KERALA
ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി
സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ലേലത്തിന് ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും കൊങ്കിണി ആനകള്‍
10 February 2019
ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് ലന്താന തണ്ടില്‍ (കൊങ്കിണി) നിര്‍മിച്ച 30-ഓളം ആനകളുടെ പ്രദര്‍ശനം ആരംഭിച്ചു. വനത്തിനും വന്യമൃഗങ്ങള്‍ക്കും ഭീഷണിയായി വളരുന്ന ലന്താന എന്ന പാഴ്‌ച്ചെടി ഉപയോഗിച്ച് ആനകളെ നിര്‍മിച്...
ആലപ്പുഴ ആറാട്ടുപുഴ തറയില്‍ക്കടവ് കായലിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
10 February 2019
രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഒമ്ബതാം ക്ലാസ് വിദ്യര്‍ത്ഥി കാര്‍ത്തിക് ,ആറാം ക്ലാസ് വിദ്യാര്‍ത്ഥി നിരഞ്ജന്‍ എന്നിവരാണ് മരിച്ചത്. ആലപ്പുഴ ആറാട്ടുപുഴ തറയില്‍ക്കടവ് കായലിലാണ് അപകടം നടന്നത്. കുട്ട...
സെക്രട്ടേറിയറ്റിനു പുറമേ സര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂളുകളിലും 'മുങ്ങല്‍ വിദഗ്ധര്‍' പെരുകുന്നു, ജോലിക്കു കയറില്ല, പഞ്ചിംഗ് കൃത്യമായി ചെയ്യാനെത്തും, സെക്രട്ടേറിയറ്റിലെ മുങ്ങല്‍ വിദഗ്ധരില്‍ അധികവും തിരുവനന്തപുരം ജില്ലക്കാര്‍, കെ.എസ്.ടി.എ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മൂന്നു ദിവസത്തെ ഹാജര്‍
10 February 2019
സംസ്ഥാനത്ത് സെക്രട്ടേറിയറ്റിനു പുറമേ സര്‍ക്കാര്‍ ഓഫീസുകളിലുംസ്‌കൂളുകളിലും 'മുങ്ങല്‍ വിദഗ്ധര്‍' പെരുകുന്നു. ഏറ്റവും ഒടുവില്‍ തലസ്ഥാനത്ത് നടക്കുന്ന കെ.എസ്.ടി.എ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്...
നാട്ടിലെത്താതെ സുഹൃത്തിന്റെ വീട്ടില്‍ പൂരത്തിനെത്തിയ പട്ടേരി നാരായണന്‍ ഗുരുവായൂരില്‍ ആനയുടെ ചവിട്ടേറ്റ് മരിച്ചത് വിശ്വസിക്കാനാവാതെ നാട്ടുകാര്‍
10 February 2019
ഇന്നലെ ഗുരുവായൂരില്‍ ആനയുടെ ചവിട്ടേറ്റ് പട്ടേരി നാരായണന്‍ മരണപ്പെട്ടെന്ന വാര്‍ത്ത പാലകുളങ്ങരയിലെ നാട്ടുകാരെ അക്ഷരാര്‍ത്ഥത്തില്‍ ഞട്ടിച്ചു. ദോഹയില്‍ നിന്ന് വീട്ടില്‍ വരാതെ നേരിട്ട് അദ്ദേഹം ഗുരുവായൂരിലെ...
ഡല്‍ഹിയില്‍ ജീന്‍സും ടോപ്പും ഉത്തര്‍പ്രദേശില്‍ സാരിയും സിന്ദുരവും ഉപയോഗിക്കുന്നയാളാണ് പ്രിയങ്കാ ഗാന്ധി; പ്രിയങ്കാ ഗാന്ധിയെ അധിക്ഷേപിച്ച് ബിജെപി എംപി
10 February 2019
എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപവുമായി ബിജെപി എംപി. ഡല്‍ഹിയില്‍ വെച്ച് ജീന്‍സും ടോപ്പും ഉത്തര്‍പ്രദേശില്‍ സാരിയും സിന്ദുരവും ഉപയോഗിക്കുന്നയാളാണ് പ്രിയങ്കാ ഗാന്...
