KERALA
ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം
ഫ്ലൈറ്റ് മുകളിലേക്ക് പറന്നുയർന്നതും യാത്രക്കാരന് ദേഹാസ്വസ്ഥ്യം... ഹൃദയാഘാതമുണ്ടായ യാത്രക്കാരന് വേണ്ടി ദുബായിലിറക്കേണ്ട വിമാനം നെടുമ്പാശേരിയിലിറക്കി; അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല
02 February 2019
ഫ്ലൈറ്റ് മുകളിലേക്ക് പറന്നുയർന്നതും യാത്രക്കാരന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ദുബായിലേക്കുള്ള വിമാനം കൊച്ചിയില്‍ ഇറക്കി. എമിറേറ്റ്സിന്റെ ജക്കാര്‍ത്തയില്‍ നിന്നുള്ള വിമാനമാണ് യാത്രക്കാരന് ദേ...
ലോക്‌സഭ തെരഞ്ഞെടുപ്പിന് തയാറെടുക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തുന്ന ജനമഹായാത്ര നാളെ കാസര്‍കോടുനിന്ന് തുടങ്ങും
02 February 2019
ലോക്‌സഭ തെരഞ്ഞെടുപ്പിന് തയാറെടുക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തുന്ന ജനമഹായാത്ര നാളെ കാസര്‍കോടുനിന്ന് തുടങ്ങും. ഇടതു മുന്നണിയുടെ കേരള സംരക്ഷണയാത്ര 14നാണ് ആരംഭിക്കുക. 28 വര...
ശശിതരൂര്‍ മോഡലിനൊരുങ്ങി കോണ്‍ഗ്രസ്... കോണ്‍ഗ്രസ് നേതാക്കളെ തഴഞ്ഞ് ലോകം അംഗീകരിക്കുന്ന പ്രതിഭകളെ ഇറക്കാനുറച്ച് ഹൈക്കമാന്റ്
02 February 2019
ഉറപ്പുകള്‍ പലതും നല്‍കിയെങ്കിലും ഇക്കുറിയും ലോക്‌സഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കെട്ടിയിറക്കല്‍ സ്ഥാനാര്‍ത്ഥിയുണ്ടാകും. സംസ്ഥാനത്തിലെ നേതാക്കളെ മറികടന്നുകൊണ്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് താല്‍പര്യമുള...
പരിയാരത്ത് ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ആറ് മാസം മുമ്പ് ടാക്സി ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിപ്പോയ വീട്ടമ്മ രണ്ടാം തവണയും ഒളിച്ചോടി
02 February 2019
പരിയാരത്ത് ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് വീട്ടമ്മ ആറുമാസത്തിനുള്ളില്‍ രണ്ടാം തവണയും ഒളിച്ചോടി. തൃക്കരിപ്പൂര്‍ ഒളവറ സ്വദേശിനിയായ വീട്ടമ്മയാണ് ഭർത്താവിന്റെ വീട്ടിൽ നിന്നും ഒളിച്ചോടിയത്. ആറ് മാസം...
കായംകുളത്ത് ദുരൂഹസാഹചര്യത്തിൽ കോൺഗ്രസ് നേതാവിന്റെ മകനെ മീൻ വളർത്തുന്ന കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
02 February 2019
കായംകുളത്ത് മീൻ വളർത്തുന്ന കുളത്തിൽ മൂന്നര വയസുകാരന്‍ മരിച്ച നിലയിൽ കണ്ടെത്തി കൊറ്റുകുളങ്ങരയിലെ ഗ്യാസ് ഏജൻസി ഉടമയും കോൺഗ്രസ് നേതാവുമായ ഷാനി മനസിലിൽ ഷാജിയുടെ മകൻ അയാനാണ് വീടിനോട് ചേർന്നുള്ള മീൻ വളർത്തു...
കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊല കോട്ടയം കെവിന്‍ വധക്കേസിലെ പ്രാഥമികവാദം ഏഴിനാരംഭിക്കും
02 February 2019
കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലപാതകം കെവിന്‍ വധക്കേസിലെ പ്രാഥമികവാദം ഏഴിനാരംഭിക്കും. കേസിലെ 14 പ്രതികളും അന്നു ഹാജരാകാനും ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി നാല് ജഡ്‌ജി കെ.ജി. സനില്‍കുമാര്‍ ഉത്തരവിട്ടു...
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫെയ്സ്ബുക്കില്‍ ഇട്ട ഒരു കമന്റ്റ് കൊണ്ടെത്തിച്ചത് തട്ടിക്കൊണ്ടുപോകലിൽ... ഒടുക്കം പോലീസിന്റെയും നാട്ടുകാരുടെയും കണ്‍മുന്നില്‍ വച്ച് നിസ്സഹായനായ ഒരു മനുഷ്യന്റെ ദാരുണമായ കൊലപതാകം... കൊച്ചിയിൽ ബൈക്ക് യാത്രികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ 3 പ്രതികള്‍ റിമാന്റിലായതോടെ പുറത്ത് വരുന്നത് വർഷങ്ങൾ നീണ്ട കൊടുംപകയുടെ കഥ ചുരുളഴിയുമ്പോൾ...
02 February 2019
ചൊവ്വാഴ്ച പനമ്ബിളളി നഗറിനടുത്ത് കൊച്ചി ഷിപിയാര്‍ഡിന്റെ പുതിയ കെട്ടിടത്തിനു സമീപം പോലീസിന്റെയും നാട്ടുകാരുടെയും കണ്‍മുന്നില്‍ ആയിരുന്നു കൊലപാതകം. പണത്തിനു വേണ്ടി പെരുമ്ബാവൂര്‍ സ്വദേശി വിനീതിനെ ഇരുവരും ...
കേന്ദ്രബഡ്ജറ്റില്‍ കേരളത്തോട് അവഗണനയെന്ന് മുഖ്യമന്ത്രി; പ്രളയക്കെടുതി അതിജീവിക്കാന്‍ പ്രത്യേക പാക്കേജ് നല്‍കിയില്ല; സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ബഡ്ജറ്റില്‍ നിര്‍ദേശമില്ല
01 February 2019
കേന്ദ്രബഡ്ജറ്റില്‍ പ്രളയക്കെടുതിയെ അതിജീവിക്കാനും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും കേരളത്തിന് പ്രത്യേക പാക്കേജ് ലഭ്യമാക്കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഡ്ജറ്റില്‍ ക...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോടതി അലക്ഷ്യ ഹര്‍ജി
01 February 2019
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോടതി അലക്ഷ്യ ഹര്‍ജി. കൃഷ്ണ രാജ് എന്നയാളാണ് മുഖ്യ പിണറായി വിജയനെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്. സുപ്രീംകോടതി യുവതി പ്രവേശന വിധിയില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നത് '...
ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ പത്ത് ദിവസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി; പൊങ്കാല ഉത്സവം പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനും നിര്‍ദ്ദേശം
01 February 2019
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ പത്ത് ദിവസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. ഉത്സവമേഖ...
വര്‍ണച്ചിറകുകള്‍ക്ക് തലസ്ഥാനത്ത് തുടക്കം; മന്ത്രി കെ.കെ. ശൈലജടീച്ചര്‍ ഉദ്ഘാടനം ചെയ്തു
01 February 2019
സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴില്‍ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികള്‍ക്കായുള്ള ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന 'വര്‍ണ ചിറകുകള്‍ 2019' സംസ്ഥാന ച...
എന്‍ഡോസള്‍ഫാന്‍ സര്‍ക്കാരിന് തലവേദനയാകുന്നു; ഞായറാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സങ്കട യാത്ര
01 February 2019
തിരുവനന്തപുരം: ഇടവേളയ്ക്കു ശേഷം വീണ്ടു കരുത്താര്‍ജ്ജിച്ചതോടെ എന്‍ഡോസള്‍ഫാന്‍ സര്‍ക്കാരിന് തലവേദനയാകുന്നു. സെക്രട്ടേറിയറ്റിനു മുന്നില്‍ രാപകല്‍ സമരം നടത്തുന്ന സമരസമിതി ഞായറാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗ...
സംസ്ഥാനത്ത് മാദ്ധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഇറക്കിയ വിവാദ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി
01 February 2019
സംസ്ഥാനത്ത് മാദ്ധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഇറക്കിയ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി. പൊതുസ്ഥലങ്ങളില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങള്‍ തേടുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്ന...
ചൈത്രക്കെതിരായ സർക്കാർ നടപടിയില്‍ ഹൈക്കോടതി; എസ് പി ചൈത്ര തെരേസ ജോണിന് എതിരായ സർക്കാർ നടപടിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു
01 February 2019
എസ് പി ചൈത്ര തെരേസ ജോൺനിന് എതിരായി സർക്കാർ എന്ത് നടപടിയാണ് എടുത്തതെന്ന് ഹൈക്കോടതി. ആളുകൾ പലതും പറയുമെന്ന് വിശദമാക്കിയ കോടതി നടപടിയെടുത്താൽ മാത്രമല്ലേ കോടതിക്ക് ഇടപെടാൻ പറ്റുള്ളൂ എന്നും ഹർജിക്കാരനോട് ...
അഞ്ച് വര്‍ഷത്തെ ധാര്‍ഷ്ട്യവും കഴിവില്ലായ്മയും രാജ്യത്തെ കര്‍ഷകരുടെ ജീവിതം നശിപ്പിച്ചു; കേന്ദ്രസര്‍ക്കാരിന്റെ ബജറ്റിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി
01 February 2019
കേന്ദ്രസര്‍ക്കാരിന്റെ ബജറ്റിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കേന്ദ്ര ബജറ്റ് വെറും തട്ടിപ്പ് ബഡ്ജറ്റെന്ന് രാഹുൽ ഗാന്ധി. അഞ്ച് വര്‍ഷത്തെ ധാര്‍ഷ്ട്യവും കഴിവില്ലായ്മയും രാജ്യത്തെ കര്‍ഷകരു...
ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
























