്‌​റൂ​മി​ല്‍... ഒടുക്കം കയ്യോടെ പൊക്കിയത്

21 MAY 2019 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

ജനകീയ കളക്ടര്‍ ടി.വി അനുപമ മുസോറിയിലേക്ക്... ടി.വി. അനുപമയ്ക്ക് പകരമായി തൃശൂര്‍ ജില്ലാ കലക്ടറായി സി.ഷാനവാസിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം; ടി.വി.അനുപമ അവധിയെടുത്ത് തുടര്‍ പരിശീലനത്തിനായാണ് പോകുന്നത്

കേരള തീരത്ത് ഉയര്‍ന്ന തിരമാലയും ശക്തമായ കാറ്റും അടിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

റ്റി.പി.ആറിന്റെ എളിമ കണ്ട് ഞ്ഞെളിഞ്ഞ സിങ്കം പിണറായിക്ക് മുന്നിൽ സല്യൂട്ട്; മന്ത്രി ടി.പി. രാമകൃഷണന്റെ എളിമയാർന്ന പെരുമാറ്റം കണ്ട് അത്ഭുതപ്പെട്ട ഐ.ജി ഋഷിരാജ് സിംഗിന്റെ മീശ പിണറായിയെ കണ്ടപ്പോൾ ' റ ' പോലെ വളഞ്ഞു

ഷാങ്ഹായി രാജ്യാന്തര ചലച്ചിത്രമേളയില്‍ 'ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡ്'; സംവിധായകനും പത്തനംതിട്ട ഹോമിയോ ഡി.എം.ഒ.യുമായ ഡോ. ബിജുവിനെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആദരിച്ചു

പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ പെണ്ണ് കേസില്‍ പെട്ട് പിടികിട്ടാ പുള്ളിയായതോടെ അണികള്‍ കട്ടക്കലിപ്പിൽ; പ്രശ്നങ്ങൾ നിയന്ത്രിക്കാനും കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാകാതെ കുഴഞ്ഞു മറിഞ്ഞ് നേതൃത്വം

ഇ​ന്ന​ലെ​യാ​ണ് അ​ധ്യാ​പ​ക​നെ കു​ന്ദ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​എ​സ്‌​സി കോ​ച്ചിം​ഗ് സെ​ന്റ​റി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക​നാ​യി എ​ത്തി​യ ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ബാ​ത്ത്‌​റൂ​മി​ല്‍ ഒ​ളി ക്യാ​മ​റ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രി ക്യാ​മ​റ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് സ്ഥാ​പ​ന ഉ​ട​മ​യ അ​റി​യി​ക്കു​ക​യും സ്ഥാ​പ​ന ഉ​ട​മ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.കു​ന്ദ​മം​ഗ​ല​ത്തെ സ്വ​കാ​ര്യ പി​എ​സ്‌​സി കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ ബാ​ത്ത്‌​റൂ​മി​ല്‍ ഒ​ളി​കാ​മ​റ സ്ഥാ​പി​ച്ച അ​ധ്യാ​പ​ക​നെ പോ​ലീ​സ് കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യാ​നാ​യി ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. കു​ന്ദ​മം​ഗ​ല​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പി​എ​സ്‌​സി കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ ഗ​സ്റ്റ് അ​ധ്യാ​പ​ക​ന്‍ തി​രു​വ​ന​ന്ത​പു​രം വെ​ട്ടു​ക്കാ​ട് വി​പി​ന്‍ നി​വാ​സി​ല്‍ പ്ര​വീ​ണ്‍ കു​മാ​ര്‍ (37)നെ​യാ​ണ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ കോ​ട​തി​യി​ല്‍ പോ​ലീ​സ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​ത്.

പ്ര​തി കു​ന്ദ​മം​ഗ​ല​ത്തെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും ക്ലാ​സു​ക​ളെ​ടു​ക്കാ​റു​ണ്ട്. കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​ര​ത്തും ഇ​യാ​ള്‍ അ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്തി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​റ്റി​ട​ങ്ങ​ളി​ലെ​വി​ടെ​യെ​ങ്കി​ലും കാ​മ​റ സ്ഥാ​പി​ച്ച്‌ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്. നി​ല​വി​ല്‍ മൊ​ബൈ​ല്‍​ഫോ​ണി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല. താ​മ​സ്ഥ​ല​ത്തും മ​റ്റും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ടു​ന്ന​തി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തെ​ന്ന് ഇ​ന്‍​സ്പ​ക്ട​ര്‍ കെ.​രാ​ജീ​വ്കു​മാ​ര്‍ പ​റ​ഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനകീയ കളക്ടര്‍ ടി.വി അനുപമ മുസോറിയിലേക്ക്... ടി.വി. അനുപമയ്ക്ക് പകരമായി തൃശൂര്‍ ജില്ലാ കലക്ടറായി സി.ഷാനവാസിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം; ടി.വി.അനുപമ അവധിയെടുത്ത് തുടര്‍  (8 hours ago)

വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി ഇപ്പോള്‍ അഞ്ചാമത്തെ കാമുകിക്കൊപ്പം  (8 hours ago)

ആദ്യം ശരീരത്തെ പുകഴ്ത്തി വീഴ്ത്തും; എന്തിനും തയ്യാറാക്കി യുവതികളെ കൊണ്ടെത്തിക്കും; ഹോളിവുഡ് സംവിധായകന്‍ പുറത്തെടുത്തത് തന്ത്രങ്ങള്‍ ഇങ്ങനെ   (8 hours ago)

കേരള തീരത്ത് ഉയര്‍ന്ന തിരമാലയും ശക്തമായ കാറ്റും അടിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്  (9 hours ago)

രണ്ട് തവണ കോണ്‍ഗ്രസ് പ്രധാനമന്ത്രിയാക്കിയ ഡോ. മന്‍മോഹന്‍ സിംഗിനെ പാര്‍ട്ടിക്ക് മടുത്തു എന്നാണ് സൂചന, ഇത്തവണ അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നല്‍കണമെന്ന് കോണ്‍ഗ്രസ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡി.എം.  (10 hours ago)

കോൺഗ്രസ് തോറ്റാൽ രാജ്യം തോറ്റോ; രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ അട്ടിമറിച്ചും വോട്ടിങ്‌മെഷീനില്‍ തിരിമറി നടത്തിയുമാണ് ബിജെപിയും എന്‍ഡിഎയും അധികാരത്തിലെത്തിയതെന്ന വാദങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്ര  (10 hours ago)

റ്റി.പി.ആറിന്റെ എളിമ കണ്ട് ഞ്ഞെളിഞ്ഞ സിങ്കം പിണറായിക്ക് മുന്നിൽ സല്യൂട്ട്; മന്ത്രി ടി.പി. രാമകൃഷണന്റെ എളിമയാർന്ന പെരുമാറ്റം കണ്ട് അത്ഭുതപ്പെട്ട ഐ.ജി ഋഷിരാജ് സിംഗിന്റെ മീശ പിണറായിയെ കണ്ടപ്പോൾ ' റ ' പോല  (10 hours ago)

ഫേസ്ബുക്ക് ഇന്ത്യ ബിജെപിയുടെ ഐടി സെല്ലായി; എം.പി ഡെറെക് ഒബ്രയാന്‍  (10 hours ago)

വേലക്കാരന്‍റെ മൃതദേഹവുമായി ബിഗ് ബിയും അഭിഷേകും; ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിൽ വൈറൽ  (10 hours ago)

ഷാങ്ഹായി രാജ്യാന്തര ചലച്ചിത്രമേളയില്‍ 'ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡ്'; സംവിധായകനും പത്തനംതിട്ട ഹോമിയോ ഡി.എം.ഒ.യുമായ ഡോ. ബിജുവിനെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആദരിച്ചു  (11 hours ago)

പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ പെണ്ണ് കേസില്‍ പെട്ട് പിടികിട്ടാ പുള്ളിയായതോടെ അണികള്‍ കട്ടക്കലിപ്പിൽ; പ്രശ്നങ്ങൾ നിയന്ത്രിക്കാനും കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാകാതെ കുഴഞ്ഞു മറിഞ്ഞ് നേതൃത്വം  (11 hours ago)

മൊബൈൽ ജാമാർ ഉപ്പിലിട്ടു; ജയിൽ അധികൃതരെ ഞെട്ടിച്ചുകൊണ്ട് തടവ് പുള്ളിയുടെ തന്ത്രം; കണ്ണൂർ സെൻട്രൽ ജയിലിൽ 12 വർഷം മുൻപ് സ്ഥാപിച്ച മൊബൈൽ ജാമർ തടവുകാർ തകരാറിലാക്കിയത് ഉപ്പു നിറച്ച്  (11 hours ago)

മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു  (11 hours ago)

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ മുസ്ലിം തീവ്രവാദികള്‍ക്ക് പൂര്‍ണമായും വഴങ്ങിക്കൊടുത്തെന്ന വിവാദപരാമര്‍ശവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍  (12 hours ago)

അഞ്ച് മിനിറ്റിനുള്ളിൽ നിങ്ങൾ ഇവിടെ നിന്ന് പോയില്ലെങ്കിൽ......! ; അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ നഗരസഭ ഉദ്യോഗസ്ഥരെ ബാറ്റ് കൊണ്ട് അടിച്ചോടിച്ച് ബിജെപി നേതാവിന്റെ ആക്രോശം  (12 hours ago)

Malayali Vartha Recommends