മുട്ടുമടക്കേണ്ടി വരും... അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ എസ്.രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ ദേവികുളം സബ്കളക്ടര്‍ പരാതി നല്‍കി
10 February 2019
അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ എസ്.രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ ദേവികുളം സബ്കളക്ടര്‍ പരാതി നല്‍കി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും ജില്ലാ കളക്ടറേയും നേരിട്ട് ഫോണില്‍ വിളിച്ചാണ് സബ് കളക്ടര്‍...
സി.എസ്.ഐ സഭയില്‍ വൈദികന്റെ പീഡനം; ഇരയായ യുവതി കോടതിയില്‍ അഭയം തേടിയതോടെ വൈദികനെതിരെ കേസെടുത്ത് പൊലീസ്
10 February 2019
സിഎസ്‌ഐ സഭയിലെ വൈദികനെതിരെ കേസെടുക്കാന്‍ മടിച്ച പോലീസ് അവസാനം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് കേസെടുത്തു. തിരുവനന്തപുരം സി.എസ്‌ഐ. സഭയിലെ ഫാദറിനെതിരേയാണ് ഇപ്പോള്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. സഭയ്ക്ക് ...
നീ തങ്കപ്പനല്ലടാ പൊന്നപ്പനാ... വഴി ചോദിച്ചെത്തി അമ്മച്ചിയുടെ മാല പിടിച്ചുപറിച്ചോടുന്ന വീഡിയോ മലയാളികളെ വല്ലാതെ സങ്കടത്തിലാഴ്ത്തിയിരുന്നു; എന്നാല്‍ മണിക്കൂറിനകം കള്ളനെ പിടികൂടി; മാലക്കള്ളനെ കുടുക്കിയ തന്ത്രം വെളിപ്പെടുത്തി സിവില്‍ പൊലീസ് ഓഫീസര്‍ ബിജുകുമാര്‍
10 February 2019
അടുത്തകാലത്ത് കേരളം ഏറെ കയ്യടിച്ചത് ഈ പോലീസുകാരന് വേണ്ടിയാണ്. സിറ്റി ട്രാഫിക് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ബിജുകുമാര്‍. പേരറിയാത്ത അമ്മച്ചിയുടെ ജീവിത സമ്പാദ്യമായ ആ മാല പോയതിന്റെ ആഘാതം മലയാളി എല...
നവോത്ഥാനം നേതാക്കള്‍ക്ക്.... കലക്ടറെ അധിക്ഷേപിച്ച സംഭവത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി; മുഖ്യമന്ത്രിയുടെ ഭാഷയും ശൈലിയും സിപിഎം പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും ആവര്‍ത്തിക്കുകയാണ്
10 February 2019
ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. എംഎല്‍എയുടെ നടപടിയില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്ര...
മൊബൈൽ ജീവനക്കാരിയെ വിളിച്ച് സൈബര്‍ സെല്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതികളുടെ നമ്പർ കൈക്കലാക്കി അശ്ലീല സംഭാഷണങ്ങള്‍ പതിവാക്കിയ ഞരമ്പനെ കുടുക്കി പോലീസ്
10 February 2019
മൊബൈല്‍ കമ്ബനി ജീവനക്കാരിയെ വിളിച്ച് സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് സ്ത്രീ ഉപഭോക്താക്കളുടെ നമ്ബര്‍ കൈക്കലാക്കി അശ്ലീല സംഭാഷണങ്ങള്‍ നടത്തുന്നത് പതിവാക്കിയ യുവാവ് ഒടുവില്‍ കുടുങ്ങി. കോട്ടയം മീനച്ച...
