KERALA
റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്
നെയ്യാറ്റിന്‍കരയിലെ വൈഷ്ണവിയുടെയും അമ്മയുടെയും ആത്മഹത്യയിൽ ഭർത്താവിനും അമ്മായിമ്മയ്ക്കും കുരുക്ക് മുറുകുന്നു... അന്വേഷണം മന്ത്രവാദിനിയിലേക്ക്...
16 May 2019
നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത കേസില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇവരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ് കേസിലുണ്ടായത്. ഇന്...
തിരുവനന്തപുരം കരകുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, ഭര്‍ത്താവ് അറസ്റ്റില്‍
16 May 2019
കരകുളം മുല്ലശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുല്ലശേരിയില്‍ സജീവിന്റെ ഭാര്യ സ്മിതയാണ് (38) മരിച്ചത്. സജീവിനെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണെന്നാണ് പ്രാഥമിക നിഗമനം. പോ...
ഇടവമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ ഭക്തജനത്തിരക്ക്, യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ സന്നിധാനത്ത് കനത്ത സുരക്ഷ
16 May 2019
ഇടവമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ ഭക്തജനത്തിരക്ക്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുലര്‍ച്ചെ അഞ്ചിന...
നെയ്യാറ്റിൻകര സംഭവം കുടുംബ വഴക്കിലേക്ക് ചുരുങ്ങിയതോ ചുരുക്കിയതോ? ; ദൃശ്യ- പത്ര മാധ്യമങ്ങളെ പൂർണമായും കൈയിലെടുത്തു കൊണ്ടു നടക്കുന്ന ഓപ്പറേഷന് പിന്നിൽ വമ്പന്മാർ
15 May 2019
നെയ്യാറ്റിൻകര സംഭവം കുടുംബ വഴക്കിലേക്ക് ചുരുങ്ങിയതോ ചുരുക്കിയതോ? ദൃശ്യ- പത്ര മാധ്യമങ്ങളിൽ കോടി കണക്കിന് രൂപയുടെ പരസ്യം നൽകുന്ന ബാങ്കുകൾ നെയ്യാറ്റിൻകര ദുരന്തത്തെ പൂർണമായും നിസാരവത്കരിക്കാൻ ശ്രമിക്കുകയാ...
ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
15 May 2019
ഒരിക്കലും ഹിന്ദുവിന് തീവ്രവാദിയാകാന്‍ കഴിയില്ലെന്നും അഥവാ ഹിന്ദുസമുദായത്തില്‍നിന്ന് ഒരാള്‍ തീവ്രവാദിയായാല്‍ ഒരിക്കലും അയാള്‍ യത്ഥാര്‍ഥ ഹിന്ദു ആയിരിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.ഹിന്ദുക്കളുട...
മായാക്കാഴ്ചകളുമായി കുട്ടിച്ചലച്ചിത്രമേളയ്ക്ക് നാളെ പര്യവസാനം; സമാപന ചടങ്ങ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും; അടുത്തവേനലവധിക്ക് വീണ്ടും കാണാം
15 May 2019
തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി തലസ്ഥാന നഗരത്തില്‍ കുട്ടികള്‍ക്ക് മായാക്കാഴ്ച ഒരുക്കിയ അന്താരാഷ്ട്ര ബാലചലച്ചിത്രമേളയ്ക്ക് ഇന്ന് ശുഭപര്യാവസാനം. അടുത്ത വര്‍ഷം വേനലവധിക്ക് വീണ്ടും കാണാമെന്ന് പറഞ്ഞ് കൂട്...
ചൂര്‍ണ്ണിക്കര വ്യാജരേഖക്കേസില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്; ഐജി വെങ്കിടേഷിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കാൻ വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ്
15 May 2019
ചൂര്‍ണ്ണിക്കര വ്യാജരേഖക്കേസില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും വിജിലന്‍സ് ഡയറ...
മേളയിലെ കുട്ടികളുടെ പങ്കാളിത്വം അത്ഭുതപ്പെടുത്തി: ആര്‍.എസ് വിമല്‍
15 May 2019
തിരുവനന്തപുരം: രണ്ടാമത് കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ നിറഞ്ഞ സദസ്സുകള്‍ സൂചിപ്പിക്കുന്നത് കുട്ടികളും മുതിര്‍ന്നവരും മേള ഒരുപോലെ സ്വീകരിച്ചെന്നാണെന്ന് സംവിധായകന്‍ ആര്‍.എസ് വിമല്‍. മേളയുടെ ഭ...
