Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....

31 AUGUST 2026 08:29 AM ISTമലയാളി വാര്‍ത്ത
ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണമുണ്ടായി. ഇന്നലെ രാത്രി 12 മണിയോടെ തിരുവനന്തപുരം നഗരത്തിലെ മാനവീയം വീഥിയിലാണ് സംഭവം നടന്നത്. എസ്എപി ക്യാമ്പിലെ സിപിഒ ആയ ശ്രീജിത്തിനാണ് ഹെൽമറ്റ് കൊണ്ടുള്ള അടിയിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച...

അച്ഛന് പോകാന്‍ കഴിയാത്തിടങ്ങളിലൊക്കെ അമ്മയും ഞാനുമാണ് പോയത്... അച്ഛന്‍ ചെയ്യുന്ന നന്മകളെ ബോധപൂര്‍വ്വം മറച്ച്‌ വിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിച്ചിരുന്നു; തുറന്നടിച്ച് സുരേഷ് ഗോപിയുടെ മകൻ

24 April 2019

അച്ഛന് പോകാന്‍ കഴിയാത്തിടങ്ങളിലൊക്കെ അമ്മയും ഞാനുമാണ് പോയത്. അപ്പോഴൊക്കെ ഉണ്ടായത് വേദനിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു. അച്ഛന്‍ ചെയ്യുന്ന നന്മകളെ ബോധപൂര്‍വ്വം മറച്ച്‌ വിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഒ...

കല്ലട ബസിലെ ദുരിത യാത്രയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപികയ്ക്ക് ഭീഷണി

24 April 2019

കല്ലട ബസിനുള്ളിൽ യാത്രക്കാരായ വിദ്യർത്ഥികളെ അതിക്രൂരമായി ബസിനുള്ളിൽ തൊഴിലാളികൾ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതിന് പിന്നാലെ തനിക്ക് കല്ലട ബസിൽ നിന്നും മുന്‍പ് ഉണ്ടായ മോശം അനുഭവം പ...

മമ്മൂട്ടിക്ക് മോഹൻലാലിനെ മാത്രം കണ്ടതിന്‍റെ ഹുങ്ക്; എറണാകുളത്ത് ഇടത് വലത് മുന്നണി സ്ഥാനാര്‍ത്ഥികളെ കുറിച്ച് മമ്മൂട്ടി നടത്തിയ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനംത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം

24 April 2019

എറണാകുളത്ത് ഇടത് വലത് മുന്നണി സ്ഥാനാര്‍ത്ഥികളെ കുറിച്ച് മമ്മൂട്ടി നടത്തിയ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചത...

വീണ്ടും കടക്കു പുറത്ത് ;ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്ത് മികച്ച പോളിംഗ് ; തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംഗിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കയർത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

24 April 2019

തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംഗിനെ കുറിച്ച് ചോദിച്ച മാദ്ധ്യപ്രവര്‍ത്തകരോട് കയർത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ഉയര്‍ന്ന പോളിംഗിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വളരെ ദേഷ്യത്താടെ മാറി നില്...

യന്ത്രത്തകരാറിനെ തുടര്‍ന്ന് കണ്ണൂര്‍ അബുദാബി എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കി

24 April 2019

യന്ത്രത്തകരാറിനെ തുടര്‍ന്ന് കണ്ണൂര്‍ അബുദാബി എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കി. തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് കമ്ബനി അറിയിച്ച...

നിനക്കൊക്കെ പോയി ചത്തൂടേടീ; ലോക്സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ആക്ടിവിസ്റ്റ് ബിന്ദു തങ്കം കല്യാണിയെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

24 April 2019

ലോക്സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ആക്ടിവിസ്റ്റ് ബിന്ദു തങ്കം കല്യാണിയെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം. പട്ടാമ്പി സംസ്‌കൃത കോളജില്‍ പ്രിസൈഡിംഗ് ഓഫീസറായി ഡ്യൂട്ടിക്കെത്തിയ...

കൊച്ചമ്മയുടെ വീടിന്റെ ഔട്ട് ഹൗസില്‍ ടോമിച്ചന്റെ വീടിന്റെ താക്കോല്‍ വച്ചിട്ടുണ്ട്... അതെടുത്ത് വീട് തുറന്നു നോക്കണം... അവിടെ ഉഷയമ്മയെ ഞാന്‍ കൊന്ന് ഇട്ടിട്ടുണ്ട്! മകളുടെ വിവാഹത്തിന് വേണ്ടി പണത്തിനുവേണ്ടിയുള്ള നെട്ടോട്ടത്തിനിടെ വീട്ടുജോലിക്കാരിയെ, വീട്ടുജോലിക്കാരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

24 April 2019

ആള്‍താമസമില്ലാത്ത വീടിനുള്ളില്‍ വീട്ടു ജോലിക്കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍. ഏറ്റുമാനൂര്‍ എംസി റോഡില്‍ വിമല ജംക്ഷനു സമീപം കട്ടച്ചിറ കടവില്‍ പി.ആര്‍ ...

