Widgets Magazine
25
Jun / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലിച്ചി പഴം പേടിക്കേണ്ട!! മസ്തിഷ്‌കജ്വരം ബാധിച്ചു കുട്ടികള്‍ വ്യാപകമായി മരിക്കുന്നതിന്റെ കാരണം ലിച്ചിപ്പഴം അല്ലെന്ന് ദേശീയ ലിച്ചി ഗവേഷണ കേന്ദ്രം


തിരുവനന്തപുരം വിമാനത്താവളത്തിലുടെ സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കന്നതിനിടയിൽ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ നിര്‍ദേശം


വേ​ന​ല​വ​ധി​ക്ക് സൗ​ദി​യി​ലെ​ത്തി​യ കു​ടും​ബ​ത്തെ യാ​ത്ര​യാ​ക്കാ​ന്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ എ​ത്തി​യ മലയാളിക്ക് ദാരുണാന്ത്യം...സൗ​ദി അ​റേ​ബ്യ​യി​ലെ അ​ബ​ഹ വി​മാ​ന​ത്താ​വ​ള​ത്തി​നു നേ​രേ ഹൂ​തി വി​മ​ത​ര്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി


ഫേസ്ബുക്കിലൂടെ എസ്‌ഐയുമായി പ്രണയം പൂവിട്ടു...നേരിൽ കാണണമെന്ന് വിവാഹിതയായ യുവതി നിരന്തരം പറഞ്ഞതോടെ മട്ടും ഭാവവും മാറി; ഒഴിവാക്കാൻ നോക്കിയതോടെ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയും, എസ് ഐ പോകുന്നിടത്തെല്ലാം പുറകെ നടന്ന് ശല്യപ്പെടുത്തിയും കേരള സര്‍വകലാശാല ജീവനക്കാരി:- ഗതികെട്ട് വീട്ടുകാരെ വിളിച്ചുവരുത്തിയും, കൗണ്‍സിലിങ്ങിന് വിധേയമാക്കിയും മനസ് മാറ്റാൻ ശ്രമം...


ഇനി മരിച്ചവരെ കാണാന്‍ വരുമ്പോൾ പുഷ്പ ചക്രം വേണ്ട പകരം സാരിയും മുണ്ടും മതി; പുതിയ മാറ്റത്തിന് തുടക്കമിട്ട് തൃശ്ശൂര്‍ കോളങ്ങാട്ടുകര സെന്റ് മേരീസ് ദേവാലയം

ക​ള്ള​വോ​ട്ട് ക​ണ്ടെ​ത്തി​യ കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ നാ​ല് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ഞാ​യ​റാ​ഴ്ച റീ​പോ​ളിം​ഗ്; വെള്ളിയാഴ്ച രാത്രി പത്ത് വരെ പരസ്യപ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

16 MAY 2019 05:42 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണന്താനവും ഭാര്യയും മാറുന്നില്ല... അല്‍ഫോണ്‍സ് കണ്ണന്താനവും ഭാര്യയും ഡല്‍ഹിയില്‍ താമസിക്കുന്ന കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിപ്പിക്കാന്‍ കേന്ദ്ര ടൂറിസം വകുപ്പ്; രാജ്യസഭാംഗം എന്ന നിലയില്‍ അനുവദിച്ച പുതിയ ഫ്‌ളാറ്റ് പോരെന്ന്

കാലങ്ങളായി താരസംഘടനയായ അമ്മയില്‍ നിലനിന്ന സ്ത്രീവിരുദ്ധനിലപാടുകള്‍ക്ക് പൂട്ടിടുന്നു. സംഘടനയുടെ ഭരണഘടന ഇതിനായി ഭേദഗതി ചെയ്യുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍

ബിനോയി കോടിയേരിയെ അറസ്റ്റ് ചെയ്യാനാകാത്തതിനെ തുടര്‍ന്ന് മുംബയ് പൊലീസ് ഇന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും

കള്ളനെന്ന് വിളിക്കുന്നില്ല; താങ്കള്‍ ചെയ്ത പ്രവൃത്തിയോട്, വരുത്തി വെച്ച നാശനഷ്ടങ്ങളോട് ഞങ്ങള്‍ക്ക് ക്ഷമിക്കാവുന്നതേയുള്ളു; ലാപ്ടോപ്പ് മോഷ്ടിച്ചയാളെ തേടി ഗവേഷകയുടെ കുറിപ്പ് വൈറൽ

വിവാഹ ധനസഹായം: വരുമാന പരിധി വര്‍ധിപ്പിച്ചു

ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ നാ​ല് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ഞാ​യ​റാ​ഴ്ച റീ​പോ​ളിം​ഗ്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ബൂ​ത്തു​ക​ളി​ലാ​ണ് റീ ​പോ​ളിം​ഗ്.കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ക​ല്യാ​ശേ​രി​യി​ലെ 19, 69, 70 ന​ന്പ​ർ ബൂ​ത്തു​ക​ളി​ലും ക​ണ്ണൂ​ർ ത​ളി​പ​റ​ന്പ് പാ​ന്പു​രു​ത്തി​യി​ലെ 166-ാം ന​ന്പ​ർ ബൂ​ത്തി​ലു​മാ​ണ് റീ​പോ​ളിം​ഗ്.

വെള്ളിയാഴ്ച രാത്രി പത്ത് വരെ പരസ്യപ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകി. ക​ള്ള​വോ​ട്ട് ന​ട​ന്ന​തി​ന്‍റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രാ​തി​ക​ളും ക​ല​ക്ട​ർ​മാ​രു​ടെ അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള റി​പ്പോ​ർ​ട്ട് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ ക​മ്മീ​ഷ​ന് ന​ൽ​കി​യി​രു​ന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണന്താനവും ഭാര്യയും മാറുന്നില്ല... അല്‍ഫോണ്‍സ് കണ്ണന്താനവും ഭാര്യയും ഡല്‍ഹിയില്‍ താമസിക്കുന്ന കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിപ്പിക്കാന്‍ കേന്ദ്ര ടൂറിസം വകുപ്പ്; രാജ്യസഭാംഗം എന്ന നിലയില്‍ അനുവദ  (5 minutes ago)

കാലങ്ങളായി താരസംഘടനയായ അമ്മയില്‍ നിലനിന്ന സ്ത്രീവിരുദ്ധനിലപാടുകള്‍ക്ക് പൂട്ടിടുന്നു. സംഘടനയുടെ ഭരണഘടന ഇതിനായി ഭേദഗതി ചെയ്യുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍  (6 minutes ago)

സൗദിയില്‍ സ്‍പോണ്‍സര്‍ ആവശ്യമില്ലാത്ത പ്രീമിയം ഇഖാമയ്ക്ക് അപേക്ഷ സ്വീകരിച്ചുതുടങ്ങി  (20 minutes ago)

ബിനോയി കോടിയേരിയെ അറസ്റ്റ് ചെയ്യാനാകാത്തതിനെ തുടര്‍ന്ന് മുംബയ് പൊലീസ് ഇന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും  (28 minutes ago)

ലിച്ചി പഴം പേടിക്കേണ്ട!! മസ്തിഷ്‌കജ്വരം ബാധിച്ചു കുട്ടികള്‍ വ്യാപകമായി മരിക്കുന്നതിന്റെ കാരണം ലിച്ചിപ്പഴം അല്ലെന്ന് ദേശീയ ലിച്ചി ഗവേഷണ കേന്ദ്രം  (29 minutes ago)

കള്ളനെന്ന് വിളിക്കുന്നില്ല; താങ്കള്‍ ചെയ്ത പ്രവൃത്തിയോട്, വരുത്തി വെച്ച നാശനഷ്ടങ്ങളോട് ഞങ്ങള്‍ക്ക് ക്ഷമിക്കാവുന്നതേയുള്ളു; ലാപ്ടോപ്പ് മോഷ്ടിച്ചയാളെ തേടി ഗവേഷകയുടെ കുറിപ്പ് വൈറൽ  (30 minutes ago)

പീഡന ശ്രമം തടഞ്ഞതിന് യുവതിയുടെ ബന്ധുക്കളെ കാറിടിച്ച് കൊലപ്പെടുത്തി യുവാവിന്റെ പ്രതികാരം  (32 minutes ago)

പാലക്കാടുകാരിയെ പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയെന്ന് ആരോപിച്ച്‌ കോയമ്പത്തൂരിൽ വച്ച് യുവാവ് കുത്തികൊലപ്പെടുത്താൻ ശ്രമം; പെൺകുട്ടി ഗുരുതരാവസ്ഥയിൽ  (39 minutes ago)

വിവാഹ ധനസഹായം: വരുമാന പരിധി വര്‍ധിപ്പിച്ചു  (49 minutes ago)

ശ്യാമളക്കെതിരെ തെളിവില്ല; ആന്തൂരില്‍ പ്രവാസി വ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അധ്യക്ഷ പി.കെ. ശ്യാമളക്കെതിരെ പ്രാഥമിക തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം  (51 minutes ago)

കോവളത്തെ വെള്ളാറില്‍ നടൻ മോഹൻലാലിനായി തയ്യാറെടുക്കുന്നത് കൂറ്റന്‍ വിശ്വരൂപം ശില്‍പം  (55 minutes ago)

തിരുവനന്തപുരം വിമാനത്താവളത്തിലുടെ സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കന്നതിനിടയിൽ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈംബ്രാഞ  (58 minutes ago)

സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണവില  (58 minutes ago)

ഗ്രാമീൺ ബാങ്കിൽ ഐ.ബി.പി.എസ് മെഗാ റിക്രൂട്ട്മെന്റ്  (1 hour ago)

ബാലകോട്ട് ആക്രമണത്തെ കുറിച്ചുള്ള അനുഭവം പങ്കുവച്ച് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത വ്യോമസേനാ പൈലറ്റുമാർ  (1 hour ago)

Malayali Vartha Recommends