Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം

31 AUGUST 2026 09:14 AM ISTമലയാളി വാര്‍ത്ത
  തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ നിയന്ത്രണംവിട്ട പാൽ വാൻ പാഞ്ഞുകയറി 4 പെൺകുട്ടികൾ കൊല്ലപ്പെട്ടു. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി. മരിച്ചവരിൽ രണ്ടു പേർ സഹോദരികളാണ്. ഡിണ്ടിഗൽ ജില്ലയിലെ വടമധുരയ്ക്കടുത്തെ സമത്വപുരത്താണ് നടുക്കുന്ന സംഭവം. ബന്ധുക്കളുടെ കുട്ടികൾക്കൊപ്പം പ്രദേശവാസിയായ അഞ്ചമ്മാൾ (60) റോഡരികിൽ...

നിലമ്പൂരിൽ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണു; മൂന്ന് പേർ മരിച്ചു; ആറോളം പേർക്ക് പരിക്ക്‌; അപ്രതീക്ഷിത അപകടം കോളനിയിലെ ഉത്സവത്തിനിടെ

25 April 2019

മലപ്പുറം നിലമ്പൂരിന് സമീപം പൂളക്കപ്പാറ ആദിവാസി കോളനിയിൽ കനത്ത മഴയത്ത് മരം വീണ് മൂന്ന് പേർ മരിച്ചു. കോളനിയിലെ ഉത്സവത്തിനിടെയായിരുന്നു അപകടമുണ്ടായത്. പൂളക്കപ്പാറ കോളനിയിലെ ശങ്കരൻ, ചാത്തി, പുഞ്ചക്കൊല്ലി ...

ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖാ പ്രദേശത്ത് ന്യൂനമർദം; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; മത്സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

25 April 2019

ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖാ പ്രദേശത്ത് ദക്ഷിണ ബംഗാൾ ഉൾക്കടലിൽ തെക്ക് കിഴക്കൻ ശ്രീലങ്കയോട് ചേർന്നുള്ള സമുദ്ര ഭാഗത്ത് നാളെയോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാനും അടുത്ത 36 മണിക്കൂറിൽ അതൊരു തീവ്ര ...

തിരൂരിൽ മുസ്ലീം ലീഗ് - എസ്.ഡി.പി.ഐ സംഘർഷം; രണ്ട് മുസ്ലീം ലീഗ് പ്രവർത്തകർക്ക് കുത്തേറ്റു

25 April 2019

മലപ്പുറം തിരൂരിൽ മുസ്ലീം ലീഗ് - എസ്.ഡി.പി.ഐ സംഘർഷം. രണ്ട് മുസ്ലീം ലീഗ് പ്രവർത്തകർക്ക് കുത്തേറ്റു. തിരൂർ പറവണ്ണയിൽ ആണ് സംഘർഷം. പറവണ്ണ സ്വദേശികളായ ചൊക്കന്റ പുരക്കൽ കുഞ്ഞിമോൻ , മുഹമ്മദ് റാഫി എന്നിവർക്കാണ...

ഇതേ താങ്കളാണ് ഒരു മഹാവിഡ്ഢി ഭരണാധികാരി നോട്ട് നിരോധിച്ചപ്പോള്‍ ബിവറേജില്‍ ക്യൂ നില്‍ക്കുന്നുണ്ടല്ലോ, എ ടി എമ്മിലും ബാങ്കിലും ക്യൂനിന്നാലെന്തെന്ന് രാജ്യത്തോട് ചോദിച്ചത്; വോട്ടെടുപ്പ് ദിനത്തില്‍ എങ്ങിനെ പെരുമാറണമെന്ന് മോഹൻലാലിനോട് ഹൈക്കോടതി അഭിഭാഷകന്‍

25 April 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണിക്കൂര്‍ നേരം വരിയില്‍ നിന്ന് വോട്ട് ചെയ്ത മോഹൻലാലിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് ഹൈക്കോടതി അഭിഭാഷകനായ ജഹാംഗീര്‍ റസാഖ് പാലേരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ ...

