Widgets Magazine
08
Dec / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വവര്‍ഗ ദമ്പതികളുടെ വീഡിയോ ടിക് ടോക് ഡിലീറ്റ് ചെയ്തു


ഇന്ത്യ വെസ്റ്റിന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇരു ടീമുകളും തലസ്ഥാനത്തെത്തി; കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ മത്സരത്തിനായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി; സഞ്ജു കളിക്കുമെന്ന് പ്രതീക്ഷ; 1000 പോലീസുകാര്‍ സുരക്ഷക്കായി ഉണ്ടാകും


വിന്‍ഡീസിന് വാണിംഗ് നല്‍കി അമിതാഭ് ബച്ചന്‍... വിരാടിനെ ശല്യപ്പെടുത്തരുതെന്ന് എത്രയോ തവണ പറഞ്ഞതാണ്


ആരുമില്ലാത്ത തക്കം നോക്കി ജ്യേഷ്ഠന്റെ സുഹൃത്തെന്ന് പറഞ്ഞ് വീട്ടിൽ കയറിക്കൂടിയ അപ്പു കാഞ്ഞിരപ്പള്ളി പീഡനം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്; ഒന്നരവർഷം മുമ്പ് വിവാഹിതനായിട്ടും പീഡനത്തിലേക്ക് നയിച്ചത് ക്രൂരമായ കാമഭ്രാന്ത്: വഴിയിൽ വച്ച് കണ്ട് നോട്ടമിട്ട പെൺകുട്ടിയുടെ സഹോദരനുമായി കാരണങ്ങളുണ്ടാക്കി സൗഹൃദം സ്ഥാപിച്ചു: ചുരുളുകൾ അഴിയുമ്പോൾ


ഇന്ദ്രേട്ടാ ഐ മിസ് യൂ... കണ്ണ് നിറഞ്ഞ് സീതേച്ചി; ലൈവിൽ പ്രണയരംഗങ്ങളെ വെല്ലുന്ന നിമിഷങ്ങൾ: സ്വാസികയുടെ ലൈവ് കണ്ട് വീണ്ടും ആരാധകർ ഞെട്ടി

ഭർത്താവിൽ നിന്ന് എന്നെയും മകളെയും, അകറ്റാൻ കൃഷ്ണമ്മ ശ്രമിച്ചു; മറ്റൊരു വിവാഹം കഴിക്കാൻ ഭർത്താവും തയ്യാറെടുത്തു- പലരെക്കൊണ്ടും കൊല്ലാന്‍ ശ്രമിച്ചു... കല്യാണം കഴിച്ചു വന്ന കാലം മുതല്‍ കൃഷ്ണമ്മയും ബന്ധുക്കളും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു - മരിക്കും മുമ്പ് ലേഖ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ കുടുങ്ങി ഭർത്താവും, അമ്മായിയമ്മയും

15 MAY 2019 01:09 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രമുഖ ഹോട്ടലിൽ യുവതിക്ക് നേരെ അപമാന ശ്രമം; തിരുവനന്തപുറാത്ത് പട്ടാപകല്‍ ഹോട്ടലിനുള്ളില്‍ വെച്ച്‌ യുവതിക്ക് നേരെ ജീവനക്കാരന്റെ അതിക്രമം

ശരിയായ നീതി നടപ്പായ ദിവസം; രാജ്യത്തെ എല്ലാ സ്ത്രീകളും ഈ ദിവസത്തെ കലണ്ടറില്‍ അടയാളപ്പെടുത്തേണ്ടത്; ഹൈദരാബാദ് വെടിവെപ്പിനെ പ്രശംസിച്ച് നയന്‍താര

ആരുമില്ലാത്ത തക്കം നോക്കി ജ്യേഷ്ഠന്റെ സുഹൃത്തെന്ന് പറഞ്ഞ് വീട്ടിൽ കയറിക്കൂടിയ അപ്പു കാഞ്ഞിരപ്പള്ളി പീഡനം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്; ഒന്നരവർഷം മുമ്പ് വിവാഹിതനായിട്ടും പീഡനത്തിലേക്ക് നയിച്ചത് ക്രൂരമായ കാമഭ്രാന്ത്: വഴിയിൽ വച്ച് കണ്ട് നോട്ടമിട്ട പെൺകുട്ടിയുടെ സഹോദരനുമായി കാരണങ്ങളുണ്ടാക്കി സൗഹൃദം സ്ഥാപിച്ചു: ചുരുളുകൾ അഴിയുമ്പോൾ

പട്ടികജാതി പട്ടികവര്‍ഗ ലിസ്റ്റില്‍ അര്‍ഹതയില്ലാത്ത സമുദായങ്ങളെ ഉള്‍പ്പെടുത്തരുതെന്ന നിര്‍ദേശവുമായി പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍

മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മുപ്പത്തിമൂന്ന് ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന യാക്കോബായ സഭയുടെ സമരം പിന്‍വലിച്ചു

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവിനും കുടംബത്തിനും എതിരെ രൂക്ഷമായ ആരോപണങ്ങള്‍. വീട്ടില്‍ മന്ത്രവാദം സ്ഥിരമായി നടക്കാറുണ്ട്. തന്നെയും മകളെയും കുറിച്ച്‌ നാട്ടില്‍ അപവാദ പ്രചാരണം നടത്തി. പലആള്‍ക്കാരെക്കൊണ്ടും കൊല്ലാന്‍ ശ്രമിച്ചു. ചന്ദ്രനില്‍ നിന്നും തന്നെയും മകളെയും അകറ്റാന്‍ ഭര്‍ത്താവിന്റെ അമ്മയായ കൃഷ്ണമ്മ ശ്രമിച്ചു. ചന്ദ്രന്‍ വേറെ വിവാഹം കഴിക്കാന്‍ ശ്രമിച്ചെന്നും ലേഖ കത്തില്‍ സൂചിപ്പിക്കുന്നു.

ബാങ്ക് ജപ്തി നോട്ടീസ് അയച്ചിട്ടും അത് വീട്ടുന്നതിന് ചന്ദ്രന്‍ യാതൊരു താല്‍പ്പര്യവും കാണിച്ചിരുന്നില്ല. ജപ്തി ഒഴിവാക്കാന്‍ ഭര്‍ത്താവും കുടുംബവും ശ്രമിച്ചില്ല. വീട് വിറ്റ് പണം നല്‍കാനുള്ള നീക്കത്തെ കൃഷ്ണമ്മയും ബന്ധുക്കളും എതിര്‍ത്തു. വീട് വില്‍ക്കാന്‍ പല ഇടപാടുകാരെ കണ്ടപ്പോഴും അട്ടിമറിച്ചത് കൃഷ്ണമ്മയും ബന്ധുക്കളുമാണ്.

ചന്ദ്രന്‍ നാട്ടുകാരില്‍ നിന്നും നിരവധി പണം കടംവാങ്ങിയിട്ടുണ്ട്. ഈ പണം മടക്കിനല്‍കാനും തയ്യാറായിരുന്നില്ല. ഇതുസംബന്ധിച്ച്‌ നാട്ടുകാര്‍ ചോദിക്കുന്നതും മനോവിഷമത്തിന് ഇടയാക്കി. കല്യാണം കഴിച്ചു വന്ന കാലം മുതല്‍ കൃഷ്ണമ്മയും ബന്ധുക്കളും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചിരുന്നതായും ആത്മഹത്യാക്കുറിപ്പില്‍ ലേഖ സൂചിപ്പിക്കുന്നു.

ലേഖയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ചന്ദ്രന്‍, അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്തമ്മ, ഭര്‍ത്താവ് കാശി എന്നിവരെ കസ്റ്റഡിയില്‍ എടുത്തതായി നെടുമങ്ങാട് ഡിവൈഎസ്പി വിനോദ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പ് ഇന്ന് രാവിലെ സയന്റിഫിക് പരിശോധനക്കിടെയാണ് കണ്ടെടുത്തത്. ആത്മഹത്യയ്ക്ക് കാരണം കുടുംബപ്രശ്‌നങ്ങളാണ്. ഇതുസംബന്ധിച്ച്‌ പൊലീസിന് സൂചന ലഭിച്ചിരുന്നു. ബാങ്ക് ജപ്തി സംബന്ധിച്ച പ്രചാരണം അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്നും അന്വേഷിക്കുന്നതായി ഡിവൈഎസ്പി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വവര്‍ഗ ദമ്പതികളുടെ വീഡിയോ ടിക് ടോക് ഡിലീറ്റ് ചെയ്തു  (5 hours ago)

ഇന്ത്യ വെസ്റ്റിന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇരു ടീമുകളും തലസ്ഥാനത്തെത്തി; കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ മത്സരത്തിനായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി; സഞ്ജു കളിക്കുമെന്ന്  (5 hours ago)

വിന്‍ഡീസിന് വാണിംഗ് നല്‍കി അമിതാഭ് ബച്ചന്‍... വിരാടിനെ ശല്യപ്പെടുത്തരുതെന്ന് എത്രയോ തവണ പറഞ്ഞതാണ്  (5 hours ago)

പ്രമുഖ ഹോട്ടലിൽ യുവതിക്ക് നേരെ അപമാന ശ്രമം; തിരുവനന്തപുറാത്ത് പട്ടാപകല്‍ ഹോട്ടലിനുള്ളില്‍ വെച്ച്‌ യുവതിക്ക് നേരെ ജീവനക്കാരന്റെ അതിക്രമം  (9 hours ago)

ഉത്തര്‍പ്രദേശ് സ്ത്രീകളുടെ മരണ ഭൂമിയായി മാറിയെന്ന് പി ചിദംബരം  (9 hours ago)

ശരിയായ നീതി നടപ്പായ ദിവസം; രാജ്യത്തെ എല്ലാ സ്ത്രീകളും ഈ ദിവസത്തെ കലണ്ടറില്‍ അടയാളപ്പെടുത്തേണ്ടത്; ഹൈദരാബാദ് വെടിവെപ്പിനെ പ്രശംസിച്ച് നയന്‍താര  (9 hours ago)

ആരുമില്ലാത്ത തക്കം നോക്കി ജ്യേഷ്ഠന്റെ സുഹൃത്തെന്ന് പറഞ്ഞ് വീട്ടിൽ കയറിക്കൂടിയ അപ്പു കാഞ്ഞിരപ്പള്ളി പീഡനം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്; ഒന്നരവർഷം മുമ്പ് വിവാഹിതനായിട്ടും പീഡനത്തിലേക്ക് നയിച്ചത് ക്രൂരമാ  (9 hours ago)

ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കെ​തി​രെ വ​ന്‍ പ്ര​തി​ഷേ​ധം; ഉന്നാവില്‍ ബലാത്സംഗക്കേസ് പ്രതികള്‍ തീകൊളുത്തി കൊലചെയ്ത പെണ്‍കുട്ടിയുടെ വീട് സന്ദർശിക്കാൻ എത്തിയ യു.പി മന്ത്രിമാര്‍ക്ക് നേരെ പ്രതിഷേധവുമായി നാട്ടു  (9 hours ago)

യുപിയിലെ ബിജെപി സര്‍ക്കാരിന് കീഴില്‍ ഒരു സ്ത്രീ പോലും സുരക്ഷിതയല്ല; തുറന്നടിച്ച് മായാവതി  (9 hours ago)

പട്ടികജാതി പട്ടികവര്‍ഗ ലിസ്റ്റില്‍ അര്‍ഹതയില്ലാത്ത സമുദായങ്ങളെ ഉള്‍പ്പെടുത്തരുതെന്ന നിര്‍ദേശവുമായി പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍  (9 hours ago)

ദയാഹര്‍ജി പിന്‍വലിച്ചു; നിര്‍ഭയ കേസ് പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജി പിന്‍വലിച്ചു  (9 hours ago)

മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മുപ്പത്തിമൂന്ന് ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന യാക്കോബായ സഭയുടെ സമരം പിന്‍വലിച്ചു  (9 hours ago)

എല്‍ഐസി ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം; അവസാന തിയതി ഡിസംബര്‍ 16  (9 hours ago)

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പ്രൊഫസറായി  (10 hours ago)

എസ്‌എന്‍ഡിപി യോഗമെന്ന സ്വന്തം കുഞ്ഞിനെ കൊല്ലാനാണ് ചിലര്‍ ശ്രമിക്കുന്നത്; നേര്‍ക്കുനേര്‍ നിന്നു പറയാന്‍ ധൈര്യവും തന്റേടവും ഇല്ലാത്ത ചിലര്‍ പിന്നില്‍ നിന്ന് കുത്തുന്ന ബ്രൂട്ടസുകളായി മാറിയിരിക്കുന്നു: പണ  (10 hours ago)

Malayali Vartha Recommends