Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം

07 JULY 2026 10:13 AM ISTമലയാളി വാര്‍ത്ത
റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികൻ മരിച്ചു. ചോരക്കുഴി കൂത്താട്ടുകുളം സൗത്ത് ചൂളായിക്കോട്ടിൽ സി ജെ ജോസഫ് (82) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ വീടിന് സമീപമുള്ള എംസി റോഡിലായിരുന്നു അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ കൂത്താട്ടുകുളം ഭാഗത്ത് നിന്നെത്തിയ പാൽ ലോറി ജോസഫ...

കഠിനമായ വരൾച്ചയെ തുടർന്ന് ജില്ലയുടെ കിഴക്കൻ മേഖലകളിൽ കുടിവെള്ളം കിട്ടാനില്ലതെ പ്രദേശ വാസികൾ വലയുന്നു ; കണ്ണടച്ച് അധികൃതർ

16 March 2019

സംസ്ഥാനത്ത് ഇത്തവണത്തെ കടുത്ത ചൂടുമൂലമുണ്ടായ വരൾച്ചയെ തുടർന്ന് കൊല്ലം ജില്ലയിൽ കുടിവെള്ളം ക്ഷാമം. ജില്ലയുടെ കിഴക്കൻ മേഖലകളിലാണ് അതിരൂക്ഷമായി ജല ക്ഷാമം നേരിടുന്നത്. തെൻമലയില്‍ തമിഴ്നാട് അതിര്‍ത്തിയോട്...

ടോം വടക്കന്റെ വരവ് തീരുമാനിച്ചത് അഖിലേന്ത്യാ കമ്മറ്റി, ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള... ഒന്നു വിരല്‍ ഞൊടിച്ചാല്‍ കോണ്‍ഗ്രസുകാരെല്ലാം ബി ജെ പിയില്‍

16 March 2019

ടോം വടക്കന്റെ വരവ് തീരുമാനിച്ചത് അഖിലേന്ത്യാ കമ്മറ്റിയാണ്. ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ തന്നെ ബിജെപിയിലേക്ക് വന്നിട്...

ചരക്കിറക്കുന്നതിനിടയില്‍ നിരങ്ങിനീങ്ങിയ ലോറി നിര്‍ത്താനുള്ള ശ്രമത്തിനിടയില്‍ മതിലിനും ലോറിക്കുമിടയില്‍ കുടുങ്ങി ഡ്രൈവറിന് ദാരുണാന്ത്യം

16 March 2019

ചരക്കിറക്കുന്നതിനിടയില്‍ നിരങ്ങിനീങ്ങിയ ലോറി നിര്‍ത്താനുള്ള ശ്രമത്തിനിടയില്‍ മതിലിനും ലോറിക്കുമിടയില്‍ കുടുങ്ങി ഡ്രൈവറിന് ദാരുണാന്ത്യം. ഉളിക്കല്‍ പരിക്കളം തേര്‍മലയിലെ പന്തലാങ്കല്‍ വീട്ടില്‍ പി.സി.സിജോ...

ലോക്സഭാ തെരെഞ്ഞെടുപ്പിൽ എം എൽ എ മാർ മത്സരിക്കുന്നതിനെതിരെ വിമർശനവുമായി നടൻ ധർമ്മജൻ ബോൾ രംഗത്ത്

16 March 2019

ലോക്സഭാ തെരെഞ്ഞെടുപ്പിൽ എം എൽ എമാർ മത്സരിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ധർമ്മജൻ ബോൾഗാട്ടി. ഞാന്‍ വോട്ട് ചെയ്യുന്നത് എന്റെ നിലപാടുകള്‍ക്കനുസരിച്ചാണ്. 'കേരളത്തിലെ പ്രമുഖരായ മൂന്നുമുന്നണികളു...

സംസ്ഥാനത്ത് അഞ്ച് ജില്ലകള്‍ സൂര്യാതപ ഭീഷണിയിലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

16 March 2019

സംസ്ഥാനത്ത് അഞ്ച് ജില്ലകള്‍ സൂര്യാതപ ഭീഷണിയിലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് . കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളില്‍ പകല്‍ച്ചൂട് ശരാശരി താപനിലയേക്കാ...

മൽസ്യ തൊഴിലാളികൾക്ക് സർക്കാർ നൽകിയ ഭൂമി മുത്തൂറ്റ് ഗ്രൂപ്പിന്റെ സാന്താരി പേൾ റിസോർട്ട് കൈയേറിയ സംഭവം ; വൻകിട മുതലാളിമാർക്ക് വേണ്ടി നിയമങ്ങൾ കാറ്റിൽ പറത്തി മാരാരിക്കുളം പഞ്ചായത്തിന്റെ ഒത്തുകളി

16 March 2019

ആലപ്പുഴയിൽ മാരാരിക്കുളത്ത് മുത്തൂറ്റ് ഗ്രൂപ്പിന്‍റെ സാന്താരി പേള്‍ റിസോര്‍ട്ട് മൽസ്യത്തൊഴിലാളികൾക്ക് താമസിക്കാൻ മാത്രമായി നൽകിയ ഒന്നരയേക്കർ സർക്കാർ ഭൂമി അനധികൃതമായി കൈയ്യേറിയ സംഭവത്തിൽ ഭൂമി തിരിച്ചുപി...

അസഹ്യമായ ചൂടിനെ തുടർന്ന് ശബരിമലയിൽ വീണ്ടും പുലിയിറങ്ങി

16 March 2019

ശബരിമല നീലിമല ബോട്ടത്തിൽ പുലിയിറങ്ങി. ഇത്തവണത്തെ അസഹ്യമായ ചൂടിനെത്തുടർന്നാണ് പുലി കാട്ടിൽ നിന്നിറങ്ങി വന്നത് . എന്നാൽ , ഭക്തർ നടന്ന് പോവുന്ന വഴിയ്ക്ക് കുറുകെ കടന്ന് പോയ പുലി ആരെയും ആക്രമിച്ചില്ല . പു...

പത്തനംതിട്ടയിൽ ആര് വിജയിക്കും!; ഫെയ്സ്ബുക്കിലൂടെ വോട്ടെടുപ്പ്; സിപിഐഎം സൈബർ സഖാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

15 March 2019

തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പാർട്ടികളും സ്ഥാനർഥികളും സാമൂഹികമാധ്യമങ്ങളിൽ സജീവമാണ്. തിരഞ്ഞെടുപ്പ് സംബന്ധിച്ച് പല വിഷയങ്ങളും ഉയർത്തി രാഷ്ട്രീയ കക്ഷികൾ ഫെയ്സ്ബുക്കിലും വോട്ടെടുപ്പ് നടത്താറുണ്ട്....

പെരുന്തേനരുവി അണക്കെട്ടിന്റെ ഷട്ടര്‍ സാമൂഹ്യവിരുദ്ധർ തുറന്നു വിട്ട സംഭവത്തിൽ സുരക്ഷാ വീഴ്ച്ചയുണ്ടായതായി കെഎസ്‌ഇബി

15 March 2019

പത്തനംതിട്ട പെരുന്തേനരുവി അണക്കെട്ടിന്റെ ഷട്ടര്‍ സാമൂഹ്യവിരുദ്ധർ തുറന്നു വിട്ട സംഭവത്തിൽ സുരക്ഷാ വീഴ്ച്ചയുണ്ടായതായി കെഎസ്‌ഇബി കലക്ടര്‍ക്ക് റിപ്പോർട്ട് സമര്‍പ്പിച്ചു. ഇതോടെ ജില്ലയിലെ മുഴുവന്‍ ഡാമുകളുടെ...

മലയാളി യുവതി കുവൈറ്റില്‍ വീട്ടുതടങ്കലില്‍, രണ്ട് ലക്ഷം രൂപ നല്‍കാതെ യുവതിയെ വിട്ടുനല്‍കാനാവില്ലെന്ന് ട്രാവല്‍ ഏജന്‍സി ഭര്‍ത്താവ് പ്രിന്‍സിനെ വിവരം അറിയിച്ചു

15 March 2019

മലയാളി യുവതി കുവൈറ്റില്‍ വീട്ടുതടങ്കലില്‍. തിരുവനന്തപുരം ചിറയിന്‍കീഴ് അഞ്ചുതെങ്ങ് സ്വദേശി അനുവാണ് (32) തടങ്കലില്‍. രണ്ട് ലക്ഷം രൂപ നല്‍കാതെ യുവതിയെ വിട്ടുനല്‍കാനാവില്ലെന്ന് ട്രാവല്‍ ഏജന്‍സി ഭര്‍ത്താവ്...

