Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

31 AUGUST 2026 07:45 AM ISTമലയാളി വാര്‍ത്ത
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് നിറപ്പകിട്ടാര്‍ന്ന ഘോഷയാത്രയോടെ സമാപനം. ഞായറാഴ്ച വൈകുന്നേരം ലോക്ഭവനു മുന്നില്‍ ഒരുക്കിയ വേദിയില്‍ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി വി.ഡി. സതീശന്‍, സ്പീക്കര്...

സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികളില്‍ വോട്ട് രേഖപ്പെടുത്താത്ത ഏക സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി... കാരണം വെളിപ്പെടുത്തി താരം

24 April 2019

പോളിങ് ദിവസം അതിരാവിലെ തൃശൂരില്‍ നിന്നും ഹെലികോപ്റ്ററിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് പോയി വോട്ട് ചെയ്ത് ഹെലികോപ്റ്ററില്‍ തന്നെ തൃശൂരില്‍ മടങ്ങി എത്താനായിരുന്നു ബിജെപി ജില്ലാ നേതൃത്വം സുരേഷ് ഗോപിയോട്...

പോളിങ് ബൂത്തിലേക്ക് കൈക്കുഞ്ഞുങ്ങളുമായി എത്തിയ വീട്ടമ്മമാര്‍ക്ക് താങ്ങും തണലുമായത് ഹോംഗാര്‍ഡും പോലീസുകാരനും

24 April 2019

കൈക്കുഞ്ഞുങ്ങളുമായി പോളിങ് ബൂത്തിലെത്തിയ വീട്ടമ്മമാര്‍ക്ക് താങ്ങും തണലുമായ ഹോംഗാര്‍ഡും പൊലീസുകാരനും അഭിനന്ദനം ഏറ്റുവാങ്ങുന്നു. മാതാവ് വോട്ട് ചെയ്യാന്‍ പോയപ്പോള്‍ ഹോംഗാര്‍ഡ് കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തു...

കെവിന്‍ വധക്കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും, ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ നീനുവിനെ വിവാഹം ചെയ്തതിലുള്ള ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം, ഒന്നാം സാക്ഷി അനീഷ് സെബാസ്റ്റ്യനെയാണ് ഇന്ന് വിസ്തരിക്കുന്നത്

24 April 2019

കെവിന്‍ വധക്കേസില്‍ വിചാരണ ഇന്ന് തുടങ്ങും. ജൂണ്‍ ആറ് വരെ തുടര്‍ച്ചയായി വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. രാവിലെ 10 മുതലാണ് വിചാരണ ആ...

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ കേരളത്തില്‍ വന്‍ പോളിംഗ്; പത്തനംതിട്ടയിലും തിരുവനന്തപുരത്തും റെക്കോര്‍ഡ് പോളിംഗ്; ബി.ജെ.പി ശക്തി തെളിയിച്ച് ജയിക്കാനുള്ള പോരാട്ടത്തില്‍ വിജയിക്കുമോ? 

23 April 2019

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ കേരളത്തില്‍ വന്‍ പോളിംഗാണ് ഈ ഇത്തവണ ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പത്തനംതിട്ടയിലെയും തിരുവനന്തപുരത്തും പോളിംഗ് വര്‍ദ്ധിക്കുന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ പ...

അമ്മ വോട്ട് ചെയ്യുമ്പോള്‍ കുഞ്ഞിന് കരുതലായി പൊലീസ് മാമന്‍ കാവല്‍ 

23 April 2019

കേരളത്തില്‍ എല്ലാ ജില്ലകളിലും പോളിങ് തകൃതിയായ് നടന്നു. ഇതുവരെ 75 ശതമാനത്തോളം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാശിയേറിയ വോട്ടെടുപ്പിലും മനസലിയിക്കുന്ന ഒരു കാഴ്ച്ചയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന...

'ചിഹ്നം മാറി വോട്ട് പോയെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല'; വോട്ടെടുപ്പിനിടെ സംസ്ഥാനത്താകെ ഒരു ശതമാനം വോട്ടിങ് മെഷീന്‍ മാത്രമാണ് പണിമുടക്കിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

23 April 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ സംസ്ഥാനത്താകെ ഒരു ശതമാനം വോട്ടിങ് മെഷീന്‍ മാത്രമാണ് പണിമുടക്കിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മറ്റ് സംസ്ഥാനങ്ങളില്‍ ഇതിലും കൂടുതല്‍ ശതമാന...

വോട്ടിംഗ് യന്ത്രം തകരാറിൽ; അടൂർ പഴകുളത്ത് മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളിൽ വ്യത്യാസമെന്ന് പരാതി

23 April 2019

വോട്ടിംഗ് യന്ത്രം തകരാറിലായ അടൂർ പഴകുളത്ത് മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളിൽ വ്യത്യാസമെന്ന് പരാതി. പഴകുളം 123 നമ്പർ ബൂത്തിൽ കണക്കനുസരിച്ച് 843 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ മെഷീനിൽ ഉള്ളത് 820 വോട്ടുകൾ ...

യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി

23 April 2019

യുവാവിന്‍റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര ആറയൂരില്‍ ബിനു എന്നയാളുടെ മൃതദേഹമാണ് വീടിന് പുറകില്‍ ചാക്കില്‍കെട്ടി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ വെട്ടിമാറ്റിയ...