വിജയം ഉറപ്പിച്ച് ഇടത് മുന്നണി; നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയാ ഭരണ വിരുദ്ധ വികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്നും ഇത്തവണ പത്ത് മുതല്‍ പതിനാല് വരെ സീറ്റുകളില്‍ വിജയം ഉറപ്പാണെന്നും ഇടത് മുന്നണിയിലെ പ്രാഥമിക വിലയിരുത്തല്‍

24 April 2019

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയാ ഭരണ വിരുദ്ധ വികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്നും ഇത്തവണ പത്ത് മുതല്‍ പതിനാല് വരെ സീറ്റുകളില്‍ വിജയം ഉറപ്പാണെന്നും ഇടത് മുന്നണിയിലെ പ്രാഥമിക വിലയിരുത്തല്‍. ആറ് മണ്ഡലങ്ങ...

ഹരിത പെരുമാറ്റച്ചട്ടം: കുടിവെള്ളം കിട്ടാതെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നന്നേ ബുദ്ധിമുട്ടി

24 April 2019

പോളിംഗ് സ്റ്റേഷനുകളില്‍ ഹരിതപെരുമാറ്റച്ചട്ടം നടപ്പിലാക്കിയപ്പോള്‍ പയ്യന്നൂരില്‍ പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം ദാഹിച്ചു വലഞ്ഞു. പ്ലാസ്റ്റിക് കുപ്പികള്‍ക്കും പ്ലാസ...

കള്ളവോട്ട് ദൃശ്യങ്ങൾ പുറത്തുവിട്ടു ; പിന്നാലെ ആറോളം സിപിഎം പ്രവര്‍ത്തകര്‍ തന്റെ വീട് കയറി ക്രൂരമായി ആക്രമിച്ചു ; വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍

24 April 2019

സംസ്ഥാനത്ത് ഇന്നലെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കണ്ണൂർ കീഴാറ്റൂരിൽ പരക്കെ കള്ളവോട്ട് നടന്നെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ സിപിഎം പ്രവര്‍ത്തകര്‍ തന്റെ വീട് കയറി ആക്രമിച്ചതായി വയല്‍ക്കിളി ന...

സുഹൃത്തുക്കളുമായി യാത്ര ചെയ്യുന്നതിനിടെ ബൈക്കിൽ ടിപ്പറുകൊണ്ട് ഇടിച്ച് തെറിപ്പിച്ചു വീഴ്ത്തി; ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ വിഷ്‌ണുവിനെയും, ക്രിസ്റ്റിയെയും വെട്ടിക്കൊലപ്പെടുത്തി:- മുണ്ടൂരിലെ അരും കൊലയ്ക്ക് പിന്നിൽ മുൻവൈരാഗ്യം

24 April 2019

മുണ്ടൂരില്‍ രണ്ട് യുവാക്കളെ വെട്ടിക്കൊന്നത് ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ പേരിൽ. ശ്യാം, ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടിപ്പര്‍ ഇടിച്ചുവീഴ്‌ത്തിയ ശേഷം...

ചീഫ് ജസ്റ്റിസിനെ തൊട്ടാല്‍ ഇങ്ങനെ ഇരിക്കും; ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക ആരോപണത്തില്‍ പരാതിക്കാരിക്ക് അന്വേഷണ സമിതിയുടെ നോട്ടീസ്; നോട്ടീസ് അയച്ചത് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ മൂന്നംഗ സമിതി

24 April 2019

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക ആരോപണത്തില്‍ പരാതിക്കാരിക്ക് അന്വേഷണ സമിതിയുടെ നോട്ടീസ്. ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് നോട്ടീസ് അയച്ചത്. ഏപ്രില്‍ 26 ന് സമിതിക്ക് ...

10 ലക്ഷത്തിലെത്ര... ചരിത്രത്തിലാദ്യമായി പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ വോട്ട് ചെയ്തവരുടെ എണ്ണം പത്ത് ലക്ഷം കടന്നതോടെ അങ്കലാപ്പില്‍ മുന്നണികള്‍; ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് സാധ്യത തെളിയുന്നു

24 April 2019

ചരിത്രത്തിലാദ്യമായി വോട്ട് ചെയ്തവരുടെ എണ്ണം പത്ത് ലക്ഷം കടന്ന് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം. ഏറ്റവും കൂടുതല്‍ വോട്ട് ചെയ്തത് വനിതകള്‍. ആകെ 523,199 സ്ത്രീകള്‍ വോട്ട് ചെയ്തപ്പോള്‍ 481065 പുരുഷന്മാരാണ് വോ...

എങ്കിലും പെട്ടുപോയല്ലോ... സൂപ്പര്‍ സ്റ്റാറുകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും സമയം കണ്ടെത്തി വോട്ട് ചെയ്‌തെങ്കിലും സുരേഷ് ഗോപിക്ക് കഴിഞ്ഞില്ല; സുരേന്ദ്രനും മുരളിയും മണ്ഡലത്തില്‍ പെട്ടുപോയി

24 April 2019

മൂന്ന് പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും വോട്ട് ച...

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിലെ നാലു പ്രതികള്‍ക്ക് ജാമ്യം

24 April 2019

കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിലെ നാലു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ആകാശ് എന്ന ആകാശ് തില്ലങ്കേരി, രണ്ടാം പ്രതി രഞ്ജി രാജ...

Malayali Vartha Recommends