Widgets Magazine
18
Oct / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രസവം കഴിഞ്ഞു... ഇനി അടുത്തത് വിവാഹം


സണ്ണിലിയോണ്‍ എത്തുന്ന ആദ്യ മലയാള ചലച്ചിത്രം മധുരരാജ വേള്‍ഡ് വൈഡ് റിലീസ്


എല്ലാവര്‍ക്കും എന്നോട് അസൂയയായിരുന്നു... ബിഗ്‌ബോസ് വിവാദത്തില്‍ വെളിപ്പെടുത്തലുമായി മീര മിഥുന്‍


ആദ്യമായി ചന്ദ്രനില്‍ മനുഷ്യനെ എത്തിച്ച അമേരിക്ക വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള ശ്രമങ്ങളിലാണ്. 2024 ല്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് നാസയുടെ നീക്കം. ഇതിനായി ബഹിരാകാശ ഗവേഷകര്‍ക്ക് പരിശീലനം നല്‍കുന്ന നടപടികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ചന്ദ്രനിലെ കുറഞ്ഞ ഗുരുത്വാകര്‍ഷണം നേരിടാനുള്ള പരിശീലനങ്ങള്‍ നടക്കുന്നത് ഒരു വലിയ ജല സംഭരണിയിലാണ്


ഒക്‌ടോബർ 22‐ന്‌ ബാങ്ക്‌ ജീവനക്കാരുടെ ദേശീയ പണിമുടക്ക്‌

ബംഗാള്‍ മമതയുടെ സ്വകാര്യ ഭൂമിയല്ല, എല്ലാവര്‍ക്കും ഇവിടെ വരാം; ബംഗാളില്‍ മമത ഭരണം പിടിച്ചത് ഇതേ തിരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്ര സേനയെയും ഉപയോഗിച്ചാണ്; ഇപ്പോള്‍ നിങ്ങള്‍ അവരെ കുറ്റംപറയുന്നതില്‍ അര്‍ഥമില്ല

16 MAY 2019 09:28 PM IST
മലയാളി വാര്‍ത്ത

More Stories...

നെതര്‍ലന്‍ഡ് രാജാവിനും രാജ്ഞിക്കും ഡച്ച് ഭാഷയില്‍ സ്വാഗതം അര്‍പ്പിച്ച് മുഖ്യമന്ത്രി; കൂടിക്കാഴ്ചയ്ക്ക് ശേഷം ഇവര്‍ക്ക് നല്‍കിയ ഉപഹാരത്തിന്റെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു

വാത്തിക്കുടിയില്‍ നവജാതശിശുവിന്റെ മരണം കൊലപാതകം... പ്രസവിച്ച പെണ്‍കുട്ടി കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്ന് പ്ലാസ്റ്റിക് കവറിനുള്ളിലാക്കി സ്‌കൂള്‍ ബാഗിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു

സാധാരണക്കാരുടെ ജീവന് ഒരു വിലയുമില്ലേ... റോഡുകളുടെ അറ്റകുറ്റപ്പണി വൈകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

വിനോദ നികുതി പിരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി; എന്നാൽ ഉത്തരവിനെ അവഗണിച്ച് വ്യാപക വിനോദ നികുതി പിരിക്കൽ ; പരാതിയുമായി കേരള ഫിലിം ചേമ്പർ ഓഫ് കോമേഴ്‌സ്

ഊബര്‍ ടാക്സി തട്ടിയെടുക്കാന്‍ ശ്രമിച്ച കേസ്; രണ്ടു പ്രതികള്‍ അറസ്റ്റില്‍

ബംഗാളിലെ പ്രക്ഷോഭങ്ങള്‍ക്കിടെ നരേന്ദ്ര മോദിയും മമതാ ബാനര്‍ജിയും തമ്മിലുള്ള വാക്‌പോര് തുടരുന്നു. കേന്ദ്ര ഭരണം ഉപയോഗിച്ച് ബിജെപി ബംഗാളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്ന് മമതയുടെ ആരോപണത്തിന് ഇപ്പോള്‍ മോദി മറുപടി നല്‍കിയിരിക്കുകയാണ്. ബംഗാളില്‍ മമത ഭരണം പിടിച്ചത് ഇതേ തിരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്ര സേനയെയും ഉപയോഗിച്ചാണെന്ന് മോദി ആരോപിച്ചു.

മമത തിരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്ര സേനകളെയും വിമര്‍ശിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ നിങ്ങള്‍ക്കെതിരെ മുമ്ബ് സിപിഎം ചെയ്തത് മമത മറക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സേനയും സജീവമായി രംഗത്തുള്ളത് കൊണ്ടാണ് അന്ന് നിങ്ങള്‍ക്ക് ഇടത് ഭരണത്തിനെതിരെ ജയം നേടാനായതെന്നും മോദി പറയുന്നു. ഇപ്പോള്‍ നിങ്ങള്‍ അവരെ കുറ്റംപറയുന്നതില്‍ അര്‍ഥമില്ലെന്നും മോദി പറഞ്ഞു.

