കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, നാലു പേര്‍ക്ക് പരിക്ക്

കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്ക്. മണത്തണ മടപ്പുരച്ചാല്‍ സ്വദേശി ആമക്കാട്ട് തങ്കച്ചന്‍ (52) ആണ് മരിച്ചത്. പരിക്കേറ്റവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്.
https://www.facebook.com/Malayalivartha

























