Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പ്രളയത്തില്‍ സര്‍വവും തകര്‍ന്നു തരിപ്പണമായി; ഇനി മുന്നില്‍ ഒന്നുമില്ല; പമ്പയടക്കമുള്ള നദികള്‍ ഗതിമാറുന്നു; കേരളം ആകെ അമ്പരന്ന ദിവസങ്ങള്‍

09 MARCH 2019 01:37 PM IST
മലയാളി വാര്‍ത്ത

More Stories...

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

പ്രളയത്തില്‍ സര്‍വവും തകര്‍ന്നു തരിപ്പണമായി. ഇനി മുന്നില്‍ ഒന്നുമില്ല. പമ്പയടക്കമുള്ള നദികള്‍ ഗതിമാറുന്നു. കേരളം ആകെ അമ്പരന്ന ദിവസങ്ങള്‍. പമ്പയില്‍ ഭഗവാന്റെ ആറാട്ട് കടവ് കണ്ടെത്താനാകാതെ കഷ്ടപ്പെട്ട ദിവസങ്ങള്‍. പക്ഷെ ഭക്തര്‍ പ്രതീക്ഷ കൈവിട്ടില്ല. അയ്യപ്പന്‍ അനുഗ്രഹിക്കുമെന്ന് ഉറച്ച് തന്നെ വിശ്വസിച്ചു. അതിപ്പോള്‍ സത്യമായി. അഞ്ചടി കുഴിച്ചു നോക്കിയിട്ടും കണ്ടെത്താനാവാത്ത പ്രളയത്തില്‍ മുങ്ങിപ്പോയ ആറാട്ടു കടവ് ഇതാ കണ്ടെത്തിയിരിക്കുന്നു. ആറാട്ട് കടവ് കണ്ടെത്താനാവാത്തതിനാല്‍ ഭഗവാന്റെ ആറാട്ടിന് എന്തു ചെയ്യുമെന്ന് കരുതി പകരം സംവിധാനം ഒരുക്കാന്‍ നെട്ടോട്ടം ഓടിയ തന്ത്രിയും ദേവസ്വം ബോര്‍ഡും കണ്ണുതള്ളിയെന്നാണ് വിവരങ്ങള്‍.

ആറാട്ടു കടവു പൊങ്ങി വന്നിരിക്കുന്നു. ആറാട്ട് കടവും ത്രിവേണി പാലവും കണ്ണു തുറക്കും മുമ്പ് കണ്‍മുന്നില്‍ കണ്ടതിന്റെ ആഹ്ലാദത്തിലാണ് ഭക്തര്‍. ആ അനുഗ്രഹം തിരികെ നല്‍കിയ നല്‍കിയ ഭഗവാന് നന്ദി പറഞ്ഞു വീണ്ടും ഭക്തര്‍. ശബരിമലയിലെ ത്രിവേണി പാലവും ആറാട്ടു കടവും വിശ്വാസികള്‍ക്കിടിയില്‍ മാത്രമല്ല കേരളത്തിലങ്ങളോമിങ്ങോളം ചര്‍ച്ചയാക്കുമ്പോള്‍ മുങ്ങിപോയ ആറാട്ട് കടവ് പൊങ്ങിയതിലെ ഭക്തരുടെ ആനന്ദവും ആഹ്ലാദവും മാത്രമല്ല. ശബരിമലയില്‍ ഇനിയെന്ത് എന്നത് കൂടിയാണ് ചര്‍ച്ചയാവുകയാണ്. ഈ 15ാം തീയതി വെള്ളിയാഴ്ച നട തുറക്കുമ്പോള്‍ അത് ഭക്തര്‍ക്ക് പുതിയ അനുഭവമാകും. അഞ്ചടി കുഴിച്ചു നോക്കിയിട്ടും പ്രളയത്തില്‍ മുങ്ങിപ്പോയ ആറാട്ടു കടവു കണ്ടെത്താനാവാത്തതിനാല്‍ ഭഗവാന്റെ ആറാട്ടിന് പകരം സംവിധാനം ഒരുക്കാന്‍ തന്ത്രിയും ദേവസ്വം ബോര്‍ഡും കഴിഞ്ഞ കുറച്ചു മാസങ്ങളായി നെട്ടോട്ടമോടുകയാണ്.

പമ്പാനദി കണ്ണില്‍ക്കണ്ടതെല്ലാം കവര്‍ന്ന്, കരകള്‍ കഴുകിത്തുടച്ചു പിന്‍വാങ്ങിയപ്പോള്‍ കുത്തിയൊലിച്ചുപോയ തിട്ടകള്‍ക്കടിയില്‍ തെളിഞ്ഞുവന്നത് നൂറ്റാണ്ടുകളുടെ കഥപറയുന്ന ചരിത്രാവശിഷ്ടങ്ങള്‍. ഇക്കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തിനുശേഷം ആറന്മുളയ്ക്കു സമീപം പലയിടത്തായി കണ്ടെത്തിയത് അഞ്ചോ ആറോ നൂറ്റാണ്ടുകളുടെ പഴക്കം കണക്കാക്കാവുന്ന കളിമണ്‍ ശില്‍പങ്ങള്‍. മാരാമണ്ണിനു സമീപം വെള്ളങ്ങൂരില്‍ കണ്ടെത്തിയത് രണ്ടായിരം കൊല്ലം വരെ പഴക്കമുള്ള മഹാശിലാസംസ്‌കാരത്തിന്റെ ഭാഗമെന്നു കരുതപ്പെടുന്ന കല്ലറ. മണ്ണും മണലും കുത്തിയൊലിച്ചുപോയ നദിയുടെ അടിത്തട്ടില്‍ അവിടവിടെയായി തെളിഞ്ഞുവന്നത് ചരിത്രാതീത കാലത്തെ വന്‍മരങ്ങളുടെ ഫോസിലുകള്‍. ഇപ്പോഴിതാ വീണ്ടും അല്‍ഭുതമാകുന്നു പമ്പ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (20 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (21 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (31 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (47 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends