രണ്ടാഴ്ച മുൻപായിരുന്നു കാമുകനൊപ്പം ഒളിച്ചോടിയത്; പാലക്കാട് സ്വദേശികളായ ഇരുവർക്കുമിടയിൽ കുഞ്ഞ് ശല്യമായി തോന്നിയതോടെ ഒഴിവാക്കാൻ പ്ലാനിട്ടു!!! മകൻ കാണാനില്ലെന്ന വാർത്ത പരന്നതോടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിൽ കുഞ്ഞിനെ കണ്ടെത്തിയത് പൊള്ളലേറ്റ നിലയില്‍; കുട്ടിയുടെ അമ്മയെയും കാമുകനെയും പൊലീസില്‍ കസ്റ്റഡിയില്‍

പാലക്കാട് സ്വദേശികളായ സുലൈഹ, അല്‍ത്താഫ് എന്നിവരാണ് പിടിയിലായത്. കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ മകനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കുട്ടിയുടെ അമ്മയെയും കാമുകനെയും പൊലീസില്‍
കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. പാലക്കാട് നിന്ന് രണ്ടാഴ്ച മുൻപാണ് ഇവര്‍ ഒളിച്ചോടിയത്.
https://www.facebook.com/Malayalivartha






