വനത്തില്‍ തീപടര്‍ന്നത് അണയ്ക്കാനെത്തിയ വനപാലകരുമായി സുഭാഷും സഹോദരന്‍ സുരേഷും സുഹൃത്ത് ബിനുവും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു... കുറച്ച് ദിവസങ്ങൾക്ക് പിന്നാലെ ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ
10 February 2019
കഴിഞ്ഞ ദിവസം സുഭാഷിന്റെ വീടിന് സമീപത്തുള്ള വനത്തില്‍ തീപടര്‍ന്നത് അണയ്ക്കാനെത്തിയ വനപാലകരുമായി സുഭാഷും സഹോദരന്‍ സുരേഷും സുഹൃത്ത് ബിനുവും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. അതിന് പിന്നാലെയാ...
ചടയമംഗലത്ത് കാര്‍ ബൈക്കിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
10 February 2019
എം.സി റോഡില്‍ ചടയമംഗലത്ത് കാര്‍ ബൈക്കില്‍ ഇടിച്ചു രണ്ട് പേര്‍ക്ക് പരിക്ക്. ചടയമംഗലം കണ്ണംകോട് തെക്കേകോണത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന്‍ അരുണ്‍ ശങ്കര്‍ (26), നെട്ടേത്തറ അസീം (33) എന്നിവര്‍ക്കാണ് പരിക്...
കുംഭമാസപൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ കുംഭം ഒന്നു മുതല്‍ അഞ്ചു വരെ ചെറു സംഘങ്ങളായി യുവതികളെ എത്തിക്കാൻ നീക്കം ശക്തം- പ്രതിഷേധങ്ങൾ തടയുന്നതിനുള്ള മുൻകരുതലുകളുടെ ഭാഗമായി വിന്യസിക്കുന്നത് 3000 പോലീസുകാരെ
10 February 2019
ശബരിമല നട കുംഭമാസപൂജകൾക്കായി തുറക്കുന്ന ദിവസങ്ങളിൽ യുവതികൾ സന്ദർശനം നടത്തിയേക്കാമെന്ന് സംസ്ഥാന ഇന്റലിജന്റ്‌സ്. ഈ സാഹചര്യത്തിൽ പ്രതിഷേധങ്ങൾ തടയുന്നതിനുള്ള മുൻകരുതലുകളെടുക്കാൻ പോലീസ് തീരുമാനിച്ചു.ഇതിന്റ...
ദുബായില്‍ വീട്ടുജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മുക്കം സ്വദേശിയായ യുവതിയെ, കോഴിക്കോടുള്ള ഏജന്റ് യുഎഇയിലേക്ക് അയച്ചു... സുജയന്ന് പരിചയപ്പെടുത്തിയ മലയാളി സ്ത്രീ അവരുടെ ഫ്ലാറ്റിൽ ദിവസങ്ങളോളം പാര്‍പ്പിച്ച ശേഷം ഒമാനിലെ ഏജന്റിന് വിറ്റു; നിരവധി സ്ത്രീകള്‍ ചതിയില്‍പെട്ടതായി മുക്കം സ്വദേശിനിയുടെ വെളിപ്പെടുത്തൽ
10 February 2019
ദുബായില്‍ വീട്ടുജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്തെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. യുഎഇയില്‍ വീട്ടുജോലിക്കെന്ന് പറഞ്ഞ് അവിടെയത്തിച്ചശേഷം ഒമാനിലേക്ക് കടത്തി ഏജന്റുമാര്‍ക്ക് വില്‍ക്കുകയാ...
കലാഭവൻ മണിയുടെ മരണത്തിൽ സംശയനിഴലിൽ നിൽക്കുന്ന ഏഴ് സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കുന്നതോടെ കേസന്വേഷണം അവസാനിപ്പിച്ചേക്കും
10 February 2019
നടൻ കലാഭവൻ മണിയുടെ സംശയകരമായ മരണവുമായി ബന്ധപ്പെട്ട് 7 പേരെ സിബിഐ നുണപരിശോധനയ്ക്കു വിധേയരാക്കുന്നതിനു പിന്നാലെ കേസിന്റെ അന്വേഷണം സി.ബി.ഐ. അവസാനിപ്പിച്ചേക്കും. മണിയുടെ സുഹൃത്തുക്കളായ നടൻ ജാഫർ ഇടുക്കി, ജ...
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...
എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...























