Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്

02 SEPTEMBER 2026 07:36 PM ISTമലയാളി വാര്‍ത്ത
കോഴിക്കോട് ചേവായൂര്‍ മഠത്തില്‍മുക്കില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വാഹന-വസ്തു ഇടപാട് വ്യാപാരിയായ ചേവായൂര്‍ സ്വദേശി സി.പി. സുധാകരന്‍ (65) വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹത ഏറുന്നു. ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന സംശയത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ, കേസില്‍ നിര്‍ണായക വഴിത്തിരിവായി അപകടത...

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യ; കുടുംബവഴക്കിന്റെയും കടബാധ്യതയുടെയും പശ്ചാത്തലത്തിലെന്ന് റിമാൻഡ് റിപ്പോർട്ട്

16 May 2019

നെയ്യാറ്റിൻകരയിൽ വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്തു വിട്ടു. ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും ആത്മഹത്യ കുടുംബവഴക്കിലും കടബാധ്യതതേയും തുടർന്നുള്ള മനോവിഷമം മൂലമെന്നാണ് ...

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഓണ്‍ലൈന്‍ മാധ്യമ പുരസ്‌കാരം വീണ്ടും നേടി മലയാളി വാര്‍ത്ത; ലോകമെമ്പാടുമുള്ള മലയാളികളുടെ മനസില്‍ ഇടം നേടിയ മലയാളി വാര്‍ത്തയ്ക്ക് ഇത് അഭിമാന നിമിഷം

16 May 2019

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയിലെ ഓണ്‍ലൈന്‍ മാധ്യമ പുരസ്‌കാരം വീണ്ടും മലയാളി വാര്‍ത്ത കരസ്ഥമാക്കി. ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് ശ്രദ്ധേയമായ മലയാളി വാര്‍ത്തയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ പുരസ്‌കാരമാണിത...

ശൈലജ ടീച്ചർ കണ്ണുരുട്ടി , പ്രതിഭ അഭിപ്രായം പിൻവലിച്ചു; സ്വന്തം എംഎല്‍എയ്ക്ക് സൈബര്‍ പടയാളികളില്‍ നിന്നും നേരിടേണ്ടി വന്ന ആക്രമണത്തെ പരിഹസിച്ച് അഡ്വ ജയശങ്കര്‍

16 May 2019

ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ പോസ്റ്റില്‍ കമന്‍റ് ചെയ്ത കായംകുളം എംഎല്‍എ യു പ്രതിഭക്ക് സിപിഎം സൈബര്‍ സഖാക്കളുടെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. തന്‍റെ മണ്ഡലമായ കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ വികസന...

ലോക് താന്ത്രിക് ജനതാദള്‍ ജെഡിഎസിലേയ്ക്ക്; ജനതാദള്‍ എസ് നേതാവ് കെ കൃഷ്ണന്‍കുട്ടിയും, ലോക്താന്ത്രിക് സംസ്ഥാന അധ്യക്ഷന്‍ ശ്രേയാംസ് കുമാറും തമ്മില്‍ അനൗപചാരിക ചര്‍ച്ചകള്‍ നടന്നു

16 May 2019

കേരളത്തിലെ ലോക് താന്ത്രിക് ജനതാദള്‍ ഘടകം ജനതാദള്‍ സെക്യുലറില്‍ ലയിക്കുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമാകും ലയനം. ജനതാദളുകള്‍ ഒന്നിക്കണമെന്ന ഇടത് മുന്നണി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ്...

കൊ​ട്ടാ​ര​ക്ക​ര​യി​ൽ വീ​ട്ട​മ്മ​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

16 May 2019

കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ൽ വീ​ട്ട​മ്മ​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മേ​ലി​ല​യി​ൽ വീ​ട്ടി​ൽ വി​ജ​യ​കു​മാ​രി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്. ...