വ​ലി​യ​തു​റ തീരദേശ മേഖലയിൽ ശക്തമായ കടൽക്ഷോഭം; ഒൻപതു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു; 19 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു; കേ​ര​ള തീ​ര​ത്ത് ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

25 April 2019

ശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ തീ​ര​മേ​ഖ​ല​ക​ളി​ൽ​നി​ന്ന് 19 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. വ​ലി​യ​തു​റ ബ​ഡ്സ് യു​പി സ്കൂ​ൾ, വ​ലി​യ​തു​റ ഗ​വ​ണ്‍​മെ​ന്‍റ...

7 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യൂ.എ.എസ്. അംഗീകാരം; കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രം

25 April 2019

തിരുവനന്തപുരം: കേരളത്തിലെ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക്കൂടി എന്‍.ക്യൂ.എ.എസ്. (National Quality Assurance Standards) അംഗീകാരം ലഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ...

ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും കുരുക്കു മുറുകി; കല്ലട ബസ് സർവീസ് കമ്പനിയുടമ സുരേഷ് കല്ലട പോലീസിൽ ഹാജരായി

25 April 2019

അന്തർ സംസ്ഥാന ബസ് സർവീസ് നടത്തുന്ന കല്ലട ബസ് സർവീസ് കമ്പനിയുടമ സുരേഷ് കല്ലട പോലീസിൽ ഹാജരായി. യാത്രക്കാരെ ക്രൂര മർദ്ദനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ട കേസിൽ ഉടമയെ ഹാജരാകാൻ നിർദേശിച്ചതിനു പിന്നാലെയാണ് സ...

കണ്ണൂർ ബക്കളത്ത് മുസ്ലീംലീഗ് ഓഫീസിന് നേരെ ബോംബ് ആക്രമണം

25 April 2019

കണ്ണൂരിലെ ബക്കളത്ത് മുസ്ലീംലീഗ് ഓഫീസിന് നേരെ ബോംബ് ആക്രമണം. അഞ്ചാംപീടിക റോഡില്‍ പുന്നക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേര്‍ക്ക് പു​ല​ര്‍​ച്ച​യോ​ടെ​യാ​യി​രു​ന്നു ആക്രമണം. ലീ​ഗ് ഓ​ഫീ​സി​ന...

പൂരപ്രേമികളെ നിരാശയിലാഴ്ത്തിയ തീരുമാനം; തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ വിലക്ക് തുടരും; തൃശ്ശൂർ പൂരത്തിന് തിടമ്പേറ്റാനും രാമചന്ദ്രൻ ഉണ്ടാകില്ല

25 April 2019

ആന പ്രേമികളുടെ ഇഷ്ട താരമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് തുടരും. രണ്ട് പേർ കൊല്ലപ്പെട്ട അപകടത്തിനെ തുടർന്നാണ് കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് വിലക്ക് ഏർപ...

ഭാര്യയും മക്കളുമായി പിണങ്ങി നിന്ന അച്ഛനെ അറിയിക്കാതെ മകളുടെ വിവാഹം ഉറപ്പിച്ചതിന് ഇരുപത്തഞ്ചുകാരനായ മകനെ വെട്ടി പരിക്ക് ഏൽപ്പിച്ച് അച്ഛൻ

25 April 2019

തന്നെ അറിയിക്കാതെ മകളുടെ വിവാഹം ഉറപ്പിച്ചതിൽ പ്രകോപിതനായി മകനെ വെട്ടി പരിക്കേൽപ്പിച്ച് അച്ഛൻ. തുവയൂര്‍ വടക്ക് കുറ്റിയില്‍പടി ചരുവിള വീട്ടില്‍ അച്യുതന്‍(56)ആണ് മകന്‍ അതുലി(25)നെ വെട്ടിയത്. അച്യുതനെ അടൂ...

സുരേഷ് കല്ലടയുടെ സ്വാധീനത്തിന് തെളിവായി മോട്ടോർവാഹനവകുപ്പിലെ കള്ളക്കളി; 2014 ഏപ്രിൽ മുതൽ 2016 ജൂലായ് വരെ അന്തർ സംസ്ഥാന ബസ് ഓപ്പറേറ്റർമാരിൽനിന്ന് നികുതിയായി പിരിഞ്ഞുകിട്ടാനുള്ളത് 15 കോടി രൂപ

25 April 2019

സുരേഷ് കല്ലടയുടെ സ്വാധീനത്തിന് തെളിവായി മോട്ടോർവാഹനവകുപ്പിലെ കള്ളക്കളി. 2014 ഏപ്രിൽ മുതൽ 2016 ജൂലായ് വരെ അന്തർ സംസ്ഥാന ബസ് ഓപ്പറേറ്റർമാരിൽനിന്ന് നികുതിയായി പിരിഞ്ഞുകിട്ടാനുള്ളത് 15 കോടി രൂപയാണ്. അനുകൂ...

