KERALA
ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി
പരശുവയ്ക്കലിന് സമീപമുള്ള ഗുണ്ടാസംഘത്തിന് ഉറ്റ സുഹൃത്തിനെ മാസങ്ങൾക്ക് മുമ്പ് വിനു ഒറ്റികൊടുത്തത് വൈരാഗ്യത്തിലേയ്ക്ക് വഴിവച്ചു; ചാക്കിൽകെട്ടി ക്രൂരമായി മർദ്ദിച്ചതോടെ മരിച്ചെന്ന് കരുതി ഉപേക്ഷിച്ച ഷാജി, തക്കം പാർത്ത് കൂട്ടാളികളുമായി ചേർന്ന് വിനുവിനെ കൊലപ്പെടുത്തി ചാക്കിൽകെട്ടി വാഴത്തോട്ടത്തിൽ കുഴിച്ചിട്ടതാകാമെന്ന നിഗമനത്തിൽ പോലീസ്:- അരുംകൊല പുറത്തറിഞ്ഞത് ശുചിമുറിയുടെ സ്‌ലാബ് മാറ്റാൻ എത്തിയ നാട്ടുകാരൻ രക്തത്തിൽ കുളിച്ച് ഒരാൾ കമിഴ്ന്ന് കിടക്കുന്നത് കണ്ട് ഒാടി രക്ഷപ്പെടാൻ ശ്രമിക്കവേ
25 April 2019
നെയ്യാറ്റിന്‍കര ആറയൂര്‍ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി സുഹൃത്തിന്റെ പുരയിടത്തിൽ കുഴിച്ചിട്ട സംഭവത്തിൽ ദുരൂഹതയേറുന്നു. ആറയൂർ ആർകെവി ഭവനിൽ വിനു(41)ൻെറ മൃതദേഹം ചൊവ്വ വൈകിട്ടാണ് കടമ്പാട...
കാട്ടാക്കടയ്ക്ക് സമീപം നക്രാംചിറയില്‍ സ്‌കൂട്ടര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം
25 April 2019
കാട്ടാക്കടയ്ക്ക് സമീപം നക്രാംചിറയില്‍ സ്‌കൂട്ടര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം. ഇരുപത്തഞ്ചോളം സ്‌കൂട്ടറുകളും ബൈക്കുകളും കത്തി നശിച്ചു. കട പൂര്‍ണ്ണമായും കത്തി. പാലേലി സ്വദേശി ജയന്റെ വര്‍ക്ക്‌ഷോപ്...
ഏറ്റുമാനൂരില്‍ നിന്നും അങ്കമാലിക്ക് പോയ എ.ടി.കെ 82-ാം നമ്ബര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിലെ യാത്രക്കാര്‍ക്ക് നേരെ അസഭ്യവർഷം; കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ വീഡിയോ ഏറ്റെടുത്ത സോഷ്യൽമീഡിയ
25 April 2019
ഏറ്റുമാനൂരില്‍ നിന്നും അങ്കമാലിക്ക് പോയ എ.ടി.കെ 82-ാം നമ്ബര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിലെ യാത്രക്കാര്‍ക്ക് നേരെയാണ് അസഭ്യവര്‍ഷമുണ്ടായിരിക്കുന്നത്. പിന്നീട്, ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ ബസ്സില്‍ നിന...
വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക് ; ജില്ലയുടെ തീരപ്രദേശത്ത് തിരമാലകള്‍ ശക്തമായതിനെ തുടർന്ന് കോവളത്ത് ഇന്ന് പ്രവേശനമില്ല
25 April 2019
തലസ്ഥാനഗരിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ കോവളത്ത് ഇന്ന് വിനോദസഞ്ചാരികളെ കടത്തിവിടില്ല. ജില്ലയുടെ തീരപ്രദേശത്ത് തിരമാലകള്‍ ശക്തമായതിനാലാണിത് . ഇന്ന് രാത്രി 11.30വരെ തീരത്ത് 1.5 മീറ്റര്‍ മുതല്‍ ...
തൃപ്പൂണിത്തുറ സ്വദേശിയായ പെൺകുട്ടിയെ കാണാതായ സംഭവം അന്വേഷിക്കാനായി പോയ സംസ്ഥാന പോലീസ് വാഹനം അപകടത്തിൽപ്പെട്ട് ഒരാൾക്ക് ദാരുണ മരണം
25 April 2019
എറണാകുളത്ത് നിന്ന് കേസന്വേഷണത്തിനായി തമിഴ്നാട്ടിൽ പോയ പൊലീസ് സംഘത്തിന്‍റെ വാഹനം അപകടത്തില്‍പ്പെട്ട് ഒരാൾ മരിച്ചു . തമിഴ്‌നാട്ടിൽ കോയമ്പത്തൂർ വെച്ചാണ് അപകടമുണ്ടായത് . അപകടത്തില്‍ അഞ്ച് പേർക്ക് പരിക്കേറ...
അങ്കമാലിയില്‍ പതിനൊന്ന് വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവം വഴിത്തിരിവിലേക്ക്... കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്!!! ആര്‍ത്തവവുമായി ബന്ധപ്പെട്ട് മാനസിക പ്രശ്‌നങ്ങള്‍ കുട്ടിക്കുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാർ...
25 April 2019
അങ്കമാലിയില്‍ 11 വയസ്സുകാരിയെ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് തൃശ്ശൂര്‍ കോടാലി സ്വദേശിനിയായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ മൂക്കന്നൂരിലെ സ്വകാര...
അന്തര്‍ സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്ന് മുതല്‍ ജി.പി.എസ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍
25 April 2019
അന്തര്‍ സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്ന് മുതല്‍ ജി.പി.എസ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളുടെ ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കും. ബസുകളില്‍ സ...
തല്‍ക്കാലം പൊലീസിന് മുന്നില്‍ ഹാജരാകാന്‍ നിവൃത്തിയില്ലെന്ന് സുരേഷ് കല്ലട; ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് വിശദീകരണം
25 April 2019
കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ബസ് ഉടമ സുരേഷ് കല്ലട ചോദ്യം ചെയ്യലിനായി ഇന്നും പൊലീസിന് മുന്നില്‍ ഹാജരാകില്ല. ആരോഗ്യകാരണങ്ങള്‍ പറഞ്ഞാണ് ഒഴിഞ്ഞുമാറാനാണ് ശ്രമം. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്...
ഈസ്റ്റർ ദിനത്തിൽ നാടിനെ നടുക്കിയ ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുൻപ് ഇതാ മറ്റൊരു സ്ഫോടനം കൂടി ; ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം
25 April 2019
ഏപ്രിൽ 21 നു പുണ്യദിനമായ ഈസ്റ്റർ ദിനത്തിലുണ്ടായ നാടിനെയൊട്ടാകെ നടുക്കിയ സ്ഫോടന പരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം . കൊളംബോക്ക് 40 കി.മീ വടക്ക് പുഗോഡ പട്ടണത്തിലാണ് സ്ഫോടനമുണ്ടായത്. പ...
സുരേഷ് കല്ലട ഗ്രൂപ്പിന് വഴിവിട്ട് പോലീസ് സഹായം കിട്ടുന്നുണ്ട്; കൊടുക്കേണ്ടവർക്ക് കൊടുത്തുതന്നെയാണ് സുരേഷ് കല്ലട ബസ് സർവ്വീസ് നമ്മുടെ റോഡുകളിലൂടെ കുതിച്ച് പായുന്നത്- അന്ന് കല്ലട ബസിന്റെ അനാസ്ഥയിൽ ഉണ്ടായ അപകടത്തിൽ നിന്ന് രക്ഷപെട്ടത് തലനാഴിരയ്ക്ക്: ചോദ്യം ചെയ്തപ്പോൾ ക്യാബിനുള്ളിൽ നിന്നും കേട്ടാലറക്കുന്ന തെറിവിളിയും, കയ്യേറ്റ ശ്രമവും
25 April 2019
കല്ലട ബസിൽ നിന്ന് തനിക്കും ദുരനുഭവം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി ജോമോൾ ജോസഫ്. നടുറോഡില്‍ അതീവ അപകടകരമായി വാഹനമോടിക്കുകയും, കൈക്കുഞ്ഞുമായി യാത്രചെയ്യുന്ന സ്ത്രീയെ അടക്കം കേട്ടാലറക്കുന്ന ത...
തൃപ്പൂണിത്തുറയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ അന്വേഷിച്ച് തമിഴ്‌നാട്ടിലേക്ക് തിരിച്ച പോലീസ് വാഹനം അപകടത്തില്‍പെട്ടു
25 April 2019
തൃപ്പൂണിത്തുറയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ അന്വേഷിച്ച് തമിഴ്‌നാട്ടിലേക്ക് പോയ പോലീസ് വാഹനം അപകടത്തില്‍പെട്ടു. കൊച്ചിയിലാണ് അപകടത്തില്‍പെട്ടത്. വാഹനത്തിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ ബന്ധു മരിച്ചു...
കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് മോട്ടോര്‍വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന ;ഇരുപത്തഞ്ചോളം ബസുകളില്‍ ക്രമക്കേട് കണ്ടെത്തി ; ജില്ലയിലെ വിവിധ ചെക്‌പോസ്റ്റുകളില്‍ പരിശോധന തുടരുന്നു
25 April 2019
സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന. കൊച്ചിയിലും തൃശൂരിലുമാണ് പരിശോധന നടന്നത് . പരിശോധനയില്‍ നിരവധി വാഹനങ്ങള്‍ക്ക് ക്രമക്കേട് ഉള്ളതായി കണ്ടെത്തി. ഇതുവരെ 25 ബസുകളില്‍ ആണ് ക്രമക്കേട്...
അവധിക്കാലമായതിനാല്‍ അമ്മ വീട്ടില്‍ ആഘോഷത്തിനായി എത്തിയാതായിരുന്നു... ഞങ്ങളുടെ പൊന്നുമകൾ എന്തിനീ കടുംകൈ ചെയ്തതെന്ന് അറിയില്ല; കുളിമുറിയില്‍ തെന്നിവീണാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞത് മാനക്കേട് ഭയന്ന്!! അങ്കമാലിയില്‍ പതിനൊന്ന് വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവം കൂടുതൽ അന്വേഷണത്തിലേക്ക്...
25 April 2019
അങ്കമാലിയില്‍ 11 വയസ്സുകാരിയെ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് തൃശ്ശൂര്‍ കോടാലി സ്വദേശിനിയായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ മൂക്കന്നൂരിലെ സ്വകാര...
കേടായ ബസിന് പകരം മറ്റൊരു ബസ് ആവശ്യപ്പെട്ട യാത്രക്കാരെ കൊല്ലാക്കൊല ചെയ്യുന്ന മരണവണ്ടിയുടെ ദൃശ്യങ്ങൾ പുറത്ത്; തല്ലരുതേയെന്ന് കാലുപിടിച്ച് അപേക്ഷിച്ചിട്ടും വൈറ്റില ജംഗ്ഷന് സമീപം നടുറോഡിൽ മൃഗീയമായി യുവാക്കളെ മർദ്ദിച്ച് കല്ലട കമ്പനി ജീവനക്കാർ
25 April 2019
ബംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് സര്‍വ്വീസായ കല്ലടയിലെ ജീവനക്കാര്‍ യാത്രക്കാരനായ സച്ചിനെ മര്‍ദ്ദിച്ചതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വരുന്നു. ബസില്‍ വെച്ച് ഉണ്ടായ വാക്കുതര്‍ക്ക...
പത്തനംതിട്ടയില്‍ ബി ജെ പി; പത്തനംതിട്ടയില്‍ എന്‍ഡിഎ വിജയിക്കുന്ന കാര്യത്തില്‍ സംശയമില്ലെന്ന് പി.സി. ജോര്‍ജ് എംഎല്‍എ
25 April 2019
പത്തനംതിട്ടയില്‍ എന്‍ഡിഎ വിജയിക്കുന്ന കാര്യത്തില്‍ സംശയമില്ലെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. വിശ്വാസികള്‍ക്കൊപ്പം നിന്ന കെ.സുരേന്ദ്രനെ വിശ്വാസികള്‍ കൈവിടില്ല. നേരിന്റെ ഭാഗത്തു നിന്നതിനാലാണ് സുരേന്ദ്രനു ജ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























