Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി

27 AUGUST 2026 05:39 PM ISTമലയാളി വാര്‍ത്ത
മലപ്പുറത്ത് വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തലിയാണ് മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണം ഫെയ്‌സ്ബുക്കിലൂടെ ഉന്നയിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഏജന്റ് ഇല്ലാതെ സമീപിച്ചപ്പോള്‍ നിരന്തരമായി ഫ...

പെരിയ കല്യോട്ട് ഇരട്ടക്കൊല കേസ് പ്രത്യേക അന്വേഷണസംഘം ഇന്ന് കേസ് ഏറ്റെടുത്തേക്കും

25 February 2019

പെരിയ കല്യോട്ട് ഇരട്ടക്കൊല കേസ് പ്രത്യേക അന്വേഷണസംഘം തിങ്കളാഴ്ച കേസ് ഏറ്റെടുത്തേക്കും. പൊലീസ് കസ്റ്റഡിയിലുള്ള ഒന്നാം പ്രതി എ. പീതാംബരന്‍, രണ്ടാം പ്രതി സജി ജോര്‍ജ് എന്നിവരെ ലോക്കല്‍ പൊലീസ് കോടതിയില്‍ ...

ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ ആർ മീരയെ അധിക്ഷേപിക്കാൻ ശ്രമിക്കുകയും, അതിനായി അണികളോട് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്ത ബല്‍റാമിനെതിരെ പരാതി

25 February 2019

എഴുത്തുകാരി കെആര്‍ മീര എഴുതിയ ഫേസ്ബുക്ക് പോസ്‌റ്റിനെതിരെ അസഭ്യച്ചുവയുള്ള കമന്റിലൂടെ മറുപടി നല്‍കി വിടി ബല്‍‌റാം എംഎല്‍എയ്‌ക്കെതിരെ പരാതി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ചൂഷണങ്ങള്‍ക്കെതിരെ പ്രവര...

ഷൂക്കൂര്‍ വധക്കേസ്; പ്രതിചേര്‍‌ക്കപ്പെട്ടവരുടെ രോമത്തില്‍ തൊടാന്‍ പോലും സിബിഐക്ക് കഴിയില്ല: എം സ്വരാജ്

25 February 2019

അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളുടെ രോമത്തിൽ പോലും സിബിഐയ്ക്ക് തൊടാൻ സാധിക്കില്ലെന്ന് എം സ്വരാജ് എംഎൽ എ. കാസര്‍കോട് ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം അനിവാര്യമോ എന്ന പേരിലെ ഒരു പ്രമുഖ ചാനൽ ചർച്ചയിലാ...

പെരിയ കൊലപാതകത്തില്‍ രാഷ്ട്രീയം നോക്കില്ല, ശാസ്ത്രീയമായും പ്രഫഷനലായും അന്വേഷിക്കുമെന്ന് ഡിജിപി. പെരിയ ഇരട്ടക്കൊല അന്വേഷണത്തെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.

25 February 2019

പെരിയ കൊലപാതകത്തില്‍ രാഷ്ട്രീയം നോക്കില്ല, ശാസ്ത്രീയമായും പ്രഫഷനലായും അന്വേഷിക്കുമെന്ന് ഡിജിപി. പെരിയ ഇരട്ടക്കൊല അന്വേഷണത്തെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കൊലയ്ക്ക...

കിസാന്‍ സമ്മാന്‍ പദ്ധതിയില്‍  വാക്പോര് മുറുകുന്നു കൃഷിമന്ത്രി ഗൊരഖ്പൂരില്‍  പോകട്ടെയെന്ന് കണ്ണന്താനം,? നടപടി രാഷ്ട്രീയ അല്‍പ്പത്തമാണെന്ന് വി.എസ് സുനില്‍ കുമാര്‍

24 February 2019

കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ 'കിസാന്‍ സമ്മാന്‍ നിധി' പദ്ധതിയുടെ ഉദ്ഘാടനത്തെ ചൊല്ലി കൃഷിമന്ത്രി വി.എസ് സുനില്‍കുമാറും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ...

കോൺഗ്രസും ബിജെപിയുടെ മുദ്രാവാക്യം പിന്തുടരുകയാണ്‌; കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച്‌ ജയിക്കുന്ന കോൺഗ്രസുകാർ ഡൽഹിയിലെത്തുമ്പോൾ താമരയാകുന്ന സ്ഥിതിയാണ്‌ ഇപ്പോൾ ഉള്ളതെന്ന്‌ കോടിയേരി

24 February 2019

കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച്‌ ജയിക്കുന്ന കോൺഗ്രസുകാർ ഡൽഹിയിലെത്തുമ്പോൾ താമരയാകുന്ന സ്ഥിതിയാണ്‌ ഇപ്പോൾ ഉള്ളതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഇപ്പോൾ കോൺഗ്രസും ബിജെപിയുടെ മുദ്രാ...

വി.​ടി ബ​ല്‍​റാമിന്‌ മ​ഹ​ത് വ്യ​ക്തി​ത്വ​ങ്ങ​ളെ അ​വ​ഹേ​ളി​ച്ചു ആ​ത്മ​സു​ഖം തേ​ടു​ന്ന മാ​ന​സി​ക വൈ​ക​ല്യമെന്ന് ഡി​വൈ​എ​ഫ്‌​ഐ

24 February 2019

വി.​ടി ബ​ല്‍​റാം എം​എ​ല്‍​എ​യെ നി​ല​യ്ക്ക് നി​ര്‍​ത്താ​ന്‍ കോ​ണ്‍​ഗ്ര​സ് ത​യാ​റാ​ക​ണ​മെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ. ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രും മ​ണ്മ​റ​ഞ്ഞ​തു​മാ​യ മ​ഹ​ത് വ്യ​ക്തി​ത്വ​ങ്ങ​ളെ അ​വ​ഹേ​ളി​ച്ചു ആ...

ഉത്തര്‍പ്രദേശില്‍ ശുദ്ധീകരണ തൊഴിലാളികളുടെ കാല്‍ കഴുകി പ്രധാനമന്ത്രി നരേന്ദ്രമോദി

24 February 2019

ഉത്തര്‍പ്രദേശില്‍ ശുദ്ധീകരണ തൊഴിലാളികളുടെ കാല്‍ കഴുകി പ്രധാനമന്ത്രി നരേന്ദ്രമോദി. തൊഴിലാളികളോടുള്ള ആദര സൂചകമായാണ് നരേന്ദ്രമോദി കാല്‍ കഴുകിയത്. യു.പിയില്‍ കുംഭ മേളയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി...

ഒരു സ്ത്രീ സിനിമക്ക് ഉടലെടുക്കാനുള്ള പോരാട്ടത്തിലെ രക്തസാക്ഷിത്വങ്ങൾ തന്നെയായി മാത്രമേ ഇത്തരം കൊഴിഞ്ഞു വീഴലുകളെ കാണാനാവൂ; നയനയുടെ മരണം ഒരു മുന്നറിയിപ്പാണെന്ന് ഡബ്ല്യൂസിസി

24 February 2019

അന്തരിച്ച ചലച്ചിത്ര സംവിധായിക നയന സൂര്യന് ആദരാഞ്ജലികളുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി. നയനയുടെ മരണം ഒരു മുന്നറിയിപ്പാണെന്നും, വനിതാ കൂട്ടായ്മകള്‍ എത്രമാത്രം ഒന്നിച്ചു നില്‍ക്കേണ്ടത...

വികസന കുതിപ്പുമായി മെഡിക്കല്‍ കോളേജ്:- 10 സുപ്രധാന പദ്ധതികള്‍- 717.29 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ മുതല്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കുള്ള കവിട്രോണ്‍ വരെ

24 February 2019

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വികസനക്കുതിപ്പുമായി ലോകോത്തര നിലവാരത്തിലേക്ക് ഉയരുകയാണ്. മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കുന്ന 717.29 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍, മറ്റ് 9 പദ്ധതികള്‍ എന്...

