Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ് എല്ലാം വെളിച്ചത്തായതിങ്ങനെ

05 JULY 2025 02:04 PM ISTമലയാളി വാര്‍ത്ത
അമേരിക്കയിൽ സ്ഥിരതാമസമായ മലയാളിയുടെ തിരുവനന്തപുരത്തെ വീട് തട്ടിയെടുത്ത സംഭവത്തിൽ വൻ ദുരൂഹത. നിലവിൽ മ്യൂസിയം സ്വദേശിനിയായ ഡോറ അസറിയ ക്രിപ്സിന്റെ പേരിലുള്ള ഏകദേശം ഒന്നര കോടി രൂപ വിലവരുന്ന വീട്ടും സ്ഥലവും വ്യാജരേഖയിലൂടെ തട്ടിയെടുത്തു എന്നതിന്റെ അടിസ്ഥാനത്തിൽ കൊല്ലം അലയമണ്‍ മണക്കാട് പുതുപറമ്പ് ചീട്ടില്‍...

വാര്‍ത്ത വായനയില്‍ നിന്നും നേരെ പോയത് ആത്മഹത്യയിലേക്ക്... കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി വാര്‍ത്താ അവതാരക ആത്മഹത്യ ചെയ്തു; ആറ് മാസം മുമ്പായിരുന്നു രാധിക ഭര്‍ത്താവുമായി പിരിഞ്ഞത്

02 April 2018

വാര്‍ത്താ അവതാരകയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തെലുഗു ചാനലായ വി 6ലെ വാര്‍ത്താ അവതാരകയായ രാധിക റെഡ്ഡിയാണ് ജീവനൊടുക്കിയത്. ഞായറാഴ്ച രാത്രി 10.45 ഓടെ ഹൈദരാബാദിലെ മൂസാപേട്ടിലുള്ള അപ്പാര്‍ട്ട്‌മെന്റ...

റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തെ നയിച്ചത് കായംകുളം അപ്പുണ്ണിയാണെന്നു പോലീസിനു വിവരം; രാജേഷിന്റെ സുഹൃത്തും നര്‍ത്തകിയുമായ ആലപ്പുഴ സ്വദേശിനിയുടെ ഭര്‍ത്താവിനെ പ്രതിപ്പട്ടികയിലുള്‍പ്പെടുത്താന്‍ പോലീസ് തീരുമാനം

02 April 2018

മുന്‍ റേഡിയോ ജോക്കിയായ രാജേഷിന്റെ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു. രാജേഷിനെ കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തെ നയിച്ചത് ആലപ്പുഴ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട 'കായംകുളം അപ്പുണ്ണി' എന്ന അപ്പുണ്...

സുധീര്‍ കരമനയുടെ കൈയില്‍ നിന്ന് നോക്കുകൂലി വാങ്ങിയവര്‍ക്ക് പണി കിട്ടി; നടനില്‍ നിന്നും നോക്കുകൂലിയായി വാങ്ങിയത് 25000 രൂപ; തിരുവനന്തപുരം അരശുമൂട് യൂണിറ്റിലെ 14 സിഐടിയു പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍; ഏഴ് പ്രവര്‍ത്തകരെ പുറത്താക്കി

01 April 2018

നടന്‍ സുധീര്‍ കരമനയുടെ വീട് പണിക്ക് കൊണ്ടുവന്ന സാധനങ്ങള്‍ ഇറക്കാന്‍ നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. അരശുംമൂട് യൂണിറ്റിലെ 14 സിഐടി.യു പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്...

സാമൂഹ്യ വിരുദ്ധ പ്രഭാഷണം നടത്തുന്ന രജിത് കുമാറിനെ ബോധവത്ക്കരണ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് കെ.കെ ശൈലജ ടീച്ചര്‍; അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് അദ്ദേഹത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും

01 April 2018

സാമൂഹ്യ വിരുദ്ധ പ്രഭാഷണം നടത്തുന്ന രജിത് കുമാറിനെ ബോധവത്ക്കരണ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കാലടി ശങ്കരാ കോളേജിലെ അധ്യാപകന്‍ ആയ രജിത് കു...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രക്കിടെ ആന വിരണ്ടു; പരിഭ്രാന്തരായി ചിതറിയോടി ജനങ്ങള്‍

01 April 2018

പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് ഘോഷയാത്രക്കിടെ ആന വിരണ്ടു. രണ്ട് കിലോ മീറ്ററോളം ആന വിരണ്ടോടി. പരിഭ്രാന്തരായി ചിതറിയോടിയ സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് നിലത...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 17കാരിയെ 30 കാരനുമായി വിവാഹം ചെയ്യിപ്പിക്കാന്‍ ശ്രമം, പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

01 April 2018

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 17കാരിയെ 30 കാരനുമായി വിവാഹം ചെയ്യിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. അടൂര്‍ ഏനാത്ത് ആണ് സംഭവം. ഏനാത്ത് കന്നിമല സ...

കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു ; സംഭവം തിരുവനന്തപുരത്ത്

01 April 2018

പള്ളിക്കലില്‍ കരിങ്കല്‍ ക്വാറിക്കു സമീപത്തെ കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്നു പെണ്‍കുട്ടികള്‍ ക്വാറിക്കു സമീപത്തെ കുളത്തില്‍ മുങ്ങിമരിച്ചു. ഷുമാന, ഷിഹാന, സൈനബ എന്നിവരാണ് മരിച്ചത്. പതിനഞ്ചു വയസ്സാണ് മ...

സന്തോഷ് ട്രോഫി ; കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

01 April 2018

പതിനാലു വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ടീം നേടിയ വിജയം അഭിമാനവും ആവേശവുമാണെന്ന് അദ്ദേഹം ഫേസ്‌ബുക്കിലൂടെ പറഞ്ഞു. മുഖ്യമന്ത്രിയുടെ ...

ശില്പ കലയിലെ തമ്പുരാൻ കാനായി കുഞ്ഞിരാമന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം; പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്ത് മോഹന്‍ലാല്‍

01 April 2018

ശില്പ കലയിലെ കേരളീയ മഹത്വം ലോകത്തിന് കാണിച്ച പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു. താജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ ...

ഇടത് ചിന്തകന്‍ കെ.സി. ഉമേഷ് ബാബുവിന്റെ വീടിന് നേരെ ആക്രമണം

01 April 2018

ഇടത് ചിന്തകന്‍ കെ.സി. ഉമേഷ് ബാബുവിന്‍റെ വീടിന് നേരെ ആക്രമണം. കണ്ണൂര്‍ പാറക്കണ്ടിയിലെ വീടിന്‍റെ സ്വീകരണ മുറിയുടെ ജനലിന് നേരെ അജ്ഞാതര്‍ ട്യൂബ് ലൈറ്റ് വലിച്ചെറിയുകയായിരുന്നു. രാവിലെ ആറരയോടെയായിരുന്നു സംഭ...

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; പോഷകാഹാരക്കുറവല്ല മരണകാരണമെന്നു​ ആരോഗ്യ വകുപ്പ്​

01 April 2018

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം നടന്നതായി റിപ്പോർട്ടുകൾ. ഷോളയൂർ ചാവടിയൂരിലെ പൊന്നി-പെരുമാൾ ദമ്പതിമാരുടെ ഒമ്പതു ദിവസം പ്രായമായ കുഞ്ഞാണ്​ മരിച്ചത്​. എന്നാൽ പോഷകാഹാരക്കുറവല്ല മരണകാരണമെന്നു​ ആരോഗ്യ വകു...

നടന്‍ സുധീര്‍ കരമനയില്‍ നിന്നും നോക്കു കൂലി വാങ്ങിയെന്ന് ആരോപണം

01 April 2018

നടന്‍ സുധീര്‍ കരമനയുടെ വീട്ടിലിറക്കിയ സാധനങ്ങള്‍ക്ക് നോക്കു കൂലി വാങ്ങിയെന്ന് ആരോപണം. ഇറക്കിയവര്‍ക്ക് 16,000 രുപ കൊടുത്തത് പോരാതെ മൂന്നു യൂണിയനുകള്‍ ചേര്‍ന്ന് വാങ്ങിയത് 25,000 രൂപയാണെന്നാണ് താരം പറയു...

മാവേലിക്കര ചാരുംമൂട് ക്രൈസ്തവ ദേവാലയത്തിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; ഒരാള്‍ പിടിയില്‍; പിടിയിലായ ആള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്നും സൂചനയുണ്ട്

01 April 2018

മാവേലിക്കര ചാരുമ്മൂട് കരിമുളക്കല്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിനു നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഇടവക വികാരിയെയും വിശ്വാസികളെയും ഭീഷണിപ്പെടുത്തിയതായും ...

ഡീസല്‍ വില കുതിക്കുന്നു, തിരുവനന്തപുരത്ത് ഡീസല്‍ വില 70 രൂപ കടന്നു

01 April 2018

സംസ്ഥാനത്ത് ഡീസല്‍ വില കുതിക്കുന്നു. തിരുവനന്തപുരത്ത് ഡീസല്‍ വില 70 രൂപ കടന്നു. 70.08 രൂപയാണ് ഡീസല്‍ വില.  നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വിലയാണ് ഇന്നത്തേത്. ഡീസല്‍ വില ഇന്ന് 19 പൈസയാണ് വര്‍ധിച്ച...

റേഡിയോ ജോക്കിയുടെ രാജേഷിനെ റോഡിലിട്ട് വെട്ടിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവിനെതിരെ നര്‍ത്തകിയുടെ മൊഴി; രാജേഷിനെ കൊലപ്പെടുത്തുമെന്ന് തന്റെ ഭര്‍ത്താവ് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്ന് രാജേഷിന്റെ സുഹൃത്തായ ഖത്തറിലുള്ള നര്‍ത്തകി

01 April 2018

മുന്‍ റേഡിയോ ജോക്കിയായ രാജേഷിനെ റോഡിലിട്ട് വെട്ടിക്കൊന്നത് ആലപ്പുഴ കായംകുളം സ്വദേശിയായ ഗുണ്ടാത്തലവന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണെന്നു പ്രത്യക അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. ഇയാളുടെ രേഖാചിത്...

Malayali Vartha Recommends