കന്യാസ്ത്രീയായ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ കം കണ്ടക്ടര്‍ ജീവനക്കാരന് സസ്പെന്‍ഷന്‍
15 May 2019
കെഎസ്‌ആര്‍ടിസിയുടെ തിരുവനന്തപുരം-മൈസൂര്‍ സ്കാനിയ ബസില്‍ വച്ച് കന്യാസ്ത്രീയായ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ കം കണ്ടക്ടര്‍ ജീവനക്കാരന് സസ്പെന്‍ഷന്‍. തിരുവനന്തപുരം ഡിപ്പോയിലെ ജീവനക്കാര...
വിദ്യാർത്ഥികൾക്ക് പകരം അദ്ധ്യാപകൻ പരീക്ഷ എഴുതിയ സംഭവം; വീണ്ടും പരീക്ഷ എഴുതാമെന്ന് വിദ്യാർത്ഥികൾ
15 May 2019
കോഴിക്കോട് മുക്കം നീലേശ്വരം ഹയർ സെക്കന്റെറി സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് പകരം അദ്ധ്യാപകൻ പരീക്ഷ എഴുതിയ സംഭവത്തിൽ വീണ്ടും പരീക്ഷ എഴുതാമെന്ന് വിദ്യാർത്ഥികൾ സമ്മതിച്ചു. മൂന്ന് വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ ...
വടകര മണ്ഡലത്തില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്
15 May 2019
വടകര മണ്ഡലത്തില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. ഒഞ്ചിയം തലശ്ശേരി കൂത്തുപറമ്ബ് മണ്ഡലങ്ങളിലാണ് അക്രമമുണ്ടാവാന്‍ സാധ്യത. ഇവിടങ്ങളില്‍ ശക്തമായ പരിശോധന നടത്താനും സുരക്ഷ...
പ്രോട്ടോക്കോള്‍ മാറ്റിവെച്ച് ഗവര്‍ണ്ണര്‍ കുട്ടികളുടെ മേളയില്‍
15 May 2019
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതി കഴിഞ്ഞ ഒരാഴ്ചയായി തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ബാലചലച്ചിത്രമേളയുടെ ജനകീയപങ്കാളിത്തം കണ്ട് ഗവര്‍ണ്ണര്‍ പി. സദാശിവം അത്ഭുതപ്പെട്ടു. പത്രങ്ങളിലൂടെയും ചാനലുകളിലൂടെയുമ...
ഭാര്യയും അമ്മ കൃഷ്‌ണമ്മയും തമ്മിൽ വഴക്ക് ഉണ്ടാകുമായിരുന്നു, ഞാൻ ഗൾഫിൽ നിന്ന് വന്നിട്ട് ആറുമാസമേ ആയിട്ടുള്ളു; നെയ്യാറ്റിൻകരയിൽ വീട്ടമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പങ്കില്ലെന്ന് ഭർത്താവ് ചന്ദ്രൻ
15 May 2019
നെയ്യാറ്റിൻകരയിൽ വീട്ടമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് ഭർത്താവ് ചന്ദ്രൻ. ഭാര്യയും തന്റെ അമ്മ കൃഷ്‌ണമ്മയും തമ്മിൽ വഴക്ക് ഉണ്ടാകുമായിരുന്നുവെന്നും, താൻ ഗൾഫിൽ നിന്ന...
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ 8 വയസ്സുകാരന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്
15 May 2019
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ 8 വയസ്സുകാരന് കാട്ടുപന്നിയുടെ ആക്രമണം. ആക്രമണത്തില്‍ കുട്ടിക്ക് പരിക്കേറ്റു. മൈസുര്‍ മണ്ഡി മോഹല സ്വദേശി ചിരാകിനാണ് കഴിഞ്ഞ ദിവസം രാത്രി മരക്കുട്ടത്തിന് സമീപം വച്ച് പന്നി...
പത്തനംതിട്ടയിൽ 2.1 കിലോ കഞ്ചാവുമായി രണ്ട് തമിഴ്‌നാട് സ്വദേശികള്‍ പിടിയിൽ
15 May 2019
പത്തനംതിട്ട വെണ്ണിക്കുളത്ത് 2.1 കിലോ കഞ്ചാവുമായി രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍. കമ്പം കെ കെ പെട്ടി സ്വദേശി ഗോപാലകൃഷ്ണന്‍ (18), കമ്പം തമ്പീസ് തിയറ്ററിനു സമീപം ഡോര്‍ നമ്പർ 33 ഈശ്വര്‍ (24) എന്...
ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..
ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന് തൂഫാന്' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..
"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!
കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...






