ഇ​ട​തു​പ​ക്ഷ എം​പി​മാ​ര്‍ കൈ​പൊ​ക്കി​യാ​ല്‍ മാ​ത്ര​മേ രാ​ഹു​ല്‍ ഗാ​ന്ധിയ്ക്ക് ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ന്‍ ക​ഴി​യൂ​യെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍

15 March 2019

ഇ​ട​തു​പ​ക്ഷ എം​പി​മാ​ര്‍ കൈ​പൊ​ക്കി​യാ​ല്‍ മാ​ത്ര​മേ രാ​ഹു​ല്‍ ഗാ​ന്ധി​ക്കോ സോ​ണി​യ ഗാ​ന്ധി​ക്കോ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ന്‍ ഇ​നി ക​ഴി​യൂ​യെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക...

പാര്‍ട്ടിയുടെ അഖിലേന്ത്യാ വക്താവായി നിന്നുകൊണ്ട് ദിവസേന ബിജെപിയെയും നരേന്ദ്രമോദിയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടിരുന്ന വടക്കന് ഒരു സുപ്രഭാതത്തില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാമെങ്കില്‍, കോണ്‍ഗ്രസോ ബിജെപിയോ എന്നു തിരിച്ചറിയാനാവാത്തവിധം പ്രസ്താവന പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന രമേശ് ചെന്നിത്തലയും കെ.സുധാകരനും ഉള്‍പ്പെടെ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന 'കോണ്‍ബീ' നേതാക്കള്‍ക്ക് എന്തുകൊണ്ട് നാളെ ബിജെപിയില്‍ ചേക്കേറിക്കൂടാ ?

15 March 2019

ടോം വടക്കന്‍ എന്ന കോണ്‍ഗ്രസ് ദേശീയ നേതാവ് ബിജെപിയില്‍ ചേര്‍ന്ന സംഭവം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ക്ഷീണമായി എന്നതു വാസ്തവം തന്നെ. പാര്‍ട്ടിയുടെ അഖിലേന്ത്യാ വക്താവായി നിന്നുകൊണ്ട് ദിവസേന ബിജെപിയെയും നരേന്ദ...

ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി വെ​റും ക​മ്മ്യൂ​ണി​സ്റ്റ് മു​ന്ന​ണി​യാ​യി മാ​റി​; എല്‍ഡിഎഫിനെ വിമര്‍ശിച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍

15 March 2019

എല്‍ഡിഎഫിനെ വിമര്‍ശിച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍ എം​എ​ല്‍​എ. ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി വെ​റും ക​മ്മ്യൂ​ണി​സ്റ്റ് മു​ന്ന​ണി​യാ​യി മാ​റി​യെ​ന്നും സി​പി​ഐ ഒ​ഴി​കെ​യു​ള്ള വ...

കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായിരുന്ന ജി. രാമന്‍ നായര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ ക്ഷീണം മാറുന്നതിന് മുമ്പ് നിര്‍വ്വാഹക സമിതി അംഗങ്ങള്‍ ഉള്‍പ്പടെയുള്ള രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമര വിരിയിക്കാന്‍ എത്തും

15 March 2019

കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായിരുന്ന ജി. രാമന്‍ നായര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ ക്ഷീണം മാറുന്നതിന് മുമ്പ് നിര്‍വ്വാഹക സമിതി അംഗങ്ങള്‍ ഉള്‍പ്പടെയുള്ള രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമര വിരിയിക്കാ...

മസ്തിഷ്‌ക മരണത്തിന് എതിരെയുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് യാഥൃശ്ചികമല്ല, അതിന് പിന്നില്‍ വലിയ മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി വെളിപ്പെടുത്തുന്നു...

15 March 2019

അവയവ ദാന പ്രക്രിയയില്‍ മാഫിയ നിലവിലുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി ഡോ. സുള്‍ഫി നൂഹു. അത് 'അവയവദാന വിരുദ്ധ മാഫിയ' ആണെന്നും അവയവദാന പ്രക്രിയയെ തച്ചുടച്ച് ചില ഗൂഡ ലക്...

Malayali Vartha Recommends