Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി

27 AUGUST 2026 05:39 PM ISTമലയാളി വാര്‍ത്ത
മലപ്പുറത്ത് വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തലിയാണ് മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണം ഫെയ്‌സ്ബുക്കിലൂടെ ഉന്നയിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഏജന്റ് ഇല്ലാതെ സമീപിച്ചപ്പോള്‍ നിരന്തരമായി ഫ...

എച്ച്1 എൻ 1പ്രതിരോധത്തിന് പ്രത്യേക മെഡിക്കൽ സംഘം

25 February 2019

കാസർഗോഡ് പെരിയ സ്കൂളിലെ കുട്ടികൾക്ക് എച്ച് 1 എൻ1 ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഒരു പ്രത്യേക മെഡിക്കൽ സംഘത്തെ കാസർഗോട്ട് അയച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ. ...

യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച നാളെ തുടങ്ങാനിരിക്കെ കോണ്‍ഗ്രസിനെ വെട്ടിലാക്കി പി.ജെ ജോസഫ്, കേരളാ കോണ്‍ഗ്രസിന് രണ്ട് ലോക്‌സഭാ സീറ്റ് വേണമെന്നും ലോക്‌സഭയിലേക്ക് പോകാന്‍ താല്‍പര്യമുണ്ടെന്നും ജോസഫ്

25 February 2019

യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച നാളെ തുടങ്ങാനിരിക്കെ കോണ്‍ഗ്രസിനെ വെട്ടിലാക്കി പി.ജെ ജോസഫ്. കേരളാ കോണ്‍ഗ്രസിന് രണ്ട് ലോക്‌സഭാ സീറ്റ് വേണമെന്നും ലോക്‌സഭയിലേക്ക് പോകാന്‍ താല്‍പര്യമുണ്ടെന്നും ജോസഫ് വാര്‍ത...

അയ്യോ പോയേ കട്ടപ്പുറത്തായേ ; കെ എസ് ആര്‍ ടി സി യുടെ ഇലക്ട്രിക് ബസ് ബര്‍ത്ത് ഡേ ദിവസം തന്നെ കട്ടപ്പുറത്തായി; സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹനനയം അനുസരിച്ച് പുറത്തിറക്കിയ ഇലക്ട്രിക് ബസ് കന്നിയാത്രയില്‍ വച്ച് ചാര്‍ജില്ലാതെ നിന്നു പോയതിന് കാരണം ട്രാഫിക് ബ്ലോക്കെന്ന് ബസിലെ കണ്ടക്ടര്‍

25 February 2019

എന്തല്ലാമായിരുന്നു വാഗ്ദാനം....എല്ലാം കൈവിട്ടുപോയി ..... സാമ്പത്തികമായി കട്ടപ്പുറത്തായ കെ എസ് ആര്‍ ടി സിയെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ തുടക്കമിട്ട കെ എസ് ആര്‍ ടി സി യുടെ ഇലക്ട്രിക് ബസ് ബര്‍ത്ത് ഡേ ദി...

രാജ്യാന്തരവിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുമ്പോൾ വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിക്കാൻ സാധ്യത; ഔദ്യോഗിക പ്രഖ്യാപനം 28ന്

25 February 2019

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനിക്ക് ലഭിക്കാന്‍ സാധ്യത. വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട ലേലത്തില്‍ അദാനി ഗ്രൂപ്പാണ് മുന്നില്‍ നില്‍ക്കുന്നത്. ഔദ്യോഗിക പ്രഖ്യ...

പി വി അന്‍വറിന്‍റെ ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിക്കണമെന്ന് വിദഗ്ധ സമിതി; കേസ് കോടതി ഇന്ന് പരിഗണിക്കും

25 February 2019

പി വി അന്‍വര്‍ എംഎല്‍എയുടെ മലപ്പുറം ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിക്കണമെന്ന് വിദഗ്ധ സമിതി. അടുത്ത കാലവര്‍ഷത്തിനുള്ളിൽ തടയണ പൊളിച്ചുമാറ്റണം എന്നാണ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് ജില്ലാ ജിയോളജിസ്റ്റ് അധ്യക...

കളി സുകുമാരന്‍ നായരോട് നടക്കില്ല; ഇനി ശരണം വെള്ളാപ്പള്ളി; മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി

25 February 2019

വരുന്നത് ലോക്‌സഭ തിരഞ്ഞെടുപ്പാണ്. ഇനി രക്ഷയില്ല. കാര്യം പിടികിട്ടി കഴിഞ്ഞു സിപിഎമ്മിന്. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പെരുന്നയില്‍ നിന്ന് ഒരു കൈ സഹായവുമില്ല. സുകുമാരന്‍ നായര്‍ ഗെറ്റൗട്ട് അടിച്ചു...

സാലറി നൽകിയില്ലെന്ന് പരാതി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി തൊഴിലാളി... സംഭവം ചാത്തന്നൂര്‍ സ്പിന്നിങ് മില്ലിൽ

25 February 2019

ചാത്തന്നൂര്‍ സ്പിന്നിങ് മില്ലിലെ തൊഴിലാളിയാണ് നാട്ടുകാരെയും ജീവനക്കാരെയും മുള്‍മുനയില്‍ നിര്‍ത്തി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഒടുവില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരെത്തി തൊഴിലാ...