മരം മുറിക്കുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു

16 May 2019

മരം മുറിക്കുന്നതിനിടയില്‍ അപകടം തൊഴിലാളി മരിച്ചു. അടിമാലി പ്രിയദര്‍ശിനി കോളനി മേനാച്ചേരിയില്‍ സജിയാണ് (42) മരിച്ചത്. ഇന്നലെ വൈകുന്നേരം നാട്ടകം ഗവ.കോളജിനു സമീപത്തെ റബര്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനി...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മാവോയിസ്റ്റ് തടവുകാര്‍ നിരാഹാര സമരത്തില്‍

16 May 2019

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാവോയിസ്റ്റ് തടവുകാര്‍ നിരാഹാര സമരത്തില്‍. ആവശ്യങ്ങള്‍ക്ക് മതിയായ വെള്ളം ഇല്ല എന്നാരോപിച്ചാണ് സമരം. ഉണ്ണികൃഷ്ണന്‍, കാളിദാസന്‍, ഇബ്രാഹിം എന്നിവരാണ് സമരം ചെയ്യുന്നത്. എന്നാ...

ഒരിക്കലും വൈഷ്ണവി സുഹൃത്തുക്കളെ വീട്ടിലേക്കു ക്ഷണിച്ചില്ല; വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടെന്നും, വീട് നഷ്ടപ്പെടുമെന്ന ഭയവും വൈഷ്ണവിക്ക് ഉണ്ടയിരുന്നതായി സുഹൃത്തുക്കൾ

16 May 2019

നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിയെത്തുടർന്നും, കുടുംബ പ്രശ്നങ്ങൾ തുടർന്നുണ്ടായ മനോവിഷമത്തിൽ ജീവനൊടുക്കിയ വൈഷ്ണവിയുടെ മരണം വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ. കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയായ വൈഷ്ണ...

തിരുവനന്തപുരം വഴിയുള്ള സ്വര്‍ണ്ണക്കടത്ത്: മുഖ്യപ്രതി ഇടത് അഭിഭാഷക സംഘടന നേതാവ്- പല പ്രമുഖരുടെയും അടുത്ത സുഹൃത്ത്

16 May 2019

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതിയായ അഡ്വ. ബിജുവിന്റെ ഭാര്യ വിനീതയെ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ റവന്യു ഇന്റലിജന്‍സ്‌ (ഡി.ആര്‍.ഐ) ഉദ്യോഗസ്‌ഥര്‍ കസ്‌റ്റഡിയിലെടുത്തു. ഇവരെ ...

കെവിന്‍ കൊലക്കേസിലെ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി, സുപ്രധാനമൊഴികള്‍ നേരത്തേ തന്നെ രേഖപ്പെടുത്തിയതുകൊണ്ട് ഈ മൊഴിമാറ്റം കേസിനെ സാരമായി ബാധിക്കില്ലെന്ന് വിലയിരുത്തല്‍

16 May 2019

കെവിന്‍ കൊലക്കേസിലെ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി. കേസിലെ 27ാം സാക്ഷി അലന്‍, 98ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് മൊഴിമാറ്റിയത്. പുനലൂര്‍ നെല്ലിപ്പള്ളി പെട്രോള്‍ പമ്പില്‍വെച്ച് ചാക്കോ ഒഴികെയുള്ള പ്രതികള...

ഒരു നോട്ട് ബുക്ക് നിറയെ കുടുംബ പ്രശ്നങ്ങൾ എഴുതിയ ആത്മഹത്യ കുറിപ്പുകൾ; തന്നെ സമൂഹത്തിന് മുന്നില്‍ മോശക്കാരിയായി ചിത്രീകരിക്കാന്‍ ഭര്‍ത്താവിന്‍റെ അമ്മ ശ്രമിച്ചു: കടങ്ങൾ ഉണ്ടാക്കിയത് താനാണെന്ന് പറഞ്ഞ് എല്ലാം തലയിൽ കെട്ടിവയ്ക്കാൻ നോക്കിയത് സങ്കടമുണ്ടാക്കി- ഇനി ഇങ്ങനെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും, മകളെ ഓര്‍ത്തുക്കൊണ്ടു മാത്രമാണ് ജീവിക്കുന്നതെന്നും കുറിപ്പ്..