തനിക്ക് നേരെയുള്ള വിവാദങ്ങൾക്കെതിരെ പ്രതികരിച്ച് തെന്നിന്ത്യൻ നടി നിത്യ നിത്യാമേനോൻ

25 April 2019

തനിക്കെതിരെയുള്ള വിവാദങ്ങൾക്കെതിരെ പ്രതികരിച്ച് തെന്നിന്ത്യൻ നടി നിത്യ നിത്യാമേനോൻ . ഒരു സിനിമാചിത്രീകരണത്തിനിടെ നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ ഭാരവാഹികള്‍ നടിയെ നേരില്‍ കാണാന്‍ ചെന്നപ്പോള്‍ അവരോട് മോ...

വന്‍ ഭൂരിപക്ഷത്തോടെ തലസ്ഥാനത്ത് തരൂർ ; തിരുവനന്തപുരത്തു താമര വിരിയില്ലെന്നും വടകരയില്‍ പി. ജയരാജനു നേരിയ മുന്‍തൂക്കമെന്നും പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

25 April 2019

തിരുവനന്തപുരത്തു താമര വിരിയില്ലെന്നും വടകരയില്‍ പി. ജയരാജനു നേരിയ മുന്‍തൂക്കമെന്നും പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. വയനാട്ടില്‍ സംസ്ഥാനത്തെ റെക്കോഡ് ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്നും റി...

സി പി എമ്മിന്റെ മുന്‍കൂര്‍ ജാമ്യം ഇങ്ങോട്ട് വേണ്ട ഞങ്ങളുടെ വോട്ടിന്റെ കാര്യം ഞങ്ങള്‍ക്ക് അറിയാം; ബി.ജെ.പി വോട്ടുമറിച്ചെന്ന സി.പി.എം ആരോപണം ഫലപ്രഖ്യാപനത്തിന് മുമ്പുള്ള മുന്‍കൂര്‍ ജാമ്യമെടുപ്പെന്ന് പത്തനംതിട്ട എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍

25 April 2019

ബി.ജെ.പി വോട്ടുമറിച്ചെന്ന സി.പി.എം ആരോപണം ഫലപ്രഖ്യാപനത്തിന് മുമ്പുള്ള മുന്‍കൂര്‍ ജാമ്യമെടുപ്പെന്ന് പത്തനംതിട്ട എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ പറഞ്ഞു. ഇടതുപക്ഷം തകരാന്‍ പോവുകയാണെന്നും സുരേന്ദ്...

കാ​ട്ടാ​ക്ക​ടയി​ലെ സ്കൂ​ട്ട​ർ വ​ർ​ക്ക്ഷോ​പ്പി​ൽ വ​ൻ തീ​പി​ടു​ത്തം; കടയും ഇ​രു​പ​ത്ത​ഞ്ചോ​ളം സ്കൂ​ട്ട​റു​ക​ളും ബൈ​ക്കു​ക​ളും കത്തിനശിച്ചു

25 April 2019

തിരുവനന്തപുരം കാ​ട്ടാ​ക്ക​ട​യ്ക്ക് സ​മീ​പം ന​ക്രാം​ചി​റ​യി​ൽ സ്കൂ​ട്ട​ർ വ​ർ​ക്ക്ഷോ​പ്പി​ൽ വ​ൻ തീ​പി​ടു​ത്തം. ഇ​രു​പ​ത്ത​ഞ്ചോ​ളം സ്കൂ​ട്ട​റു​ക​ളും ബൈ​ക്കു​ക​ളും ക​ത്തി ന​ശി​ച്ചു. ക​ട പൂ​ർ​ണ്ണ​മാ​യും ക​...

Malayali Vartha Recommends