KERALA
ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു
തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേയ്ക്ക് വരികയായിരുന്ന ഇലക്ട്രിക് ബസ് പാലത്തിന്റെ കൈവരിയിലേയ്ക്ക് ഇടിച്ചുകയറി അപകടം...
19 March 2019
സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകളിലൊന്ന് അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേയ്ക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതാ ബൈപ്പാസി...
പ്രിയ അനുജൻ ഡീൻ കുര്യാക്കോസിന് ഹൃദയം നിറഞ്ഞ ആശംസകൾ.-ജോസഫ് വാഴക്കൻ
19 March 2019
കോൺഗ്രസ്സിന് വേണ്ടി ത്യാഗോശ്ചലമായ പ്രവർത്തനം കാഴ്ച്ചവെച്ച നേതാക്കന്മാരിലൊരാളാണ് ജോസഫ് വാഴക്കൻ. കോൺഗ്രസ്സിന്റെ നിർണായകമായ പല ഘട്ടങ്ങളിലും ജോസഫ് വഹിച്ച പങ്ക് വിസ്മരിക്കാൻ കഴിയാത്തതുമാണ്. എന്നാൽ അദ്ദേഹത്...
കൊല്ലം ജില്ലയിലെ ഓച്ചിറയിൽ മാതാപിതാക്കളെ മർദ്ദിച്ച് നടുറോഡിൽ തള്ളിയിട്ട്, പതിമൂന്നുകാരിയെ നാല് യുവാക്കൾ ചേർന്ന് കാറിൽ തട്ടിക്കൊണ്ടുപോയി; വഴിയോരക്കച്ചവടക്കാരായ രാജസ്ഥാൻ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ട് പോയത് പ്രദേശവാസികളായ യുവാക്കളെന്ന് മാതാപിതാക്കൾ: പോലീസ് അന്വേഷണം ആരംഭിച്ചത് നാട്ടുകാർ സ്റ്റേഷന് മുമ്പിൽ പ്രതിഷേധം കടുപ്പിച്ചതോടെ
19 March 2019
കൊല്ലം ജില്ലയിലെ ഓച്ചിറയിൽ മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കി മകളെ തട്ടിക്കൊണ്ടുപോയി. വഴിയോരക്കച്ചവടക്കാരായ രാജസ്ഥാൻ സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ട് പോയത്. പതിമൂന്ന് വയസുള്ള പെൺകുട്ടിയെയാണ് തട്ടിക...
ഗ്രൂപ്പ് പോരും സീറ്റ് തര്‍ക്കവും നേതാക്കളുടെ പടലപ്പിണക്കവും കേരളത്തിലെ കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങളുണ്ടാക്കിയെങ്കിലും അതിനെയൊക്കെ മറികടക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി
19 March 2019
ഗ്രൂപ്പ് പോരും സീറ്റ് തര്‍ക്കവും നേതാക്കളുടെ പടലപ്പിണക്കവും കേരളത്തിലെ കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങളുണ്ടാക്കിയെങ്കിലുംഅതിനെയൊക്കെ മറികടക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന...
പ്രത്യേകിച്ച് ജോലികളില്ല; മുംബയ് - കൊച്ചി റൂട്ടില്‍ ഇടയ്ക്കിടയ്ക്ക് വിമാനയാത്രകള്‍; ആർഭാട ജീവിതം:- 36കാരൻ പിടിയിലായത് നിസാന്‍ സണ്ണി, ഐ-ടെന്‍ ബ്രാൻഡ് കാറുകൾ വാടകയ്ക്ക് എടുത്ത് മറിച്ചുവില്‍ക്കുന്നതിനിടെ...
19 March 2019
തട്ടിപ്പുകാരൻ കുടുക്കി പോലീസ്. വിലകൂടിയ കാറുകള്‍ വാടകയ്ക്ക് എടുത്ത ശേഷം മറിച്ചുവിറ്റ് തട്ടിപ്പു നടത്തുന്ന കണ്ണൂര്‍ തളിപ്പറമ്ബ് കാക്കോട്ടയ്ക്കാത്ത് ഫൈസല്‍ ഹസനെയാണ് (36) തൊടുപുഴ എസ്.ഐ എം.പി. സാഗറിന്റെ ന...
വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ച് വയനാട്ടില്‍ വ്യാജ തേന്‍ലോബി... 20 കിലോയോളം വ്യാജ തേന്‍ അധികൃതര്‍ പിടിച്ചെടുത്തു നശിപ്പിച്ചു
19 March 2019
വ്യാജ തേന്‍ ആണെന്ന സംശയത്തില്‍ പിടിച്ചെടുത്ത തേനിന്റെ സാമ്ബിള്‍ ഫുഡ് ടെസ്റ്റിംഗ് മൊബൈല്‍ ലാബോറട്ടറിയില്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ബീഹാര്‍ സ്വദേശിനിയായ സ്ത്രീ മൈസൂരില്‍ നിന്നാണ് തേന്‍ വ...
കേരളത്തില്‍ താമര വീണ്ടും ; ബാലാകോട്ട് അടക്കം സാഹചര്യങ്ങള്‍ ബി.ജെ.പിക്ക് അനുകൂലം; കേന്ദ്രത്തില്‍ 283 സീറ്റ്, കേരളത്തില്‍ താമര വീണ്ടും വിരിയുമെന്നും സര്‍വേ
19 March 2019
ബാലാകോട്ട് അടക്കം സാഹചര്യങ്ങള്‍ ബി.ജെ.പിക്ക് അനുകൂലം, കേന്ദ്രത്തില്‍ 283 സീറ്റ്, കേരളത്തില്‍ താമര വീണ്ടും വിരിയുമെന്നും സര്‍വേ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാലാകോട്ട് എയര്‍സ്‌െ്രെടക്ക് അടക്കം പലസാഹചര്യങ...
അച്ഛന്റെ തണലിലാണ് എത്തിയതെങ്കിലും കെ.മുരളീധരന്‍ കോണ്‍ഗ്രസിലെ കരുത്തനായ നേതാവാണ്, ജനങ്ങളുടെയും പാര്‍ട്ടിപ്രവര്‍ത്തകരുടെയും മനസ് അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന നേതാവ്, അദ്ദേഹം വടകരയില്‍ എത്തുമ്പോള്‍ മത്സരം പൊടിപാറും
19 March 2019
കിങ്ങിണിക്കുട്ടന്‍ എന്ന് പരിഹസിച്ചവര്‍ക്ക് മുന്നിലൂടെ കരുത്തനായി വളര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് കെ.മുരളീധരന്‍. അച്ഛന്റെ തണലിലാണ് പാര്‍ട്ടിയില്‍ എത്തിയതെങ്കിലും പാര്‍ട്ടിയിലും പൊതുസമൂഹത്തിലും പാര്‍ലമെന്റ...
കെ.സുധാകരന്റെ പ്രചാരണ ബോര്‍ഡുകളും തോരണങ്ങളും കടമ്പൂരില്‍ നശിപ്പിച്ച നിലയില്‍
19 March 2019
യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരനു വേണ്ടി കടമ്പൂര്‍ ഹൈസ്‌കൂളിനു സമീപം സ്ഥാപിച്ചിരുന്ന പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു. രാജീവ് ഭവനു സമീപം സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളാണ് നശിപ്പിച്ചത്. അര്‍ധരാത്രിയ്ക്കു ശേ...
കനാല്‍വെള്ളം പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഗ്രാമപഞ്ചായത്തംഗത്തെ വെട്ടി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി
19 March 2019
കനാലിലൂടെയുള്ള ജലം തടഞ്ഞതിനെ ഗ്രാമപഞ്ചായത്ത് അംഗം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെട്ടിയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. സിപിഎം ചെന്നിത്തല തൃപ്പെരുന്തറ ലോക്കല്‍ കമ്മറ്റിയംഗവും ഗ്രാമപഞ്...
ശബരിമലയെ കുറിച്ച് ഒരക്ഷരം മിണ്ടരുത് ; തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിലെ പ്രസംഗങ്ങളില്‍ ശബരിമല അനാവശ്യമായി ഉപയോഗിക്കരുതെന്ന് സ്ഥാനാര്‍ഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം ;എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനം, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിഷയമാക്കും
19 March 2019
തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിലെ പ്രസംഗങ്ങളില്‍ ശബരിമല അനാവശ്യമായി ഉപയോഗിക്കരുതെന്നാണ് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനം, കേന്ദ്ര സര്‍...
പൊളിച്ച തറവാട് വീടിന്റെ അടുക്കള ഭാഗത്ത് 21കാരൻ മരിച്ച നിലയിൽ; സമീപത്ത് ഒഴിഞ്ഞ മദ്യക്കുപ്പികളും, ചാക്കുകളും രക്ത തുള്ളികളും...
19 March 2019
മുഴപ്പിലങ്ങാട് ഇ.എം.എസ് റോഡിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ ഖാലിദിന്റെയും ഹസീനയുടെയും മകൻ ബൈത്തൂൽ മിഗ്ദാദ് (21) നെയാണ് മരിച്ചത് . പാട്ടക്കണ്ടി ഉണ്ണിയ...
പത്തൊന്‍പതുകാരനായ യുവാവ് പിടിയിലായപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... കോഴിക്കോട് നഗരം ചുറ്റിക്കറങ്ങി അവസരങ്ങൾക്കായി കാത്തിരിക്കും... ലോഡ്ജിലോക്കെ കയറി ഈസിയായി മോഷണം; ഒടുക്കം പോലീസ് കുടുക്കിയതിങ്ങനെ...
19 March 2019
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് എസ്‌കെ ടെമ്ബിള്‍ റോഡിലെ സിപിഐ ഓഫീസിനു സമീപത്തെ സ്‌നേഹ ഹോം സ്റ്റേ എന്ന ലോഡ്ജില്‍ കയറി മുറിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിൽ നടക്കാവ് ആറാം ഗെയ്റ്റിന് സമീപത്തെ സെയ്ത്...
സി.പി.എമ്മിന് വട്ടപ്പൂജ്യം ; എല്‍,ഡി,എഫിന് അനുകൂലമായിരുന്ന ഹിന്ദു വോട്ട് ബാങ്ക് ഇത്തവണ എതിരായി തിരിയുമെന്ന് വിലയിരുത്തല്‍; ശബരിമല യു.ഡി.എഫിന് നേട്ടമാകുമോ?
19 March 2019
ശബരിമല യു.ഡി.എഫിന് നേട്ടമാകുമോ. യു.ഡി.എഫ് 16 സീറ്റുകളുമായി മികച്ച വിജയം നേടും. എല്‍.ഡി.എഫിന് 3 സീറ്റില്‍ ഒതുങ്ങും. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ ലോക്‌സഭയില്‍ കേരളത്തില്‍ നിന്ന് അക്കൗണ്ട് തുറക്...
കെ സുരേന്ദന്‍ തന്നെ സ്ഥാനാര്‍ഥി നിലപാട് കടുപ്പിച്ച് ആര്‍ എസ് എസ് ; കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ ആര്‍എസ്എസ് അതൃപ്തി രേഖപ്പെടുത്തി; ദേശീയ നേതൃത്വം നിര്‍ണായക ഇടപെടലുകള്‍ നടത്തുമെന്നും ആര്‍എസ്എസ് അറിയിച്ചു
19 March 2019
കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ ആര്‍എസ്എസ് അതൃപ്തി രേഖപ്പെടുത്തി. നിലവിലെ ചര്‍ച്ചകള്‍ ബിജെപിയുടെ സാധ്യതകള്‍ ഇല്ലാതാക്കുന്നു. പ്രധാനനേതാക്കള്‍ എല്ലാം മല്‍സരിക്കണം. കെ.സുരേന്ദ്രനും ശോഭാ സുരേ...
11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..
80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..
തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?
മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന് മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..



















