Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

28 AUGUST 2026 09:14 AM ISTമലയാളി വാര്‍ത്ത
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച...

സുഹൃത്തുക്കൾക്കൊപ്പം രാത്രി ചെലവഴിച്ച യുവാവിനെ പുലർച്ചെ കണ്ടെത്തിയത് റോഡരികിൽ മരിച്ച നിലയിൽ... കൊലപാതകമെന്ന് പോലീസ്

09 March 2019

യുവാവിനെ റോഡരികിൽ മരിച്ച നിലയില്‍ കണ്ടെത്തി. ചക്കരപ്പറമ്ബ് സ്വദേശി ജിബിന്‍ വർഗീസിനെയാണ് പാലച്ചുവടില്‍ റോഡരികില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമികാന്വേഷണത്തില്‍ കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്...

മോദി ഒരു തടവ് സൊന്നാ നൂറ് തടവ് സൊന്ന മാതിരി; മോദിയുടെ വിളികേട്ട് പറന്ന് വന്ന കുമ്മനത്തെ ആഘോഷമാക്കി കേരളവും സോഷ്യല്‍മീഡിയയും

09 March 2019

മോദിയുടെ വിളികേട്ട് പറന്ന് വന്ന കുമ്മനത്തെ ആഘോഷമാക്കി ഏറ്റെടുത്തിരിക്കുകയാണ് കേരളവും സോഷ്യല്‍മീഡിയയും. കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയായി തിരിച്ചുവരുന്നത് ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. കുമ്മനത്തിന്റ...

കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, നാലു പേര്‍ക്ക് പരിക്ക്

09 March 2019

കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്ക്. മണത്തണ മടപ്പുരച്ചാല്‍ സ്വദേശി ആമക്കാട്ട് തങ്കച്ചന്‍ (52) ആണ് മരിച്ചത്. പരിക്കേറ്റവരെ തലശ്ശ...

അച്ഛന്റെ കരുതലോടെ പൊന്നുംകുടത്തിനെ കൈകളിലെടുത്ത് താലോലിച്ച് ശബരീനാഥന്‍ എംഎൽഎ; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന സന്തോഷം എംഎൽഎ പങ്കിട്ടത് ഫേസ്ബുക്കിലൂടെ...

09 March 2019

കെഎസ് ശബരീനാഥന്‍ എംഎൽഎ, തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യർ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു. ആണ്‍ കുഞ്ഞാണെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായും ശബരീനാഥന്‍ എംഎല്‍എയാണ് ഇന്ന് രാവിലെ ഫേസ...

ഇതാണ് നരേന്ദ്ര മോദിയുടെ സ്‌റ്റൈല്‍; കുമ്മനത്തെ വിളിക്കുന്നു; മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തിരുവനന്തപുരത്തേയ്ക്ക്; തിങ്കളാഴ്ച്ച എത്തും; അതിന് മുന്‍പേ പ്രചരണം തുടങ്ങി; ചുക്കാന്‍ ആര്‍എസ്എസിന്

09 March 2019

സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കും മുമ്പെ കുമ്മനത്തിനുവേണ്ടി തിരുവനന്തപുരത്ത് ചുവരെഴുത്ത് തുടങ്ങി. ശശി തരൂരും, സി.ദിവാകരനും ചുവരെഴുത്തും പ്രചാരണവും തുടങ്ങിയതോടെയാണ് കുമ്മനത്തിനുവേണ്ടിയും പ്രചാരണം തുടങ്ങിയ...

മുൻ മന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.ജെ തങ്കപ്പൻ അന്തരിച്ചു

09 March 2019

സിപിഎം നേതാവും മുൻ മന്ത്രിയുമായിരുന്ന വി.ജെ തങ്കപ്പൻഅന്തരിച്ചു. 87 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാന്ന് നെയ്യാറ്റിൻകരയിലെ വസതിയിൽ വെച്ചായിരുന്നു മരണം . 1987- 1991 കാലഘട്ടത്തിലെ നായനാര്...

പൂട്ടിയ മൂന്ന് സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് വീണ്ടും തുറക്കാന്‍ സാങ്കേതിക സര്‍വകലാശാലാ സിന്‍ഡിക്കറ്റ് യോഗം അനുമതി നല്‍കി

09 March 2019

പൂട്ടിപ്പോയ മൂന്ന് സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് വീണ്ടും തുറക്കാന്‍ സാങ്കേതിക സര്‍വകലാശാലാ സിന്‍ഡിക്കറ്റ് യോഗം അനുമതി നല്‍കി. ട്രാവന്‍കൂര്‍ എന്‍ജിനിയറിങ് കോളേജ് ഓയൂര്‍, പി എ അസീസ് കോളേ ജ് ഓഫ് എന്‍ജിനി...

ഇളക്കിമറിച്ച് കുമ്മനം... ഗവര്‍ണര്‍ സ്ഥാനം രാജിവച്ചതോടെ മാളത്തില്‍ ഒളിച്ചിരുന്ന ട്രോളന്‍മാര്‍ വീണ്ടും രംഗത്തേയ്ക്ക്; കുമ്മനം വന്നതോടെ മത്സരം കടുത്ത് തിരുവനന്തപുരം; വോട്ട് മറിച്ച് കാലുവാരിയേക്കുമെന്ന ആശങ്കയുള്ളതിനാല്‍ കുമ്മനത്തിന്റെ പ്രചാരണം ബി.ജെ.പി. ദേശീയ നേതൃത്വം ഏറ്റെടുക്കുന്നു

09 March 2019

ട്രോളന്‍മാരുടെ ഇഷ്ട തോഴനാണ് കുമ്മനം രാജശേഖരന്‍. കുമ്മനം തൊട്ടതും പിടിച്ചതുമെല്ലാം ട്രോളാക്കി മാറ്റുക എന്ന തന്ത്രമാണ് ട്രോളന്‍മാര്‍ പയറ്റിയത്. എന്നാല്‍ വേദനിക്കുമ്പോഴും സൗമ്യനായ കുമ്മനം അതാസ്വദിക്കു...

മുന്‍ മന്ത്രിയും സിപിഎം നേതാവുമായ വി.ജെ തങ്കപ്പന്‍ അന്തരിച്ചു, വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം

09 March 2019

മുന്‍ മന്ത്രിയും സിപിഎം നേതാവുമായ വി.ജെ തങ്കപ്പന്‍ (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വവസതിയിലായിരുന്നു അന്ത്യം. 1987 മുതല്‍ 1991 വരെ ഇ.കെ നയനാര്‍ മന്ത്രിസഭയില...

കോൺഗ്രസ്സ് സാധ്യത പട്ടിക ചർച്ച ഇന്ന്

09 March 2019

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക തയാറാക്കാനായി കോൺഗ്രസ് നേതാക്കൾ ഇന്ന് ചർച്ച നടത്തും. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവരാണ് ചര്‍ച്ച നടത്തുന്നത്. ...

നിമിഷനേരം കൊണ്ട് തീ ആളിപടർന്നു.... റബ്ബര്‍ തോട്ടത്തില്‍ ആളിക്കത്തിയ തീ അണയ്ക്കാന്‍ പോയ വീട്ടമ്മയ്ക്ക് തീയില്‍പ്പെട്ട് ദാരുണാന്ത്യം; സംഭവം നെയ്യാറ്റിന്‍കരയിൽ

09 March 2019

ഭവാനിയമ്മയുടെ വീടിന് സമീപത്തെ മറ്റൊരാളുടെ നാല് ഏക്കര്‍ റബ്ബര്‍ തോട്ടത്തില്‍ തീ പടരുന്നത് കണ്ട ഇവര്‍ തീ അണയ്ക്കാനായി ബക്കറ്റില്‍ വെള്ളവുമായി പോയതായിരുന്നു. വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ആളിക്കത്...

ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഇരുപത്തിമൂന്നുകാരന് ദാരുണാന്ത്യം

09 March 2019

പിലാത്തറ ഏഴിലോട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ആലക്കോട് തേർത്തല്ലി കഴുക്കൽ സ്വദേശി പുല്ലൻ പ്ലാവിൽ പി.പി.രഞ്ജിത്ത് (23) മരിച്ചു. ഇന്നലെ വൈകുന്നേരം 4.30 ഓടെ ദേശീയപാതയിൽ ഏഴിലോട് ചക്ലിയ കോളനിക്ക് സമീപമായ...

ഇന്ന് ഔദ്യോഗികമായി സി.പി.എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും

09 March 2019

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ഇടതുമുന്നണി അംഗീകരിച്ചതോടെ സി.പി.എം. സ്ഥാനാര്‍ത്ഥികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. 16 മണ്ഡലങ്ങളിലാണ് സി.പി.എം. മത്സരിക്കുന്നത്. പൊന്നാനി മണ്ഡലത്തിലേക്ക് ...

എ​റ​ണാ​കു​ളം പാ​ല​ച്ചു​വ​ടി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം... കൊലപാതാകാമെന്ന് പ്രാഥമിക നിഗമനം

09 March 2019

ച​ക്ക​ര​പ്പ​റ​ന്പ് സ്വ​ദേ​ശി ജി​ബി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. എ​റ​ണാ​കു​ളം പാ​ല​ച്ചു​വ​ടി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണു ...

Malayali Vartha Recommends