തങ്ങള്‍ ആജ്ഞാപിക്കുന്നത് പോലെയേ പ്രവര്‍ത്തിക്കാവൂ എന്ന് പറയാന്‍ ഇത് കമ്യൂണിസ്റ്റ് രാഷ്ട്രമല്ല;കിട്ടാത്ത മുന്തിരി പുളിക്കും എന്നത് പോലെയാണ് എന്‍.എസ്.എസിന് നേര്‍ക്കുള്ള കോടിയേരിയുടെ അധിക്ഷേപം; സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

24 February 2019

എന്‍.എസ്.എസ് പോലെ ഉന്നത പാരമ്പര്യമുള്ള ഒരു സമുദായിക സംഘടനയെസി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധിക്ഷേപിച്ചത് അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരത്തിന്റെ ദണ്ഡുപയോഗിച്ച...

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍

24 February 2019

പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. അടൂര്‍ കെഎപി ത്രി ബറ്റാലിയനിലെ പൊലീസുകാരന്‍ അല്‍ അമീന്‍(28) ആണ് അറസ്റ്റിലായത്. പാലോട് പെരിങ്ങമ്മല സ്വദേശിയായ പെണ്‍കുട്ടിയെ പീഡ...

കെ ആർ മീരയുടെ അഭിപ്രായ പ്രകടനത്തോട് വി ടി ബൽറാം അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്തിന്..?; വി.ടി. ബൽറാമിനെ കോൺഗ്രസ് നിലയ്ക്ക് നിർത്തണമെന്ന് എസ്.എഫ്.ഐ

24 February 2019

തൃത്താല എം.എൽ.എ വി.ടി. ബൽറാമിനെ കോൺഗ്രസ് നിലയ്ക്ക് നിർത്തണമെന്ന് എസ്.എഫ്.ഐ.സ്വതന്ത്രമായി അഭിപ്രായം പറയാനും ആശയം പങ്കുവെക്കാനുമുള്ള അവകാശം എല്ലാവർക്കും ഒരുപോലെയാണ്. കെ ആർ മീരയുടെ അഭിപ്രായ പ്രകടനത്തോട് ...

ജോലി ചെയ്യാൻ ബംഗാളി; ഫോൺ എടുത്ത് ആളെ വധിക്കൽ മലയാളി; മലയാളികളെ രൂക്ഷമായി പരിഹസിച്ച് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം

24 February 2019

മലയാളികളുടെ അലസ മനോഭാവത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ടൂറിസം മന്ത്രി കണ്ണന്താനം. കേരളത്തിൽ ജോലി ചെയ്യുന്നതെല്ലാം ബംഗാളികൾ. ആയതിനാലാണ് മലയാളികൾ രാവിലെ മുതൽ മൊബൈലെടുത്ത് മറ്റുള്ളവരെ എങ്ങനെ വധിക്കാ...

കേന്ദ്ര സർക്കാറിന്‍റെ കർഷകർക്കായുള്ള കിസാൻ പദ്ധതിയുടെ ഉദ്ഘാടനത്തെച്ചൊല്ലി കേന്ദ്ര-സംസ്ഥാന മന്ത്രിമാർ തമ്മിൽ ഭിന്നതയും , വാക്പോരും

24 February 2019

കേന്ദ്ര സർക്കാറിന്‍റെ കർഷകർക്കായുള്ള കിസാൻ സമ്മാനനിധി പദ്ധതിയുടെ ഉദ്ഘാടനത്തെ ചൊല്ലി സംസ്ഥാന കേന്ദ്ര മന്ത്രിമാർ തമ്മിൽ തർക്കം. സംസ്ഥാനതല ഉദ്ഘാടനം കൃഷിമന്ത്രി കോട്ടയത്ത് നിർവ്വഹിച്ചപ്പോൾ സംസ്ഥാന സർക്കാർ...

Malayali Vartha Recommends