Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

കോണ്‍ഗ്രസ് പട്ടികയില്‍ വന്‍മരങ്ങള്‍ വരുന്നു; കോണ്‍ഗ്രസ് പട്ടികയില്‍ വന്‍മരങ്ങള്‍ വരുന്നു; അപ്രതീക്ഷിത മാറ്റങ്ങളുമായി അന്തിമരൂപം വരുമ്പോള്‍ ഇനിയെന്ത് എന്നുള്ളത് പ്രധാനം കോണ്‍ഗ്രസിന്റെ പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയ്ക്ക് ഇന്ന് രൂപമാകും

09 MARCH 2019 12:53 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് പട്ടികയില്‍ വന്‍മരങ്ങള്‍ വരുന്നു. അപ്രതീക്ഷിത മാറ്റങ്ങളുമായി അന്തിമരൂപം വരുമ്പോള്‍ ഇനിയെന്ത് എന്നുള്ളതാണ് പ്രധാനം. കോണ്‍ഗ്രസിന്റെ പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയ്ക്ക് ഇന്ന് രൂപമാകും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും രാവിലെ ഇന്ദിരഭവനില്‍ ഒന്നിച്ചിരുന്ന് പട്ടിക തയാറാക്കും. ഉമ്മന്‍ചാണ്ടിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പട്ടികയില്‍ ഇടം പിടിക്കുമോയെന്നതാണ് നിര്‍ണായകം.

അഞ്ച് സിറ്റിങ് എം.എല്‍.എമാരെ എല്‍.ഡി.എഫ് രംഗത്തിറക്കിയ സാഹചര്യത്തില്‍ എല്ലാ ഘടകങ്ങളും പരിശോധിച്ചശേഷമായിരിക്കും കോണ്‍ഗ്രസ്, സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. വിജയസാധ്യത മാത്രമാണ് മാനദണ്ഡം. സിറ്റിങ് സീറ്റുകളില്‍ നിലവിലുള്ളവരെ മല്‍സരിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനിച്ചതെങ്കിലും ചിലയിടങ്ങളില്‍ മാറ്റം വന്നേക്കും. മുല്ലപ്പള്ളി ജയിച്ച വടകര, കെ.സി വേണുഗോപാലിന്റ ആലപ്പുഴ, കെ.വി തോമസിന്റ എറണാകുളം, എം.െഎ ഷാനവാസ് പ്രതിനിധീകരിച്ച വയനാട് എന്നിവിടങ്ങളില്‍ ഹൈക്കമാന്‍ഡിന്റേതാകും അന്തിമവാക്ക്. 

മുല്ലപ്പള്ളി മല്‍സരിക്കാനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കെ.സി വേണുഗോപാലിനും മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്നാണ് സൂചന. പ്രാദേശിക എതിര്‍പ്പാണ് കെ.വി തോമസിന് വിനയാകുന്നത്. ഒട്ടേറെ പേരുകള്‍ ഉയര്‍ന്ന വയനാട്ടില്‍ കെ.മുരളീധരന്‍ എം.എല്‍.എയുടെ പേരാണ് കെ.പി.സി.സിയുടെ മനസിലെങ്കിലും അനുമതി നല്‍കേണ്ടത് ഹൈക്കമാന്‍ഡാണ്. ഉമ്മന്‍ചാണ്ടിയും കെ സുധാകരനും മല്‍സരിക്കാന്‍ സന്നദ്ധരാകുമോയെന്നറിയാനും രണ്ടുദിവസം കൂടി കാത്തിരിക്കണം. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവ് കൊണ്ടുമാത്രം കഴിഞ്ഞതവണ നഷ്ടപ്പെട്ട തൃശൂരും ചാലക്കുടിയും ടി.എന്‍പ്രതാപന്റേയും ബെന്നി ബഹനാന്റേയും പേരുകള്‍ക്കാണ് മുന്‍ഗണന. സാധ്യതപട്ടികയുമായി നേതാക്കള്‍ ഞായറാഴ്ച ഡല്‍ഹിക്ക് പോകും. തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റിയുെട പരിശോധനയ്ക്കുശേഷമായിരിക്കും അന്തിമപട്ടിക പ്രഖ്യാപിക്കുക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (4 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (5 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (5 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (5 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (6 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (6 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (7 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (7 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (7 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (7 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (7 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (7 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (8 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (8 hours ago)

Malayali Vartha Recommends