KERALA
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് പി. ജയരാജനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
09 March 2019
കേരളത്തില്‍ അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് വടകരയിലെ ഇടതുസ്ഥാനാര്‍ത്ഥി പി. ജയരാജന്‍ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.അക്രമരാഷ്ട്ര...
സാമ്പത്തിക നേട്ടം മാത്രമാകരുത് കോളേജ് അധ്യാപകരുടെ ലക്ഷ്യം; കോളേജ് അധ്യാപകരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
09 March 2019
സാമ്പത്തിക നേട്ടം മാത്രമാകരുത് കോളേജ് അധ്യാപകരുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതില്‍ കോളേജ് അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്നും സ്വന്തമായി പണമുണ്ടാക്കുന്നതില്‍ മ...
ഭരണകൂട ഭീരുത്വത്തിന്റെ ഇരകൾ ; കമ്മ്യൂണിസ്റ്റ്കാർ ഭരിക്കുന്ന കേരളത്തിൽ കമ്മ്യൂണിസം പറയുന്നവരെത്തന്നെ വെടിവെച്ചു കൊല്ലുമോ ? ആഞ്ഞടിച്ച് ജോയ് മാത്യു
09 March 2019
വയനാട് വൈത്തിരിക്കടുത്ത് ലക്കിടിയിലെ റിസോര്‍ട്ടില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മവോയിസ്റ്റ് സി.പി. ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ ജോയ്മാത്യ...
അധ്യാപകര്‍ സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കരുത്, കോളജ് അധ്യാപകര്‍ക്കെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
09 March 2019
കോളജ് അധ്യാപകര്‍ക്കെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധ്യാപകര്‍ സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കരുതെന്ന് എകെപിസിടിഎയുടെ കോഴിക്കോട്ടെ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു....
ഇങ്ങനേയുമുണ്ടോ സ്‌നേഹം... വാഹനാപകടത്തില്‍ മരിച്ച കാമുകിയെ തേടി അലഞ്ഞ കാമുകന്റെ അവസ്ഥ; ജാമ്യം നേടാന്‍ നെട്ടോട്ടം
09 March 2019
പ്രേമിക്കുന്നെങ്കില്‍ ഇങ്ങനെയുള്ളവരെ പ്രേമിക്കണമെന്നാണ് ഈ നാട്ടുകാര്‍ പറയുന്നത്. വാഹനാപകടത്തില്‍ കാമുകി മരിച്ചുവെന്ന് കാമുകിയുടെ സുഹൃത്തുവഴി അറിഞ്ഞ കാമുകന്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതി...
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവിച്ച ഹവില്‍ദാര്‍ പി വി വസന്തകുമാറിന്റെ ഭാര്യക്ക് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി
09 March 2019
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവിച്ച ഹവില്‍ദാര്‍ പി വി വസന്തകുമാറിന്റെ ഭാര്യക്ക് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. നിയമന ഉത്തരവ് മന്ത്രി കെ രാജു വസന്തകുമ...
അക്ടിറ്റിവ്സ്റ്റ് നേതാവ് രജീഷ് പോളിനെ പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു
09 March 2019
അക്ടിറ്റിവ്സ്റ്റ് നേതാവ് രജീഷ് പോളിനെ മാവോയിസ്റ്റ് ദമ്ബതികളുടെ മകളെ പ്രായപൂര്‍ത്തിയാകും മുമ്ബ് പീഡിപ്പിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ . പിലാത്തറയില്‍ താമസിക്കുന്ന ചെമ്ബേരി സ്വദേശി ഇടച്ചേരി...
ശുദ്ധജലം പാഴാക്കിയാൽ ഇനി കളി മാറും... പുതിയ നടപടിയുമായി വാട്ടര്‍ അതോറിറ്റി
09 March 2019
പൊതു ടാപ്പുകളില്‍ നിന്ന് അനധികൃതമായി വെള്ളമെടുത്തവര്‍ക്കും മീറ്ററില്ലാത്ത ലൈനുകളില്‍ നിന്ന് കണക്ഷനെടുത്തവര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. വിച്ഛേദിച്ച കണക്ഷന്‍ അതോറിറ്റിയുടെ അനുമതിയില്ലാതെ പുനഃസ്ഥാപിച്ച...