16 May 2019

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഭര്‍ത്താവിനെയും ബന്ധുക്കളെയും കുറിച്ച്‌ ലേഖ എഴുതിയ കുറിപ്പാണ് പൊലീസിന് ലഭ...

നിന്റെ കൊച്ചിന്റെ അവസ്ഥ കണ്ടോ...? കൊച്ചിന്റെ കരിഞ്ഞ മുഖമൊന്നു കാണിച്ചു കൊടുക്ക് സാറേ അവന്... നൂറോളം പൊലീസുകാരുടെ അകമ്പടിയിൽ ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങള്‍ കാണാനെത്തിയ ചന്ദ്രന്റെ നേരെ ശാപവാക്കുകളുമായി നാട്ടുകാർ; നിർവികാരനായി ചന്ദ്രൻ

16 May 2019

നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ഭാര്യ ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും മൃതദേഹങ്ങള്‍ കാണാനെത്തിയ ചന്ദ്രന്റെ നേരെ ശാപവര്‍ഷങ്ങളുമായി പാഞ്ഞടുത്ത് നാട്ടുകാര്‍. 'കൊച്ചിന്റെ കരിഞ്ഞ മുഖമൊന്നു കാണിച്ചു കൊട...

കുഞ്ഞിനെ തോട്ടിലുപേക്ഷിച്ച അമ്മയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും

16 May 2019

2012 ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനത്തില്‍ അട്ടപ്പാടിയില്‍ പിറന്ന നവജാതശിശുവിനെ കാട്ടിലെ തോട്ടില്‍ ഉപേക്ഷിച്ച കേസില്‍ അമ്മയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും വിധിച്ചു. അഗളി കൊട്ടമേട്...

എസ്.ബി.ഐ എ ടി എം കൗണ്ടറിനുള്ളില്‍ മെഷീന്റെ താക്കോല്‍ ഉപേക്ഷിച്ച നിലയില്‍

16 May 2019

തിരുവനന്തപുരത്ത് എസ്.ബി.ഐ എടിഎം കൗണ്ടറിനുള്ളില്‍ എ.ടി.എം മെഷീന്‍ തുറക്കാനുള്ള താക്കോലും അനുബന്ധരേഖകളും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പണം നിറയ്ക്കാനെത്തിയവര്‍ താക്കോല്‍ മറന്നുവച്ചത് പാങ്ങോടുള്ള എടിഎം ...

പറഞ്ഞുറപ്പിച്ച പണവുമായി അയാൾ എത്തുന്നതും കാത്ത് മോളുവും, അമ്മയും ഹൃദയം തകർന്ന് വീടിനുള്ളിൽ ഇരുന്നപ്പോൾ, വില്‍പന നടക്കാതിരിക്കാന്‍ അമ്മയുമായി ചേര്‍ന്ന് ചന്ദ്രൻ മന്ത്രവാദം നടത്തി; വീടിനു പിന്നില്‍ ചന്ദ്രന്‍ ഒരുക്കിയ രണ്ട‌് അറകളോട‌ു കൂടിയ പൂജാസ്ഥലത്തിലെ പെട്ടിക്കുളളിൽ മുണ്ടും ഷര്‍ട്ടും സാരിയും കുറെ കുപ്പിവളകളും, വിളക്കും ... ആഭിചാരങ്ങളും, മന്ത്രവാദവും നിരന്തരം നടത്താൻ എത്തിയിരുന്ന കോട്ടൂരിലെ മന്ത്രവാദിയെ തളയ്ക്കാൻ ഒരുങ്ങി പോലീസ്.. അറസ്റ്റ് ഉടൻ

16 May 2019

സ്ത്രീധന പീഡനം, മന്ത്രവാദം, കുടുംബ പ്രശ്നങ്ങള്‍ എന്നിവ നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയ്ക്ക് കാരണമായെന്ന് വിശദമാക്കുന്ന വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ് ഇന്നലെ പൊലീസ് കണ്ടെടുത്തി...

Malayali Vartha Recommends