വ്യക്തികളുടെ ആധാര്‍ ഉപയോഗിക്കുമ്പോള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ഇനിമുതല്‍ പണം നല്‍കണം

വ്യക്തികളുടെ ആധാര്‍ ഉപയോഗിക്കുമ്പോള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ഇനിമുതല്‍ പണം നല്‍കണം. തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കുമ്പോഴാണ് ഒരാള്‍ക്ക് 20 രൂപവീതം നല്‍കേണ്ടത്. ആധാര്‍ ഉപയോഗിച്ചുള്ള ഓരോ വെരിഫിക്കേഷനും 50 പൈസവീതം വേറെയും നല്‍കണം.
സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്ക് ഇത് ബാധകമല്ലെന്നും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