സ്വന്തം ജീവന്‍ പിടയുമ്പോഴും സാജുവിന്റെ മനസ്സില്‍ തന്നെ വിശ്വസിച്ചു യാത്ര ചെയ്യുന്നവരായിരുന്നു... ഓട്ടത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ എല്ലാവരെയും കരയിച്ച് ഒടുവില്‍ മരണത്തിലേക്ക്

25 February 2019

സ്വന്തം ജീവന്‍ പിടയുമ്പോഴും സാജുവിന്റെ മനസ്സില്‍ തന്നെ വിശ്വസിച്ചു യാത്ര ചെയ്യുന്നവരായിരുന്നു. ഓട്ടത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ് െ്രെഡവര്‍ യാത്രക്കാരുടെ ജീവന്‍ സുരക്ഷിതമാക്കിയ...

സര്‍ക്കാര്‍ ചെലവില്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരുവര്‍ഷം നടത്താവുന്ന വിദേശയാത്രകള്‍ പരമാവധി നാലെണ്ണമായി പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം

25 February 2019

ഉദ്യോഗസ്ഥര്‍ക്ക് ഒരുവര്‍ഷം സര്‍ക്കാര്‍ ചെലവില്‍ നടത്താവുന്ന വിദേശയാത്രകള്‍ പരമാവധി നാലെണ്ണമായി പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. യാത്രാസമയം കൂടാതെ ആകെ 20 ദിവസത്തില്‍ കൂടുതല്‍ വിദേശവാസം പാടില്...

ഉദ്ഘാടന ചടങ്ങുകളൊന്നുമില്ലാതെ ഇലക്‌ട്രിക് ബസ്സുകള്‍ സര്‍വ്വീസുകൾ ആരംഭിച്ചു:- കന്നിയാത്രയില്‍ ചാര്‍ജില്ലാതെ പണിമുടക്കി ബസ്

25 February 2019

ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളൊന്നുമില്ലാതെ ആദ്യഘട്ടത്തില്‍ ഇന്ന് മുതല്‍ പത്ത് ഇലക്‌ട്രിക് ബസ്സുകള്‍ സര്‍വ്വീസാണ് ആരംഭിച്ചു. നേരത്തെ തിരുവനന്തപുരം നഗരത്തിലെ എല്ലാ കെഎസ്‌ആര്‍ടിസി സര്‍വ്വീസുകളും ഇലക്‌ട്രിക് ...

കണ്ണാശുപത്രിയ്ക്ക് കണ്ണായി സ്‌പെഷ്യാലിറ്റി ബ്ലോക്ക്... ആര്‍.ഐ.ഒ. ദക്ഷിണേന്ത്യയിലെ മികച്ച കണ്ണാശുപത്രിയായി മാറുന്നു, മുഖ്യമന്ത്രി ബുധനാഴ്ച പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുന്നു

25 February 2019

തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്താല്‍മോളജിയുടെ (ആര്‍.ഐ.ഒ.) പുതിയ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 27ാം തിയതി ബുധനാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറാ...

മക്കൾക്കൊപ്പം വീടിനകത്തിരിക്കുകയായിരുന്നു റംല... പെട്ടെന്നായിരുന്നു അത് സംഭവിച്ചത്; ബൈക്കിലെത്തിയ രണ്ട് പേരിലൊള്‍ വീട്ടിനുള്ളില്‍ കയറി മക്കള്‍ക്ക് നേരെ മുളകുപൊടി എറിഞ്ഞ ശേഷം വീട്ടമ്മയെ തലക്കടിച്ച്‌ കൊലപ്പെടുത്തി; സംഭവം കടയ്ക്കലിൽ

25 February 2019

മക്കൾക്കൊപ്പം വീടിനകത്തിരിക്കുകയായിരുന്നു റംല. പെട്ടെന്നായിരുന്നു അത് സംഭവിച്ചത് ബൈക്കിലെത്തിയ രണ്ട് പേരിലൊള്‍ വീട്ടിനുള്ളില്‍ കയറി മക്കള്‍ക്ക് നേരെ മുളകുപൊടി എറിഞ്ഞ ശേഷം വീട്ടമ്മയെ തലക്കടിച്ച്‌ കൊലപ്...

കൊട്ടിയടച്ച വാതിലുകള്‍ മുട്ടിവിളിച്ച്‌ തുറക്കാനില്ല ; സാമുദായ സംഘടനകളോട് എൽ ഡി എഫിന് ശത്രുതയല്ല; സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

25 February 2019

സാമുദായ സംഘടനകളോട് എൽ ഡി എഫിന് ശത്രുതയല്ല , സൗഹൃദ നിലപാടാണുള്ളതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സമുദായ നേതാക്കളെ രഹസ്യമായല്ല, പരസ്യമായാണ് പോയി കണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ കോ...

മാടമ്പിത്തരം കയ്യിലുള്ളവരോട്... കോടിയേരിക്ക് മറുപടിയാണോ ഇത്? മാടമ്പിത്തരം കയ്യിലുള്ളവരോട് അല്‍പ്പം മുഷ്ടി ചുരുട്ടാതെ കാര്യങ്ങള്‍ നടക്കില്ല

25 February 2019

തെരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കള്‍ തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്‍എസ്എസിനെതിരെ കഴിഞ്ഞദിവസം ശക്തമായ ഭാഷയില്‍ രംഗത്തെത്തിയിരുന്നു. മാടമ്പിത്തരം കാണിക്കരുതെന...

നെടുമ്പാശേരിയില്‍ സ്വര്‍ണ്ണവേട്ട, രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 2 കിലോ സ്വര്‍ണം പിടികൂടി

25 February 2019

നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണം പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് സ്വര്‍ണവേട്ട. റിയാദില്‍ നിന്നെത്തിയ ...

Malayali Vartha Recommends