ഭാര്യയുടെ സാന്നിധ്യത്തില്‍ സുന്ദരികളായ സ്ത്രീകളെ നോക്കിയാല്‍ സംഭവിക്കുന്നതിതാണ്

ഭാര്യയുടെ സാന്നിധ്യത്തില്‍ സുന്ദരികളായ സ്ത്രീകളെ പാളിനോക്കുന്ന ഭര്‍ത്താക്കന്മാരെപ്പറ്റി തുറന്നു പറയുകയാണ് ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. തന്റെ പുതിയ ചിത്രമായ ദി ദി പ്യാര്‍ ദിയിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കവേയായിരുന്നു അജയ് ദേവ്ഗണ്‍ ഈ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
അവളുടെ ഒപ്പമായിരിക്കുന്ന സമയത്ത് വേറെ സ്ത്രീകളെ നോക്കിയാല്‍ അവള്‍ അപ്പോള്‍ത്തന്നെ എന്തെങ്കിലും കമന്റ് പാസാക്കും. അതു ചിലപ്പോള്‍ തമാശയുമാകാം. ഇതൊക്കെ സാധാരണ തോന്നല്‍ മാത്രമല്ലേ എന്നും അദ്ദേഹം പറയുന്നു .
നൈസ എന്ന പെണ്‍കുട്ടിയുടെയും യുഗ് എന്ന ആണ്‍കുട്ടിയുടെയും അച്ഛനമ്മമാരാണ് അജയ്‌യും കജോളും. ദാമ്ബത്യ ബന്ധമാകുമ്‌ബോള്‍ കലഹങ്ങളൊക്കെ ഉണ്ടാകുന്നത് പതിവാണ്.എന്നാല്‍ അത് കഴിഞ്ഞ് ഒന്നു സെറ്റ് ആകുമ്‌ബോള്‍ പങ്കാളികള്‍ക്ക് പരസ്പരം നല്ലതും, ചീത്തയും വ്യത്യാസങ്ങളുമൊക്കെ നന്നായി തിരിച്ചറിയാന്‍ കഴിയും. അങ്ങനെ ക്രമാനുഗതമായേ ദാമ്ബത്യബന്ധം ദൃഢമാകൂ. ഞങ്ങളുടെ ജീവിതത്തിലും അങ്ങനെയുള്ള മിനുക്കു പണികളൊക്കെയുണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ക്കാ മാറ്റങ്ങളൊക്കെ അനുഭവിച്ചറിയാന്‍ സാധിക്കുന്നുണ്ട്'. കജോള്‍ പറയുന്നു.
https://www.facebook.com/Malayalivartha






