പിതാക്കന്‍മാരെ ഓര്‍ക്കുന്നത് തന്നെ അപമാനം... ബിന്ദു അമ്മിണി എന്ന ഞാന്‍ ആരാണെന്ന് ഇനിയും അറിയാത്ത കുലസ്ത്രീകളും കുലപുരുഷന്‍മാരും അറിയാന്‍ മനസ് തുറക്കുന്നു; അക്ഷരാഭ്യാസം ഇല്ലാത്ത ദളിത് മാതാപിതാക്കളുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തിലെ അഞ്ചാമത്തെ മകള്‍
09 March 2019
ശബരിമല പ്രക്ഷോഭം കത്തിനില്‍ക്കെ മലകയറിയ ബിന്ദു അമ്മിണി ഒരിക്കല്‍ക്കൂടി രംഗത്തെത്തിയിരിക്കുകയാണ്. താനാരാണെന്ന് തുറന്നെഴുതിയിരിക്കുകയാണ് ബിന്ദു. ഇനിയും തിരിച്ചറിയാത്ത കുലസ്ത്രീകളും കുലപുരുഷന്‍മാരും വായി...
പ്രളയത്തില്‍ സര്‍വവും തകര്‍ന്നു തരിപ്പണമായി; ഇനി മുന്നില്‍ ഒന്നുമില്ല; പമ്പയടക്കമുള്ള നദികള്‍ ഗതിമാറുന്നു; കേരളം ആകെ അമ്പരന്ന ദിവസങ്ങള്‍
09 March 2019
പ്രളയത്തില്‍ സര്‍വവും തകര്‍ന്നു തരിപ്പണമായി. ഇനി മുന്നില്‍ ഒന്നുമില്ല. പമ്പയടക്കമുള്ള നദികള്‍ ഗതിമാറുന്നു. കേരളം ആകെ അമ്പരന്ന ദിവസങ്ങള്‍. പമ്പയില്‍ ഭഗവാന്റെ ആറാട്ട് കടവ് കണ്ടെത്താനാകാതെ കഷ്ടപ്പെട്ട ദി...
വ്യക്തികളുടെ ആധാര്‍ ഉപയോഗിക്കുമ്പോള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ഇനിമുതല്‍ പണം നല്‍കണം
09 March 2019
വ്യക്തികളുടെ ആധാര്‍ ഉപയോഗിക്കുമ്പോള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ഇനിമുതല്‍ പണം നല്‍കണം. തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കുമ്പോഴാണ് ഒരാള്‍ക്ക് 20 രൂപവീതം നല്‍കേണ്ടത്. ആധാര്‍ ഉപയോഗിച്ചുള്ള ഓരോ വെരിഫിക്ക...
കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ അച്ഛന്റെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി
09 March 2019
കനാലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ അച്ഛന്റെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വടശേരിക്കര തെക്കുംമല പൊന്മേല്‍ ഓമനക്കുട്ടന്‍ (50), മകന്‍ മൈലപ്ര സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂള്‍ പത്താം ...
അറിയണം ഇവരാണെന്ന്.... കോണ്‍ഗ്രസിലും ബിജെപിയിലും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തര്‍ക്കം നടക്കവെ കരുത്തരായ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം
09 March 2019
കേരളത്തില്‍ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും തുടങ്ങിക്കഴിഞ്ഞു. കേരളത്തിലെ സിപിഎമ്മും സിപിഐയും ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓരോ സീറ്റിലും വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളേയാണ് നി...
കോണ്‍ഗ്രസ് പട്ടികയില്‍ വന്‍മരങ്ങള്‍ വരുന്നു; കോണ്‍ഗ്രസ് പട്ടികയില്‍ വന്‍മരങ്ങള്‍ വരുന്നു; അപ്രതീക്ഷിത മാറ്റങ്ങളുമായി അന്തിമരൂപം വരുമ്പോള്‍ ഇനിയെന്ത് എന്നുള്ളത് പ്രധാനം കോണ്‍ഗ്രസിന്റെ പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയ്ക്ക് ഇന്ന് രൂപമാകും
09 March 2019
കോണ്‍ഗ്രസ് പട്ടികയില്‍ വന്‍മരങ്ങള്‍ വരുന്നു. അപ്രതീക്ഷിത മാറ്റങ്ങളുമായി അന്തിമരൂപം വരുമ്പോള്‍ ഇനിയെന്ത് എന്നുള്ളതാണ് പ്രധാനം. കോണ്‍ഗ്രസിന്റെ പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയ്ക്ക് ഇന്ന് രൂപമാകും. കെ.പി.സി....
2 വനിതകള്‍... എതിര്‍ മുന്നണികളെ ബഹുദൂരം പിന്നിലാക്കി സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; പത്തനംതിട്ട വീണജോര്‍ജും കണ്ണൂരില്‍ പികെ ശ്രീമതിയും; പൊന്നാനിയില്‍ വിവാദ എംഎല്‍എ അന്‍വര്‍
09 March 2019
ലോക്‌സഭയിലേക്കുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സിപിഎം സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചത്. കാസര്‍കോട് - എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.പി.സതീഷ് ...
ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
























