KERALA
ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു
'പരാതിക്കാര്‍ തന്നെ സാങ്കേതികപ്രശ്നം തെളിയിക്കണമെന്നത് ശരിയല്ല'; വോട്ടിങ് മെഷീനെപ്പറ്റി പരാതി പറയുന്നവര്‍ക്കെതിരെ കേസ് എടുക്കുമെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷനേതാവ്
23 April 2019
വോട്ടിങ് മെഷീനെപ്പറ്റി പരാതി പറയുന്നവര്‍ക്കെതിരെ കേസ് എടുക്കുമെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷനേതാവ്. കേസ് എടുക്കുന്നത് അംഗീകരിക്കാനാകില്ല. പരാതിക്കാര്‍ തന്നെ സാങ്കേതികപ...
കാസർകോട് കനത്ത മഴയിലുംകാറ്റിലും സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് പോളിങ് തടസ്സപ്പെട്ടു; വോട്ടിങ് മെഷീനും വിവിപാറ്റും നനഞ്ഞു
23 April 2019
കാസർകോട് ബിരിക്കുളത്ത് കനത്ത മഴയിലുംകാറ്റിലും സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് പോളിങ് തടസ്സപ്പെട്ടു. പോളിങ് ബൂത്തിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്ന് പോയി.കനത്ത മഴയില്‍ വോട്ടിങ് മെഷീനും വിവി...
എന്ത് തകരാര്‍ വന്നാലും താമര മാത്രം തെളിയുന്നത് എങ്ങനെ; കോവളത്ത് ചൊവ്വരയിലെ 151 ആം നമ്ബര്‍ ബൂത്തില്‍ കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്ബോള്‍ താമര തെളിയുന്ന സംഭവത്തില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍
23 April 2019
കോവളത്ത് ചൊവ്വരയിലെ 151 ആം നമ്ബര്‍ ബൂത്തില്‍ കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്ബോള്‍ താമര തെളിയുന്ന സംഭവത്തില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. യന്ത്രങ്ങള്‍ക്ക് തകരാര്‍ വരുന്നത് സ്വാഭാവികമാ...
കല്ലട സംഭവത്തില്‍ കുറ്റക്കാരായ എല്ലാവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും: ഡി.ജി.പി
23 April 2019
കല്ലട ട്രാവല്‍സ് എന്ന സ്വകാര്യബസ് അധികൃതര്‍ തകര്‍ത്തത് ഒരു യുവാവിന്റെ പ്രതീക്ഷകളാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ. ബസ് ജീവനക്കാരുടെ ആക്രമണത്തിന് ഇരയായ സച്ചിനുമായി ഡി.ജി.പി ഫോണില്‍ സംസാരിച്ചു. വിദ്യാര്‍...
വയനാട്ടില്‍ രാഹുല്‍ ജയിക്കും; തുഷാറിന്റെ കാര്യം അറിയില്ല; കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍
23 April 2019
വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.പ്രതികരണം വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാറുമൊത്ത് വോട്ട് ചെയ്ത് ഇറങ്ങിയശേഷമാണ്. ശബരിമല വിഷയം പല...
'ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത്'; സെബാസ്റ്റ്യന്‍ പോളിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ടോവീനോ തോമസ്
23 April 2019
ചില താരങ്ങള്‍ കന്നിവോട്ട് ചെയ്തതായി വാര്‍ത്ത കണ്ടെന്നും മോഹന്‍ലാലിനും ടോവീനോ തോമസിനും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂര്‍ത്തിയായതെന്നുമുള്ള മുന്‍ പാര്‍ലമെന്റേറിയന്‍ സെബാസ്റ്റ്യന്‍ പോളിന്റെ വിമ...
കോണ്‍ഗ്രസും ബി.ജെ.പിയും വിശ്വാസികളെ കബളിപ്പിച്ച് വോട്ട് പിടിക്കാന്‍ ശ്രമിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു
23 April 2019
കോണ്‍ഗ്രസും ബി.ജെ.പിയും വിശ്വാസികളെ കബളിപ്പിച്ച് വോട്ട് പിടിക്കാന്‍ ശ്രമിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. വിശ്വാസികളില്‍ മഹാഭൂരിപക്ഷവും എല്‍ഡിഎഫിനൊപ്പമാണെന്ന് പ്രചാ...
രാജ്യം ആര് ഭരിക്കും?; വോട്ടിങ് അവസാനിക്കാന്‍ ഏതാനം മണിക്കൂറുകൾ മാത്രം ശേഷിക്കെ വോട്ടു രേഖപ്പെടുത്തിയത് സംസ്ഥാനത്തെ പകുതിയിലേറെ വോട്ടര്‍മാര്‍; നിർണ്ണായകം ഇനിയുള്ള മണിക്കൂറുകൾ
23 April 2019
വോട്ടിങ് അവസാനിക്കാന്‍ ഏതാനും മണിക്കൂര്‍ ശേഷിക്കെ സംസ്ഥാനത്തെ പകുതിയിലേറെ വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തിക്കഴിഞ്ഞു. പോളിങ് ശതമാനം 50.92. കഴിഞ്ഞ ഏഴര മണിക്കൂര്‍ കൊണ്ട് വോട്ടു ചെയ്തവര്‍ 1.33 കോടി. പോള...
വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് നാല് പേര്‍ കുഴഞ്ഞ് വീണ് മരിച്ചു, വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കുമ്പോഴാണ് എല്ലാവരും കുഴഞ്ഞ് വീണത്
23 April 2019
വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് നാല് പേര്‍ കുഴഞ്ഞ് വീണ് മരിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടില്‍ ത്രേസ്യാ കുട്ടി (72) , കണ്ണൂര്‍ മാറോളി സ്വദേശി വിജയി(6...
ചരിത്രത്തിലെ ഏറ്റവും വലിയ വിജയം എന്‍ഡിഎ നേടും; കേരള രാഷ്ട്രീയം എന്‍ഡിഎക്ക് അനുകൂലമായി മാറിയെന്ന് കുമ്മനം രാജശേഖരന്‍
23 April 2019
കേരള രാഷ്ട്രീയം എന്‍ഡിഎക്ക് അനുകൂലമായി മാറിയെന്ന് കുമ്മനം രാജശേഖരന്‍. ചരിത്രത്തിലെ ഏറ്റവും വലിയ വിജയം എന്‍ഡിഎ നേടും. തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ എന്‍ഡിഎയുടെ വിജയം സുനിശ്ചിതമാണ്. ഇടത് വലത് മുന്നണ...
പണ്ട് ഈ വരാന്തയില്‍ കുറെ നിന്നിട്ടുണ്ട് ;സ്ഥാനാര്‍ത്ഥിയായി വന്ന് ആദ്യത്തെ തവണ വോട്ട് ചെയ്യാനെത്തിയപ്പോള്‍ സര്‍വത്ര ടെന്‍ഷനായിരുന്നെന്ന് ഇന്നസെന്റ്
23 April 2019
ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ്. പക്ഷേ ചാലക്കുടി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും താരവുമായ ഇന്നസെന്റിനും കുടുംബത്തിനും തൃശ്ശൂര്‍ മണ്ഡലത്തിലാണ് വോട്ട്. പണ്ട് പഠിച്ച ഇരിഞ്ഞാലക്കുടയിലെ ഡോണ...
കൈക്ക് കുത്തി താമരയ്ക്ക് വീണു രോഷാകുലയായി കോവളത്തെ യുവതി ; കോണ്‍ഗ്രസിന് കുത്തിയ വോട്ട് താമരക്ക് പോയതുകൊണ്ട് വീണ്ടും വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരത്തെ വോട്ടര്‍
23 April 2019
കോണ്‍ഗ്രസിന് കുത്തിയ വോട്ട് താമരക്ക് പോയതുകൊണ്ട് വീണ്ടും വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരത്തെ വോട്ടര്‍. കോവളം ചൊവ്വ 151ാം ബൂത്തിലെ വോട്ടിങ് യന്ത്രത്തിലാണ് ഗുരുതര പിഴവ് സംഭ...
ചേര്‍ത്തലയിലും വോട്ടെല്ലാം താമരയ്ക്ക്; ചേര്‍ത്തല കിഴക്കേ 40 എന്‍എസ്എസ് കരയോഗം 88ാം നമ്പര്‍ ബൂത്തിലും താമരപ്രശ്‌നം; വന്‍പ്രതിഷേധവുമായി എല്‍ ഡി എഫ്
23 April 2019
ചേര്‍ത്തല കിഴക്കേ 40 എന്‍എസ്എസ് കരയോഗം 88ാം നമ്പര്‍ ബൂത്തിലും താമരപ്രശ്‌നം. ട്രയല്‍ നടത്തിയപ്പോള്‍ ചെയ്ത വോട്ടെല്ലാം വീണത് താമര ചിഹ്നത്തിലാണ്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെതുടര്‍ന്ന് വോട്ട...
ഞാൻ വീട്ടിൽ ഒരാളെ കൊന്ന് ഇട്ടിരിക്കുകയാണ്... കിടപ്പുമുറിയിൽ കഴുത്തിൽ തോർത്ത് മുറുക്കി ക്രൂരമായ കൊലപാതകം; ഏറ്റുമാനൂരിൽ വീട്ടുജോലിക്കാരി കൊല്ലപ്പെട്ട നിലയിൽ
23 April 2019
ഇന്നലെ രാവിലെ എട്ടിനാണ് വിട്ടിൽ നിന്നും ഉഷാകുമാരി പണിക്കിറങ്ങിയത്. സ്ഥിരമായി വിടുകളിൽ പണിക്ക് പോയി വരുകയായിരുന്നു പതിവ്. ഇന്നലെ രാത്രി എട്ടിന് ശേഷവും എത്താതിരുന്നതോടെ വീട്ടുകാർ സ്ഥിരമായി പോകുന്ന വ...
താമരക്ക് താങ്ങി കൊടിയേരി ; കേരളത്തില്‍ ഇത്തവണയും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ ആവില്ലെന്നും എല്ലാ മണ്ഡലങ്ങളിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും കോടിയേരി; അവരുടെ മോഹം തകര്‍ന്നടിയുമെന്ന് പിണറായി
23 April 2019
കേരളത്തില്‍ ഇത്തവണയും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ ആവില്ലെന്നും എല്ലാ മണ്ഡലങ്ങളിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























