Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മോദി ഒരു തടവ് സൊന്നാ നൂറ് തടവ് സൊന്ന മാതിരി; മോദിയുടെ വിളികേട്ട് പറന്ന് വന്ന കുമ്മനത്തെ ആഘോഷമാക്കി കേരളവും സോഷ്യല്‍മീഡിയയും

09 MARCH 2019 11:39 AM IST
മലയാളി വാര്‍ത്ത

More Stories...

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

മോദിയുടെ വിളികേട്ട് പറന്ന് വന്ന കുമ്മനത്തെ ആഘോഷമാക്കി ഏറ്റെടുത്തിരിക്കുകയാണ് കേരളവും സോഷ്യല്‍മീഡിയയും. കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയായി തിരിച്ചുവരുന്നത് ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. കുമ്മനത്തിന്റെ മടങ്ങിവരവ് ട്രോളന്‍മാര്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നോ എന്ന് തോന്നും ആഘോഷം കണ്ടാല്‍. ഏതായാലും സ്ഥാനാര്‍ഥിയാകാനെത്തുന്ന കുമ്മനത്തിന് രാജകീയ സ്വീകരണമാണ് സോഷ്യല്‍മീഡിയ നല്‍കുന്നത്.

രാജി വാര്‍ത്ത ട്വിറ്ററില്‍ വലിയ ട്രെന്‍ഡിംഗ് ആയി മാറി. കുമ്മനത്തിന്റെ എതിരാളിയായ ശശി തരൂര്‍ പക്ഷേ വനിതാദിനത്തില്‍ ഒരു വാഗ്ദാനമാണ് നല്‍കിയത്. തിരുവനന്തപുരത്തു നിന്ന് മത്സരിക്കാതെ മാറി നില്‍ക്കാം. പക്ഷേ, മണ്ഡലം വനിതകള്‍ക്കായി സംവരണം ചെയ്യണം. ഏന്തായാലും അതൊന്നും മോദി ശക്തിപ്രഭാവത്തിന് മുന്നില്‍ വില പോകില്ലെന്നാണ് പൊതുവിലുളള സംസാരം. 

ശബരിമല തന്നെയാണ് മുന്നിലുള്ളത്. തിങ്കളാഴ്ച്ച എത്തുന്നതോടെ ആവേശം ഇരട്ടായികും. സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കും മുമ്പെ കുമ്മനത്തിനുവേണ്ടി തിരുവനന്തപുരത്ത് ചുവരെഴുത്ത് തുടങ്ങി. തിരുവനന്തപുരത്തെത്തുന്ന കുമ്മനത്തിനു വന്‍ സ്വീകരണ പരിപാടിയാണ് ബിജെപി നേതൃത്വം തിരുവനന്തപുരത്ത് ഒരുക്കുന്നത്. ശശിതരൂരും, സി.ദിവാകരനും പ്രചാരണം ആരംഭിച്ചുകഴിഞ്ഞ മണ്ഢലത്തില്‍ കുമ്മനം കൂടി എത്തുന്നതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ആദ്യം കടന്ന മണ്ഢലമാകും തിരുവനന്തപുരം. ആര്‍.എസ്.എസ് ആയിരിക്കും കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. ഒപ്പം നില്‍ക്കണമെന്നു സംസ്ഥാന നേതൃത്വത്തിനു ഇതു സംബന്ധിച്ചുള്ള നിര്‍ദേശം ദേശീയ നേതൃത്വം നല്‍കി കഴിഞ്ഞു. നേരത്തെ തന്നെ മണ്ഢലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കേണ്ടവരെ ആര്‍.എസ്.എസ് നിയോഗിച്ചു കഴിഞ്ഞു. തലസ്ഥാനത്തെത്തുന്നതിനു മുമ്പു തന്നെ വിവിധ സാമുദായിക നേതാക്കന്മാരുമായി കുമ്മനം ആശയവിനിയമയവും നടത്തി. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തിരുവനന്തുരത്തേക്ക് വണ്ടികയറി കുമ്മനം രാജശേഖരന്‍ എത്തുന്നതോടെ സംസ്ഥാനത്ത് ബി.ജെ.പിയ്ക്ക് പുത്തന്‍ ഉണര്‍വ്. ഏറെ വിജയസാധ്യത കല്‍പ്പിക്കുന്ന തിരുവനന്തപുരത്ത് കുമ്മനത്തിന്റെ വിജയത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ ബി.ജെ.പിയുടെ മുന്‍നിര നേതാക്കള്‍ വരെ എത്തും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (16 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (17 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (27 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (43 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (56 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends