Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കോൺഗ്രസ്സ് സാധ്യത പട്ടിക ചർച്ച ഇന്ന്

09 MARCH 2019 09:23 AM IST
മലയാളി വാര്‍ത്ത

More Stories...

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക തയാറാക്കാനായി കോൺഗ്രസ് നേതാക്കൾ ഇന്ന് ചർച്ച നടത്തും. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവരാണ് ചര്‍ച്ച നടത്തുന്നത്. കെ.​പി.​സി.​സി ആ​സ്​​ഥാ​ന​ത്ത്​ യോ​ഗം ചേ​ർ​ന്ന്​ സി​റ്റി​ങ്​​ മ​ണ്ഡ​ല​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ളി​ട​ത്തേ​ക്ക്​ പ​ട്ടി​ക ത​യാ​റാ​ക്കും. തുടർന്ന് ഹൈക്കമാന്‍റുമായുള്ള ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ നാളെ ഡൽഹിയിൽ പോകും.

ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികള്‍ നല്‍കിയ പട്ടികയും നേതാക്കളുടെ പരിഗണനയിലുള്ള പേരുകളും ചേര്‍ത്താണ് സാധ്യത പട്ടിക തയാറാക്കുന്നത്. എറണാകുളം ഒഴികെയുള്ള സിറ്റിങ് എം പിമാരുടെ മണ്ഡലത്തില്‍ മറ്റ് പേരുകള്‍ നിർദേശിക്കില്ല. എറണാകുളത്ത് സിറ്റിങ് എം എല്‍ എ ഹൈബി ഈഡനേയും പരിഗണിക്കുന്നുണ്ട്. സിറ്റിങ് എംപിമാരില്ലാത്ത മണ്ഡലങ്ങളില്‍ മൂന്നുപേരുടെ പേരുകള്‍ വച്ചാകും സാധ്യത പട്ടിക തയാറാക്കുക.

അ​ടു​ത്ത​യാ​​ഴ്​​ച ആ​ദ്യം ചേ​രു​ന്ന കോ​ൺ​ഗ്ര​സ്​ സ്​​ക്രീ​നി​ങ്​ ക​മ്മി​റ്റി പ​ട്ടി​ക പ​രി​ശോ​ധി​ച്ച്​ സ്​​ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കും.

മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ​യും എ​ൻ.​എ​സ്.​എ​സി​​െൻറ​യും താ​ൽ​പ​ര്യം പ​രി​ഗ​ണി​ച്ചാ​ൽ മു​ൻ രാ​ജ്യ​സ​ഭ ​െഡ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ പി.​ജെ. കു​ര്യ​ൻ സ്​​ഥാ​നാ​ർ​ഥി​യാ​യേ​ക്കും. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മി​തി​യു​ടെ സാ​ധ്യ​ത പ​ട്ടി​ക​യി​ൽ പ​ത്ത​നം​തി​ട്ട ഉ​ൾ​പ്പെ​ടു​ത്തി​ല്ല. ഹൈ​ക​മാ​ൻ​ഡ്​​ തീരുമാനിക്കട്ടെയെന്നും നി​ല​പാ​ട്. എം.​െ​എ. ഷാ​നാ​വാ​സി​​െൻറ മ​ര​ണ​ത്തെ തു​ട​ർ​ന്ന്​ ഒ​ഴി​വു​വ​ന്ന വ​യ​നാ​ട്​ സീ​റ്റി​ലേ​ക്കും പ​ട്ടി​ക വേ​ണ്ട​തി​ല്ലെ​ന്ന നി​ർ​ദേ​ശം ഹൈ​ക​മാ​ൻ​ഡ്​​​ ന​ൽ​കി​യ​താ​യി അ​റി​യു​ന്നു. ഇ​വി​ടെ എം.​എം. ഹ​സ​ൻ, ​കെ.​പി.​സി.​സി സെ​ക്ര​ട്ട​റി കെ.​പി. അ​ബ്​​ദു​ൽ മ​ജീ​ദ്​ എ​ന്നി​വ​രു​ടെ പേ​ര്​ കെ.​പി.​സി.​സി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

എഎംഎല്‍എമാരായ കെ മുരളീധരനേയും അടൂര്‍ പ്രകാശിനേയും വയനാട് ആറ്റിങ്ങല്‍ മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നുണ്ട്. ഇവര്‍ മത്സരിക്കണോ വേണ്ടയോ എന്നതില്‍ അന്തിമ തീരുമാനം ഹൈക്കമാണ്ടിന്‍റിറ്റേതായിരിക്കും. സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാല്‍, കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എ ഐ സി സി ജനറൽ സെക്രട്ടറി കൂടിയായ ഉമ്മൻചാണ്ടി എന്നിവരോട് മത്സരിക്കാൻ ദേശീയ നേതൃത്വം ആവശ്യപ്പെടുമോയെന്നതാണ് ഇനി അറിയേണ്ടത്.

ഡിസിസി അധ്യക്ഷൻ ടി എൻ പ്രതാപൻറെ പേര് തൃശൂരിലും യുഡിഎഫ് കൺവീന‍ർ ബെന്നി ബഹനാൻറെ പേര് ചാലക്കുടിയിലും പരിഗണിക്കുന്നുണ്ട്. വി എം സുധീരൻ , പി സി ചാക്കോ എന്നിവരും നേതൃത്വത്തിന്‍റെ പരിഗണനയിലുണ്ട്. ആലത്തൂര്‍ , വയനാട് മണ്ഡലങ്ങളിലെ പട്ടികയിലാണ് വനിതാ പ്രാതിനിധ്യം ഉള്ളത്.

ഞായറാഴ്ചയോടെ ദില്ലിയിലെത്തുന്ന നേതാക്കൾ പട്ടിക ഹൈക്കമാണ്ടിന് കൈമാറും. തിങ്കളാഴ്ച ആണ് സ്ക്രീനിങ് കമ്മറ്റി യോഗം. കെ സി വേണുഗോപാൽ , മുകുൾ വാസ്നിക് , മുല്ലപ്പള്ളി രാമചന്ദ്രൻ , രമേശ് ചെന്നിത്തല എന്നിവരാണ് സ്ക്രീനിങ് കമ്മറ്റി അംഗങ്ങള്‍. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ക്ഷണിതാവുമാണ്. സ്ക്രീനിങ് കമ്മറ്റിക്ക് ശേഷം വൈകാതെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും.

ഇടതുപക്ഷമുന്നണിയുടെ സ്ഥാനാര്‍ത്ഥി ഇന്ന് ലിസ്റ്റ് പ്രഖ്യാപിക്കാനിരിക്കേയാണ് യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക നിര്‍‌ണ്ണയ ചര്‍ച്ചകള്‍‌ നടത്തുന്നത്. പി കരുണാകരനൊഴികെയുള്ള എല്ലാ സിറ്റിങ്ങ് എം പിമാരെയും സിപിഎം വിണ്ടും മത്സരരംഗത്തിറക്കുന്നുണ്ട്. ഇടത് മുന്നണിയില്‍ സിപിഐയും സിപിഎമ്മും മറ്റ് ഘടകകക്ഷികള്‍ക്ക് സീറ്റുകള്‍ വിട്ടു നല്‍കാതെ നടത്തിയ സീറ്റ് വിഭജനം യുഡിഎഫിലും പ്രതിഫലിക്കുമോയെന്നാണ് പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (17 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (18 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (28 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (44 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (57 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends