Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി

27 AUGUST 2026 05:39 PM ISTമലയാളി വാര്‍ത്ത
മലപ്പുറത്ത് വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തലിയാണ് മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണം ഫെയ്‌സ്ബുക്കിലൂടെ ഉന്നയിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഏജന്റ് ഇല്ലാതെ സമീപിച്ചപ്പോള്‍ നിരന്തരമായി ഫ...

വോട്ടിനുവേണ്ടിയുള്ള കൈക്കൂലി;' ഇത് ലജ്ജാകരം; മോദിയുടെ കര്‍ഷക പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം

24 February 2019

ലോക്സഭ തെരഞ്ഞെടുപ്പിനോട് മുന്നോടിയായി പ്രധാന മന്ത്രി നരേന്ദ്ര മോദി കര്‍ഷകര്‍ക്കായി പുറപ്പെടുവിച്ച 75,000 കോടി രൂപയുടെ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ലോക്സ...

കുറഞ്ഞ വിലയിൽ ആഡംബരക്കാരുകൾ വിൽപ്പനയ്‌ക്കെന്ന് വാട്സാപ്പിൽ പരസ്യം; പരസ്യം കണ്ട് മയങ്ങി ഡൽഹിയിലെത്തിയ മലപ്പുറം സ്വദേശികളെ ഭീഷണിപ്പെടുത്തി പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും കവർന്നതായി പരാതി

24 February 2019

കുറഞ്ഞ വിലയിൽ ആഡംബരക്കാരുകൾ വിൽപ്പനയ്‌ക്കെന്ന വാട്സാപ്പിൽ വന്ന പരസ്യം കണ്ട് വിശ്വസിച്ച് ഡൽഹിയിലെത്തിയ മലപ്പുറം സ്വദേശികളെ ഭീഷണിപ്പെടുത്തി പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും കടത്തിയതായി പരാതി. മലപ്പുറത...

അധികാരത്തിന്റെ അഹന്തയാണ് സുകുമാരൻ നായരോട് കോടിയേരി കാട്ടിയത്; പുൽവാമ സംഭവത്തിൽ പാകിസ്ഥാന്റെ സ്വരത്തിലാണ് കോടിയേരി സംസാരിക്കുന്നതെന്ന് ഒ രാജഗോപാൽ

24 February 2019

അധികാരത്തിന്റെ അഹന്തയാണ് സുകുമാരൻ നായരോട് കോടിയേരി കാട്ടിയതെന്ന് ഒ രാജഗോപാൽ എംഎല്‍എ. ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം അപലപനീയമെന്നുംഒ രാജഗോപാൽ പറഞ്ഞു. പുൽവാമ സംഭവത്തിൽ പാകിസ്ഥാന്റെ സ്വരത്തിലാണ് കോ...

പെരിയ ഇരട്ടകൊലപാതകക്കേസ് സി ബി ഐ അന്വേഷിക്കണെമെന്ന ആവശ്യവുമായി കോൺഗ്രസ്സ് കോടതിയിലേയ്‌ക്ക്; കൊലപാതകത്തിൽ സിപിഎം നു നിർണ്ണായക പങ്കുണ്ടെന്നതിന് തെളിവുണ്ടെന്നും കെ.മുരളീധരന്‍ എംൽഎ

24 February 2019

കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം നടക്കവേ കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്സ് നേതൃത്വം. അധികം വൈകാതെ തന്നെ കേസ് സിബിഐ...

വയനാട്ടിലെ ബാണാസുരമലയില്‍ കാട്ടുതീ:- വരണ്ടുണങ്ങിയ വനം കത്തുമ്പോഴുള്ള കനത്ത ചൂടും വൻ പുകയും രക്ഷാപ്രവർത്തനത്തിനു തടസമാകുന്നു

24 February 2019

വേനല്‍ കൂടിയതോടെ വയനാട്ടില്‍ കാട്ടുതീ. വനംവകുപ്പിന്റെ സൗത്ത് വയനാട് ഡിവിഷനിലെ ബാണാസുരമലയിലാണ് കാട്ടുതീ പടര്‍ന്നിരിക്കുന്നത്. ഇന്നലെ സൗത്ത് വയനാട് ഡിവിഷനിലെ ബാണാസുരമല, സുഗന്ധഗിരി സെക്ടറിലെ ഓങ്ങലേരികുന്...

കാ​യം​കുളത്ത് വീണ്ടും വീട് കുത്തിത്തുറന്ന് കവർച്ച; 15 പ​വ​ൻ സ്വ​ർ​ണ്ണാ​ഭ​ര​ണ​വും 15,000 രൂ​പ​യും അ​പ​ഹ​രി​കച്ചതായി പരാതി

24 February 2019

കാ​യം​കു​ളം പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വീ​ണ്ടും വീ​ട്​ കു​ത്തി​ത്തു​റ​ന്ന്​ ക​വ​ർ​ച്ച. 15 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും 15,000 രൂ​പ​യും അ​പ​ഹ​രി​കച്ചതായാണ് പരാതി. കാ​പ്പി​ൽ​മേ​ക്ക്​ മേ​നാ​ത്തേ​രി...

കോടിക്കണക്കിന് രൂപ പാട്ടക്കുടിശ്ശിക വരുത്തിയ തലസ്ഥാനത്തെ വന്‍കിട ക്ലബുകള്‍ക്കെതിരെ ജില്ലാ കളക്ടറുടെ നോട്ടീസ്

24 February 2019

കോടിക്കണക്കിന് രൂപ പാട്ടക്കുടിശ്ശിക വരുത്തിയ തലസ്ഥാനത്തെ വന്‍കിട ക്ലബുകള്‍ക്കെതിരെ ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കി. 50 ലക്ഷം മുതല്‍ അഞ്ച് കോടി രൂപ വരെയാണ് ഓരോ ക്ലബുകളുടേയും കുടിശ്ശിക. അടിയന്തിരമായി അഞ...

കോട്ടയം കുമരകത്ത്​ കൃഷിമന്ത്രി വി.എസ്​. സുനിൽ കുമാർ കിസാൻ സമ്മാൻ നിധി പദ്ധതിയുടെ സംസ്​ഥാന തല ഉദ്​ഘാടനം നടത്തിയപ്പോൾ തിരുവനന്തപുരം കഴക്കൂട്ടത്ത്​ പദ്ധതിയുടെ സംസ്​ഥാന തല ഉദ്​ഘാടനം നടത്തി കേന്ദ്രമന്ത്രി അൽഫോൺസ്​ കണ്ണന്താനവും

24 February 2019

കഴക്കൂട്ടത്തെ കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രത്തിലാണ്​ ഇന്ന്​ അൽഫോൺസ്​ കണ്ണന്താനം കേന്ദ്ര പദ്ധതിയുടെ സംസ്​ഥാന തല ഉദ്​ഘാടനം എന്ന പേരിൽ പരിപാടി നടത്തുന്നത്​. സംസ്​ഥാന സർക്കാറി​​​െൻറ ആയിരം ദിനം പരിപാടിയുട...

വ​യ​നാട് ബാ​ണാ​സു​ര​മ​ല​യി​ല്‍ കാ​ട്ടു​തീ

24 February 2019

വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ വ​യ​നാ​ട്ടി​ല്‍ കാ​ട്ടു​തീ വ്യാ​പ​ക​മാ​കു​ന്നു. വ​നം​വ​കു​പ്പി​ന്‍റെ സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​നി​ലെ ബാ​ണാ​സു​ര​മ​ല​യി​ല്‍ കാ​ട്ടു​തീ. കാ​പ്പി​ക്ക​ളം കു​റ്റി​യാം​വ​യ​ല്‍ മ​ല​മു...

കോട്ടയത്ത് ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

24 February 2019

ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ മരിച്ചു. പാലാ തിടനാട് സ്വദേശി സാജു മാത്യു (40) ആണ്‌ മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറാണ് സ...

ബസ് വൈകിയോടുമ്ബോള്‍ പുറകേ വരുന്ന ബസില്‍ ആളെ കിട്ടുന്നില്ല; ഒരു മിനിറ്റ് വൈകിയോടി; കൊടുങ്ങല്ലൂരില്‍ ബസ് ഉടമയെയും മകനെയും തീകൊളുത്താന്‍ ശ്രമം

24 February 2019

അഴിക്കോട് ലൈറ്റ് ഹൗസ് റോഡില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ബസ് വൈകിയോടുമ്ബോള്‍ പുറകേ വരുന്ന ബസില്‍ ആളെ കിട്ടുന്നില്ലെന്നു പറഞ്ഞാണ് അക്രമം. ബസ് ഓടുന്ന സമയത്തെ ചൊല്ലിയുള്ള തര്‍ക്കം മൂത്ത് ബസുടമയെ...