ബിജെപി നേതാക്കള്‍ പുറത്തുനിന്നുള്ളവരാണെന്ന മമതയുടെ പരാമര്‍ശങ്ങളും മോദി മറുപടി നല്‍കി. ബംഗാള്‍ രാജ്യത്തിന്റെ ഭാഗമാണ്. അല്ലാതെ ഇത് മമതയുടെ സ്വകാര്യ ഭൂമിയല്ലെന്നും മോദി ഓര്‍മപ്പെടുത്തി. ബീഹാറില്‍ നിന്നും യുപിയില്‍ നിന്നും വന്നവരാണ് ബംഗാളിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെന്ന് ദീദി മറന്ന് പോകരുതെന്ന് മോദി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്നവരെ മമത എതിര്‍ക്കുകയാണ്. എന്നാല്‍ നുഴഞ്ഞു കയറ്റക്കാരെ സഹായിക്കുകയാണെന്നും മോദി ആരോപിച്ചു.

അതേസമയം പ്രതിപക്ഷ നിരയെയും മോദി വിമര്‍ശിച്ചു. അവര്‍ക്ക് ഇതുവരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. മോദിയെ പുറത്താക്കൂ എന്ന് ആര്‍പ്പുവിളിക്കുന്ന പ്രതിപക്ഷത്തിന് കഴിഞ്ഞ ആറ് മാസമായി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. അവര്‍ തോല്‍വി ഉറപ്പിച്ചെന്നും അതുകൊണ്ടാണ് നിശബ്ദമായി ഇരിക്കുന്നതെന്നും മോദി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏറെ ഭയപ്പെടുത്തുന്ന ഹോർറോർ സിനിമകളെ വെല്ലുന്ന കനേഡിയൻ ഗ്രാമത്തിലെ ജീവിതകഥയിലേയ്ക്ക് ...ആരെയും ഞെട്ടിക്കും ഈ കനേഡിയൻ ഗ്രാമം ! പ്രവാസികൾക്കായി ഒരു വേറിട്ട കഥ !  (4 hours ago)

പ്രസവം കഴിഞ്ഞു... ഇനി അടുത്തത് വിവാഹം  (4 hours ago)

ചരിത്രം തിരുത്തി കുറിക്കാൻ അമിത്ഷാ ....! ഇനി ഇന്ത്യയുടെ പുതുചരിത്രം  (4 hours ago)

സണ്ണിലിയോണ്‍ എത്തുന്ന ആദ്യ മലയാള ചലച്ചിത്രം മധുരരാജ വേള്‍ഡ് വൈഡ് റിലീസ്  (4 hours ago)

വിദേശ നിക്ഷേപകരെ ഇതിലേ ......ഇതിലേ .....! ഇന്ത്യയിലേയ്ക്ക് വരൂ തുറന്ന മനസ്സോടെ .....!  (4 hours ago)

എല്ലാവര്‍ക്കും എന്നോട് അസൂയയായിരുന്നു... ബിഗ്‌ബോസ് വിവാദത്തില്‍ വെളിപ്പെടുത്തലുമായി മീര മിഥുന്‍  (4 hours ago)

കർണാടക മുഖ്യന്റെ ഒരു ഗതികേടെ ......!എലി ചത്ത നാറ്റം സഹിക്കാനാകാതെപ്രകോപിതനായി മുഖ്യമന്ത്രി യെദ്യൂരപ്പ!  (5 hours ago)

നെതര്‍ലന്‍ഡ് രാജാവിനും രാജ്ഞിക്കും ഡച്ച് ഭാഷയില്‍ സ്വാഗതം അര്‍പ്പിച്ച് മുഖ്യമന്ത്രി; കൂടിക്കാഴ്ചയ്ക്ക് ശേഷം ഇവര്‍ക്ക് നല്‍കിയ ഉപഹാരത്തിന്റെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു  (6 hours ago)

പി. ചിദംബരം ഒക്‌ടോബര്‍ 24 വരെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍...  (6 hours ago)

വാത്തിക്കുടിയില്‍ നവജാതശിശുവിന്റെ മരണം കൊലപാതകം... പ്രസവിച്ച പെണ്‍കുട്ടി കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്ന് പ്ലാസ്റ്റിക് കവറിനുള്ളിലാക്കി സ്‌കൂള്‍ ബാഗിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു  (6 hours ago)

വിദ്യാഭ്യാസയോഗ്യത പത്താം ക്ലാസ് മാത്രം... ജോലി ലാന്‍ഡ് ട്രിബ്യൂണല്‍ ജഡ്ജി  (7 hours ago)

ഓറിയോണ്‍ ഉണ്ടല്ലോ ...ചന്ദ്രനിലേക്കൊന്നു ടൂർ പോകാം ?  (7 hours ago)

മോഡി ജി... ബോളിവുഡ് നടി ഗുല്‍ പനാഗിന്റെ ട്വീറ്റിന് മറുപടിയുമായി മോഡി  (7 hours ago)

ദില്ലിയില്‍ സിംഹ കൂട്ടില്‍ കയറിയ ആളെ സുരക്ഷ ജീവനക്കാര്‍ രക്ഷപ്പെടുത്തി  (7 hours ago)

സാധാരണക്കാരുടെ ജീവന് ഒരു വിലയുമില്ലേ... റോഡുകളുടെ അറ്റകുറ്റപ്പണി വൈകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി  (8 hours ago)

Malayali Vartha Recommends