ആവേശത്തോടെ ജനങ്ങള്‍... തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയ മണ്ഡലമായ പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ തികഞ്ഞ ആത്മവിശ്വാസത്തില്‍

23 April 2019

ശബരിമല വിഷയത്തോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി മാറിയിരിക്കുകയാണ് പത്തനംതിട്ട. ബിജെപിയ്ക്ക് വലിയ സാധ്യതയൊന്നും ഇല്ലാത്ത മണ്ഡലമായ പത്തനംതിട്ടയില്‍ ശബരിമല ഉണ്ടാക്കിയ ഇമേജ് വളരെ വലുതാണ്. അതിന...

കല്ലടയിലെ ജീവനക്കാര്‍ കൊടും ക്രിമിനലുകള്‍ ; കേസിൽ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു; ബസ് കസ്റ്റഡിയിലെടുത്ത് പെര്‍മിറ്റ് റദ്ദ് ചെയ്തതിന് പിന്നാലെ സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സ്ക്വാഡ് രൂപീകരിക്കാൻ എല്ലാ ആർടിഒ ഓഫീസുകൾക്കും ഗതാഗത കമ്മീഷണറുടെ നിർദ്ദേശം

23 April 2019

വൈറ്റിലയിൽ 3 യുവാക്കളെ ‘സുരേഷ് കല്ലട’ ബസ് ജീവനക്കാർ മർദിച്ച കേസിൽ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ഗിരിലാൽ, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഒരു അറസ്റ്റ് കൂടി ഉടനുണ്ടാകുമെന്നു പൊലീസ്...

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ മുമ്പെങ്ങും കാണാത്ത രീതിയിലുള്ള കനത്ത പോളിംഗ്. ഉച്ചയ്ക്ക് മൂന്ന് മണിയായപ്പോഴേക്കും ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പോളിംഗ് ഒരു ലക്ഷം വീതം കവിഞ്ഞു

23 April 2019

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ മുമ്പെങ്ങും കാണാത്ത രീതിയിലുള്ള കനത്ത പോളിംഗ്. ഉച്ചയ്ക്ക് മൂന്ന് മണിയായപ്പോഴേക്കും ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പോളിംഗ് ഒരു ലക്ഷം വീതം കവിഞ്ഞു. അതോടെ മൂന്ന് മുന്നണികളും ...

തെരഞ്ഞെടുപ്പ് ഏതായാലും വിജയിക്കാനും എതിര്‍സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനും എല്ലാ പാര്‍ട്ടിക്കാരും ഏതറ്റംവരെ പോകാനും തയ്യാറാണ്, അങ്ങനെയുള്ള ഒരു സംഭവം സി.പി.എം നേതാവ് എം.എം ലോറന്‍സ് ഈ പൊതുതെരഞ്ഞെടുപ്പ് ദിവസം പങ്കുവയ്ക്കുന്നു

23 April 2019

തെരഞ്ഞെടുപ്പ് ഏതായാലും വിജയിക്കാനും എതിര്‍സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനും എല്ലാ പാര്‍ട്ടിക്കാരും ഏതറ്റംവരെ പോകാനും തയ്യാറാണ്. അങ്ങനെയുള്ള ഒരു സംഭവം സി.പി.എം നേതാവ് എം.എം ലോറന്‍സ് ഈ പൊതുതെരഞ്ഞെടുപ്പ...

കാസര്‍ഗോഡ് യുഡിഎഫ് ബൂത്ത് ഏജന്റിന് കുത്തേറ്റു

23 April 2019

കാസര്‍ഗോഡ് യുഡിഎഫ് ബൂത്ത് ഏജന്റിന് കുത്തേറ്റു. കാസര്‍ഗോഡ് തെക്കില്‍ യുഡിഎഫ് പ്രവര്‍ത്തകനായ ജലീലിനാണ് കുത്തേറ്റത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.    ...

യാത്രക്കാരെ കുത്തിനിറച്ച്, അപകടകരമാം വിധത്തില്‍ അമിതവേഗത്തില്‍ ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന കല്ലട ബസ് സര്‍വ്വീസിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ അജയ്മുത്താന പറയുന്നു

23 April 2019

ബാംഗ്ലൂരില്‍ നിന്നും ചെന്നൈയില്‍ നിന്നും രാത്രി തിരിച്ച് അതിരാവിലെ തിരുവനന്തപുരത്ത് കല്ലട ട്രാവല്‍സ് എത്തുന്നത് യാത്രക്കാരുടെ ജീവന്‍ ഏത് നിമിഷവും അപകടമായേക്കാവുന്ന സാഹചര്യത്തില്‍. ബാംഗ്ലൂരില്‍ നിന്ന് ...

"വോട്ടിംഗ് സമയം ദീര്‍ഘിപ്പിക്കില്ല"; കൃത്യം ആറുമണിക്ക് തന്നെ പോളിങ് അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

23 April 2019

കേരളത്തിലെ ചില ബൂത്തുകളില്‍ തിരക്ക് കാരണം വോട്ടിംഗ് സമയം ദീര്‍ഘിപ്പിച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. വോട്ടിങ് സമയം നീട്ടിയിട്ടില്ലെന്നും കൃത്യ...

Malayali Vartha Recommends