പാറശാലയിൽ അമ്മയുടെ ബാങ്ക് ലോക്കറില്‍ നിന്ന് 30 പവന്‍ അടിച്ചുമാറ്റി കാമുകനൊപ്പം ഒളിച്ചോടി മകൾ:- മകളെ കാണാനില്ലെന്ന് പോലീസിൽ പരാതിനല്കിയതിനു പിന്നാലെ അറിഞ്ഞത് കല്യാണ വാർത്തയും...

24 February 2019

അമ്മയുടെ ബാങ്ക് ലോക്കറില്‍ നിന്ന് 30 പവന്‍ സ്വർണം ജീവനക്കാരെ കബളിപ്പിച്ച് സ്വന്തമാക്കി പതിനെട്ടുകാരിയായ വളർത്തുമകൾ. പാറശ്ശാലയ്ക്കടുത്ത് പരശുവയ്ക്കലിന് സമീപം മൂവോട്ട്കോണം ശ്രീശൈലത്തില്‍ ജയകുമാരിയുടെ പര...

അമിത വേഗത്തിലെത്തിയ സ്വകാര്യബസ് സ്‌ക്കൂട്ടറില്‍ ഇടിച്ച്‌ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം... ഇടിയുടെ ആഘാതത്തില്‍ സ്‌ക്കൂട്ടര്‍ യാത്രക്കാരെ ബസ് വലിച്ചിഴച്ചു കൊണ്ടുപോയത് 100 മീറ്ററോളം

24 February 2019

ഉച്ചയ്ക്ക് പതിനൊന്നേകാലോടെ ചിറ്റൂര്‍ റോഡിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ ബസ് 100 മീറ്ററോളം സ്‌ക്കൂട്ടര്‍ യാത്രക്കാരെ വലിച്ചിഴച്ചു കൊണ്ടുപോയി. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്...

വാട്‌സ്‌ആപ്പില്‍ കണ്ട അത്യആഡംബര കാര്‍ വാങ്ങാന്‍ നിലമ്പൂരിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ഡൽഹിയിലേക്ക്... കൂട്ടത്തിൽ കുറച്ച് ധൈര്യത്തിനും ഹിന്ദി സംസാരിക്കാനും പട്ടാളത്തില്‍ ജോലിയുള്ള അയല്‍വാസിയും കൂടെ... ഡൽഹിയിലെത്തിയ യുവ സംഘത്തെ കാത്തിരുന്നത് കൊടും ചതി... പിന്നെ സംഭവിച്ചതൊക്ക ഒരു ഒന്നൊന്നര പുകിലാ...

24 February 2019

വാട്‌സ്‌ആപ്പില്‍ കണ്ട അത്യആഡംബര കാര്‍ വാങ്ങാന്‍ നിലമ്പൂരിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ഡൽഹിയിലേക്ക് മലയാളി യുവ സംഘമാണ് കൊടുംചതിയ്ക്ക് ഇരയായത്. കരുളായി, പാലക്കാട് സ്വദേശികളായ 5 പേരാണ് ക്രൂരതയ്ക്കിരയായ...

വി.ടി. ബല്‍റാം - കെ. ആര്‍.മീര പോര് പുതിയ തലത്തിലേക്ക്:- അക്രമ രാഷ്ട്രീയത്തിനെതിരെ ഗാന്ധീയന്‍ മാതൃകയില്‍ ഉപവാസ സമരം കിടക്കാന്‍ തയ്യാറാണോ എന്ന് വി.ടി. ബല്‍റാമിനോട് കെ. ആര്‍ മീര

24 February 2019

കേരളത്തിലെ സാഹിത്യകാരന്‍മാര്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ നാവുയര്‍ത്തുന്നില്ലെന്ന പരാതിയില്‍ തുടങ്ങിയ വി.ടി. ബല്‍റാം - കെ. ആര്‍.മീര പോര് പുതിയ തലത്തിലേക്ക്. രാഹുല്‍ ഗാന്ധിയുടെ അനുയായിയായ വി.ടി. ബല്‍റാ...

Malayali Vartha Recommends