എറണാകുളം പാലച്ചുവടില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം... കൊലപാതാകാമെന്ന് പ്രാഥമിക നിഗമനം

ചക്കരപ്പറന്പ് സ്വദേശി ജിബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളം പാലച്ചുവടില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊലപാതകമാണെന്നാണു പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























